ആ ആ ആ ആ എന്നു കാണും യേശു
ആ ആ ആ ആ എന്നു കാണും യേശുരാജനെ കാലമായ് കാലമായ് പറന്നുപോകാൻ കാലമായ് രാജാധിരാജൻ വരുന്നു വേഗം പ്രിയരെ കാഹളനാദം കേട്ടിടുന്ന നാളിൽ ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ;- എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്;- ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ;- യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്;- മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ;- Aa […]
Read Moreആകാശം അതു വർണ്ണിക്കുന്നു
ആകാശം അതു വർണ്ണിക്കുന്നു എന്‍റെ ദൈവത്തിൻ മഹത്വം തന്‍റെ കൈ വേലകളിൻ സുന്ദരവിളംബരം ആകാശത്തിൻ വിതാനം (2) നീലാകാശത്തിൻ വിതാനം ഹല്ലേലുയ്യാ ആകാശത്തിൻ വിതാനം (2) സൂര്യചന്ദ്രാദികളും വെള്ളി മേഘങ്ങൾ താരകളും (2) വാനിൽ പറക്കും പറവകളും (2) അലയാഴികളും മന്ദമാരുതനും തരു പൂങ്കൊടി പൂഞ്ചോലയും(2) അവ പാടുന്നു തൻ മഹത്വം-ഹല്ലേലുയ്യാ പാടുന്നു തൻ മഹത്വം(2) കാൽവറി മാമലയും അതിൽ ഉയർത്തിയ മരക്കുരിശും (2) ആ കാരിരുമ്പാണികളും (2) ആ മുൾമുടിയും ആ ചാട്ടവാറും അവൻ ഒഴുക്കിയ […]
Read Moreആ ആ ആ ആ എൻ പ്രിയൻ ഓ ഓ
ആ ആ ആ ആ എൻ പ്രിയൻ ഓ ഓ ഓ ഓ നല്ലവൻ ഈ വിധ സ്നേഹിതൻ പാരിലാർ? വീണ്ടെടുത്തോൻ എന്നെ തൻ ചോരയാൽ ലോകമാം കടൽ തിരത്തള്ളലിൽ പൂകുമിവൻ പാറയിൻ വിള്ളലിൽ കൈവിടുകയില്ലവൻ അല്ലലിൽ വീഴുകിൽ തൻ ശാശ്വതകൈകളിൽ;- ചൂടെഴുന്ന ശോധനവേളയിൽ കൂടെവന്നു ചേരുമാ ചൂളയിൽ നശ്വരമല്ലാത്തൊരു ദേഹവും ഈ ശരീരം മാറ്റി താൻ തന്നിടും;- കൂട്ടിനുണ്ട് കൂടെന്നും ഇദ്ധരെ വീട്ടിലെത്തി വിശ്രമിക്കും നാൾ വരെ ഹല്ലേലൂയ്യ പാടിടും മോദമായ് വല്ലഭനാം എൻ പ്രിയൻ […]
Read Moreആകാശം ഭൂമിയിവ നിർമ്മിച്ച
ആകാശം ഭൂമിയിവ നിർമ്മിച്ച ദേവദേവൻ സീയോനിൽ നിന്നിവരെ വാഴ്ത്തട്ടെ വാഴ്ത്തുവിൻ പരം വാഴ്ത്തുവിൻ ഏകൻ ത്രിയേകനാകും സ്നേഹ സ്വരൂപിയെന്നും ഏകട്ടെ മംഗളങ്ങൾ മേന്മേലായ് Aakaasham bhoomiyiva nirmmiccha devadevan Aakaasham bhoomiyiva nirmmiccha devadevan seeyonil ninnivare vaazhtthatte vaazhtthuvin param vaazhtthuvin ekan thriyekanaakum sneha svaroopiyennum ekatte mamgalangal menmelaayu
Read Moreആ കരതാരിൽ മുഖമൊന്നമർത്തി
ആ കരതാരിൽ മുഖമൊന്നമർത്തി ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ തിരു ഹൃദയ കാരുണ്യ തണലിൽ ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ കാൽവറി നാഥാ കരുണാമയാ കനിയേണമേ സ്നേഹ നാഥാ (2) ഈ ജീവിത കുരിശിന്‍റെ ഭാരം ഒന്നു താങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ(2) ഈ നീറുന്ന ഓർമ്മകളെല്ലാം ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;- കാൽവറി.. ആ ക്രൂശിത രൂപത്തിൽ നോക്കി ഒന്നനുതപിക്കാൻ കഴിഞ്ഞെങ്കിൽ(2) ആ വചനങ്ങൾ അനുസരിച്ചെന്നും ഒന്നു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ; ആ കരതാരിൽ മുഖമൊന്നുമർത്തി Aa karathaaril mukhamonnamartthi Aa karathaaril mukhamonnamartthi […]
Read Moreആകാശം മാറും ഭൂതലവും മാറും
ആകാശം മാറും ഭൂതലവും മാറും ആദിമുതൽക്കേ മാറാതുള്ളതു നിൻവചനം മാത്രം കാലങ്ങൾ മാറും രൂപങ്ങൾ മാറും അന്നും ഇന്നും മാറാതുള്ളതു നിൻവചനം മാത്രം വചനത്തിന്‍റെ വിത്തുവിതപ്പാൻ പോകാം സ്നേഹത്തിന്‍റെ കതിരുകൾ കൊയ്യാൻ പോകാം യിസ്രായേലേ ഉണരുക നിങ്ങൾ വചനം കേൾക്കാൻ ഹൃദയമൊരുക്കൂ വഴിയിൽ വീണാലോ വചനം ഫലമേകില്ല വയലിൽ വീണാലെല്ലാം കതിരായിടും;- വയലേലകളിൽ കതിരുകളായി വിളകൊയ്യാനായ് അണിചേർന്നീടാം കാതുണ്ടായിട്ടും എന്തേ കേൾക്കുന്നില്ല മിഴികൾ സത്യം എന്തേ കാണുന്നില്ല;- Aakaasham maarum bhoothalavum maarum Aakaasham maarum bhoothalavum […]
Read Moreഅന്നാളി ലെന്തൊരാനന്ദം ഓ ഓ
അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു വീണ്ടും വരുന്നോരന്നാളിലെന്തൊരാനന്ദം ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ഓഓ യേശു പോയതുപോലെ നമ്മുടെ നായകൻ വരും നാം ചെയ്ത വേലകൾക്കെല്ലാം പ്രതിഫലം തരും ഓഓ സ്തോത്രം പാടുമെല്ലാവരും ഭിന്നത തീരും ഒന്നായ് വിശുദ്ധർ ചേരും ഖിന്നത മാറും തീരാവിനകൾ തീരും ഓഓ എല്ലാ കണ്ണീരും തോരും വിശുദ്ധഗണങ്ങൾ ഒന്നായി മന്നിൽ വന്നിടും അശുദ്ധി നീക്കി നന്നായി നമ്മൾ വാണിടും ഓഓ പേയിൻ സേനകൾ കേണീടും മരുവിൽ വിരിയും പുത്തൻ പനിനീർ മലർകൾ ധരയിൽ മുഴങ്ങുമെങ്ങും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ചിന്താകുലങ്ങൾ വേണ്ടാ വല്ലഭൻ
- എന്തൊരത്ഭുത പുരുഷൻ ക്രിസ്തു
- യേശു എൻ ജീവിതത്തിൽ
- എന്തൊരു സ്നേഹമിത് നിണം
- സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തി

