Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

അഗ്നിയുടെ അഭിഷേകം പകരണമെ

അഗ്നിയുടെ അഭിഷേകം പകരണമേആത്മശക്തിയാൽ എന്നെ നിറക്കേണമേദൈവത്തിന്‍റെ ആത്മാവെ ഇറങ്ങിവന്ന്നിന്‍റെ തിരുസഭയെ പണിയണമേസ്വർഗ്ഗീയ അഗ്നിയേ ശുദ്ധിചെയ്യും അഗ്നിയേദഹിപ്പിക്കും അഗ്നിയേ പരിശുദ്ധ അഗ്നിയേഏലിയാവെ നിറച്ചതാം ദിവ്യ അഗ്നിയേ ബാലിനെ വീഴ്ത്തിയ ദിവ്യ അഗ്നിയേദാസരിൽ ബലം തരും ദിവ്യ അഗ്നിയേതടസ്സങ്ങൾ നീക്കിടും ദിവ്യ അഗ്നിയേദൈവസഭയിൻ പണി തടഞ്ഞീടുന്നസാത്താന്യ ശക്തികൾ തകർത്തീടുവാൻപതാളഗോപുരങ്ങൾ വീഴ്ത്തീടുവാൻപൂർണ്ണശക്തി പകർന്നിടും ദിവ്യ അഗ്നിയേ4പൂർണ്ണവിശുദ്ധയാം കന്യകയായ്മണവാട്ടിയാം സഭ ഒരുങ്ങീടുവാൻമണവാളൻ വരവിനായ് കാത്തു നിൽപാൻപുതുശക്തി പകരുന്ന ദിവ്യ അഗ്നിയേഉയരത്തിൻ ശക്തിയെ ധരിച്ചുകൊണ്ട്ഉലകത്തിൻ മാനങ്ങൾ വെടിഞ്ഞിടുവാൻഇളകാത്ത രാജ്യത്തിൽ വാണിടുവാൻജയം തന്നു നടത്തിടും ദിവ്യ […]

Read More 

ആഴത്തിൽ എന്നോടൊന്നി

ആഴത്തിൽ എന്നോടൊന്നിടപെടണേആത്മാവിൽ എന്നോടൊന്നിടപെടണേആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ്ആഴത്തിൽ എന്നോടൊന്നിടപെടണേആത്മാവിൽ എന്നോടൊന്നിടപെടണേമാൻ നീർ തോടിനായ് കാംക്ഷിക്കും പോൽആത്മാവിനായ് ദാഹിക്കുന്നേ(2)ആ ജീവ നീരെനിക്കേകീടണേയേശുവേ ഞാൻ നിന്‍റെ ദാനമല്ലോ;- ആരിലും…പാഴായി പോയൊരു മൺ പാത്രം ഞാൻആത്മാവിനാൽ മെനെഞ്ഞീടണമേആ കുശവൻ കയ്യിൽ ഏകുന്നിതാഒരു മാന പാത്രമായ് മാറ്റീടണേ;- ആരിലും…

Read More 

അകലാത്ത സ്നേഹിതൻ ഉത്തമ

അകലാത്ത സ്നേഹിതൻഉത്തമ കുട്ടാളിയായ്ആശ്രയിപ്പാനും പങ്കിടുവാനുംനല്ലൊരു സഖിയാണവൻഇനിമേൽ ദാസന്മാരല്ലദൈവത്തിൻ സ്നേഹിതർ നാംഎന്നുരചെയ്തവൻ നമ്മുടെ മിത്രമായ്നമുക്കായ് ജീവനെ തന്നവൻ;- അകലാ…ലോകത്തിൻ സ്നേഹിതരെല്ലാംമരണത്താർ മറിടുമ്പോൾനിത്യതയോളം നിത്യമായ് സ്നേഹിച്ചനിത്യനാം യേശുവിൻ സ്നേഹമിത്;- അകലാ…രോഗത്താൽ വലഞ്ഞിടുമ്പോൾക്ഷീണിതനായിടുമ്പോൾആണികളേറ്റ പാണികളാലെതഴുകി തലോടുന്ന കർത്തനവൻ;- അകലാ…

Read More 

ആഴത്തിൽ നിന്നീശനോടു

ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ കേൾക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാർത്ഥനയെ നീയകൃത്യം ഓർമ്മവച്ചാൽ ആരു നിൽക്കും? ദേവ! ദേവ!നിന്നെ ഭയന്നിടും പടിമോചനം നിൻപക്കലുണ്ട് കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്‍റെ ഉള്ളം നിൻവചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും പ്രത്യുഷസ്സെ കാത്തിരിക്കും മർത്യരെക്കാളത്യധികം കാത്തിരിക്കുന്നിന്നടിയൻ നിത്യനാമെൻ യാഹിനെ ഞാൻയാഹിലെന്നും ആശ വയ്പിൻ വൻ കൃപയുണ്ടായവനിൽ യിസ്രായേലേ! നിന്നകൃത്യം പോക്കിയവൻ വീണ്ടെടുക്കുംതാതസുതാത്മാക്കളാകും ആദി ദൈവമായവന്നു ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെനിന്‍റെ ഹിതംപോലെ- എന്ന രീതി (സങ്കീ. 130)

Read More 

അഖിലാണ്ഡ ത്തിന്നുടയവനാം

അഖിലാണ്ഡത്തിന്നുടയവനാം ദൈവംസ്തുത്യൻ പരിശുദ്ധൻസകല ചരാചര രചയിതാവാം ദൈവംനിത്യൻ പരിശുദ്ധൻപരിശുദ്ധൻ പരിശുദ്ധൻമഹിമയിലുന്നതനേസ്തുതികളിൽ വസിക്കും ദേവാധിദേവാആരാധിക്കുന്നു ഞങ്ങൾ(2)തിരുസാരൂപ്യം മാനവനേകിയോൻവന്ദ്യൻ പരിശുദ്ധൻജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻധന്യൻ പരിശുദ്ധൻ;- പരിശുദ്ധൻ…തനയനെ നൽകിയീപാരിനെ വീണ്ടവൻനിരുപമൻ പരിശുദ്ധൻ കാൽവറിയിൽ എന്‍റെ പാപത്തിന്‍റെ ബലിയായ നാഥൻ പരിശുദ്ധൻ;- പരിശുദ്ധൻ…ഉർവ്വിയിൽ വന്നെന്‍റെ ദുരിതങ്ങളറിഞ്ഞവൻനല്ലവൻ പരിശുദ്ധൻമരണത്തെ ജയിച്ചവൻ ഉയരത്തിൽ മേവുവോൻവല്ലഭൻ പരിശുദ്ധൻ;- പരിശുദ്ധൻ…വീണ്ടും വരാമെന്ന് വാഗ്ദത്തം തന്നവൻഎൻ പ്രിയൻ പരിശുദ്ധൻനിത്യതയിൽ വാസം നമുക്കായിട്ടൊരുക്കുവാൻനിഖിലേശൻ പരിശുദ്ധൻ;- പരിശുദ്ധൻ…

Read More 

അഭയം അഭയം എന്നേശുവിൽ

അഭയം അഭയം എന്നേശുവിൽ എന്നും എൻ അഭയംശാശ്വത ഭുജങ്ങളാലെന്നെനിത്യം താങ്ങുമെൻയേശുവിൽ എൻ അഭയംആശ്രയമില്ലാത-ലയുമ്പോൾതിരു സവിധമെനിക്കു സങ്കേതം(2)വ്യഥകളാൽ എൻ മനം ഉരുകുമ്പോൾനിൻ വചനം അതെന്നുമെൻ ആശ്വാസം;-കൂരിരുൾ വീഥികൾ തോറും നിൻഅരിയ വെളിച്ചമെൻ വഴികാട്ടി(2)വീഥികളെന്നെ ചുഴലുമ്പോൾനിൻ വാത്സല്യാമൃതമെൻ ശക്തി;-വരമരുളേണം ദേവസുതാമഹിമകളെന്നും ഘോഷിപ്പാൻ(2)പരിശുദ്ധാത്മ പ്രേരിതനായ് നിൻപ്രേക്ഷിത വേല തികച്ചിടാൻ;-

