അഭിഷേകത്തോടെ അധികാര
അഭിഷേകത്തോടെ അധികാരത്തോടെഒരു തലമുറ എഴുന്നേൽക്കട്ടെ(2)രാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും(2)ദൂതന്മാരും ഇറങ്ങുന്നതും കാണുന്നു അഭിഷേകം ഇറങ്ങുന്നതും കാണുന്നു (2)രാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും(2)അഭിഷേകം അഭിഷേകം ഇറങ്ങിസുവിശേഷത്തിന്റെ ശക്തിയാൽ(2)രാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും(2)ഒരു പൗലോസായി ഞാൻ മാറട്ടെരാജ്യങ്ങൾ പിടിച്ചെടുക്കുട്ടെഒരു പൗലോസായി ഞാൻ മാറട്ടെദേശങ്ങൾ പിടിച്ചെടുക്കുട്ടെ
Read Moreഅബ്രഹാം എന്നൊരു വൃദ്ധൻ
അബ്രഹാം എന്നൊരു വൃദ്ധൻയിസ്ഹാക് എന്നൊരു ബാലൻഅവരപ്പനും മകനും യാഗം-കഴിപ്പാൻ പുറപ്പെട്ടീടുന്നുആരുമാരുമറിഞ്ഞില്ലസാറായുമറിഞ്ഞില്ലഅവരപ്പനും മകനും യാഗം കഴിപ്പാൻ പുറപ്പെട്ടീടുന്നു(2)വയസ്സകാലത്തുണ്ടായൊരു മകനാണിസ്ഹാക്ക്അവൻ സന്തതി പെരുകീടും എന്നൊരു വാഗ്ദത്തവുമുണ്ടുഎങ്കിലും അവനെ യാഗം കഴിപ്പാൻ ദൈവം കല്പിച്ചുഇതെന്തൊരു കഥയാണെന്ന്അബ്രഹാം ചോദിച്ചതുമില്ല;- അബ്രഹാം…വിറകും തോളിൽ വഹിച്ചു-കുമാരൻ മലമുകളേറുന്നുപിതാവിനോടൊരു ചോദ്യം- അപ്പാ! യാഗമൃഗമെവിടെമകനേ! ദൈവം കരുതിക്കൊള്ളം പിതാവുരയ്ക്കുന്നുപിന്നീടൊന്നും ചോദിച്ചില്ല മലമുകളേറുന്നു;- അബ്രഹാ…കല്ലുകൾകൊണ്ടാരു ബലിപീഠം അതിൽ വിറകുമടുക്കിയഹോതൻ മകനോടബ്രഹാം ഉടനേ ആജ്ഞാപിക്കുന്നുകയറുക ! ബലിപീഠത്തിൽ യിസ്ഹാക് അനുസരിക്കുന്നുകരചരണങ്ങൾ ബന്ധിക്കുന്നു കത്തി ഉയർത്തുന്നുഅപ്പൻ മകനേ യാഗം കഴിപ്പാൻ കത്തിയുയർത്തുന്നു;- അബ്രഹാ…പെട്ടെന്നവിടൊരുശബ്ദം […]
Read Moreഅബ്രാഹാമിൻ പുത്രാ നീ
അബ്രാഹാമിൻ പുത്രാ നീ പുറത്തേക്കു വരിക ദൈവം നിനക്കൊരുക്കിയ നന്മ കാൺക പൊളിക്കുക നിൻ കൂടാരങ്ങളെ ദൈവമഹത്വം കാൺക വിശുദ്ധിയും വേർപാടും പാലിക്ക നീ യേശുവിൻ കൂടെ നടക്ക പ്രാപിക്ക, പ്രാപിക്ക നീ തൻ കൂടെ അളവില്ലാ അനുഗ്രഹങ്ങൾ അപ്പന്റെ അനുഗ്രഹം മക്കൾക്കവകാശം അക്സായെപ്പോലതു പ്രാപിക്ക നീ ആകയാൽ നിന്നുടെ ആവശ്യങ്ങൾ ചോദിക്ക വിശ്വാസത്താൽ ഈ ശരീരവും ആയുസ്സും മാത്രം കർത്താവിൻ വയലിൽ അദ്ധ്വാനിക്കുവാൻ അതിനായ് ധനവും ആരോഗ്യവും നീ ചോദിക്ക വിശ്വാസത്താൽ നിന്നെക്കുറിച്ചേശുവിനുണ്ടാരു സ്വപ്നം വൻ […]
Read Moreഅടഞ്ഞ വാതിലും വറ്റിയ ഉറവയും
