Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആരാധിച്ച​പ്പോൾ വിടുതൽ കിട്ടി

ആരാധിച്ചപ്പോൾ വിടുതൽ കിട്ടി ആരാധിച്ചപ്പോൾ സൗഖ്യം കിട്ടി ആരാധിച്ചപ്പോൾ സന്തോഷം കിട്ടി ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയ് ആരാധിച്ച് ആരാധിച്ച് അക്കരെ നാട്ടിൽ പോകാം ആമോദിച്ച് ആമോദിച്ച് അക്കരെ നാട്ടിൽ പോകാം അക്കരെ നാട്ടിൽ ചെല്ലുമ്പോൾ യേശുവിനെ കാണുമ്പോൾ ഇക്കരെ നേടിയ സൗഭാഗ്യത്തിൽ വില നാം അന്നറിയും ആരാധിച്ചപ്പോൾ ക്ലേശം നീങ്ങിപ്പോയി ആരാധിച്ചപ്പോൾ ദുഃഖം മാറിപ്പോയി ആരാധിച്ചപ്പോൾ ഖേദം മാറിപ്പോയി ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയി;- ആരാധിച്ചപ്പോൾ ക്ഷീണം മാറിപ്പോയി ആരാധിച്ചപ്പോൾ ഭയം മാറിപ്പോയി ആരാധിച്ചപ്പോൾ രോഗം മാറിപ്പോയി ആരാധിച്ചു […]

Read More 

ആരാധി ക്കുന്നു ഞങ്ങൾ നിൻ

ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ സ്തോത്രത്തോടെന്നും ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്ദിയോടെന്നും ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്മയോർത്തെന്നും ആരാധിക്കാം യേശുകർത്താവിനെ… നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ പൂർണ്ണനായ് നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ഭാഗ്യവാൻ നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ധന്യനായ് ആരാധിക്കാം യേശുകർത്താവിനെ… നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ മോദമോടെന്ന് നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ ധ്യാനത്തോടെന്ന് നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ കീർത്തനത്തിനാൽ ആരാധിക്കാം യേശു കർത്താവിനെ … Aaraadhikkunnu njangal ninsannidhiyil sthothratthotennum Aaraadhikkunnu […]

Read More 

ആരാധിച്ചിടാം കുമ്പിട്ടാ രാധിച്ചിടാം

ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം ആരാധിക്കുമ്പോൾ അപദാനം പാടിടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരിൽ താണുവീണു വന്ദിച്ചീടാം ആത്മനാഥാ ഞാൻ നിന്നിൽ ചേരേണം എൻ മനസ്സിൽ നീ നീണാൾ വാഴേണം(2) യേശുനാഥാ ഒരു ശിശുവായ് എന്നെ നിന്‍റെ മുമ്പിൽ നൽകീടുന്നേ എൻ പാപമേതും മായിച്ചു നീ ദുഃഖഭാരമെല്ലാം മോചിച്ചു നീ ആത്മാവിൽ നീ വന്നേരമെൻ കണ്ണീരു മാറും ആനന്ദമായ്(2);- സ്നേഹനാഥാ ഒരു ബലിയായ് ഇനി നിന്നിൽ ഞാനും ജീവിക്കുന്നേ എന്റേതായതെല്ലാം സമർപ്പിക്കുന്നു പ്രിയനായ് എന്നെ സ്വീകരിക്കു അവകാശിയും […]