Read More 

അഖിലാണ്ട ത്തിനുടയനാം നാഥാ

അഖിലാണ്ടത്തിനുടയനാം നാഥാജീവനാധാരമായ ദേവാതിരുനാമം ഭൂവിലെത്ര ശ്രേഷ്ട്ടംനിൻ ക്യപ എത്ര മനോഹരം;- അഖിലാസമ്പന്നനായവൻ ഭൂവിൽ വന്നുനമ്മെ ഏറ്റവും സമ്പന്നരാക്കാൻഎത്രയും ദരിദ്രനായി തീർന്നുഎന്തൊരു ക്യപാ ദൈവത്തിൻ ദാനംഎന്തു കരുണാ ദൈവത്തിൻ സ്നേഹംദീർഘക്ഷമ മഹാദയ പ്രീതിവാത്സല്യം;- അഖിലാപവിത്രൻ, നിർമ്മലൻ, നിർ-ദോഷൻപാപികളോടു വേർവിട്ടവൻ താൻപാപികളാംനമ്മെ പ്രിയ മക്കളാക്കിഎന്തൊരു ക്യപാ ദൈവത്തിൻ ദയാമാറാത്ത മഹാ വിശ്വസ്തനവൻനമ്മെ സ്വർഗ്ഗത്തിലെന്നും തന്നിലിരുത്തി;- അഖിലാവന്ദിപ്പിൻ സ്തുതിപ്പിൻ രക്ഷിതാവെഉയർത്തി പുകഴ്ത്തിൻ യേശുനാമംകീർത്തിപ്പിൻ ഘോഷിപ്പിൻ തൻവാത്സല്യംഎന്നും സ്തുതിപ്പിൻ കുരിശിൻ സ്നേഹംഎങ്ങും ഉയർത്തിൻ യേശുവിൻ നാമംയേശുക്രിസ്തു കർത്താവു എന്നു എങ്ങും ഘോഷിപ്പിൻ;- അഖിലാ

Read More 

അഭയം അഭയം തിരു സന്നിധിയിൽ

അഭയം അഭയം തിരുസന്നിധിയിൽഅഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നവൻകർത്തൃനാമത്തിനായ് ജീവിച്ചിടാംകർത്തൃനാമം ഘോഷിച്ചുല്ലസിക്കാം;-ദിവ്യവചനങ്ങൾ പാലിച്ചിടാംനിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാൻ;-നിന്‍റെ വരവിനായ് കാത്തിടുന്നുനിന്‍റെ കൂടെ വാഴാൻ കൊതിച്ചിടുന്നു;-

Read More 

അക്കരയ്ക്കു യാത്രചെയ്യും സീയോൻ

അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരീഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാൻകഴിവുള്ളോൻ പടകിലുണ്ട്വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ തണ്ടു വലിച്ചു നീ വലഞ്ഞിടുമ്പോൾഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട്അടുപ്പിക്കും സ്വർഗ്ഗീയ തുറമുഖത്ത്എന്‍റെ ദേശം ഇവിടെയല്ല ഇവിടെ ഞാൻ പരദേശവാസിയാണല്ലോഅക്കരെയാണ് എന്‍റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് കുഞ്ഞാടതിൻ വിളക്കാണേ ഇരുളൊരു ലേശവുമവിടെയില്ലതരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവൻ എന്നെ ഉത്സവവസ്ത്രം

Read More 

അഭിഷേകം അഭിഷേകം പരിശുദ്ധാ

അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകംഅഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകംഅന്ത്യകാലത്ത് സർവ്വജഡത്തിന്മേലുംപരിശുദ്ധാത്മാവിന്‍റെ അഭിഷേകം(2)അഭിഷേകത്തിന്‍റെ ശക്തിയാൽഎല്ലാ നുകവും തകർന്നു പോകുംവചനത്തിന്‍റെ ശക്തിയാൽഎല്ലാ കെട്ടുകളും അഴിഞ്ഞുമാറുംഅന്ധകാര ബന്ധങ്ങൾ ഒഴിഞ്ഞു പോകുംഅഭിഷേകത്തിന്‍റെ ശക്തി വെളിപ്പെടുമ്പോൾ(2);- അഭിഷേകംകൊടിയ കാറ്റടിക്കും പോലെആത്മ പകർച്ചയിൽ ശക്തി പെരുകുംഅഗ്നിജ്വാല പടരും പോലെപുതു ഭാഷകളാൽ സ്തുതിക്കുംഅടയാളം കാണുന്നല്ലോ അത്ഭുതങ്ങളുംഅന്ത്യകാലത്തിന്‍റെ ഓരോ ലക്ഷണമാകും(2);- അഭിഷേകംചലിക്കുന്ന പ്രാണികൾ പോൽശക്തി ലഭിക്കും ജീവൻ പ്രാപിക്കുംജ്വലിക്കുന്ന തീപന്തം പോൽകത്തിപ്പടരും അഭിഷേകത്താൽചാവാറായ ശേഷിപ്പുകൾ എഴുന്നേൽക്കുംപുതു ജീവനാൽ സ്തുതിച്ചാർത്തു പാടും.(2);- അഭിഷേകം

Read More