Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

നിദ്രയിൽ ഞാനായനേരം

നിദ്രയിൽ ഞാനായനേരം ഭദ്രമായെന്നെ പാലിച്ചസച്ചിദാത്മാവാം നിനക്കു സ്തോത്രം ചെയ്യുന്നനന്തംചാവിൻ നിദ്രയിൽ നിന്നു ഞാൻ ജീവിച്ചു കൺതുറക്കുമ്പോൾദൈവമേ നിൻ നിത്യപ്രകാശത്തെ കാണ്മാൻ തുണയ്ക്കഎന്നുടെ പാപമഖിലം സൂര്യനാൽ മഞ്ഞെന്നപോലെനന്നേ നശിപ്പിക്കയെൻ കർത്താവേ, കാരുണ്യരാശേ!എൻ നിനവമിച്ഛകളും നിൻ പുണ്യഹിതാനുരൂപംപൂർണ്ണായ് പാലിക്ക നിന്നാത്മാവാലെന്നെ നിറച്ച്ഇന്നത്തെ എൻ ക്രിയകളും വാഗ്മനോഭാവങ്ങളെല്ലാം ഭംഗിയോടു നിൻഹിതത്തിൽ തന്നെ ഭരിക്കേണമേപ്രാതഃപ്രസന്നാത്മാവിനെ ജ്യോതിർമ്മയാ! തന്നു സത്യവേദത്തിന്നൊത്തോരു മാർഗ്ഗേ മോദാൽ നടത്തേണമേ

Read More 

നിലനില്പാൻ കൃപ വേണം

നിലനില്പാൻ കൃപ വേണംഅമിത ബലം തരണേ പിയാനിന്നെ നോക്കി പിൻപേ ഇറങ്ങിഎന്നെ ഒന്നും നോക്കിയതില്ല (2)എന്തെല്ലാം എൻ ജീവിതത്തിൽകയ്പായ് ഭവിച്ചാലും ആരെല്ലാം ഉപേക്ഷിച്ചെന്നാലുംകൈവിടില്ലെന്നേശു നാഥൻ (2);-ശത്രുവിന്റെ ഗർജജനങ്ങൾ ഇടയ്ക്കിടെഞാൻ ശ്രവിച്ചിടുമ്പോൾശോധനകൾ നേരിടുമ്പോൾനടത്തിടും എൻ അരുമനാഥൻ (2);-

Read More 

നിൽക്ക നിൽക്ക പാപിയെ

പല്ലവിനിൽക്ക! നിൽക്ക! പാപിയെ നോക്കുക നിൻ പാതയെ!അനുപല്ലവിവെക്കരുതേ – പാദം ഇനി തക്ക വഴി കാണ്ണും മുമ്പെ;- നിൽക്ക..ചരണങ്ങൾ1 മൂർഖനം പി-ശാചു ശത്രു- ശീഘ്രം കൈ വിട്ടീടുമേ തക്ക വഴി-യല്ല നാശ- വക്കിലല്ലോ നിന്റെ- നില;- നിൽക്ക.. 2 നാളെയൊ ഇ-ന്നൊ എന്നൊ കാലം ഒ-ടുങ്ങും എന്നു വേളയറി-യാതുള്ള നീ പാഴിലഴി-ക്കല്ലെ ഇന്നു;- നിൽക്ക.. 3 കാലിന്നടു- ത്തല്ലെയൊ കോടാലിയാം മ-രണവും കാലമുള്ള- കാലം ഭക്തി- കാലിലണി-ഞ്ഞു നടക്ക;- നിൽക്ക.. 4 പെട്ടെന്നു മ-രണം നിന്നെ- വെട്ടുവാൻ […]

Read More 

നിന്‍ ഹിതം എന്നിലെന്നും നിറവേറട്ടെ

നിൻ ഹിതം എന്നിലെന്നും നിറവേറട്ടെ നിന്നിഷ്ട്ടങ്ങളെന്നിൽ പൂർണമാകട്ടെ ഓരോ നാളും നിന്നിൽ ചാരി ജീവിപ്പാൻ എന്നെ എന്നും സഹായിക്കണേ ഹാലേലുയ്യ ഹാലേലുയ്യാ ഹാലേലുയ്യ ഹാലേലുയ്യാ ആരാധിക്കും ഞാനെന്നെന്നും പാടീടും ഞാൻ നിൻ നന്മകളെഅബ്ബ എന്നു വിളിക്കുവാൻ യോഗ്യനല്ല ഞാന്‍ ഒരിക്കലുംപാപം എന്നിൽ പെരുകി അന്യനായ് നിൻ രാജ്യേ നിന്ന്എന്നിട്ടും സ്നേഹിച്ചു നീഎന്നിട്ടും മാനിച്ചു നീഉമ്മ തന്നണച്ചു നീ നന്മകൾ വർഷിപ്പിച്ചു;-വീണു ഞാൻ പല തവനയായ് ഓടി ഞാൻ നിൻ പാതെ വിട്ട്പോയി ഞാൻ നിൻ സന്നിധെ നിന്ന്മാറി […]