Read More 

ആരാധിച്ചിടാം നമുക്കാ രാധിച്ചിടാം

ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം ദൈവത്തെ നമുക്കാരാധിച്ചിടാം താഴ്ചയിൽ നമ്മെ ഉയർത്തിയല്ലോ പാടാൻ നവ്യമാം ഗാനം നാവിൽ തന്നല്ലോ കണ്ണുനീരെല്ലാം നാഥൻ തുടച്ചുവല്ലോ കണ്ണിൻ മണിപോൽ നമ്മെ കാത്തുകൊള്ളുന്നു നിന്ദ ഉരുട്ടി നീക്കി ശത്രു മുമ്പാകെ നിന്ദിക്കപ്പെട്ട സ്ഥാനത്തുയർത്തിയല്ലോ പാരിൽ പലരും നമ്മെ മറന്നീടിലും പാരിൻ നഥനാം യേശു മറക്കുകില്ല ലോകാന്ത്യത്തോളം എല്ലാ നാളിലും കൂടെ ഇരിക്കുമവൻ നമ്മെ വഴിനടത്തും ഓട്ടം തീരുവാൻ കാലമായല്ലോ-നമ്മൾ നാട്ടിൽ പോകുമോ ദുഖമെല്ലാം തീരുമേ ദൂതരോടൊത്ത് നാമും വീണ മീട്ടിടും കാന്തൻ പൊൻമുഖം […]

Read More 

ആരാധിക്കാം നമുക്കാ രാധിക്കാം

ആരാധിക്കാം നമുക്കാരാധിക്കാം നാഥൻ നന്മകൾ ധ്യാനിച്ചിടാം കരങ്ങളുയർത്തി നന്ദിചൊല്ലാം അധരം തുറന്നൊന്നായ് പാടി വാഴ്ത്താം(2) ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ…(4) യേശുവിൻ രക്തമിന്നെൻ പാപം മോചിച്ചല്ലോ യേശുവിൻ രക്തമിന്നെൻ രോഗം നീക്കിയല്ലോ അവൻ കരതലത്തിൽ എന്നെ വഹിക്കുന്നതാൽ എനിക്കാകുലം ലേശമില്ല;- ആത്മാവിൻ നൽഫലമോ എന്നിൽ നിറച്ചീടേണം സ്നേഹത്തിൽ എല്ലാം ചെയ്വാൻ ശക്തിപകർന്നീടണേ ആ ആത്മ നദിയിൽ നിത്യം നവ്യമാകുവാൻ എന്നെ സമ്പൂർണ്ണം സമർപ്പിക്കുന്നു;- Aaraadhikkaam namukkaaraadhikkaam Aaraadhikkaam namukkaaraadhikkaam naathan nanmakal dhyaanicchitaam karangaluyartthi nandichollaam adharam […]

Read More 

ആരാധിക്കാം ആരാധിക്കാം

ആരാധിക്കാം ആരാധിക്കാം ആരാധനക്കു യോഗ്യനേശുവെ ആരാധിക്കാം ആരാധിക്കാം ആത്മാവിലും സത്യത്തിലും ആരാധിക്കാം ഹാലേലുയ്യാ… ഹാലേലുയ്യാ(2) രാഗതാളമേളമോടെ ആർത്തു പാടാം താതനിഷ്ടം ചെയ്യുവാനായ്‌ ഒത്തുകൂടാം ഹാ.. ആ..ആ.. ഹാ.. ആ..ആ.. നാഥൻ മുൻപിൽ ആദരവായ്‌ കുമ്പിട്ടീടാം ദേവൻ നമ്മിൽ വൻകാര്യങ്ങൾ ചെയ്തുവല്ലോ;- അർപ്പിക്കാം ആരാധനയായ്‌ നമ്മെത്തന്നെ സ്തോത്രമെന്ന യാഗം നാവിൽ നിന്നുയർത്താം ഹാ.. ആ..ആ.. ഹാ.. ആ..ആ.. ലക്ഷങ്ങളിൽ സുന്ദരനാം യേശുവോട് തുല്യമായ നാമമില്ല ഈയുലകിൽ;- Aaraadhikkaam aaraadhikkaam Aaraadhikkaam aaraadhikkaam aaraadhanakku yogyaneshuve aaraadhikkaam aaraadhikkaam aathmaavilum […]

