അനാദി സ്നേഹ ത്താൽ എന്നെ
അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച ദൈവംകാരുണ്ണ്യത്തിനാലെന്നെചേർത്തു കൊണ്ടിടിടുന്നു(2)തൻ സ്നേഹം വലിയതുതൻ കൃപകൾ വലിയതുതൻ ദയയോ വലിയതുതൻ കരുണ വലിയതുഅനാധമായ് അലഞ്ഞ എന്നെതേടി വന്നവൻകർണയോടെ മാർവ്വണച്ചുകാത്തു കൊള്ളുന്നുനടന്നു വന്ന പാതയെല്ലാംഓർത്തു നോക്കിയാൽകണ്ണീരോടെ നന്ദിചൊല്ലിസ്തുതിക്കുന്നേ പ്രിയകർത്തൻ ചെയ്യുംകര്യമൊന്നും മറിപ്പോകില്ലസകലത്തെയും നന്മയ്ക്കായിചെയ്തു തന്നിടുന്നു
Read Moreഅനാദി സ്നേഹത്താൽ എന്നൈ
അനാദി സ്നേഹത്താൽ എന്നൈ നേസിത്തിരൈയ്യാ കാരുണ്യത്തിനാൽ എന്നൈ ഇഴുത്തു കൊണ്ടീരേ (2)ഉങ്ക അൻപു പെരിയത് ഉങ്ക ഇറക്കം പെരിയത്ഉങ്ക കിരുപൈ പെരിയത് ഉങ്ക ദയവു പെരിയത്(2) അനാദി..അനാദമായ് അലൈന്ത എന്നൈ തേടി വന്തീരേ അൻപു കാട്ടി അരവണൈത്തു കാത്തു കൊണ്ടീരേ(2);-തായിൽ കരുവിൻ തോന്റും മുന്നൈ തെരിന്തു കൊണ്ടിരെതായെ പോലെ ആറ്റിതേറ്റി അരവണൈത്തിരേ(2);-നടത്തി വന്ത പാതൈകളേ നിനൈക്കുമ്പോതെല്ലാം കണ്ണീരൊടു നൻട്രി ചൊല്ലി തുതിക്കിൻറേനയ്യാ(2);-കർത്തൻ സെയ്യ നിനൈത്തതു തടൈപടവില്ലൈ സകലത്തെയും നന്മൈക്കാക സെയ്തുമുടിത്തീരേ(2);-
Read Moreഅനാദിയാം മഹദ് വചനം
അനാദിയാം മഹദ് വചനംഅത്യുന്നതൻ മഹോന്നതൻസൃഷ്ടികൾക്കെല്ലാം ആദ്യജാതൻരക്ഷിതാവായ് അവതരിച്ചുഎത്ര നല്ല നാമമേഎന്നേശു ക്രിസ്തുവിൻ നാമംഎത്ര നല്ല നാമമേതുല്യമില്ലാ നാമമേഎത്ര നല്ല നാമമേഎന്നേശുവിൻ നാമംമൃത്യുവിന് നിന്നെ തോല്പിക്കാനായില്ലപാതാള ശക്തിയെ നീ ജയിച്ചുയിർത്തുസ്വർഗമാർത്തിരബി ജയാഘോഷം മുഴക്കിമഹിമയിൻ രാജനായ് വാഴുന്നവൻഈല്ലില്ല നാമം തുല്യമായ് വേറെയേശുവിൻ നാമം അതുല്യ നാമംരാജ്യവും ശക്തിയും മാനവും ധനവുംസ്വീകരിപ്പാനെന്നും നീ യോഗ്യൻസ്വർഗ്ഗരാജ്യം ഭൂവിൽ വന്നുസ്വർഗ്ഗവാതിൽ തുറന്നു തന്നുവൻ പാപം പോക്കി വീണ്ടെടുത്തുഅതിരില്ലാത്ത സ്നേഹമിത്
Read Moreഅക്കരെ നാട്ടിലെ നിത്യ ഭവനം
അക്കരെ നാട്ടിലെ നിത്യ ഭവനമതെത്രയോ മോഹനമേനിത്യനാം ദൈവത്തൊടൊത്തുള്ളവാസമതെത്രയോ ആനന്ദമേകണ്ണുനീരില്ലൊരു കഷ്ടവുമില്ലൊരു ദുഃഖവുമില്ലവിടെരോഗവുമില്ലൊരു വ്യാധിയുമില്ലൊരു ഭീതിയുമില്ലവിടെമന്നിലെൻ ജീവിതം കഷ്ടമാണെങ്കിലും ദുഃഖമെനിക്കില്ലല്ലോവിണ്ണിലെ ജീവിതം ഓർത്തിടും നേരമെൻ മാനസം മോദിക്കുന്നേദൈവവുമുണ്ടല്ലാ ദൂതരുമുണ്ടല്ലാ ശുദ്ധരുമുണ്ടവിടെത്യാഗം സഹിച്ചു തൻ ജീവൻ കൊടുത്തതാം ശിഷ്യരുമുണ്ടവിടെസൂര്യനും ചന്ദ്രനും നക്ഷത്രമൊന്നുമേ വേണ്ട എനിക്കവിടെദൈവകുഞ്ഞാടാകും ക്രിസ്തുവിൻ തേജസ്സാൽ മിന്നി വിളങ്ങിടുമേമുത്തിനാൽ നിർമ്മിതമായ പുരത്തിലേക്കെത്തിടാനോടിടുന്നേപ്രത്യാശ നാടിനെ കാണുവാനെന്നുള്ളിൽ അത്യാശ ഏറിടുന്നേ
Read Moreഅനന്ത സ്നേഹമേ അവർണ്യ
അനന്ത സ്നേഹമേ അവർണ്യ രൂപനേആത്മനാഥനേ എൻ മോക്ഷമേ (2) അമേയമാം നിൻ മഹത്വവും അനസ്യൂതമാം നിൻ മൊഴികളും അലിഞ്ഞുചേരും ജീവനും അലയായി മാറും കൃപകളും അവിരാമം അഭികാമ്യം എൻ ജീവിതം (2)എൻവഴിയിൽ നല്ലിടയൻ എന്‍റെ രക്ഷകൻ ഇടറിവീഴും വേളകളിൽ തുണയാകണേ എൻവഴിയിൽ നിന്‍റെ നാദം കാതോർക്കുവാൻഎന്നുമെന്നെ നിന്‍റെ തോളിൽ നീ വഹിക്കണേ പരാമർത്ഥ സ്നേഹത്തിൽ പരമോന്നത സവിധത്തിൽ അവിരാമം അഭികാമ്യം എൻ ജീവിതം (2) കാൽവരിയിൽ നിത്യ ജീവൻ വീണ്ടെടുക്കുവാൻക്രൂശിതനായ് മർത്യ പാപം പോക്കിയവൻ നീ ആശയറ്റ […]
Read Moreഅക്കരെ നാട്ടിലെൻ വാസമേകിടാൻ
അക്കരെ നാട്ടിലെൻ വാസമേകിടാൻഅൻപെഴും നായകൻ വന്നിടാറായ്നമ്മെ വീണ്ടതാം യേശു നായകൻവീണ്ടും വന്നിടാൻ കാലമായല്ലോദൂതരിൻ ആരവം കേട്ടിടാറായ്കർത്തനിൻ കാഹളം ധ്വനിച്ചിടാറായ്(2)വിണ്ണതിൽ നിത്യമാം വാസമൊരുക്കി വന്നിടും രക്ഷകൻ മേഘവാഹനെ(2);- നമ്മെ…ദൈവം തൻ മക്കളിൻ കണ്ണുനീരെല്ലാംപൂർണ്ണമായ് മായ്ച്ചിടും നാളടുത്തിതാ(2)ചേരും നാം വേഗത്തിൽ കർത്തൻ സന്നിധേപാടും നാം നിത്യവും ഹല്ലെലൂയ്യാ(2);- നമ്മെ…വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോവാഗ്ദത്ത നാടതിൽ ചേർത്തിടും നമ്മെ(2)ശുദ്ധരേ വേഗം നാം ഉണർന്നീടുവിൻ കർത്തനിൻ വേലയെ തികച്ചീടുവീൻ(2);- നമ്മെ…
Read Moreഅന്ധ കാരത്താലെല്ലാ കണ്ണും
അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽഎൻമൊഴി കേൾപ്പാൻ ഭൂവിൽ കാതില്ലെങ്കിലും ചെമ്മയായ് തുറന്ന കാതൊന്നുണ്ടു സ്വർഗ്ഗത്തിൽമാനുഷികമാം കൈകൾ താണുപോകുമ്പോൾ ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽഭൂമയർക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോൾ ക്ഷാമമേശിടാത്ത സ്നേഹമുണ്ടു സ്വർഗ്ഗത്തിൽ ഉള്ളിലാകുല ചിന്തയുള്ള മർത്യരേ! വല്ലഭന്‍റെ കൺകളുണ്ടിക്കല്ലുപാതയിൽതൻ കരുണയോ പൂർണ്ണമാണു സാന്ത്വനം ചെയ്‌വതിന്നു നാഥനടുത്തുണ്ടു നിർണ്ണയം പ്രാർത്ഥനയ്ക്കവൻ മുമ്പിൽ സ്തോത്രമോടു നാം എത്തിയെന്നും തന്‍റെ വാക്കിലാശ്രയിക്കുവിൻവിശ്വസിക്കുവാൻ യോഗ്യനായ നാഥനെ വിശ്വസിച്ചുമനുസരിച്ചും നാൾ കഴിക്കുവിൻ
