Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശുവേ നിന്റെ കൃപകൾ ഓർത്തെന്നും

പല്ലവിയേശുവേ! നിന്റെ കൃപകൾ ഓർത്തെന്നുംദാസൻ ഞാനിഹത്തിൽ സ്തുതിച്ചു ആർക്കുമേയേശുവേ! നിന്റെ കൃപകൾചരണങ്ങൾ1 നാഥനെ നിന്റെ കൃപകൾനാൾതോറും പുതുതെനിക്ക്നിൻ ദിവ്യകൃപകൾ ഇപ്പാരിടമിതിലെൻജീവനിലും വലിയത്-ജീവനിലും വലിയത്;- യേശു…2 ശാശ്വതഗിരിയിലെത്തുന്നതാംശാശ്വത അനുഗ്രഹങ്ങൾപകരുന്നേ നിതം നീ എൻ ശിരസ്സതിൽപാരിതിലാശ്ചര്യമേ-പാരിതിലാശ്ചര്യമേ;- യേശു…3 പൂർവ്വകാലങ്ങളിൽ ഏവർക്കുംമറഞ്ഞിരുന്ന മർമ്മങ്ങൾകാൽവറിയിൽ എനിക്കായ് വെളിപ്പെടുത്തിനിൻ കൃപ പകർന്നുവല്ലോ-നിൻ കൃപ പകർന്നുവല്ലോ;- യേശു…4 എന്റെ കൃപ മതി നിനക്ക്എന്നുരചെയ്തവനെഎൻ ബലഹീനതയിൽ വർദ്ധിച്ചിടുന്നേപ്രിയ നിൻ അമിതബലം-പ്രിയ നിൻ അമിതബലം;- യേശു…5 ഞാനാകുന്നതു നിൻ കൃപയേനില്ക്കുന്നതും നിൻ കൃപയേസമ്പൂർണ്ണമായ് ഞാനും നിന്നെപ്പോലാവാൻസമർപ്പിക്കുന്നേ എന്നെയും-സമർപ്പിക്കുന്നേ എന്നെയും;- […]

Read More 

യേശുവേ നിന്റെ സ്‌നേഹമേ

യേശുവേ നിന്റെ സ്‌നേഹമേഎന്നെ സ്‌നേഹിച്ച സ്‌നേഹമേഎന്റെ പാപങ്ങൾ പോക്കി രക്തത്താൽസ്വന്ത പുത്രനായ് മാറ്റി നീപാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമായ്അയയ്ക്കപ്പെട്ടോൻ നീനാം ജീവിപ്പിക്കപ്പെടുവാനായിസ്‌നേഹം പ്രത്യക്ഷമായല്ലോബലഹീനരാം മാനവർക്കായി ക്രൂശിൽ യാഗമായിപാപികൾക്കായി ജീവൻ വെടിഞ്ഞ്സ്‌നേഹം പ്രകടമാക്കി നീ

Read More 

യേശുവെ പോലൊരു സ്നേഹിതൻ

യേശുവെ പോലൊരു സ്നേഹിതൻ ഉണ്ടോ? (2)ആരുമില്ല ആരുമില്ല ആരുമില്ല ആരുമില്ല (2)വേറെയാരെൻ ഉള്ളത്തിൻ ഭാരം താങ്ങുവൻ (2)ആന്ത്യം വരെയും വഴി നടത്തുംഎന്നും സ്നേഹത്താൽ ദീപ്തമാക്കും (2)കാണും ഞാൻ എൻ പ്രിയരെ തേജസ്സിൻ പ്രഭയിൽ (2)ഓടി ചെന്നു ഞാൻ മുത്തം ചെയ്തിടുംഎന്റെ ദുഃഖങ്ങൾ അന്നു തീർന്നിടും (2)യേശുവെ പോലൊരു സ്നേഹിതൻ ഉണ്ടോ? (2)അവനരികിൽ എന്നുമുണ്ട്എല്ലാ നിമിഷവും കൂടെയുണ്ട് (2)