Read More 

ആരാധനാ സമയം അത്യന്ത

ആരാധനാസമയം അത്യന്ത ഭക്തിമയം ആരാലും വന്ദ്യനാം ക്രിസ്തുവെയോർക്കുകിൽ തീരുമെന്നാമയം ശക്തി ധനം സ്തുതി സ്തോത്രം ബഹുമതി സകലവും ക്രിസ്തേശുവിന്നു ജയം ഹല്ലേലുയ്യാ അക്കാൽവറി മലയിൽ കൊടുംപാപിയെൻ നിലയിൽ കുരിശില് മരിച്ചു പാപച്ചുമടു വഹിച്ചു താൻ തലയിൽ സന്തോഷശോഭനം മൂന്നാം മഹത്ദിനം സർവ്വവല്ലഭനുയിർത്തു ഭക്തരേ പാടുവിൻ കീർത്തനം പിതാവിൻ സന്നിധി തന്നിൽ പ്രതിനിധി സദാ നമുക്കു ശ്രീയേശുവുണ്ടാകയാലില്ല ശിക്ഷാവിധി സ്വർഗ്ഗീയതേജസ്സിൽ മേലിൽ വിഹായസ്സിൽ വന്നു നമുക്കവൻ നൽകും പ്രതിഫലം ദൂതഗണസദസ്സിൽ ജയം ജയം ജയം ഹല്ലേലുയ്യാ ജയമേ ജയകിരീടമണിയും […]

Read More 

ആരാധന സർവ്വശക്തന്

ആരാധന സർവ്വശക്തന് നീ എന്നും യോഗ്യൻ ആരാധന സമധാനപ്രഭു നീയാണ് എന്‍റെ ആശ്രയം ഞാൻ സ്തുതിക്കും നീ എൻ സർവ്വ നീതിയും ആരാധന സർവ്വശക്തന് നീ എന്നും യോഗ്യൻ മഹത്വവും ബഹുമാനവും എന്നും നിനക്കുള്ളത് മഹത്വവും സ്തുതി സ്തോത്രവും സര്ർവ്വശക്തനാം കർത്താവിന് ഞാൻ കുമ്പിടും നീ മഹാ പരിശുദ്ധൻ മഹത്വവും ബഹുമാനവും എന്നും നിനക്കുള്ളത് Aaraadhana sarvvashakthanu Aaraadhana sarvvashakthanu nee ennum yogyan aaraadhana samadhaanaprabhu neeyaanu enre aashrayam njaan sthuthikkum nee en […]

Read More 

ആരാധന സ്തോത്രം ആരാധന

ആരാധന സ്തോത്രം ആരാധന ആത്മാവിലും സത്യത്തിലും ആരാധന ഈ ലോകമെല്ലാം വാഴ്ത്തിടുന്ന സ്നേഹമേ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) സർവ്വലോക സൃഷ്ടിതാവാം ഏകദൈവമേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ ഏകജാതനെ തന്ന സ്നേഹമെ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) കാൽവറിയിൽ ജീവൻ തന്ന യേശുനാഥനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ പാപികൾക്കു രക്ഷ തന്ന യാഗമേ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) സത്യബോധത്താൽ നയിക്കും പാവനാത്മനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ ശക്തിയെ […]

Read More 

ആരാധനാ എൻ ദൈവത്തിന്

ആരാധനാ എൻ ദൈവത്തിന് ആരാധനാ എൻ പിതാവിന് ആകാശം മെനഞ്ഞ ആഴിയെ നിർമ്മിച്ച ആരാധ്യനാം ദേവനാരാധന(2) ആരാധനാ എൻ യേശുവിന് ആരാധനാ എൻ രക്ഷകന് ആദ്യനും അന്ത്യനും ആരാലും വന്ദ്യനും ആയവനാം കർത്താവിനാരാധന(2) ആരാധനാ എൻ ദൈവത്തിന് ആരാധനാ ശുദ്ധാത്മാവിന് ആരാധനാ നിത്യാത്മാവിന് ആശ്വാസപ്രദനും നൽവഴികാട്ടിയും ആയവനാം ആത്മാവിനാരാധന(2) ആരാധനാ എൻ ദൈവത്തിന് ആരാധനാ ഹാലേലുയ്യാ ആരാധ്യനേ ഹാലേലുയ്യാ ത്രീയേക ദൈവമേ ഏലേഹീം യഹോവേ നന്ദിയോടെയെന്നെന്നും ആരാധന(2) ആരാധനാ എൻ ദൈവത്തിന് ഹാലേലുയ്യാ ഹാലേലുയ്യാ(2) Aaraadhanaa en […]

Read More