ഈ പകലിൽ കരുതിയ കൃപയ്ക്കായി
ഈ പകലിൽ കരുതിയ കൃപയ്ക്കായിനന്ദി സ്തോത്രം യേശുദേവാആണിയേറ്റ കൈകളാൽ താൻ താങ്ങിമുറ്റും കർത്തനെന്നെ മറച്ചല്ലോഹാ സന്തോഷം എത്ര മോദം ഒടുക്കത്തെ ശത്രു തോറ്റുപോയിജയാളിയായി ഞാൻ തീർന്നുവല്ലോഇന്നു രാത്രിയിലെൻ പ്രാണൻ പോയാൽനിത്യതയിൽ ഞാനുണരുംനീതിസൂര്യൻ യേശുവിനെ നേരിൽ കാണുംനിത്യകാലം പുത്തൻ ഭൂവിൽ;- ഹാ സന്തോഷം….ഭൂവിൽ കഷ്ടം നേരിടുന്ന ദൈവമക്കൾക്ലേശിക്കല്ലേ സാരമില്ല ക്ലേശം മാറ്റാൻ ആണിയേറ്റോൻ പാണികളാൽമറച്ചീടുമേ പൊന്നു പോലെ;- ഹാ സന്തോഷം..ദിനംതോറും ഞരക്കത്തിൻ ഒച്ചമാത്രംകേൾപ്പിക്കല്ലേ എന്നുമെന്നുംഹൃദയത്തിൽ കർത്തനു നീ സ്തോത്രഗാനംപാടിടുക ദിനംതോറും;- ഹാ സന്തോഷം…മൺമയമാം ഈ ശരീരം വിട്ടു നമ്മൾപോയീടുമെ […]
Read Moreഇടയൻ ആടിനെ നയിക്കും പോലെ
ഇടയൻ ആടിനെ നയിക്കും പോലെഎന്റെ നല്ലിടയൻ എന്നും നടത്തിടുന്നു(2)അമ്മ തൻ കുഞ്ഞിനെന കരുതും പോലെനമ്മേ താതൻ തൻ ചിറകിൽ മറച്ചിടുന്നു(2)ജീവിതയാത്രയിൽ മനം തളർന്നിടുമ്പോൾആകുലചിന്തയാൽ തകർന്നിടുമ്പോൾ(2)ആശ്വാസമേകുവാൻ അരികിലണയുമെൻആനന്ദദായകൻ അരുമനാഥൻ(2); ഇടയൻ…കുശവൻ തൻ കയ്യിൽ കളിമണ്ണു പോലെന്നെതിരുക്കരത്താൽ മെനഞ്ഞൊരുക്കണമേ(2)തിരുഹിതം പോലുള്ള മൺപാത്രമായീടാൻതിരുഭുജബലത്തിൽ ഞാൻ അമർന്നിടുന്നു(2);- ഇടയൻ…ലോകമോഹങ്ങളിൽ ആശിച്ചുപോകാതെലോകത്തിൻ അധിപനിൽ ആശ്രയിക്കാം(2)ദിവ്യാത്മശക്തിയാൽ പുതുജീവൻ നേടാൻജീവപ്രദായകാ കൃപയരുളൂ(2);- ഇടയൻ…
Read Moreഈ വാഗ്ദത്തങ്ങൾ എന്നിൽ ഉള്ളതിനാൽ
ഈ വാഗ്ദത്തങ്ങൾ എന്നിൽ ഉള്ളതിനാൽഇനി ആകുലങ്ങൾ വേണ്ട ഈ ധരയിൽപ്രിയ തോഴനായ് യേശു ഉള്ളതിനാൽഇനി ആധികൾക്ക് സ്ഥാനമില്ല എന്നിൽChorus:വിശ്വസ്ഥനെ യേശു നാഥാനോക്കിടുന്നു ഞാൻ അങ്ങയെ മാത്രംവാഴ്ത്തീടുന്നെ സ്നേഹ നാഥാവണങ്ങീടുന്നെ അങ്ങയെ മാത്രംവഞ്ചിക്കുന്നെ നിൻ സാനിധ്യംനിറയ്ക്കണമേ നിൻ മഹത്വം വാനം മാറും ഭൂമി മാറുംനിൻ വാഗ്ദത്തങ്ങൾ അത് മാറുകില്ലവെടിഞ്ഞീടാം പാപങ്ങൾ നോക്കിടാം നായകനെസ്ഥിരതയോടെ ഓടീടാം വാഗ്ദാതം പ്രാപിക്കാം (2) ശോഭയേറും സ്വർഗ്ഗ സിയോൻഅതി ശ്രേഷ്ഠമാകും വാഗ്ദത്തംലോകത്തെ വീട്ടിടാം ഉണർവോടെ മുന്നേറാം പോയിടാം പാർത്തീടാം വാഗ്ദത്ത ദേശത്തിൽ (2)
