കരുതുന്ന ദൈവം കൂടെയുള്ളതാൽ
കരുതുന്ന ദൈവം കൂടെയുള്ളതാൽകരഞ്ഞിടാൻ എന്നുള്ളം മറന്നിടുമേ (2)മറച്ചിടുമവനെന്നെ ചിറകടിയിൽ എന്നുംകണ്ണിൻ മണിപോൽ കാത്തിടുമേ (2)ചെങ്കടൽ പിളർന്നവൻ മന്നയെ പൊഴിച്ചവൻമാറായെ മധുരമായ് മാറ്റിയവൻ (2)പാപമോക്ഷമേകും രോഗസൗഖ്യം നൽകുംമൃത്യുവെ നീക്കിടും അമർത്യനവൻ (2)പാദങ്ങളിടറുമ്പോൾ കരം പിടിച്ചെന്നെമാറോടു ചേർത്തിടും നല്ലിടയൻ (2വഴി തെറ്റി ഉഴലുമ്പോൾ കരകാണാതലയുമ്പോൾഅമരത്തായ് അവനെന്റെ കൂടിരിക്കും (2);- ചെങ്കടൽ…ചോദിക്കും മുൻപേ എൻ ആവശ്യമറിഞ്ഞുഅനുഗ്രഹം ചൊരിഞ്ഞിടും താതനവൻ (2)ശത്രുക്കൾ മുൻപാകെ മേശയൊരുക്കുംഅന്ത്യംവരെയെന്നെ ചേർത്തുകൊള്ളും(2);- ചെങ്കടൽ…
Read Moreകരുതുന്ന ദൈവം കൂടെയുണ്ട്
കരുതുന്ന ദൈവം കൂടെയുണ്ട്പുലർത്തു ന്ന താതൻ ചാരെയുണ്ട്(2)ഭയമില്ല തെല്ലും പതറില്ല ഞാൻ കുലുങ്ങുകില്ലാ ഞാൻ തകരുകില്ല(2)ബലം വേണം നാഥാകൃപ വേണം നാഥാ മരുവിൽ ഓട്ടം തികച്ചീടുവാൻ(2)ആരും സഹായം ഇല്ലാത്ത നേരംആരുമാശ്വാസം തന്നിടാ നേരം (2)അവിടുത്തെ വചനം എൻ വെളിച്ചം നടത്തണെ നാഥാ അന്ത്യത്തോളവും(2);- ബലം…സ്നേഹിതർ സ്നേഹം നല്കാ ത്ത നേരംതളർത്തുന്ന വാക്കുകൾ ചൊല്ലിയ നേരം(2)പ്രതീക്ഷകളെല്ലാം അസ്തമിക്കുമ്പോൾയേശുവിലെന്നും എന്നാശ്രയം(2);- ബലം…
Read Moreകരുതുന്ന കരുതൽ നടത്തുന്ന വിധങ്ങൾ
കരുതുന്ന കരുതൽ നടത്തുന്ന വിധങ്ങൾഎൻ നാവിനേതും വർണ്ണിപ്പതോഇഹലോക ദുരിതം ഏറുന്നീ നേരംഇമ മങ്ങിടാതെ കാക്കുന്നവൻCh:യേശുവേ… യേശുവേ…അങ്ങേ സ്നേഹം അത്ഭുതമേയേശുവേ… യേശുവേ…ക്രൂശിൻ സ്നേഹം ആശ്ചര്യമേകരുതുമെന്നെൻ മനം ഓതിയവർകൂടെ വരുമെന്ന് കരുതിയവർഒരു മാത്ര പോലും കൂടിരിപ്പാനായ്‌കഴിയാതെൻ മനമേറെ നീറിയപ്പോൾഅരികത്തണഞ്ഞു… അമരത്തു വന്നുഅലകളിലലയാതെ കാത്തവനെ… യേശുവേപകക്കുന്നവർ മുൻപിൽ മാനിച്ചില്ലേ..?നന്മക്കായ് അടയാളം നൽകിയില്ലേ ..?തിന്മയതെല്ലാം നന്മയായ് മാറ്റിമാനിച്ച വഴിളെ ഓർത്തിടുമ്പോൾമനമേകിടുന്നു സ്തുതി സ്തോത്രമേതുംഭയമേതുമേന്യേ അണഞ്ഞിടുന്നു… യേശുവേ
Read Moreകരുതുന്ന നാഥൻ കൈവിടാത്ത
