ഈ വാഗ്ദത്തങ്ങൾ എന്നിൽ ഉള്ളതിനാൽ
ഈ വാഗ്ദത്തങ്ങൾ എന്നിൽ ഉള്ളതിനാൽഇനി ആകുലങ്ങൾ വേണ്ട ഈ ധരയിൽപ്രിയ തോഴനായ് യേശു ഉള്ളതിനാൽഇനി ആധികൾക്ക് സ്ഥാനമില്ല എന്നിൽChorus:വിശ്വസ്ഥനെ യേശു നാഥാനോക്കിടുന്നു ഞാൻ അങ്ങയെ മാത്രംവാഴ്ത്തീടുന്നെ സ്നേഹ നാഥാവണങ്ങീടുന്നെ അങ്ങയെ മാത്രംവഞ്ചിക്കുന്നെ നിൻ സാനിധ്യംനിറയ്ക്കണമേ നിൻ മഹത്വം വാനം മാറും ഭൂമി മാറുംനിൻ വാഗ്ദത്തങ്ങൾ അത് മാറുകില്ലവെടിഞ്ഞീടാം പാപങ്ങൾ നോക്കിടാം നായകനെസ്ഥിരതയോടെ ഓടീടാം വാഗ്ദാതം പ്രാപിക്കാം (2) ശോഭയേറും സ്വർഗ്ഗ സിയോൻഅതി ശ്രേഷ്ഠമാകും വാഗ്ദത്തംലോകത്തെ വീട്ടിടാം ഉണർവോടെ മുന്നേറാം പോയിടാം പാർത്തീടാം വാഗ്ദത്ത ദേശത്തിൽ (2)
Read Moreഇടയനാമേശുവെൻ ഇടമതിൽ ആകയാൽ
ഇടയനാമേശുവെൻ ഇടമതിൽ ആകയാൽഇടമില്ല യാതൊരു കുറവിനുമിവിടെഇടമെനിക്കവിടയാ പച്ചയാം മേച്ചിലിൽസ്വച്ഛമാം ജലാശയം ജയത്തിനുത്സവംചൂടതിൽ ഇടറി ഞാൻ വീണിടുമെന്നാൽശീതള വചനമെൻ പ്രാണനു സൗഖ്യംനീതിയിൻ പാതയിൽ ഭീതി കൂടാതവൻനടത്തിടുമനുദിനം തന്റെ ദൃഷ്ടിയാൽ; ഇടയനാ…ഭയമെനിക്കവിടെയാ കൂരിരുൾ വഴിയിൽവടിയുമായിടയനെൻ അരികിലുള്ളതാൽശത്രുവിൻ മുമ്പിലോ മൃഷ്ടമാം ഭോജനംഎൻ തലയെ തൈലത്താൽ വിശുദ്ധി ചെയ്തിടും; ഇടയനാ…എന്നുടെ ജീവിതം ധന്യമാക്കിടുംനൻമയും കരുണയും പിൻതുടർന്നിടുംമന്നിലെൻ നാളുകൾ സന്നിധിയിലായിടുംവിണ്ണിലെൻ നാഥനോടൊത്തു വാണിടും; ഇടയനാ…
Read Moreഈ യാത്ര തീരും വരെയും
ഈ യാത്ര തീരും വരെയുംതുണയായ് നീ കൂടെ ഇല്ലേഎൻ ആവശ്യ നേരത്തിലെന്നും നൽ സഖിയായ് നീ കൂടെ ഇല്ലേ (2)ഉള്ളം നൊന്താൽ നീ കൂടെ ഇല്ലേകണ്ണ് നിറഞ്ഞാൽ നീ കൂടെ ഇല്ലേ (2)ആലംബമായ് എനിക്കാശ്വാസമായ്എൻ നാഥൻ കൂടെ ഇല്ലേ (2) മാറാത്തവനെ മറക്കാത്തവനെ മരണത്തിലും വിട്ടു പിരിയാത്തവനെ (2)പുതുജീവൻ തന്ന് പുതുശക്തി തന്ന്തന്നോടുകൂടെന്നെ ചേർപ്പവനെ (2);-എരിയുന്ന തീച്ചൂളയിൽ എറിയപ്പെട്ടാലുംപിരിയാതെ കൂടെ നടക്കുന്നവനെ (2)നല്ല പൊന്നാക്കുവാൻ തേജസ്സണിയിക്കുവാൻനിത്യതയ്ക്കായെന്നെ ഒരുക്കുന്നോനെ (2);-