Read More 

യേശുവേ പ്രേമകാന്താ ആശ്രയം

യേശുവേ പ്രേമകാന്താ ആശ്രയം നിന്നിലെന്നും വിശ്വാസത്തോടെ നിന്നിൽ വിശ്രമിച്ചാശ്വസിക്കും 1 ചേറ്റിൽ നിന്നെന്നെക്കരക്കേറ്റുവാനായി മൃത്യുവേററ ദൈവകുഞ്ഞാടെ ഏററം വണങ്ങീടുന്നേ;- 2 രോഗം പീഡകളേയും രാഗമോഹങ്ങളേയും യാഗം മൂലമൊഴിച്ച യോഗീശ്വരാ നീ വാഴ്ക;-3 നല്പനിനീർക്കുളത്തിൽ നിത്യം കുളിപ്പിച്ചുടൽ കെല്പുവരുത്തും ശ്രേഷ്ടശില്പോ നമസ്കാരമേ;- 4 ദൈവാനുരൂപമായി തീരുവാനെൻ ദേഹത്തിൽ ദിവ്യപരിമളതൈലം നീ പകർന്നീടണേ;- 5 പ്രേമം പകരുവോളം പ്രാവിൻ സ്വരത്താൽ സ്വർഗ്ഗപൂമാനേ മോഹിപ്പിക്കും തേൻമൊഴി തൂകേണമേ;- 6 മർത്യമാം ദേഹമമർതൃമാക്കീടുന്നാളിൽ ഭർത്തൃസൗധത്തിലെത്തി കർത്താവോടാനന്ദിക്കും;-യേശു എന്നടിസ്ഥാനം എന്നരീതി

Read More 

യേശുവേ രക്ഷകാ നാഥനേ എൻ

യേശുവേ രക്ഷകാ നാഥനേ എൻ കർത്താവേനീയല്ലോ എന്നും എന്റെ ജീവനാഥൻ!നീയല്ലോ എന്നും എന്റെ ആശ്രയവുംപാതതെറ്റി ഞാൻ ഓടിയനേരംപാപിയാമെന്നെ തേടിവന്നു നീ(2)കണ്ടുകിട്ടുവോളം തേടിയലഞ്ഞുവീണ്ടെടുത്തെന്നെ നിൻ മാർവ്വിലണച്ചു(2);­ യേശുവേ…പാപിയാമെന്നെ തേടിവന്നതാൽപാടുപെട്ടോരെൻ പ്രാണനായകൻ(2)പാപമില്ലാത്തോൻ പാപികൾക്കായിനിന്ദിതനായി താൻ ക്രൂശിതനായി(2);­ യേശുവേ…ക്രൂശിലെ സ്നേഹം യേശുവിൻ സ്നേഹംപാടി വർണ്ണിപ്പാൻ വാക്കുകൾ പോരാ(2)വീണ്ടെടുത്ത സ്നേഹം ആർത്തുപാടും ഞാൻജീവനുള്ളെന്നും എൻ യേശുനാമത്തിൽ(2);­ യേശുവേ…

Read More 

യേശു രാജൻ വന്നിടുമതി വേഗം

യേശു രാജൻ വന്നിടുമതി വേഗം വാന മേഘത്തിൽകാത്തിരിക്കും ശുദ്ധരെ താൻ ചേർത്തിടുമതി വേഗത്തിൽബുദ്ധിയുള്ള കന്യകെപ്പോൽ കാത്തിരുന്ന ശുദ്ധരെപാത്രങ്ങളിൽ എണ്ണ കരുതി കാത്തിരുന്ന ഭക്തരെവാഗ്ദത്തങ്ങൾ ചെയ്തവൻ വാക്കു മാറാതുള്ളവൻവന്നിടും അതി വേഗം യേശു വാന മേഘത്തിൽകർത്താവു തൻ ഗംഭീര നാദത്തോടുംപ്രധാന ദൂതൻ തൻ ശബ്ദത്തോടുംദൈവത്തിന്റെ കാഹളത്തോടുംസ്വർഗത്തിൽ നിന്നും ഇറങ്ങി വന്നിടുംക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തിടുംജീവനോടെ ഉള്ള നാം ഒരുമിച്ചുയിർത്തിടുംമദ്ധ്യാകാശേ കർത്താവിനെ എതിരേറ്റിടുംയുഗായുഗം കർത്തനോട് ചേർന്ന് വാണീടുംസൂര്യ ചന്ദ്ര ഗോളമതിൽ ലക്ഷ്യമേതും കണ്ടിടുംതാര ഗണ ഗോളങ്ങളിൽ ലക്ഷ്യമേതും കണ്ടിടുംവാനമതിൻ ശക്തിയതോ […]

Read More 

യേശു രാജൻ വരുമേ മദ്ധ്യ വാനിൽ

യേശു രാജൻ വരുമേ മദ്ധ്യ വാനിൽ വരുമേകാന്തയേ ചേർപ്പാൻ വരുമേ (2)ഒരിക്കലും മാറാത്ത നിത്യമാം ഭവനമുണ്ട് (2)കഷ്ടതയില്ല കണ്ണുനീരും ഇല്ലവിടെ (2)സൂര്യ ചന്ദ്രനില്ലവിടെ നക്ഷത്രാധിയില്ലദൈവതേജസ്സിൽ വിളങ്ങും നഗരം (2);- യേശു…ജീവ പുസ്തകത്തിൽ പേരെഴുതി കാണാത്ത (2)ഏവർക്കും ഉള്ള ശിക്ഷ അഗ്നി നരകം (2)അവിടെ കെടാത്ത തീയും ചാകാത്ത പുഴുവും നിത്യ യുഗമായി വാണിടും (2);- യേശു…