അടഞ്ഞ വാതിലും വറ്റിയ ഉറവയുംഅനുഗ്രഹമായി എന്നിൽ(2)എന്നെ പുലർത്തും വിധങ്ങൾ ഓർത്താൽ കൺകൾനിറഞ്ഞുകവിഞ്ഞീടുമേ(2)അരുമനാഥന്റെ അരികിൽ അണഞ്ഞത്അനുഗ്രഹം അത്രയേ(2)ആരും അറിയാതെ ക്ഷേമം ആയി ഞാൻപാരിൽ പാർത്തിടുന്നു(2);- അടഞ്ഞ…ആർക്കും വേണ്ടാതെ പുറം പറമ്പിൽപുച്ഛിച്ചു തള്ളപ്പെട്ട(2)എന്നെ കലവറയിലെ പാത്രം ആക്കിയകർത്തന് സ്തുതി സ്തോത്രം(2);- അടഞ്ഞ…ശ്രേഷ്ഠമായോരു വീഞ്ഞു നുകർന്നതാംവിരുന്നുശാലയിൽയേശുവിൻ സ്നേഹം പകർന്നു നൽകിയപാത്രം ആക്കി എന്നേ(2);- അടഞ്ഞ…
Read Moreഅടവി തരുക്കളിനിടയിൽ ഒരു
അടവി തരുക്കളിന്നിടയിൽ ഒരു നാരകം എന്നപോലെവിശുദ്ധരിൽ നടുവിൽ കാണുന്നേഅതി ശ്രേഷ്ഠനാമേശുവിനെവാഴ്ത്തുമേ ഞാൻ എന്റെ പ്രിയനെ ജീവകാലമെല്ലാം ഈ മരുയാത്രയിൽ നന്ദിയോടെ ഞാൻ പാടിടുമേപനിനീർ പുഷ്പം ശാരോനിലവൻ താമരയുമേ താഴ്വരയിൽവിശുദ്ധരിൽ അതിവിശുദ്ധനവൻ മാ സൗന്ദര്യ സമ്പൂർണ്ണനെ;-പകർന്ന തൈലംപോൽ നിൻ നാമംപാരിൽ സൗരഭ്യം വീശുന്നതാൽപഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ എന്നെ സുഗന്ധമായ് മാറ്റിടണേ;-മനഃക്ലേശതരംഗങ്ങളാൽ ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾതിരുക്കരം നീട്ടി എടുത്തണച്ച് ഭയപ്പെടേണ്ട എന്നുരച്ചവനേ;-തിരു ഹിതമിഹെ തികച്ചിടുവാൻ ഇതാ ഞാനിപ്പോൾ വന്നിടുന്നേഎന്റെ വേലയെ തികച്ചുംകൊണ്ടു നിന്റെ മുമ്പിൽ ഞാൻ നിന്നിടുവാൻ;-
Read Moreഅടയാളങ്ങൾ കാണുന്നുണ്ട് ഒരുങ്ങി
അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ?മദ്ധ്യവാനിൽ യേശു വെളിപ്പെടുമെകാഹളനാദം നീ കേൾക്കും മുമ്പേപാത്രങ്ങളിലെണ്ണ വേഗം നിറച്ചുകൊള്ളേണമേമങ്ങുന്ന വിളക്കുകൾ തെളിയിക്കുക;-ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ വാഗ്ദത്തംഓർക്കുമ്പോൾ എൻ വാഞ്ച ഏറിടുന്നുയാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻ സംഘമേയഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുകകാത്തിരിക്കുന്നവർക്കായി പ്രിയൻ വരുന്നേ;-രക്തംകൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാംപാട്ടോടും ആർപ്പോടും വരും സീയോനിൽയേശു രാജന്റെതിരേൽപിൽ നീ കാണുമോകാട്ടുപ്രാക്കൾ സംഘമെല്ലാംവിരുന്നു ശാലതന്നിൽനിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ;-
Read Moreആത്മാവിലും സത്യത്തിലും