കരുതുന്ന നാഥൻ കൈവിടാത്ത നാഥൻകരുത്തുള്ള വചനം നല്കിയവൻകൈവിടുകില്ലെന്നെ ഉപേക്ഷിക്കില്ലകാത്തിടും എന്നെ ജിവാന്ത്യത്തോളം (2)1 പൂർവ പിതാക്കളെ നടത്തിയ ദൈവംപാതയിൽ ദീപമായി മുൻപേ നടന്നവൻപതറാതെ ജീവിത യാത്ര തുടരാൻപരമോന്നതാ നിൻ സാന്നിധ്യം മതി (2)2 മരുഭൂയാത്രയിൽ കാലിടറുമ്പോൾമുന്നിൽ ചെങ്കടൽ ഗർജ്ജിച്ചിടുമ്പോൾമരണത്തെ ജയിച്ച ജയവീരൻ യേശുമറുകര എത്തിക്കും ജയാളിയായി (2)3 എത്തിടും വേഗം നിത്യ ഭവനത്തിൽഎൻ ക്ലേശം തീരും എന്നേക്കുമായിഎന്തൊരാനന്ദം എൻ പ്രിയൻ സവിധംഎന്നേക്കുമായി ഞാൻ വാണീടുമേ (2)
Read Moreകഷ്ടനഷ്ട ശോധനകൾ വന്നുപോകിലും
കഷ്ടനഷ്ട ശോധനകൾ വന്നുപോകിലുംആധിവ്യാധി പീഡകൾ വന്നുചേരിലുംഇല്ലെനിക്കു ദുഃഖമൊന്നുമീ യാത്രയിൽഎന്റെ കർത്തനെന്നുമെൻ കൂടെയുള്ളതാൽ(2)തേടിവന്നിടും എന്റെ സ്നേനഹിതൻരോഗശയ്യയിൽ ഞാനേകനാകിലുംതീർത്തിടുമെന്റെ വ്യാധികളെല്ലാംസ്നേനഹമോടെന്നും സൗഖ്യദായകൻ(2);- കഷ്ട…ചാരേ നിന്നിടും എന്റെ രക്ഷകൻസിംഹക്കൂടതിൽ ഞാൻ പെട്ടുപോകിലുംപോക്കിടുമെന്റെ ആധികളെല്ലാംദിവ്യവചനത്തിൻ ശക്തിയാലെന്നും(2);- കഷ്ട…കൈവിടില്ലെന്നെ എന്റെ നായകൻകാലിടറി ഞാൻ വീണുപോകിലുംകാത്തിടുമെന്നെ എന്റെ പാലകൻകൈക്കുഞ്ഞുപോൽ തൻ മാറിടമതിൽ(2);- കഷ്ട…
Read Moreകർത്തൻ എന്നെ നടത്തുന്നു
കർത്തൻ എന്നെ നടത്തുന്നുഎത്ര ഭാഗ്യം സ്വർഗ്ഗാശ്വാസംഎല്ലാറ്റിലും എവിടെയുംതൻ കൈ എന്നെ നടത്തുന്നുനടത്തുന്നാൻ-നടത്തുന്നാൻതൻകയ്യാൽമാം നടത്തുന്നാൻതൻപിൻഗാമി ആയിടും ഞാൻതൻകയ്യാൽമാം നടത്തുന്നാൻ2 അതിദുഃഖ മദ്ധ്യത്തിലുംഏദൻ ഭാഗ്യ നിറവിലുംശാന്തത്തിൽ താൻ-വൻകാറ്റിൽ താൻതൻ കൈ തന്നെ നടത്തുന്നു;- നട…3 കർത്തനിൻ കൈപിടിക്കും ഞാൻപശ്ചാത്താപപ്പെടാ പിന്നെഎന്നംശത്തിൽ തൃപ്തിപ്പെടുംഎൻദൈവംതാൻ നടത്തുന്നു;- നട…4 ലോകെ എന്റെ വേല തീർത്തുനിൻ കൃപയാൽ ജയം നേടിമൃത്യുകാലം പേടിക്കാ ഞാൻയോർദ്ദാനിൽ നീ നടത്തുന്നു;- നട…
Read Moreകർത്താവേ യേശുനാഥാ
കർത്താവേ യേശുനാഥാ നിനക്ക് തുല്യനില്ല സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്ക് തുല്യനില്ല യേശുവേ പോൽ ആരുമില്ല (2 ) സ്വർഗത്തിലും ഭൂമിയിലും നിനക്ക് തുല്യനില്ല2 സ്വർഗീയ ഭോജനത്താൽ തൻ ജനത്തെ പോഷിപ്പിച്ചു അങ്ങേപ്പോലെ ആരുമില്ല തൻ ജനത്തെ സ്നേഹിച്ചിടാൻ (2 ) (യേശുവേ)3 പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചീന്തി അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2 ) (യേശുവേ)4 മരണത്തിൽ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു അങ്ങേപ്പോലെ ആരുമില്ല ഉയിർത്തെഴുനെറ്റവനെ (2 ) (യേശുവേ)
