Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആമേൻ കർത്താവേ വേഗം വരണേ

ആമേൻ കർത്താവേ വേഗം വരണേ ആകാശം ചായിച്ചു ഇറങ്ങേണമേ താമസിക്കല്ലേ സീയോൻ മണാളാ താമസിക്കല്ലേ ശാലേം രാജനേ ആശയേറുന്നു നിൻ മുഖം കണ്ടിടാൻ കാഹളത്തിൻ നാദം വാനിൽ കേട്ടിടുവാൻ ഇഹത്തിലെ വാസം വിട്ടു പറന്നിടുവാൻ ബഹുദൂതരോടു കൂടെ ആർത്തിടുവാൻ മഹത്വത്തിൻ രാജാവേ നീ എഴുന്നള്ളണേ;- ആമേൻ… ലോകത്തിന്‍റെ മോഹം ഏറിടുന്നേ പാപത്തിന്‍റെ ഭോഗം പെരുകിടുന്നേ മയങ്ങുന്ന മണവാട്ടി പോലെ ജനം മാറീടുന്നു പാപം തഴച്ചിടുന്നേ;- ആമേൻ… ഭക്തിയുടെ വേഷമെങ്ങും കാണുന്നല്ലോ ശക്തിയുടെ സാക്ഷ്യമെങ്ങും കുറഞ്ഞിടുന്നേ നിത്യനായ ദൈവമെ […]

Read More 

ആനന്ദ കാഹള ജയവിളികൾ

ആനന്ദ കാഹള ജയവിളികൾ കൊതിതീരെ ഒന്നുകേട്ടിടുവാൻ സ്വർഗ്ഗീയ സീയോൻ ക്ഷണിക്കുന്നല്ലോ മൃതിയോളം സ്തുതി പാടുമിനി (2) സ്വർലോക നാഥന്‍റെ കയ്യിൽ നിർലോഭസ്നേഹത്തിൻ മന്ന (2) സ്വർണ്ണവും വെള്ളിയും നിഷ്പ്രഭമായ് രാജരാജ സ്നേഹ സന്നിധിയിൽ(2);- ആനന്ദ.. സമ്പൂർണ്ണ സ്നേഹത്തിൻ മുന്നിൽ സങ്കടങ്ങൾക്കിന്നു സ്ഥാനമില്ല (2) ചെങ്കടലിനപ്പുറം പങ്കപ്പാടില്ല തങ്ക സൂര്യന്‍റെ നാട്ടിൽ ഞാൻ മന്ന ഭുജിക്കും (2);- ആനന്ദ.. Aananda kaahala jayavilikal Aananda kaahala jayavilikal kothitheere onnukettituvaan svarggeeya seeyon kshanikkunnallo mruthiyolam sthuthi paatumini […]

Read More 

ആനന്ദം ആനന്ദം ആനന്ദമേ ആരും

ആനന്ദം ആനന്ദം ആനന്ദമേ ആരും തരാത്ത സമാധാനമേ അരുമ നാഥൻ എന്‍റെ അരികിലുണ്ടേ അതുമതി അടിയനീ മരുയാത്രയിൽ തന്നരികിൽ എന്നും മോദമുണ്ട് ആനന്ദത്തിൻ പരിപൂണ്ണതയും മാനരുവി തിരഞ്ഞീടുന്നപോൽ ഞാനവൻ സന്നിധി കാംക്ഷിക്കുന്നു നല്ലവൻ താനെന്ന് രുചിച്ചറിഞ്ഞാൽ ഇല്ലൊരു ഭാരവുമീയുലകിൽ തൻ ചുമലിൽ എല്ലാം വച്ചിടും ഞാൻ താൻ ചുമടാകെ വഹിച്ചിടുവാൻ അന്ത്യം വരെ എന്നെ കൈവെടിയാ- തന്തികെ നിന്നിടാമെന്നു ചൊന്ന തൻ തിരുമാറിടമെന്നഭയം എന്തിനെനിക്കിനി ലോകഭയം അക്കരക്കു യാത്ര ചെയ്യും സീയോൻ എന്ന രീതി Aanandam aanandam […]