ആത്മാവിലും സത്യത്തിലുംആരാധിക്കാം(2)ആത്മ രക്ഷകൻ യേശുവിനെആരാധ്യനായവനേ(2)തീജ്വാലയിൽ തേടി വന്നവനെകൊടുങ്കാറ്റിലും വഴി കണ്ടവനെആഴിയുടെ ആഴത്തെ ഉണക്കിയോനെഅത്ഭുത മന്ത്രിയാം ആരാധ്യനെ(2);- ആത്മാവിലും…ജീവമന്നാ തന്നു പോറ്റുന്നവൻജീവജലം നമ്മൾക്ക് ഏകുന്നവൻജീവിക്കും വചനത്താൽ വളർത്തുന്നവൻജീവന്റെ ജീവനാം യേശുനാഥൻ(2);- ആത്മാവിലും…നാളില്ലാ നാഥന്റെ വരവ് അടുത്തുനാഥന്റെ വരവിനായ് ഒരുങ്ങിനിൽക്കാംവചനമാം വെളിച്ചത്തിൽ ഉറച്ചുനിൽക്കാംലോക ഇമ്പങ്ങൾ ഉപേക്ഷിച്ചീടാം(2);- ആത്മാവിലും…
Read Moreആഴമാം സ്നേഹം പകർന്നെന്നെ
ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കുംയേശുവിൻ സ്നേഹമേ നന്ദിപാപത്തിൻ ചേറ്റിൽനിന്നെന്നെ വിടുവിച്ചയേശുവിൻ രക്തമേ നന്ദിഓ സ്നേഹമേജീവൻ നൽകിയ സ്നേഹമേഈ സ്നേഹബന്ധത്തിൽ നിന്നെന്നെ മാറ്റുവാൻആർക്കു സാദ്ധ്യമോയേശുവിൻ സ്നേഹത്തെ അറിയാതെജീവിച്ചു നഷ്ടമാക്കിയെന്റെ നാൾകൾലോകത്തിൻ മോഹങ്ങൾ വന്നുവിളിച്ചപ്പോൾ അറിയാതെ ആനന്ദം കൊണ്ടു;-തിരുക്തം ചൊരിയുന്നെൻ പാപത്തിൻമുക്തിക്കായ് എന്തൊരു ത്യാഗമിതീശോഇത്രത്തോളം സ്നേഹം തന്നിടുവാൻ തിരുദേഹം പിളർന്നിതാ ക്രൂശിൽ;-
Read Moreആത്മാവിൻ ചൈതന്യമെ ആശ്രിത
ആത്മാവിൻ ചൈതന്യമെആശ്രിത വത്സലനെആനുഗ്രഹ ധാരയായി നീഅഭിഷേകം ചെയ്തിടുകദാനങ്ങൾ ഏഴുമേകി എളിയോരെ നീയുണർത്തുഎല്ലാം നവീകരിക്കൂ നവ സൃഷ്ടിയാക്കി മാറ്റൂഅന്ധത പാടെ മാറ്റാൻ മലിന്യമാകെ നീക്കാൻമാനസ കോവിലിതിൽ നീ വന്നു വാണിടുക
Read Moreആഴമാർന്ന സ്നേഹമേ
ആഴമാർന്ന സ്നേഹമേ യേശു നൽകി നടത്തിടുന്നുഅളവില്ലാ ദാനത്തെനാഥൻ നൽകി മാനിക്കുന്നുവർണ്ണിച്ചീടാൻ വാക്കുപോരായേവർണ്ണിച്ചീടാൻ നാവുപോരായേഎന്റെ കാതിൽ കേട്ടതെല്ലാംഎന്റെ കണ്ണു കണ്ടിടുന്നു പുകഴുവാൻ ഒന്നുമില്ലേമഹത്വം എൻ യേശുവിന്;- വർണ്ണി…യേശു എന്നിൽ വന്നതിനാൽഭയമില്ല എനിക്കുതെല്ലും അഭിഷേകം തന്നതിനാൽജയത്തോടെ നടന്നിടുമേ;- വർണ്ണി…സാന്നിധ്യം ഞാൻ വാഞ്ചിക്കുന്നേ മേഘം പോലെ ഇറങ്ങേണമേമറ്റൊന്നും കാണുന്നില്ലേ ഞാൻശോഭയേറും മുഖം കാണുന്നേ;- വർണ്ണി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നന്ദിയോടെ ഞാൻ പാടിടും
- കൈവിടില്ലെന്നെയെൻ കർത്താവേ നീ
- എന്നെ വീണ്ട രക്ഷകന്റെ സ്നേഹം
- കുരിശിന്റെ മറവിൽ മറക്കേണമേ
- എന്നു കാണും ഞാനെൻ പ്രിയനെ

