എന്തു ചെയ്യേണ്ടു ഞാൻ എൻ ജീവനാഥാ
എന്തു ചെയ്യേണ്ടു ഞാൻ എൻ ജീവനാഥാചിന്ത കലങ്ങിയുഴലുന്നു താത-എന്തു ചെയ്തിടേൺടു ഞാൻ1. ഇത്രനാളായിട്ടും ഇത്തിരി പോലുമെൻചിത്തമതു ഗുണപ്പെട്ടിട്ടില്ലയ്യോ!;- എന്തു2. എൻ പുണ്യങ്ങൾ തിരു മുമ്പിലറപ്പായ്തമ്പുരാനേ! കാണപ്പെട്ടീടുന്നയ്യോ!;- എന്തു3. നീതിയെന്നെണ്ണി സ്വനീതി തന്നിൽ ചാരിപാതകനായ് നാശപാതയിൽ പോയയ്യോ!- എന്തു4. മരണത്തിൽ വേരെടുത്തെറിയായ്കയാലയ്യോ!മരണ വിണമെന്നുൾമരുവിടുന്നയ്യോ;- എന്തു5. ഒന്നുമില്ലാ എന്നിൽ എന്നറിഞ്ഞേനിപ്പോൾമന്നനേ! നിൻ പാദം തന്നിൽ വീണിടുന്നേൻ;- എന്തു6. നിൻ വലങ്കൈ കൊണ്ടു എന്നെ പിടിച്ചു നിൻപൊന്നു ലോകം തന്നിൽ എന്നെ നടത്തുക;- എന്തു
Read Moreഎഴുന്നേൽക്കുക തിരുസഭയെ
എഴുന്നേൽക്കുക തിരുസഭയെനിൻ പ്രകാശം വന്നിരിക്കുന്നുതൻ രാജ്യം പണിയുവാൻഎഴുന്നേറ്റ് പ്രകാശിക്കദൈവ കൃപ നിന്നിൽ വന്നിരിക്കുന്നുദൈവ മഹത്വം ജ്വാലിച്ചിടുന്നുഅന്ധകാരത്തിൽ വെളിച്ചമായിഎഴുന്നേറ്റു പ്രകാശിക്ക1 ഇനി കഷ്ടമില്ല ദുഃഖമില്ലനീതിസൂര്യൻ വന്നിരിക്കുന്നുഇനി സന്തോഷിക്കാം നമുക്കാനന്ദിക്കാംഎഴുന്നേറ്റു പ്രകാശിക്കാം2 പാപലോകത്തെ വെളിച്ചമാക്കുവാൻഎഴുന്നേറ്റു പ്രകാശിക്കലോകരാജ്യത്തെ കീഴടക്കുവാൻഎഴുന്നേറ്റു പ്രകാശിക്ക3 നിന്നെ എതിർക്കുന്നവരുടെ മുൻപിലുംനിന്നെ തകർത്തവരുടെ നടുവിലുംനിന്നെ ദുഷിച്ചവരുടെ മുൻപിലുംഎഴുന്നേറ്റു പ്രകാശിക്ക
Read Moreഎന്തു കണ്ടു ഇത്ര സ്നേഹമേന്മേൽ
എന്തു കണ്ടു..ഇത്ര സ്നേഹമേന്മേൽ പകരുവാൻഎന്തു കണ്ടു..ഇത്ര യോഗ്യനായ് എന്നെ എണ്ണുവാൻഏതുമേ ഇല്ല ഞാൻ നന്മകൾ പ്രാപിപ്പാൻയേശുവേ എന്നെയും കണ്ടുവോയേശുവിൻ സ്നേഹമോഎന്നെ താഴ്ചയിൽ ഓർത്തതുംഎൻ കുറവുകളെല്ലാം ശിരസ്സിൽ വഹിച്ചതുംക്രൂശതിൽ മൂന്നാണിമേൽതൂങ്ങിയതോ എൻ പാപം മോചിപ്പാൻയേശുവിൻ സ്നേഹമോഈ ഭൂവിൽ വന്നതുംക്രൂശിൽ മരണത്തോളം താഴ്തി തന്നതുംവാനിലും ഈ ഭൂവിലുംസകലത്തിന്നും അധിപധിയാം യേശു
Read Moreഗോല്ഗോഥായിൽ നിന്നും
ഗോല്ഗോഥായിൽ നിന്നുംപാഞ്ഞോഴുകിടും തിരുരക്തമേഎന്മേൽ പകർന്നിടുകനിൻ പുത്രനായീടുവാൻദാസനാമെന്നെ പുത്രനാക്കീടുവാൻപാഞ്ഞൊഴുകും തിരുരക്തമേഅനാഥനാമെന്നെ മാറോട് ചേർപ്പാൻകനിവു തോന്നിയ രക്തമേകാൽ വറി കുരിശിൽ എൻ പേർക്കായ്തകർന്ന നിൻ തിരു മുറുവുകളാൽശുദ്ധനായല്ലോ ഞാനും ശുദ്ധനായല്ലോമാറ്റമില്ലാത്തതാം നിൻ തിരു സ്നേഹത്താൽകാരിരുമ്പാണികൾ തുളച്ചിടുമ്പോൾലേശം പരിഭവം ഇല്ലാതെഎൻ പേർക്കായ് കാൽവരി കുരിശിൽ സഹിച്ചുവല്ലോ..എല്ലാം സഹിച്ചുവല്ലോ.