Read Moreഅളന്നു തൂക്കി തരുന്നവനല്ലയെൻ
അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവംഅളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യംവിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2)പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽആത്മാവിലും സത്യത്തിലും ആരാധിക്കണം (2)കഷ്ടങ്ങളും ദുഖങ്ങളും ഏറി വന്നാലുംരോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2)എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽനാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2);- വിശ്വസിച്ചാൽ…മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലുംലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും തകർന്നുപോയ് എന്നു തമ്മിൽ പറഞ്ഞോർ മുമ്പിൽനമ്മെ ഇത്രത്തോളം ഉയർത്തിയോൻ കൂടെയില്ലേ (2);- വിശ്വസിച്ചാൽ…
Read Moreഅങ്ങയെ ഞാൻ വന്ദിക്കുന്നെ
അങ്ങയെ ഞാൻ വന്ദിക്കുന്നെഅങ്ങാണെന്‍റെ സ്രിഷ്ടിതാവ്അങ്ങേയ്ക്കായ് ഞാൻ ജീവിക്കുന്നെഅങ്ങാണെന്‍റെ സർവ്വസ്വവുംആരാധനാ ആത്മ നാഥന്ആരാധനാ യേശു നാഥന്സൌഖ്യവും നീ സമൃദ്ധിയും നീമാർഗ്ഗവും നീ ജീവനും നീസാന്നിധ്യം നീ തേജസ്സും നീത്രിപ്പാദം എൻ പാർപ്പിടമാം;- ആരാധനാ…സ്വർഗ്ഗത്തേക്കാൾ സുന്ദരനെസുര്യനെക്കാൾ ശോഭിതനെനിൻ നിഴലായി മാറ്റി എന്നെആശ്ച്ചര്യമേ ഇത് ആശ്ച്ചര്യമേ;- ആരാധനാ…
Read Moreഅളവില്ലാ ദാനങ്ങൾ നൽകുന്നോനെ
അളവില്ലാ ദാനങ്ങൾ നൽകുന്നോനെഅടിയങ്ങൾ തൃപ്പാദെ വന്നീടുന്നുഅരുളേണമേ അനുഗ്രഹങ്ങൾആശ്വാസ ദായകനെ(2)വിശ്വസ്തരായി ഞങ്ങൾസുവിശേഷ ഘോഷണത്തിൽ(2)ശക്തിയോടെന്നും നിന്നീടുവാൻനിൻ കൃപ നൽകേണമേ(2);-അകൃത്യങ്ങൾ ഏറിടുമ്പോൾനീതിയിൻ ദീപങ്ങളായി(2)ശുദ്ധരായെന്നും നിന്നീടുവാൻ നിൻ കൃപ നൽകേണമേ(2);-ആത്മാവിൽ ജ്വലിച്ചു ഞങ്ങൾഉത്സാഹമുള്ളവരായ്(2)നിർവ്യാജസ്നേഹം കാത്തീടുവാൻനിൻ കൃപ നൽകേണമേ(2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ
- കാണും ഞാൻ കാണും ഞാൻ
- പാടാം ജയ ജയ പാടാം ജയ ജയ
- അളന്നു തൂക്കി തരുന്നവനല്ലയെൻ
- ഞാൻ പൂർണ്ണഹൃദയത്തോടെ