Read More 

നിൻ ഹൃദയനിലങ്ങളെ ഒരുക്കിടുക

നിൻ ഹൃദയനിലങ്ങളെ ഒരുക്കിടുകവചനത്തിൻ വിത്തുകൾ വിതച്ചിടുമ്പോൾഫലപ്രദമായ്‌ വളർന്നതുനിൻഹൃദയത്തിൽ വിളങ്ങിടട്ടെന്നുംമോഹങ്ങളതിനെ ഞെരുക്കിടല്ലേജഡമോഹങ്ങളതിനെ വിഴുങ്ങിടല്ലേപാറപോൽ ഹൃദയം കഠിനമാക്കരുത്‌നിന്നിൽ സമൃദ്ധിയായ്‌ വളർന്നിടട്ടെഅനുദിനം ഹൃദയത്തെ പുതുക്കിടുകഅവൻ വചനം ശ്രവിച്ചു നീ വളർന്നിടുകമുപ്പതും അറുപതും നൂറും മേനിയായ്‌വചനം നിന്നിൽ വിളഞ്ഞീടട്ടെസകലം നീ മാത്രംനിന്നിലെ നൻമകളാലെ ലോകംഅതിശ്രേഷ്ഠ ഗുണങ്ങളാൽ നിറഞ്ഞിടട്ടെവിശുദ്ധർക്കു നല്കുന്ന സ്വർഗ്ഗരാജ്യംനഷ്ടമാകില്ലതു നിശ്ചയമായ്‌

Read More 

നന്ദിയോടെ ഞാൻ പാടിടും

നന്ദിയോടെ ഞാൻ പാടിടും എൻ യേശുവിനായ് നാൾ എന്നുംനന്ദിയോടെ ഞാൻ പാടിടും എൻ യേശുവിനായ് നാടെങ്ങും എന്നെ നടത്തുന്നവൻഎന്നെ പുലർത്തുന്നവൻ എന്നേ കരുതുന്നവൻ (2 )യേശു എന്നേ കരുതുന്നവൻ (2):- നന്ദിയോടെ….സ്വന്തജീവൻ നൽകി എന്നെ വീണ്ടടുത്തുവേഗം വരുമെന്നു ചൊല്ലിയവൻ(2)എന്നേ ചേർക്കാൻ വന്നിടുംഎന്റെ പ്രീയൻ വന്നിടും(2);- നന്ദിയോടെ…അൽഫയുമേ ഒമേഗയുമേആദ്യനും അന്ത്യനുമേ(2 )യേശു ആദ്യനും അന്ത്യനുമേ(2);- നന്ദിയോടെ…

Read More 

നന്ദിയുണ്ട്‌ ദൈവമെ നന്മകള്‍ക്കായ്‌

നന്ദിയുണ്ട്‌ ദൈവമെനന്മകൾക്കായ്‌ എന്നുമേഉള്ളതെല്ലാം നിൻ ദാനംജീവകാലം വാഴ്ത്തിടുമേ(2)1 എത്രയോ പ്രാവശൃമെൻപ്രാണൻ പോകാമായിരുന്നുമിഴികൾ നിറഞ്ഞൊഴുകിവാദങ്ങൾ തളർന്നുപോയിഎങ്കിലും നിൻ ഭയയാലേഞാനിന്നും ജീവിക്കുന്നു(2);- നന്ദിയുണ്ട്‌…2 എത്രയോ പ്രാവശ്യം ഞാൻനിന്നിൽ നിന്നകന്നുപോയിഅറിഞ്ഞും അല്ലാതെയുംതിന്മകൾ ചെയ്തു പോയി എങ്കിലും നിൻ സ്നേഹമതാൽഞാനിന്നും ജീവിക്കുന്നു(2);- നന്ദിയുണ്ട്‌…3 എത്രയോ പ്രാവശ്യമെൻ:സഹയാത്രികനായ്‌ വന്നുകഷ്ടതയിൽ തുണയായിധൈര്യവും പകർന്നേകിക്രൂശിലെ നിൻ ത്യാഗമതാൽഞാനിന്നും ജീവിക്കുന്നു(2);- നന്ദിയുണ്ട്‌…