Read Moreഇടയനാമേശുവെൻ ഇടമതിൽ ആകയാൽ
ഇടയനാമേശുവെൻ ഇടമതിൽ ആകയാൽഇടമില്ല യാതൊരു കുറവിനുമിവിടെഇടമെനിക്കവിടയാ പച്ചയാം മേച്ചിലിൽസ്വച്ഛമാം ജലാശയം ജയത്തിനുത്സവംചൂടതിൽ ഇടറി ഞാൻ വീണിടുമെന്നാൽശീതള വചനമെൻ പ്രാണനു സൗഖ്യംനീതിയിൻ പാതയിൽ ഭീതി കൂടാതവൻനടത്തിടുമനുദിനം തന്റെ ദൃഷ്ടിയാൽ; ഇടയനാ…ഭയമെനിക്കവിടെയാ കൂരിരുൾ വഴിയിൽവടിയുമായിടയനെൻ അരികിലുള്ളതാൽശത്രുവിൻ മുമ്പിലോ മൃഷ്ടമാം ഭോജനംഎൻ തലയെ തൈലത്താൽ വിശുദ്ധി ചെയ്തിടും; ഇടയനാ…എന്നുടെ ജീവിതം ധന്യമാക്കിടുംനൻമയും കരുണയും പിൻതുടർന്നിടുംമന്നിലെൻ നാളുകൾ സന്നിധിയിലായിടുംവിണ്ണിലെൻ നാഥനോടൊത്തു വാണിടും; ഇടയനാ…
Read Moreഈ യാത്ര തീരും വരെയും
ഈ യാത്ര തീരും വരെയുംതുണയായ് നീ കൂടെ ഇല്ലേഎൻ ആവശ്യ നേരത്തിലെന്നും നൽ സഖിയായ് നീ കൂടെ ഇല്ലേ (2)ഉള്ളം നൊന്താൽ നീ കൂടെ ഇല്ലേകണ്ണ് നിറഞ്ഞാൽ നീ കൂടെ ഇല്ലേ (2)ആലംബമായ് എനിക്കാശ്വാസമായ്എൻ നാഥൻ കൂടെ ഇല്ലേ (2) മാറാത്തവനെ മറക്കാത്തവനെ മരണത്തിലും വിട്ടു പിരിയാത്തവനെ (2)പുതുജീവൻ തന്ന് പുതുശക്തി തന്ന്തന്നോടുകൂടെന്നെ ചേർപ്പവനെ (2);-എരിയുന്ന തീച്ചൂളയിൽ എറിയപ്പെട്ടാലുംപിരിയാതെ കൂടെ നടക്കുന്നവനെ (2)നല്ല പൊന്നാക്കുവാൻ തേജസ്സണിയിക്കുവാൻനിത്യതയ്ക്കായെന്നെ ഒരുക്കുന്നോനെ (2);-
Read Moreഹല്ലേലുയ്യാ – ആമേൻ – തകർത്ത
ഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ2 തകർത്ത ഇടിമുഴക്കം പോലെപെരു വെള്ളത്തിൻ ഇരച്ചിൽ പോലെ3 വ്യർത്ഥമായ നടപ്പിൽ നിന്നുംഎന്നെ വീണ്ടെടുത്ത പരനെ നിത്യം4 കുഞ്ഞാട്ടിന്റെ കല്ല്യാണത്തിൽക്ഷണിക്കപ്പെട്ടോർ ഭാഗ്യവാന്മാർ5 കണ്ടിടാറായ് എൻ ഭാഗ്യദേശംവാണിടുമേ നിത്യകാലം6 കാത്തിരിക്കും വിശുദ്ധരെല്ലാംകഴുകനെപ്പോൽ ഗമിച്ചീടാറായ്
Read Moreഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാഹ… ഹല്ലേലുയ്യാ ഹ… ഹല്ലേലുയ്യാThank you JesusThank you Jesus