Read More 

യേശു രാജൻ വീണ്ടും വരാറായി

യേശു രാജൻ വീണ്ടും വരാറായി മദ്ധ്യവാനിൽ നമ്മെ ചേർക്കാറായ്(2)വാനിൽ ധ്വനി മുഴങ്ങും നമ്മളാനന്ദിച്ചീടുംവേഗം ചേർന്നുപോകും ദൂതോരോപ്പമായ്(2)1 കണ്ണിമക്കുന്നതിനിടയിൽരൂപാന്തരം പ്രാപിച്ചീടും ഞാൻ (2)മൺ ദേഹം വിട്ടു വീണ്മായ ദേഹം പൂണ്ടു ഞാൻ വെണ്മ വസ്ത്രമുള്ള കൂട്ടത്തിൽ ചേരും(2);- 2 വാനഗോളങ്ങളെ താണ്ടി ഞാൻ പോയിടുന്നതോർത്തിടുമ്പോൾ(2)പ്രാണ നാഥാ ആശയാൽ നിറഞ്ഞിടുന്നു ദ്യോവിലുള്ളൻ ഗേഹം കാണുവാൻ(2);-3 സൂര്യനെപ്പോൽ ശോഭിച്ചീടും ഞാൻഅന്ന് തന്മുഖം കണ്ടാനന്ദിച്ചീടും(2)എന്നും ആഹ്ലാദിച്ചീടും നിത്യം സ്തുതി പാടിടുംഎന്നെ വീണ്ടെടുത്ത നാഥൻ സവിധേ(2);-

Read More 

യേശു രക്ഷിതാവെനിക്കു നല്ല സ്നേഹിതൻ

യേശു രക്ഷിതാവെനിക്കു നല്ല സ്നേഹിതൻ;ഏറ്റം വിലയുളള മൂറിൻ കെട്ടനിക്കവൻ1 ഒന്നു കൊണ്ടും കൈവിടാതെ തന്നാത്മാവിനാൽഎന്നുംകൂടെ പാർത്തിടുന്ന മാ കൃപാലുവാം;-2 തൻ മഹത്വ സന്നിധിയിൽ എന്നെയെപ്പോഴുംകൺമണിപോൽ കാത്തിടുന്ന കാരുണ്യവാനാം;-3 ഈ ലോകത്തിൽ കൂടെയുളള യാത്രയിലെന്റെകാലടികളെ ക്ഷണം പ്രതി നടത്തുന്ന;-4 എൻ പ്രയാസങ്ങൾ സകലവും സതതം തൻമുമ്പിൽ കൊണ്ടുചെല്ലുവതിന്നു ക്ഷണിക്കുന്ന;-5 മേദിനിയിൽ നേരിടുന്ന ഖേദങ്ങൾ മൂലംവേദനപ്പെട്ടിടുമ്പോൾ ആമോദം നൽകുന്ന;-6 തൻ നിറവിൽ നിന്നനുദിനം ക്ഷണം തോറുംഎന്നാവശ്യങ്ങൾ അഖിലം തീർത്തു തരുന്ന;-7 മൃത്യുവിൻ നേരത്തുമെല്ലാ ശത്രുവിൽ നിന്നുംകാത്തു നിത്യ ഭാഗ്യലോകേ ചേർത്തുകൊണ്ടിടും;-

Read More 

യേശു സന്നിധി എത്ര മോദമേ

യേശു സന്നിധി എത്ര മോദമേ തൻ കൃപയെന്നിൽ എത്ര ഭാഗ്യമേ ശുദ്ധ രക്തത്താൽ കഴുകി എന്നെയും യോഗ്യൻ ആക്കി നീ നിത്യജീവനാൽ1 അളവില്ലാത്തതാം ദിവ്യ സ്നേഹത്താൽ ഉന്നത വിളിക്ക് യോഗ്യൻ ആക്കി തീർത്തതാൽ കണ്ടു എന്നെ താൻ ക്രിസ്തുയേശുവിൽ കരുണയാൽ എന്നെ മാർവിൽ ചേർത്ത നാഥനെ 2 പാപശാപത്താൽ വലഞ്ഞ എന്നെ നീ തേടി വന്ന നിന്റെ നിത്യ സ്നേഹമേറ്റവും ഓർക്കുമ്പോളുള്ളിൽ എന്തു മോദമേ നന്ദിയോടെന്നും നിന്നെ പാടിവാഴ്ത്തും ഞാൻ 3 നിൻ വരവതിൻ കാലം ഓർത്തിതാ […]

Read More