Read More 

നൻമ തൻ മാരിയായ് ഈ മരുഭൂമിയിൽ

നൻമ തൻ മാരിയായ് ഈ മരുഭൂമിയിൽപെയ്തിയിറങ്ങിയ നാഥനു സ്തോത്രംകൻമ ഷം നീക്കി ആശയാൽ നിറച്ചശാന്തിതൻ പ്രഭുവേ നിനക്ക് സ്തേത്രംനീ മാത്രം മതിയെന്റെ നാഥാനീ മാത്രം മതിയെന്റെ നാഥാഈ ലോകയാത്രയിൽ കൂട്ടായെനിക്കിനിനിൻകരം മതിയെന്റെ നാഥാ…ലോകം വെറുത്തോട്ടെ അതിലിനിയുംഖേദമല്ല ഭാഗ്യം തന്നെയല്ലോസ്വർഗ്ഗത്തിലെയെൻ പ്രതിഫലമോർത്താൽഈ ലോകസുഖങ്ങൾ ക്ഷണികമല്ലോഅങ്ങറിയാത്തൊരു വാക്കുപോലുംഎൻ നാവിലുണ്ടോ ദയാപരാഎന്നിലെ ഞാനെന്ന ഭാവമകറ്റാൻനിൻ വചനം മാത്രം മതിയെനിക്ക്നാളെയെന്ന ചിന്തയെനിക്കിനിയുംഎന്തിനെൻ നാഥൻ എന്റെ പക്ഷംകളപ്പുര കൂട്ടാത്ത മീവലെ പോറ്റുവോൻഅക്ഷയനായ് എന്നെ നടത്തുമല്ലോ

Read More 

നന്മകൾ മറന്നു പോയി ഞാൻ

നന്മകൾ മറന്നു പോയി ഞാൻനല്ല ദാനങ്ങൾ മറന്നു ഞാൻ ജീവിച്ചു പോയ്‌നല്ലവനാമേശൂവേ നേർവഴി നടത്തിടണേ;നന്ദിയല്ലാതൊന്നുമേകാൻ ഈ ദാസനില്ലല്ലോ(2)1 കൂരിരുൾ ഏറുന്ന നേരംകൂട്ടിനായിട്ടെന്റെ ചാരെയെത്തുംകണ്ണീർ തുടച്ചിടും ക്രൂശിൻ ദിവ്യ സ്നേഹമേ,നന്ദിയല്ലാതൊന്നുമേകാനീ-ദാസനില്ലല്ലോ(2);- നന്മകൾ…2 ആശ്രയം തേടുന്ന നേരംഅമ്മയെപ്പോലെന്നെ ചേർത്തു നിർത്തുംആശിഷം നൽകിടും ആശ്രിതവത്സലനേശുവേ,നന്ദിയല്ലാതൊന്നുമേകാനീ- ദാസനില്ലല്ലോ(2);- നന്മകൾ…3 പാരിലെൻ പാപങ്ങളെല്ലാംപാവന സ്നേഹത്താൽ വെൺമേയാക്കിപ്രാണനെ നൽകി പാപത്തിൻ മറുവിലയായതിനാൽ,നന്ദിയല്ലാതൊന്നുമേകാനീ ദാസനില്ലല്ലോ(2);- നന്മകൾ…

Read More 

നഷ്ടമല്ലിവയൊന്നും നഷ്ടമല്ല

നഷ്ടമല്ലിവയൊന്നും നഷ്ടമല്ലലാഭമായ്ത്തീരുന്ന വഴികളത്രേ (2)ഇഷ്ടന്മാർ വിട്ടാലും ബ്രഷ്ടരായ് തീർന്നാലുംക്രിസ്തേശു നായകൻ നിൻ കൂടെയില്ലേശ്രേഷ്ടമായവൻ നിന്നേ വഴി നടത്തുംഅതി ശ്രേഷ്ടമായവൻ നിന്നെ വഴി നടത്തുംവ്യർഥമായ് നിന്നുകൊണ്ട് അർഥത്തെ പുണരാതേഅർത്ഥമുള്ളേശുവിനെ പുണർന്നുവെന്നാൽശ്രേഷ്ടമായ് ജീവിതത്തേ അവൻ മാറ്റിടുംഅതി ശ്രേഷ്ടമായ് ജീവിതത്തേ അവൻ മാറ്റിടും;-പരിശുദ്ധ തീയാൽ ഇന്ന് കാടുകൾ കത്തീടുമ്പോൾകറ്റമേലതുവന്നു വീണുവെങ്കിൽതീയിട്ട ദൈവമിന്നു പകരം നല്കുംനിന്നിൽ തീയിട്ട ദൈവമിന്നു പകരം നല്കും;-

Read More