Read Moreഎന്തു മനോഹരമേ സിയോൻ വാസം
എന്തു മനോഹരമേ സിയോൻ വാസംഎന്തു മനോഹരമേ(2)കഷ്ടത തീർന്നു ഞാൻ തിട്ടമായ് വിൺപട്ടണം പൂകിടുമേ(2)ഓ…ഓ… എന്തു…കാഹള നാദമെൻ കാതിൽ മുഴങ്ങുമ്പോൾഞാൻ പറന്നീടുമേ(2)ഓ…ഓ…. എന്തു…ജിവ കിരീടവും വാടാ മുടികളുംഅന്ന് ഞാൻ പ്രാപിക്കുമേ(2)ഓ… ഓ… എന്തു…നിത്യ നിത്യ യുഗം നിത്യതയിൽ ഞാൻനിത്യം അനന്ദിക്കുമേ(2)ഓ…. ഓ… എന്തു…
Read Moreഎന്റെ പ്രിയനോ സർവ്വാഗ സുന്ദരൻ
എന്റെ പ്രിയനോ സർവ്വാഗ സുന്ദരൻപതിനായിരം പേർകളിൽ അതിശ്രേഷ്ഠൻഅവനെനിക്കുള്ളവൻ ഞാൻ അവനുള്ളവൻഎന്നും അവനായ് പാടിടും അവന്റെ നാമം ഉയർത്തിടുംമരുഭൂവിലെൻ പ്രീയന്റെ മാറിൽ ചാരി ഞാൻ വന്നിടുംഎന്നും എന്റെ ആശ്രയമാം യേശുവിൻ കൂടെ നടന്നിടുംപാറയിൻ പിളർപ്പിലായ് ഞാൻ മറഞ്ഞീടുമ്പോൾകേൾക്കുന്നു ആ നാട്ടിലെൻ പ്രിയനിമ്പഗാനങ്ങൾ
Read Moreഎന്റെ പുരയ്ക്കകത്തു വരാൻ
എന്റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്ക് മതി എനിക്കതു മതിയേഒരു വാക്ക് മതി എനിക്കതു മതിയേഅസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേഎൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽനീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറുംയേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ;-എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ യേശുവിനെ പോൽ […]
Read Moreഎന്റെ സങ്കേതവും എന്റെ ഗോപുരവും
എന്റെ സങ്കേതവും എന്റെ ഗോപുരവുംഎൻ സഹായവുമാം യേശുവേഅങ്ങിൽ ഞാൻ നോക്കിടും അങ്ങിൽ ഞാൻ ചാരിടുംഏതു നേരത്തിലും യേശുവേഹാ എത്ര നല്ലവൻ ഹാ എത്ര വല്ലഭൻആഴമായ് സ്നേഹിച്ച സ്നേഹിതൻനിത്യമാം രക്ഷയെ നിത്യമാം ജീവനെതന്നെന്നെ സ്നേഹിച്ച സ്നേഹിതൻദുഃഖ വേളയിലും വൻപ്രയാസത്തിലുംചാരെ വന്നെത്തിടും യേശുവേആരിലും ഉന്നതാ നൽസഖി യേശുവേഅങ്ങ് മാത്രമാണെൻ സ്നേഹിതൻപാരിതിൽ പാടുകൾ ഏറിവന്നീടിലുംപാവന നായക യേശുവേപൊൻകരം നീട്ടിയെൻ കണ്ണുനീർ മായ്ക്കണേഅങ്ങു മാത്രമാണെൻ ആശ്രയംഘോരമാം താഴ്വര ഏകനായ് താണ്ടിടുംനേരവും നീ വരും കൂട്ടിനായ്ആ മഹൽ സാന്നിദ്ധ്യം എകിടും സാന്ത്വനംഅങ്ങ് മാത്രം മതി […]
