ഹല്ലേലുയ്യാ ജയം യേശുവേ – രാജാധിരാജൻ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം യേശുവേഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം യേശുവേ (2)രാജാധിരാജൻ കർത്താധികർത്തൻസർവശക്തൻ മഹോന്നതൻ (2)മഹത്വം മഹത്വം എന്നേശുവേ (4)ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം യേശുവേ (4)സ്നേഹസ്വരുപാ കൃപയിനധീശാകരുണാസാഗരമേ (2) മഹത്വം…അസാധ്യമായതെല്ലാം സാധ്യമാക്കുന്നോൻസർവ്വശക്തൻ പരമോന്നതൻ (2) മഹത്വം…ആൽഫാ ഒമേഗ നന്മയിൻ ഉറവെസവ്വവും സൃഷ്ടിച്ചവനെ (2) മഹത്വം…
Read Moreഹല്ലേലുയ്യാ പാടിടാം ഒന്നായ് ചേർന്നു പാടിടാം
ഹല്ലേലുയ്യാ പാടിടാം ഒന്നായ് ചേർന്നു പാടിടാംരക്ഷാദൂത് ഘോഷിപ്പാൻ പാരിലെങ്ങും പോയിടാംരക്ഷകൻ സന്ദേശമായ് മുന്നേറിടാം1 അജ്ഞതയകറ്റിടും അന്ധതയെ മാറ്റീടുംജ്ഞാനത്തിൻ കുറവുകൾ തുറന്നിടും സുവിശേഷം(2)യേശു ഏകനായകൻ ക്രിസ്തു ഏക ശക്തിയാംഒത്തു ചേർന്നു പോയിടാം പോർ ചെയ്തീടാം(2);- ഹല്ലേലുയ്യാ…2 സ്നേഹത്തിൻ ഉറവിടം രക്ഷയിൻ സങ്കേതവുംജീവനെ ത്യജിച്ചതാം യേശുനാഥനല്ലയോകഷ്ടതകൾ പീഡനങ്ങൾ നാഥനായ് സഹിച്ചിടുംജീവിച്ചിടും എന്നെന്നും കർത്തനോടു ചേർന്നു നാം;- ഹല്ലേലുയ്യാ…3 ക്രിസ്തുവിന്റെ ദൂതു നാം പാരെങ്ങും പ്രഘോഷിക്കാംരക്ഷയിൻ സാരമിന്നേവർക്കും പകർന്നിടാംസ്നേഹത്തിൻ കൊടിക്കീഴിൽ തളർന്നിടാതെ മുന്നേറാംസ്നേഹത്തിന്റെ നാഥനെ നാം വാഴ്ത്തി പാടിടാം;- ഹല്ലേലുയ്യാ…
Read Moreഹല്ലേലുയ്യാ സ്തുതി പാടിടും ഞാൻ
ഹല്ലേലുയ്യാ സ്തുതി പാടിടും ഞാൻവൻകൃപയെ എന്നുമോർത്തിടും ഞാൻ(2)പരിശുദ്ധനെ കരുണാനിധിയെസ്തുതികൾക്കെല്ലാം യോഗ്യനായവനെ(2)1 സകലത്തെയും സൃഷ്ടി ചെയ്തവനെസകലത്തിനും പരിപാലകനെ (2)സകലരിലും പരമോന്നതനെസർവ്വശക്തനും സർവ്വജ്ഞാനിയും നീ (2)2 കരുണയും ദയയും ഉള്ളവനെമനസ്സലിയുന്ന മഹാപ്രഭുവേ (2)വാത്സല്യത്തോടെന്നെ ചേർത്തവനെമാറാത്ത സ്നേഹം പകർന്നവനെ(2)3 ആദിയും അന്തവുമായവനെഉറപ്പുള്ള പാറയും കോട്ടയുമേ(2)വഴിയും സത്യവുമായവനെഏകരക്ഷാമാർഗ്ഗമായവനെ(2)4 ക്രൂശു ചുമന്ന് തളർന്നെനിക്കായ്ഘോരമാം ശിക്ഷയതേറ്റെനിക്കായ്മുൾമുടി ചൂടിയതും എനിക്കായ്ജീവനെ നൽകിയതും എനിക്കായ്;-
Read Moreഹേ സഞ്ചാരി ഉയർത്തു നിൻ ശബ്ദം