Read More 

ആനന്ദം ആനന്ദം ആനന്ദമേ ബഹു

ആനന്ദം ആനന്ദം ആനന്ദമേ ബഹു സന്തോഷം നൽകുന്നോരാനന്ദമേ മാതാവിൽ മക്കളിൽ ബന്ധുക്കളിൽപ്പോലുമേ കാണാവതല്ലാത്തൊരാനന്ദമേ എപ്പോഴും സന്തോഷം സന്തോഷം നൽകുന്ന ആനന്ദമേ പരമാനന്ദമേ ധന്യന്മാരേയും അഗതികളേയും ഒന്നിച്ചു ചേർക്കുന്നോരാനന്ദമേ ക്രിസ്തുവിൻ രക്തത്താൽ വീണ്ടെടുത്ത മക്കൾ ആനന്ദം കൊണ്ടവർ തുള്ളിടുന്നു നിക്ഷേപം കിട്ടീടിൽ ലഭ്യമാകാതുള്ള ആനന്ദം കൊണ്ടവർ തുള്ളിടുന്നു ഈ ഭൂവിലിത്രയും ആനന്ദമുണ്ടെങ്കിൽ സ്വർഗ്ഗത്തിലെത്രയോ ആനന്ദമേ എന്നാത്മാവേ നീയും കണ്ടിടും വേഗത്തിൽ ആനന്ദക്കൂട്ടരെ മോക്ഷപുരേ ഈ മൺശരീരമുടയുന്ന നേരത്തിൽ വിൺശരീരം നമുക്കേകിടുമേ അല്പനേരം കൂടി താമസിച്ചീടുകിൽ ആത്മപ്രിയൻ മുഖം മുത്തിടാമേ […]

Read More 

ആനന്ദം ആനന്ദം എന്തൊരാനന്ദം

ആനന്ദം ആനന്ദം എന്തോരാനന്ദം വർണ്ണിപ്പാനാവില്ലേ രാജാധി രാജനെൻ പാപത്തെയെല്ലാം ക്ഷമിച്ചതിനാലെ(2) പാടീടാം സാനന്ദം കർത്താധി കർത്തനെ താണു വണങ്ങീടാം മോടിവെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം;- പാപങ്ങൾ ശാപങ്ങൾ രോഗങ്ങൾ എല്ലാം പരിഹരിച്ചേശു പാരിതിലെന്നെ പാലിക്കും പരൻ പരമാനന്ദത്താൽ;- ലോകത്തിൻ ധനമോ ജീവിത സുഖമോ ആനന്ദമേകില്ലേ ദേവാധി ദേവൻ തൻ സാന്നിധ്യമെന്നിൽ ആനന്ദമേകിടുന്നേ;- കാന്തനവൻ തന്‍റെ ആഗമനമോർത്തു കാലം കഴിച്ചിടുന്നേ കാന്തനെക്കാണുവാൻ പ്രീയനെ മുത്തുവാൻ ഉള്ളം കൊതിച്ചീടുന്നേ;- Aanandam aanandam enthoraanandam Aanandam aanandam enthoraanandam varnnippaanaaville […]

Read More 

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ ആനന്ദം ആനന്ദമേ ഇതു സൗഭാഗ്യ ജീവിതമേ(2) അവനെ അമിതം സ്നേഹിപ്പാൻ അധികം തരും ശോധനയിൽ(2) അനുഗ്രഹം ലഭിക്കും ആകുലമകറ്റും അവൻ സന്നിധിമതിയെനിക്ക്(2) ബലഹീനതയിൽ കൃപനൽകി പുലർത്തും എന്നെ വഴി നടത്തും(2) പലതിനെ നിനച്ചു വിലപിച്ചു ഹൃദയം കലങ്ങീടുകയില്ലിനി ഞാൻ(2) മരുവിൻ വെയിലിൽ തളരാതെ മറയ്ക്കും തന്‍റെ ചിറകടിയിൽ(2) തിരുമാർവ്വിലെന്നെ അണച്ചിടും സ്നേഹ- ക്കൊടിയെൻ മീതെ വിരിച്ചിടുന്നു(2) ജഡികസുഖങ്ങൾ വിട്ടോടി ജയിക്കും ശത്രുസേനകളെ(2) ജയവീരനേശു എന്നധിപതിയല്ലോ ഭയമെന്നിയേ വസിച്ചിടും ഞാൻ (2) […]