Read Moreഎന്റെ സൃഷ്ടാവാം ദൈവമെന്നും
എന്റെ സൃഷ്ടാവാം ദൈവമെന്നും കൂടെയുള്ളതാൽഞാൻ ഒന്നിനെയും ഭയപ്പെടില്ലവചനത്തിൻ വിളനിലമായിടുവാൻഞാൻ ഹൃദയത്തെ ഒരുക്കീടുന്നു(2)തകരുകില്ല ഞാൻ തളരുകില്ലഒരിക്കലും പതറുകില്ല (2)പ്രാണൻതന്നു വീണ്ടെടുത്ത കർത്താവുണ്ട്പ്രാണനാഥനേശുവുണ്ട്(2)2 ഞാൻ നാവുവരണ്ടു ഭാരപ്പെട്ടാൽകെരീത്ത് തോട്ടിലെ ജലം ലഭിക്കുംഅന്ധത എന്നെ കവർന്നു വന്നാൽശിലോഹാം കുളത്തിലെ ജലം ലഭിക്കും; തകരുകില്ല….3 കാട്ടത്തിമേൽ ഞാനൊളിച്ചെന്നാലുംഅവൻ എന്നെ പേർ ചൊല്ലി വിളിച്ചീടുമേരാപാർക്കാൻ രാജാവായ് കൂടെവരുംഎനിക്കതു മാറ്റവും രക്ഷയുമേ; തകരുകില്ല….4 തോട്ടത്തിൻ നടുവിലെ ഫലം ലഭിപ്പാൻആഗ്രഹിക്കുന്നില്ല ഞാൻ തെല്ലുമേനാളെയെക്കൊണ്ടൊട്ടും ഭാരമില്ലഎനിക്കുള്ളതെല്ലാമവൻ തരുമേ; തകരുകില്ല….
Read Moreഎന്റെ വീട്ടിലെന്നു ചേരും ഞാൻ
എന്റെ വീട്ടിലെന്നു ചേരും ഞാൻഎനിക്കവിടെ എന്നെന്നേക്കും മോദമായി വാഴാംഎന്റെ വീട്ടിൽ ചെന്നു ചേർന്നാൽ എന്റെ യേശു ഉണ്ടവിടെ അന്തമില്ലാനാൾകളൻപോടെൻ പ്രിയനെ വാഴ്ത്തിടും ഞാൻ 1 ലോകസ്ഥാപനത്തിൽ മുൻപെന്നെ തെരഞ്ഞെടുത്തെൻപേരു ജീവ പുസ്തകേ ചേർത്തജീവനാഥനാകുമെന്റെ പ്രാണനാഥനെ സ്തുതിച്ചുജീവനുള്ള നാൾകളെല്ലാം ആവലോടെ കാത്തിരിക്കും 2 കഷ്ടലോകം വിട്ടു പോകുന്നതെനിക്കതിഷ്ടംനഷ്ടമല്ലെനിയ്ക്കതുലാഭംഎത്രനാളീ ദുഷ്ടലോകെ മൃത്യുവെ ഭയന്നിരുന്നുനിത്യജീവൻ ലഭിച്ചതാൽ മൃത്യുവിൻമേൽ ജയമേകി3 ലോക സംഭവങ്ങൾ കാണുമ്പോൾ എനിക്കാമോദംതാമസമില്ലേശുവെ കാണാംയൂദരും ശാലേം പുരിയിലേറിയതാണന്ത്യ ലക്ഷ്യംപ്രാണനാഥൻ വെളിപ്പെടാൻ ഏറെ ഇനിം നാൾകളില്ല4 ഞാനിവിടൊരന്യനും പരദേശിയുമത്രെമേലിലാകുന്നെന്റെ പാർപ്പിടംമാലിന്യങ്ങളേശിടാതെ വാണിടും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാൽവറി ക്രൂശതിൽ കാണുന്നില്ലേ
- ആശ്ചര്യമേയിതു ആരാൽ
- നിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ
- ലോകം എന്നെ കണ്ടു ഞാനൊരു
- ഈ ലോകത്തിൻ അനുരൂപമാകാതെ