ഹേ സഞ്ചാരി ഉയർത്തു നിൻ ശബ്ദംവരുന്നു സന്തോഷത്തിൻ പ്രഭാതംഘോഷിക്ക സമാധാന സന്ദേശം വരുന്നുസന്തോഷത്തിൻ പ്രഭാതംആനന്ദ സുപ്രഭാതം ആനന്ദ സുപ്രഭാതംകഷ്ടതയോ ഏക രാത്രിമാത്രം-ആനന്ദ സുപ്രഭാതം1 കൊടുംകാറ്റിൽ നീ ഉലയുകവേണ്ടവരുന്നു സന്തോഷത്തിൻ പ്രഭാതംക്ഷീണങ്ങൾ നീ സഹിക്കുകിലെന്ത്വരുന്നു സന്തോഷത്തിൽ പ്രഭാതം;- ആനന്ദ…2 ആനന്ദിക്ക ക്രിസ്തുവിൻ കാന്തേ-വരുന്നു സന്തോഷത്തിൻ പ്രഭാതംസിംഹാസനേ ഇരിക്കുന്നല്ലോ താൻവരുന്നു സന്തോഷത്തിൻ പ്രഭാതം;- ആനന്ദ…3 അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻവരുന്നു സന്തോഷത്തിന്റെ പ്രഭാതംസിംഹാസനേ ഇരിക്കുന്നല്ലോ താൻവരുന്നു സന്തോഷത്തിൻ പ്രഭാതം;- ആനന്ദ…
Read Moreഹൃദയഭാരം ഏറിയപ്പോൾ
ഹൃദയഭാരം ഏറിയപ്പോൾ കാൽവറയിൽ താങ്ങിയോനെഉൾത്തടങ്ങൾ നീറിയപ്പോൾതഴുകലായി മാറിയോനെ അങ്ങയുടെ രക്തത്താലേ എന്നെ വീണ്ടെടുത്തോനെ അങ്ങയുടെ തേജസാലെ ഞാനും ശോഭ പൂർണ്ണനാകും 2 നോവുകളിൽ കരുതലായിയാമങ്ങളിൽ കാവലായിഎന്റെ പ്രിയൻ കൂടെയുണ്ട് എന്നും എന്റെ പ്രാണനാണേ (2);-3 കർത്തനോടുള്ളെന്റെ പ്രേമം വർണ്ണിക്കുവാനാവതില്ലേ ജീവനാണെ എന്റെ നാഥൻ നിത്യതയോളം കൂടെയുണ്ട് (2);-
Read Moreഎന്തു മനോഹരമേ സിയോൻ വാസം
എന്തു മനോഹരമേ സിയോൻ വാസംഎന്തു മനോഹരമേ(2)കഷ്ടത തീർന്നു ഞാൻ തിട്ടമായ് വിൺപട്ടണം പൂകിടുമേ(2)ഓ…ഓ… എന്തു…കാഹള നാദമെൻ കാതിൽ മുഴങ്ങുമ്പോൾഞാൻ പറന്നീടുമേ(2)ഓ…ഓ…. എന്തു…ജിവ കിരീടവും വാടാ മുടികളുംഅന്ന് ഞാൻ പ്രാപിക്കുമേ(2)ഓ… ഓ… എന്തു…നിത്യ നിത്യ യുഗം നിത്യതയിൽ ഞാൻനിത്യം അനന്ദിക്കുമേ(2)ഓ…. ഓ… എന്തു…
Read Moreഎപ്പോൾ നിൻ പൊൻമുഖം ഞാൻ കാണും
എപ്പോൾ നിൻ പൊൻമുഖം ഞാൻ കാണുംഅപ്പോഴെൻ ക്ലേശങ്ങളഖിലം നീങ്ങും (2)പാരിതിൻ ദുരിതങ്ങൾ ആകെ മറന്നുയേശുവേ തിരുമുൻപിൽ ഞാൻ (2)ആനന്ദമായി ജയഗീതം പാടുംഹാ എത്ര ഉല്ലാസമേ – സദാ (2)താമസമോ വരവിന് എൻ കാന്തനേ താമസമോ വരവിന് (2) എത്രനാൾ ഇഹത്തിൽ ഞാൻ കാത്തിടേണം (2) 1 മുത്തുമണികളാൽ നിർമ്മിതമാംപുത്തൻ യെരുശലേം ഉത്തുംഗസൗധം (2)എന്നങ്ങു ചെന്നു എൻ കണ്ണാൽ കാണുംഅതെന്റെ കാംക്ഷയത്രേ (2)താതന്റെ സന്നിധൗ വാസമെനിക്ക്ഹാ എത്ര മോദമത് – എന്നും (2)2 സ്പടികതുല്യ സ്വർണ്ണ തെരുവുംശുഭ്ര ജീവ-ജലം […]
Read Moreഎത്ര എത്ര നൻമകൾ ചൊരിഞ്ഞ നാഥനെ
