Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

കവിഞ്ഞൊഴുകുമീ അനുഗ്രഹം

കവിഞ്ഞൊഴുകുമീ അനുഗ്രഹം നിറഞ്ഞൊഴുകുമീഎൻ പാപവും ശാപവും ഒഴുകി ദൂരെയായ്ഞാൻ സൗഖ്യമായ് നീതിയായ് ദൈവ പൈതലായ് യേശുവിന് സ്വന്തമായ് തീർന്നു ഞാൻ എന്നെന്നും ….. (കവിഞ്ഞൊഴുകുമീ)1 പാടുമെന്റെ നാഥനായ് നവകീർത്തനം ഇനി എന്നുമേ നിറയുന്നെൻ ഹൃദ്യമാകെ നന്ദിയാൽ ക്രൂശതിലെൻ യേശുനാഥൻ ശാപമാകെ ഏറ്റതാൽ സമൃദ്ധിയേകിടാൻ ദരിദ്രനായതും ജീവനേകാൻ ഉയിർത്തെഴുന്നതും (എൻ പാപവും)2 പണ്ടൊരിക്കൽ ശുന്യാമാം ഒരു പടകതിൽ തൻ ഏറിയേ ശിമയോൻ തൻ വലനിറഞ്ഞാ വാക്കിനാൽ ആറു കൽപ്പാത്രങ്ങളാകെ പച്ചവെള്ളം വീഞ്ഞുമായ് മരുവതിൽ പതിനായിരങ്ങൾക്കപ്പവും ഭയമെന്തിന് പ്രിയനില്ലയോ വാഗ്ദത്തവും […]

Read More 

കരുണയിന്‍ നാഥന്‍ കരം

കരുണയിൻ നാഥൻ കരംപിടിച്ചെന്നെഅനനുദിനം നടത്തിടുന്നുകരുതുവാൻ താതൻ കൂടെയുള്ളതിനാൽആകുലമേതുമില്ല.എൻ മനമേ ആനന്ദിക്കതൻ നൻമകൾ ഓർത്തിടുകകരുതുവാൻ താതൻ കൂടെയുള്ളതിനാൽആകുലമേതുമില്ല.ജീവിതയാത്രയിൽ ഏകനായ് പോകിലുംകൂടെ നടന്നിടുന്നുഇരുൾ തിങ്ങും പാതയിൽ ദീപം പകർന്നെന്നെഇടറാതെ നടത്തിടുന്നു.നവ്യമാം ജീവൻ നിറവായ് ചൊരിഞ്ഞെന്നെനിരന്തരം പുതുക്കിടുന്നുനന്ദിയോടെന്നുള്ളം പാടിപുകഴ്ത്തുംഉന്നതൻ നൻമകളെനീതിയിൻ സൂര്യൻ പാരിലുദിക്കുംനേരം ഞാൻ നമിച്ചിടുമേനേരായ് നടപ്പോർ പരലോകം പൂകുംനേരം ഞാൻ ചേർന്നിടുമേ

Read More 

കഴിഞ്ഞയാണ്ടുകൾ ആരംഭം മുതൽ

കഴിഞ്ഞയാണ്ടുകൾ ആരംഭം മുതൽഇന്നയോളവും നന്നായി നടത്തി (2)കാൽ കല്ലിൽ തട്ടാതെ കരം പിടിച്ചുംതോളിൽ വഹിച്ചും എൻ അപ്പനെ പോലെ (2)താലോലിച്ചീടും എൻ തായേ പോലെയുംതാലോലിച്ചീടും എൻ തായേ പോലെയുംഅങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെഅങ്ങേ മാത്രം ആരാധിക്കുന്നെ, എൻ യേശുവേ (2)ചോദിച്ചതിലും നിനച്ചതിലുംഅത്യന്തൽപ്പരമായി എന്നിൽ നൽകിയും (2)എൻ കഴിവിനാൽ ഒന്നും നേടിയില്ലേ ഞാൻതൻ കൃപയാലേ എല്ലാം ഏകീടുന്നതും (2)അളവില്ലാതെ ഈ നിമിഷം വരെഅളവില്ലാതെ ഈ നിമിഷം വരെ…അങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെഅങ്ങേ മാത്രം ആരാധിക്കുന്നെ, എൻ […]

