ആരെ ഞാനിനി യയ്ക്കേണ്ടു ആരു
ആരെ ഞാനിനിയയ്ക്കേണ്ടു? ആരു നമുക്കായ് പോയിടും കർത്താവിന്‍റെ ചോദ്യം കേട്ടുത്തരമടിയൻ പറയുന്നു ആരേ ഞാനിനിയയ്ക്കേണ്ടു? നിന്നടിയൻ ഞാനടിയാനെ നീ അയയ്ക്കേണമേ കാടുകളെ പല നാടുകളോ വീടുകളോ തെരുവീഥികളോ പാടുപെടാം ഞാനെവിടെയും നീ കൂടെവന്നാൽ മതി, പോകാം ഞാൻ കോടാകോടികളുണ്ടല്ലോ ക്രിസ്തുവിൻ നാമം കേൾക്കാത്തോർ തേടാനാളില്ലാത്തവരെ നേടാൻ പോകാം ഞാനുടനെ പോകാൻ കാലിനു ബലമായും പറയാൻ നാവിനു വാക്കായും വഴികാട്ടുന്ന വിളക്കായും വരുമല്ലോ നീ പോകാം ഞാൻ നാളുകളെല്ലാം തീരുമ്പോൾ നിത്യതയുദയം ചെയ്യുമ്പോൾ വേലകൾ ശോധന നീ ചെയ്കേ […]
Read Moreആരെല്ലാം എന്നെ മറന്നാലും
ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ മാർവ്വോടു ചേർക്കാൻ മറുവിലയായവൻ യേശു എൻ ആത്മ സഖേ ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2) ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും നല്ലിടയൻ ജീവനേകി വീണ്ടവൻ ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ;- യേശു എൻ ആത്മ സഖേ… ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ പിരിയരുതേ എൻ പ്രാണനാഥനെ ചങ്കു പിളർന്നെന്‍റെ സ്വന്തമായി തീർന്നവൻ;- യേശു എൻ ആത്മ സഖേ… Aarellaam enne marannaalum enne marakkaatthavan […]
Read Moreആരിലും ആരാധ്യൻ നീ
ആരിലും ആരാധ്യൻ നീ രാജാധിരാജാവും നീ പാടി സ്തുതിച്ചീടും ഞാൻ എല്ലാ നാളും നിൻ സ്തുതികൾ ഹാലേലുയ്യാ… ഹാലേലുയ്യാ… ഹാലേലുയ്യാ… സ്തുതി രാജാവിന് എൻ ബലവും എൻ കോട്ടയും നീ മാത്രം യേശുനാഥാ ആശ്രയമായ് നീ അല്ലാതെ ആരുള്ളു എൻ ദൈവമേ;- പാവനനാം പരിശുദ്ധനേ ആരാധിച്ചിടുന്നു ഞാൻ മറവിടവും എന്‍റെ ഉപനിധിയും നീ മാത്രം എൻ യേശുവേ;- Aarilum aaraadhyan nee Aarilum aaraadhyan nee raajaadhiraajaavum nee paati sthuthiccheetum njaan ellaa naalum nin […]
Read Moreആരിതാ വരുന്നാരിതാ വരുന്നേശു
ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ പരമോന്നതൻ സ്നാനമേൽക്കുവാൻ യോർദ്ദാനാറ്റിങ്കൽ വരുന്നു കണ്ടാലും ലോകത്തിന്‍റെ പാപത്തെ ചുമക്കും ദൈവകുഞ്ഞാട് കണ്ടുവോ ഒരു പാപിയെന്നപോൽ സ്നാനമേൽക്കുവാൻ പോകുന്നു ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാനുണ്ടെനിക്കേറ്റമാവശ്യം വല്ലഭാ! നിന്‍റെ ചെരിപ്പു ചുമന്നിടുവാനില്ല യോഗ്യത ആത്മസ്നാനവും അഗ്നിസ്നാനവും നിന്‍റെ കൈക്കീഴിലല്ലയോ എന്തിനു പിന്നെ വെളളത്തിൽ സ്നാനം എന്‍റെ കൈക്കീഴിലേൽക്കുന്നു സ്നാപകൻ ബഹുഭക്തിയോടിവ ചൊന്നതാൽ പ്രിയരക്ഷകൻ ഇപ്രകാരം നാം സർവ്വനീതിയും പൂർത്തിയാക്കണമെന്നോതി ഉടനെ പ്രിയനിറങ്ങി സ്നാനമേറ്റുകൊണ്ടു താൻ കയറി പെട്ടെന്നാത്മാവു വന്നു തന്‍റെമേൽ പ്രാവിനെപ്പോലങ്ങിറങ്ങി വന്നൊരു ശബ്ദം മേൽനിന്നക്ഷണം എന്‍റെ […]