Read Moreകർത്തൻ കരുതും ഉന്നതമായ്
കർത്തൻ കരുതും ഉന്നതമായ്പ്രിയൻ പോറ്റും അതിശ്രേഷ്ഠമായ്(2)എന്തിനു ഭാരം എൻ മനമേനിന്നെ പുലർത്തുവാൻ മതിയായവൻ(2)ഉള്ളം കലങ്ങിടും നേരംആശ്വാസം ഏകിടും വചനം(2)കഷ്ടങ്ങൾ അഖിലവും മറന്ന്ദൈവസന്നിധിയിൽ നാം ആരാധിക്കാം(2)(കർത്തൻ കരുതും)ജീവിത ഭാരത്താൽ വലയുംനേരത്തിൽ തൻ കരം താങ്ങും(2)ജീവന്റെ നാഥൻ നിനക്കായ്ജീവ ഉറവ തുറന്നു തരും(2)(കർത്തൻ കരുതും)വാസസ്ഥലം ഒരുക്കീടാൻപോയ പ്രിയൻ വരും നിശ്ചയം(2)ഒരുങ്ങീടാം പ്രിയരേ നാംകാന്തനാം യേശുവേ എതിരേൽപ്പാൻ(2)(കർത്തൻ കരുതും)
Read Moreകരുണാ നിധിയേ ക്രുപയിൻ
കരുണാ നിധിയേക്രുപയിൻ ഉറവേഅഭയം നീ മാത്രമേ നാധാഅഭയം നീ മാത്രമേഉറ്റവരെല്ലാം തള്ളീടിലുംമാറ്റമില്ലാത്ത സ്നേഹിതൻ നീയെമാറുകില്ലോരുനാളും നിൻസ്നേഹം വിട്ടുഞ്ഞാൻ മാറുവാനായിടുമോനിന്നെ ക്രൂശിക്കുമോഎൻ ജീവൻ നിനക്കായ് വെച്ചിടുവാൻ നാധാ എന്നെ ഞാൻ സമർപ്പിക്കുന്നേമുള്ളുകളാലെ നിറഞ്ഞയെൻ ജീവിതംസന്തോഷമാക്കിയല്ലോ എൻ നാധൻകാണുന്നു ഞാനെൻ വിശ്വാസ കണ്ണാൽനിൻ മാറിൽ ചാരുന്ന സുധിനംഅന്നു ഞാൻ കാണും നിന്മുഘം നേരിൽഎൻ ദേഹ സഹിതനായ് ഞാൻ കണ്ടിടും
Read Moreകർത്തൻ കൂടെ വാണിടുവാൻ
കർത്തൻ കൂടെ വാണിടുവാൻപ്രിയൻ നാടതിൽ എത്തിടുവാൻ (2)യേശുവേ ആ മുഖം മുത്തുവാൻയേശുവേ ആ മാർവിൽ ചാരാൻ (2)അപ്പനെ നിൻ കൂടെ ഇരിപ്പാൻഎന്നെയും നീ ഒരുക്കീടണേ (2)പ്രിയനെന്നെ വിളിച്ചിടും നാൾസർവ്വം വെടിഞ്ഞു ഞാൻ പോയിടുമേ (2)ശോഭയേറും നാട്ടിലേക്ക്എന്റെ യേശുവിൻ രാജ്യത്തിലായ് (2)തേജസ്സോടെ വാഴുന്ന നാൾതെല്ലും ദൂരമേ അല്ല ഇനി (2)നിച്ഛയം ഞാൻ എത്തിടുമേഎന്റെ യേശുവിൻ നാട്ടിലേക്ക് (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീ
- ദിവ്യരാജാ നിന്നെ വാഴ്ത്തും നിന്റെ
- ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ
- എനിക്കായൊരു സമ്പത്ത് ഉയരെ
- കാൽപതിക്കും ദേശമെല്ലാം