Read More 

കരുണയിൻ സാഗരമേ കരങ്ങളിൽ

കരുണയിൻ സാഗരമേ കരങ്ങളിൽ കാക്കണമേപുലരിയിൻ പുതുമയിൽ തിരുഹിതം കാണുമേകനിയണമേ എന്നെ പുണരണമേ1 ചൊരിയണമേ നിൻ കൃപകൾ ദിനവുംകനിയുക കരളലിയണമേ(2)അരികിൽ അണഞ്ഞു വരുന്നു വരം താഅനുതാപികളുടെ താതാ(2);- കരുണയിൻ…2 കുരിശു വഹിച്ചുയിർ നൽകിയ നാഥാകുരിശു ചുമപ്പാൻ കൃപ താപരിശുദ്ധാത്മ വരങ്ങൾ ചൊരിഞ്ഞുപരിപാലിക്കുക നാഥാ(2);- കരുണയിൻ…3 അവനിയിലാകുലമാകെയകറ്റാൻഅനുദിനമേകുക വരങ്ങ ൾതവ സവിധേ ശരണാഗതരായോർ-ക്കരുളണം അഭയം ദേവാ(2);- കരുണയിൻ…

Read More 

കരുണേശാ എന്റെ യേശുനാഥാ

കരുണേശാ എന്റെ യേശുനാഥാകരുണയോടെന്നെ നോക്കണമേയാചനകൾ കൈക്കൊള്ളണമേപ്രാർത്ഥനയ്ക്കുത്തരം നല്കണമേകർത്തനെ നിന്നെ കണ്ടിടുവാൻകണ്ണുകളെ നീ തുറക്കണമേകരകാണാതാഴിയിൽ മുങ്ങിടുന്നേകൈക്കു പിടിച്ചെന്നെ കയറ്റണമേഎന്നുടെ എല്ലാ പാപങ്ങളുംഎൻ കുറവുകളും ക്ഷമിക്കണമേഎന്നിൽ നിൻ ജീവനെ പകരണമേഎന്നും നിൻ പൈതലായ്‌ ജീവിച്ചിടാൻപ്രതികൂലങ്ങൾ ഏറിടുമ്പോൾപതറാതെ നിൽപ്പാൻ കൃപ തരണേപാരിലെ കഷ്ടമാം ശോധനയിൽപരനേ നിൻ കൃപ മാത്രം മതി

Read More 

കാരുണ്യവാനാം പരിശുദ്ധദേവാ

കാരുണ്യവാനാം പരിശുദ്ധദേവാകാൽവറി നായകനേപാരിലെനിക്കായ് ജീവൻ വെടിഞ്ഞതാംപാവന സ്നേഹിതനേസ്നേഹസ്വരൂപനേ പാടിസ്തുതിക്കാംനൻമകൾക്കായി നന്ദി കരേറ്റാംആത്മസ്വരൂപനെ പാടിപുകഴ്ത്താംരാവും പകലും ആരാധിച്ചിടാംകാൽവറി മേടതിൽ പാപിയെ നേടുവാൻയാഗമായ് തീർന്നിതാം സ്നേഹംകമർപ്പുള്ള മനനസ്സിന് പുതുജീവൻ ഏകിടുംകാൽവറി ക്രൂശിലെ സ്നേഹംമാനവസ്നേഹം മാറിടുമ്പോഴുംമാറാത്ത സ്നേഹിതൻ നാഥൻഅളവുകളില്ല അതിരുകളില്ലവൻആഴമാം സ്നേഹത്തിൻ ഉറവ

Read More 

കരുതിടും ദൈവമെന്നെ കണ്മണിപോൽ

കരുതിടും ദൈവമെന്നെ കണ്മണിപോൽകാത്തിടും ദൈവമെന്നെ ചിറകടിയിൽ (2)കാവലായി താതനെന്റെ കൂടെയുള്ളതാൽകണ്ണീർ കയത്തിലെന്നെ കൈവിടില്ല (2)1 വിശ്വാസത്തിൽ തെല്ലും പിന്മാറാതെവിശുദ്ധിയിൽ ജീവിക്കും അനുദിനവും (2)വിശ്വാസവീരന്മാർ പോയപാതയിൽവിശ്വസിച്ചു പ്രിയനേ ഞാൻ പിൻഗമിച്ചിടും (2);-2 യാഹെന്നെ ദൈവം എൻ പാറയാകയാൽയാഹിൽ തന്നെ ആശ്രയം എന്നുംവെച്ചിടും (2)യാക്കോബിൻ ദൈവമെൻ ചാരെയുള്ളതാൽയാഹെ മാത്രം ഞാനെന്നും കാത്തിരുന്നിടും (2);-3 മരുഭൂമിയിൽ മന്ന ഒരുക്കിയവൻമറക്കുകില്ല തൻ അജഗണത്തെ (2)മാറോടണയ്ക്കും എന്നെ നഷ്ടമാകാതെമാറിലെ രക്തം നൽകി വീണ്ടെടുത്തവൻ (2);-4 ആകുലവേളകളിൽ ആശ്വാസമേകിടുംആവശ്യനേരം എൻ അരികിൽ വരും (2)അൽഭുതമന്ത്രി എന്നെ […]