Read Moreആരാധിപ്പാൻ നമുക്കു കാരണമുണ്ട്
ആരാധിപ്പാൻ നമുക്കു കാരണമുണ്ട് കൈകൊട്ടി പാടാൻ ഏറെ കാരണമുണ്ട് ഹല്ലേലുയ്യാ ഹല്ലേലുയ്യാ നമ്മുടെ യേശു ജീവിക്കുന്നു കാലുകൾ ഏറെക്കുറെ വഴുതിപ്പോയി ഒരിക്കലും ഉയരില്ല എന്നു നിനച്ചു എന്‍റെ നിനവുകൾ ദൈവം മാറ്റിയെഴുതി പിന്നെ കാൽ വഴുതുവാൻ ഇടവന്നില്ല;- ഹല്ലേ.. ഉന്നതവിളിയാൽ വിളിച്ചു എന്നെ ലഭിച്ചതോ ഉള്ളിൽ പോലും നിനച്ചതല്ല ദയതോന്നി എന്‍റെ മേൽ ചൊരിഞ്ഞതല്ലേ ആയുസ്സെല്ലാം നിനക്കായി നൽകിടുന്നു;- ഹല്ലേ.. ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും നീ മാത്രമാണെന്നെ ഉയർത്തിയത് സന്തോഷത്തോടെ ഞാൻ […]
Read Moreആരിവർ ആരിവർ നിലയങ്കി ധരിച്ച
ആരിവർ ആരിവർ നിലയങ്കി ധരിച്ച ഇവർ ആർ? അല്ലയോ ഏറിയ ഉപദ്രവം അതിൽ നിന്നു വന്ന മനുജരിവർ അങ്കികൾ കുഞ്ഞാട്ടിൻ-തിരു ചങ്കതിൽ-നിന്നൊഴുകും തങ്കച്ചോരയിൽ കഴുകി അവർ നന്നായ് അങ്കികൾ വെളുപ്പിച്ചഹോ;- ആരിവർ… ആകയാൽ അവർ- ഇനിയും- ദൈവ-സിംഹാസനത്തിൻ മുന്നിൽ ആകവെ ഇരുന്നുതന്നാലയ-ത്തിൽ രാ-പ്പകലവർ- സേവ ചെയ്യും;- ആരിവർ… സിംഹാസനസ്ഥനീശൻ വാസമാകുമ-വർ നടുവിൽ ദാഹം വിശപ്പുമില്ല വെയിൽ ചൂടുമില്ല സുഖം അവർക്കെന്നുമഹോ;- ആരിവർ… ജീവ നീരുറവ കൾക്കുവഴി ജീവനായകൻ നടത്തും ദൈവം-തുടച്ചീടും കൺകളിൽ നിന്നു അവരുടെ കണ്ണുനീർ-താൻ;- ആരിവർ… […]
Read Moreആരാധിച്ചിടാം നമുക്കാ രാധിച്ചിടാം
ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം ദൈവത്തെ നമുക്കാരാധിച്ചിടാം താഴ്ചയിൽ നമ്മെ ഉയർത്തിയല്ലോ പാടാൻ നവ്യമാം ഗാനം നാവിൽ തന്നല്ലോ കണ്ണുനീരെല്ലാം നാഥൻ തുടച്ചുവല്ലോ കണ്ണിൻ മണിപോൽ നമ്മെ കാത്തുകൊള്ളുന്നു നിന്ദ ഉരുട്ടി നീക്കി ശത്രു മുമ്പാകെ നിന്ദിക്കപ്പെട്ട സ്ഥാനത്തുയർത്തിയല്ലോ പാരിൽ പലരും നമ്മെ മറന്നീടിലും പാരിൻ നഥനാം യേശു മറക്കുകില്ല ലോകാന്ത്യത്തോളം എല്ലാ നാളിലും കൂടെ ഇരിക്കുമവൻ നമ്മെ വഴിനടത്തും ഓട്ടം തീരുവാൻ കാലമായല്ലോ-നമ്മൾ നാട്ടിൽ പോകുമോ ദുഖമെല്ലാം തീരുമേ ദൂതരോടൊത്ത് നാമും വീണ മീട്ടിടും കാന്തൻ പൊൻമുഖം […]
Read Moreആരാധിക്കാം നമുക്കാ രാധിക്കാം