Read More 

ആദിത്യൻ പ്രഭാതകാലേ ആനന്ദമായ്

ആദിത്യൻ പ്രഭാതകാലേ ആനന്ദമായ് വിളങ്ങുമ്പോൾ ആടലൊഴിഞ്ഞെന്നാത്മാവേ ആരംഭിക്ക നിൻ കൃത്യങ്ങൾ നിദ്രയിലെന്നെ ഏററവും ഭദ്രമായ് കാത്ത നാഥനെ മൃത്യുവാം നിദ്ര തീരുമ്പോൾ ശുദ്ധാ നിൻരൂപം നൽകുക ബാലസൂര്യന്‍റെ ശോഭയിൽ ആകവെ മാറും മഞ്ഞുപോൽ ചേലോടെൻ പാപമാം ഹിമം നീക്കുക സ്വർഗ്ഗ സൂര്യനെ എൻ ചിന്ത കമ്മം വാക്കുകൾ മുററും നീ താൻ ഭരിക്കുക ഹൃദയെ ദിവ്യ തേജസ്സിൻ കാന്തി സദാ വളർത്തുക സവ്വാശ്വാസത്തിൻ താതനെ വാഴ്ത്തുവിൻ ലോകരാകവെ വാഴ്ത്തിൻ സ്വർഗ്ഗ സൈന്യവുമേ വാഴ്ത്തിൽ പിതാപുത്രാത്മനെ Aadithyan prabhaathakaale […]

Read More 

ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാം

ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാം യേശു അന്തമില്ലാത്തൊരു രാജ്യം സ്ഥാപിച്ചു വാഴും എന്നേക്കും;- നാനാ ദേശക്കാരെല്ലാരും തൻ സ്നേഹത്തിൽ സ്തുതിപാടും പൈതങ്ങൾക്കൂടെ ഘോഷിക്കും വിശേഷമാം തൻ നാമത്തെ;- യാചനകൾ സ്തോത്രമെല്ലാം തൻ നാമത്തിൽ ഉയർന്നീടും നാനാജനം വണങ്ങീടും രാജാധിരാജൻ കർത്തനെ;- വേദനക്ലേശം പാപവും പോകും അശേഷം എന്നേക്കും സ്വാതന്ത്രം ഭാഗ്യം പൂർണ്ണത എല്ലാവർക്കും ലഭിച്ചീടും;- ലോകർ വരട്ടെ തൻ മുൻപിൽ സ്തുതി സ്തോത്രത്തോടു കൂടെ മേൽ ലോകസൈന്യം പാടട്ടെ ഭൂമി ചൊല്ലീടട്ടെ ‘ആമേൻ’ Aadithyan udiccheetunna Aadithyan udiccheetunna […]

Read More 

ആദിയിലെ വചനമായ യേശുവേ

ആദിയിലെ വചനമായ യേശുവേ അത്യുന്നതനാം ദൈവമേ സൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമേ ക്രിസ്തുവായി ഇന്ന് വാഴുന്നവനെ എത്ര നല്ല നാമമേ(2) എൻ യേശു’ക്രിസ്തു’വിൻ നാമം എത്ര നല്ല നാമമേ അതിശയനാമമേ എത്ര നല്ല നാമമേ എൻ യേശുവിൻ നാമം ഈ ലോകത്തിന്‍റെ പാപം ചുമന്നു യേശു നമുക്കായി സ്വർഗം തുറന്നു ദൈവസ്നേഹത്തിൽ നിന്നെന്നെ വേർപിരിപ്പാൻ സാധ്യമല്ല…. എത്ര അത്ഭുത നാമമേ(2) എൻ യേശു’ക്രിസ്തു’വിൻ നാമം എത്ര അത്ഭുത നാമമേ അതിശയനാമമേ എത്ര അത്ഭുതനാമമേ എൻ യേശുവിൻ നാമം(2) മരണത്തെ […]

Read More 

ആദിയും അന്തവും ആയവനെ

ആദിയും അന്തവും ആയവനെ അൽഫാ ഒമേഗയും ആയവനെ ആലോചനയിൽ വലിയവനെ പ്രവർത്തിയിൽ ശക്തനാം ദൈവമേ ഹല്ലേലുയ്യ പാടും ഞാൻ എന്നെന്നും അങ്ങേ ആരാധിക്കും എന്നെന്നും അങ്ങുമാത്രം അങ്ങുമാത്രം അങ്ങുമാത്രം സ്തുതിക്കു യോഗ്യൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരം തന്നരുളും ഹൃദയം തകർന്നിടുമ്പോൾ അരികിൽ വന്നണയും റാഫ യഹോവ സൗഖ്യം തരും ശമ്മ യഹോവ കൂടെവരും ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും സ്തുതികളിൽ വസിക്കുന്നവൻ മഹിമയിൽ വാഴുന്നവർ സൈന്യത്തിന്നധിപനവൻ രാജാധിരാജനവൻ യഹോവ എലിയോൻ അത്യുന്നതൻ […]

Read More