Read More 

കരുതുന്ന ദൈവം കൂടെയുള്ളതാൽ

കരുതുന്ന ദൈവം കൂടെയുള്ളതാൽകരഞ്ഞിടാൻ എന്നുള്ളം മറന്നിടുമേ (2)മറച്ചിടുമവനെന്നെ ചിറകടിയിൽ എന്നുംകണ്ണിൻ മണിപോൽ കാത്തിടുമേ (2)ചെങ്കടൽ പിളർന്നവൻ മന്നയെ പൊഴിച്ചവൻമാറായെ മധുരമായ് മാറ്റിയവൻ (2)പാപമോക്ഷമേകും രോഗസൗഖ്യം നൽകുംമൃത്യുവെ നീക്കിടും അമർത്യനവൻ (2)പാദങ്ങളിടറുമ്പോൾ കരം പിടിച്ചെന്നെമാറോടു ചേർത്തിടും നല്ലിടയൻ (2വഴി തെറ്റി ഉഴലുമ്പോൾ കരകാണാതലയുമ്പോൾഅമരത്തായ് അവനെന്റെ കൂടിരിക്കും (2);- ചെങ്കടൽ…ചോദിക്കും മുൻപേ എൻ ആവശ്യമറിഞ്ഞുഅനുഗ്രഹം ചൊരിഞ്ഞിടും താതനവൻ (2)ശത്രുക്കൾ മുൻപാകെ മേശയൊരുക്കുംഅന്ത്യംവരെയെന്നെ ചേർത്തുകൊള്ളും(2);- ചെങ്കടൽ…

Read More 

കരുതുന്ന ദൈവം കൂടെയുണ്ട്

കരുതുന്ന ദൈവം കൂടെയുണ്ട്പുലർത്തു ന്ന താതൻ ചാരെയുണ്ട്(2)ഭയമില്ല തെല്ലും പതറില്ല ഞാൻ കുലുങ്ങുകില്ലാ ഞാൻ തകരുകില്ല(2)ബലം വേണം നാഥാകൃപ വേണം നാഥാ മരുവിൽ ഓട്ടം തികച്ചീടുവാൻ(2)ആരും സഹായം ഇല്ലാത്ത നേരംആരുമാശ്വാസം തന്നിടാ നേരം (2)അവിടുത്തെ വചനം എൻ വെളിച്ചം നടത്തണെ നാഥാ അന്ത്യത്തോളവും(2);- ബലം…സ്നേഹിതർ സ്നേഹം നല്കാ ത്ത നേരംതളർത്തുന്ന വാക്കുകൾ ചൊല്ലിയ നേരം(2)പ്രതീക്ഷകളെല്ലാം അസ്തമിക്കുമ്പോൾയേശുവിലെന്നും എന്നാശ്രയം(2);- ബലം…

Read More 

കരുതുന്ന കരുതൽ നടത്തുന്ന വിധങ്ങൾ

കരുതുന്ന കരുതൽ നടത്തുന്ന വിധങ്ങൾഎൻ നാവിനേതും വർണ്ണിപ്പതോഇഹലോക ദുരിതം ഏറുന്നീ നേരംഇമ മങ്ങിടാതെ കാക്കുന്നവൻCh:യേശുവേ… യേശുവേ…അങ്ങേ സ്നേഹം അത്ഭുതമേയേശുവേ… യേശുവേ…ക്രൂശിൻ സ്നേഹം ആശ്ചര്യമേകരുതുമെന്നെൻ മനം ഓതിയവർകൂടെ വരുമെന്ന് കരുതിയവർഒരു മാത്ര പോലും കൂടിരിപ്പാനായ്‌കഴിയാതെൻ മനമേറെ നീറിയപ്പോൾഅരികത്തണഞ്ഞു… അമരത്തു വന്നുഅലകളിലലയാതെ കാത്തവനെ… യേശുവേപകക്കുന്നവർ മുൻപിൽ മാനിച്ചില്ലേ..?നന്മക്കായ് അടയാളം നൽകിയില്ലേ ..?തിന്മയതെല്ലാം നന്മയായ് മാറ്റിമാനിച്ച വഴിളെ ഓർത്തിടുമ്പോൾമനമേകിടുന്നു സ്തുതി സ്തോത്രമേതുംഭയമേതുമേന്യേ അണഞ്ഞിടുന്നു… യേശുവേ

Read More