എത്ര എത്ര നൻമകൾ ചൊരിഞ്ഞ നാഥനെമാത്രതോറും നഷ്ടമാക്കി പാപിയായി ഞാൻഇത്രയേറെ നൽവരങ്ങൾ നല്കി എന്നെ നീമിത്രമായി സ്നേഹിപ്പാൻ ഞാൻ ഏതുമില്ലായേനഷ്ടപ്പെട്ടൊരാടുതുല്യമാണു ഞാൻതേടിവന്നു ചേർപ്പാൻ കരുണ കാട്ടണേകാണാതെപോയ ദ്രഹ്മയൊന്നു ഞാൻതേടി വന്നു വീണ്ടെടുത്തു മാർവ്വിൽ ചേർക്കണേവേർപിരിഞ്ഞു പോയ പുത്രനാണു ഞാൻസ്നേഹമേറുമപ്പനേ നീ ചേർക്കണമേമാറാത്ത ക്രൂശിൻ സ്നേഹം ഏകണേസ്വന്തപുത്രനാക്കി വീണ്ടും വീട്ടിൽ ചേർക്കണേഏതുമില്ലാ ഹീനപാത്രമാണു ഞാൻതന്നിടുന്നു പൂർണ്ണമായ് നിൻ കൈകളിൽഎടുത്തുടച്ചു വാർത്തിടണമേതാതനിഷ്ടം ചെയ്തിടുവാൻ പ്രാപ്തനാക്കണേ
Read Moreഎത്ര മനോഹരൻ എത്ര മഹോജ്വലൻ
എത്ര മനോഹരൻ എത്ര മഹോജ്വലൻഎൻ പ്രിയനേശുപരൻഭൂവിലില്ലിതുപോലൊരു നാമവും ചൊല്ലുവാൻഅത്ര മഹോന്നതൻ താൻ1 അതിക്രൂരമായ് ദുഷ്ടരാൽ ദണ്ഡിതനായ്‌ഏറ്റം ഹീനമായ് തൻ മേനി തകർക്കപ്പെട്ടുക്രൂശിൽ യാഗമായി സ്വന്ത ജീവനേകിനമ്മെ വീണ്ടെടുത്തോനാകയാൽ;- എത്ര…2 നീച ഇടയൻ തന്നാടിനെ മറന്നിടുന്നുഏറ്റം ഇരുളേറും വഴികളിൽ വെടിഞ്ഞീടുന്നുശ്രേഷ്ഠ ഇടയനേശു തന്റെ അജഗണത്തെസ്വർഗ്ഗവെളിച്ചത്തിൽ നയിച്ചിടുന്നു;- എത്ര…3 നല്ല ഇടയൻ തന്നാടിനെയറിയുന്നുസ്വച്ഛ പാതയിലനുദിനം വഴി നടത്തുംവഴി തെറ്റിടുകിൽ തിരഞ്ഞെത്തിടുന്നുതന്റെ ആലയത്തിൽ ചേർത്തിടുന്നു;- എത്ര…4 എന്നെ കരുതുന്നവൻ എന്നെ നടത്തുന്നവൻഎന്റെ ഇടയനവൻ കൈവിടുകയില്ലഉറങ്ങുകയുമില്ല മയങ്ങുകയുമില്ല എന്നെ ഉള്ളം കൈയ്യിൽ താങ്ങിടുന്നു;- […]
Read Moreഎത്ര നൽ യേശുപരൻ
എത്ര നൽ യേശുപരൻഎന്നെ നടത്തുന്നവൻഈ മരു യാത്രയിൽ താളടിയാകാതെഎന്നെ നടത്തുന്നവൻഒരു ദോഷവും ഇനി ഭവിക്കയില്ലഒരു ബാധയും ഇനി അടുക്കയില്ലഅത്യുന്നതൻ ചിറകിൻ കീഴിൽസർവ്വ ശക്തൻ നിഴലിൻ കീഴിൽപാർത്തിടും ഞാൻ നിർഭയമായ്;- എത്ര നാൽ…ജീവിത ഭാരങ്ങൾ ഏറിടുമ്പോൾതുണയായ് ഞാൻ കണ്ടവർ മാറിടുമ്പോൾഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടശാശ്വത ഭുജങ്ങളിൽ വഹിച്ചിടും താൻ;- എത്ര നൽ…നാനാ പരീക്ഷകൾ ഏറിടുമ്പോൾആശ നിരാശയിൽ മൂടിടുമ്പോൾവൈരികൾ മുൻപാകെ മേശയൊരുക്കിജയോത്സവമായ് നടത്തിയില്ലേ;- എത്ര നൽ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞാൻ നിത്യം നിന്നിൽ ചാരിടും
- എൻയേശു എനിക്കായ് കരുതി
- ബലഹീനതയിൽ കവിയും ദൈവ
- ആത്മ നദി എന്റെമേൽ ഒഴുക്കേണമെ
- നന്ദിയോടെ ആരാധിക്കാം