Read Moreഹല്ലേലുയ്യാ ഹല്ലേലുയ്യാ – ആശ്വാസം നീയെ ആശ്രയം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ1 ആശ്വാസം നീയെ ആശ്രയം നീയെഅങ്ങേ ഞാൻ ആരാധിക്കുംഇമ്പവും നീയെ ഇണയില്ല നാമമേഅങ്ങേ ഞാൻ ആരാധിക്കും;-2 വഴിയും നീയെ സത്യവും നീയെഅങ്ങേ ഞാൻ ആരാധിക്കുംചിന്തയും നീയെ ആശയും നീയെഅങ്ങേ ഞാൻ ആരാധിക്കും;-3 ഔഷധം നീയെ ഓഹരിയും നീയെഅങ്ങേ ഞാൻ ആരാധിക്കുംഅല്ഫയും നീയെ ഒമേഗയും നീയെഅങ്ങേ ഞാൻ ആരാധിക്കും;-
Read Moreഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ – സ്തുതിക്കാം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ…(2)സ്തുതിക്കാം സ്തുതിക്കാം സ്തുതിച്ചീടാം കർത്താനേ വാഴ്ത്താം വാഴ്ത്താം വാഴ്ത്തീടാം വാഴ്ത്തിപ്പാടിടാം (2)യേശു രാജാവേ… രാജരാജാവേ…യേശു രാജാവേ…രാജരാജാവേ…യേശു കർത്താവേ… (ഹാല്ലേലൂയാ…)പുകഴ്ത്താം പുകഴ്ത്താം പുകഴ്ത്തീടാം രാജനേഉയർത്താം ഉയർത്താം ഉയർത്തിടാം യേശുനാമത്തെ (2)യേശു രാജാവേ…
Read Moreഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ – കൈത്താളത്താൽ
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ (2)1 കൈത്താളത്താൽ സ്തുതിക്കും യേശുവിനെ നിർത്തത്താൽ ഘോഷിക്കും യേശുവിനെ (2);-2 സിംഹത്തെ മെതിക്കും ഞാൻ യേശുനാമത്തിൽസർപ്പത്തെ ചവിട്ടും ഞാൻ യേശുനാമത്തിൽ (2);-3 വൈരിയെ തകർത്തിടും യേശു നാമത്തിൽഎല്ലാ മുട്ടും മടങ്ങും ദിവ്യനാമത്തിൽ (2);-4 കടഭാരം കണ്ടു നീ ഭയപ്പെടേണ്ട രോഗത്തെ കണ്ടു നീ ഭയന്നീടേണ്ടാ (2);-5 ഉയർത്തീടും ഉയർത്തീടും ജയക്കൊടികൾജയഭേരി മുഴക്കും ഞാൻ യേശു നാമത്തിൽ (2);-പുതുഗാനമേകി പുതുജീവൻ നൽകിഎന്നുള്ളിലേക്കു നീ വന്നീടുക (2)ഞാനെന്നും പാടുമേ ഹല്ലെലൂയ്യാനിർത്താൽ ഘോഷിക്കും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആത്മശക്തിയാലെന്നെ നിറച്ചീടുക
- കൊടി ഉയർത്തുവിൻ ജയത്തിൻ
- ദൈവം നമ്മുടെ സങ്കേതം ബലം മാ
- നിന്റെ വിശ്വാസ ത്തോണിയിൽ
- നിത്യ നിത്യ നിത്യകാലമായ്