ആരാധിക്കാം നമുക്കാരാധിക്കാം നാഥൻ നന്മകൾ ധ്യാനിച്ചിടാം കരങ്ങളുയർത്തി നന്ദിചൊല്ലാം അധരം തുറന്നൊന്നായ് പാടി വാഴ്ത്താം(2) ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ…(4) യേശുവിൻ രക്തമിന്നെൻ പാപം മോചിച്ചല്ലോ യേശുവിൻ രക്തമിന്നെൻ രോഗം നീക്കിയല്ലോ അവൻ കരതലത്തിൽ എന്നെ വഹിക്കുന്നതാൽ എനിക്കാകുലം ലേശമില്ല;- ആത്മാവിൻ നൽഫലമോ എന്നിൽ നിറച്ചീടേണം സ്നേഹത്തിൽ എല്ലാം ചെയ്വാൻ ശക്തിപകർന്നീടണേ ആ ആത്മ നദിയിൽ നിത്യം നവ്യമാകുവാൻ എന്നെ സമ്പൂർണ്ണം സമർപ്പിക്കുന്നു;- Aaraadhikkaam namukkaaraadhikkaam Aaraadhikkaam namukkaaraadhikkaam naathan nanmakal dhyaanicchitaam karangaluyartthi nandichollaam adharam […]
Read Moreആരാധിക്കാം ആരാധിക്കാം
ആരാധിക്കാം ആരാധിക്കാം ആരാധനക്കു യോഗ്യനേശുവെ ആരാധിക്കാം ആരാധിക്കാം ആത്മാവിലും സത്യത്തിലും ആരാധിക്കാം ഹാലേലുയ്യാ… ഹാലേലുയ്യാ(2) രാഗതാളമേളമോടെ ആർത്തു പാടാം താതനിഷ്ടം ചെയ്യുവാനായ് ഒത്തുകൂടാം ഹാ.. ആ..ആ.. ഹാ.. ആ..ആ.. നാഥൻ മുൻപിൽ ആദരവായ് കുമ്പിട്ടീടാം ദേവൻ നമ്മിൽ വൻകാര്യങ്ങൾ ചെയ്തുവല്ലോ;- അർപ്പിക്കാം ആരാധനയായ് നമ്മെത്തന്നെ സ്തോത്രമെന്ന യാഗം നാവിൽ നിന്നുയർത്താം ഹാ.. ആ..ആ.. ഹാ.. ആ..ആ.. ലക്ഷങ്ങളിൽ സുന്ദരനാം യേശുവോട് തുല്യമായ നാമമില്ല ഈയുലകിൽ;- Aaraadhikkaam aaraadhikkaam Aaraadhikkaam aaraadhikkaam aaraadhanakku yogyaneshuve aaraadhikkaam aaraadhikkaam aathmaavilum […]
Read Moreആരാധിക്കാം എൻ യേശുവിനെ
ആരാധിക്കാം എൻ യേശുവിനെ ആരാധിച്ചീടാം അവൻ നാമത്തെ(2) എന്നും അവൻ നാമം വലിയതല്ലോ എന്നും അവൻ രാജ്യം വലിയതല്ലോ;- ആരാധി… കഷ്ടങ്ങളിൽ നിന്നും വിടുവിച്ചതോർത്താൽ നന്ദിയോടെ സ്തുതി പാടിടേണം(2) സങ്കേതം കോട്ടയും സൗഭാഗ്യങ്ങളും നിത്യമാം ജീവനും നൽകിയതോർത്താൽ;- ആരാധി… ആത്മശക്തിയാൽ നാം ആർത്തുപാടാം ഉന്നത ബലത്താൽ നാം ജയം പ്രാപിക്കാം(2) സീയോൻ മണവാളാൻ വന്നിടാറായ് ശാലേമിൻ രാജനായ് ആർത്തു പാടാം;- ആരാധി… Aaraadhikkaam en yeshuvine Aaraadhikkaam en yeshuvine aaraadhiccheetaam avan naamatthe(2) ennum avan […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തള്ളപ്പെട്ടോരു കല്ലാണു ഞാൻ
- എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ
- ആരും കാണാതെ ഞാൻ
- ദൈവം വലിയവൻ
- എന്‍റെ ഉപനിധിയേ എന്‍റെ ഓഹരിയേ