Read Moreഇടുക്കവും ഞെരുക്കവും ഉള്ളവഴി
ഇടുക്കവും ഞെരുക്കവും ഉള്ളവഴി യേശുവിലേക്കുള്ള നല്ലവഴി യേശുവിലേക്കുള്ള പുതിയവഴിവിശ്വാസത്തോടെ മുന്നേറുക വിശ്വാസത്തോടെ മുന്നേറുക ( 2 ) ഓട്ടം തികയ്ക്ക വിശ്വാസം കാക്കുക നീതിയിൻ കിരീടം പ്രാപിക്ക ( 2 ) 2 ഓാട്ടം തികച്ച വിശുദ്ധന്മാരും ഓട്ടം ഓടുന്ന വിശ്വസ്തന്മാരും ( 2 ) വിശ്വാസത്തോടെ ഓടുന്നവർ അക്കരെനാട്ടിൽ എത്തീടുമേ;- വിശ്വാസ… 3 കാറ്റും കോളും പ്രതികൂലവും പടകിൽ വന്നാഞ്ഞടിച്ചീടുമ്പോൾ ( 2 ) തളരുകയില്ല പതറുകയില്ല അരുമനാഥൻ കൂടെയുണ്ട് ;- വിശ്വാസ…
Read Moreഈശോയെ ഞാൻ വിളിക്കുമ്പോൾ
ഈശോയെ ഞാൻ വിളിക്കുമ്പോൾ അലിഞ്ഞു പോകുമെൻ താതൻ മുറിവുകളാൽ ഞാൻ വിങ്ങിടുമ്പോൾ തോളിലേറ്റി എന്നെ താങ്ങിടുമേ (2) 1 നീറുമെൻ കഷ്ടതകൾനോവുമെൻ ഹൃദയവുമേരക്ഷയായ് തീർന്നിടുവാൻ എന്നുംഈശോയെ വന്നീടണേ (2)ഈശോയെ…2 നിൻ ജീവ സ്നേഹത്താലെ എൻ ദേഹി ദേഹമെല്ലാംനിർമ്മലമായ് എന്നും തീർത്തിടുവാൻഈശോയെ വന്നീടണേ (2)ഈശോയെ…
Read Moreഈ ദൈവം എന്റെ ദൈവം
ഈ ദൈവം എന്റെ ദൈവം ഇനിയെന്നും എന്റെ ധൈര്യംഅനാദി കാലം മുമ്പേ എന്നെ കണ്ടവൻഏറ്റം സ്നേഹിച്ചവൻ യേശു എന്നാധി തീർക്കുവാനായി തേടി വന്നവൻമാറിടാത്ത നല്ല യേശുഈ ദൈവം എന്റെ ദൈവം ഇനിയെന്നും എന്റെ ധൈര്യംഎന്നോട് കൂടെയുള്ളവൻ എല്ലാറ്റിലും വലിയവൻ എന്നോട് കൂടെയുള്ളവൻ തൻ നാമം യേശു ശക്തനാക്കും ക്രിസ്തുവിനാൽ എന്നെ ശക്തനാക്കും യേശു ക്രിസ്തുവിനാൽ സാധ്യമേ .. സാധ്യമേ …സാധ്യമേ .. എല്ലാം
Read Moreഇമ്മാനുവേലിൻ സ്നേഹമേ എൻ
ഇമ്മാനുവേലിൻ സ്നേഹമേ എൻ ജീവനിൽ ഹാ പകർന്നോ എൻ ജീവിതത്തിൽ ആശയായ് എൻ ആത്മാവിൽ പ്രത്യാശയായ് ഇമ്മാനുവേലിൻ സ്നേഹമേ എൻ ജീവനിൽ ഹാ പകർന്നോഇമ്മാനുവേലിൻ രക്തമേ എൻ ജീവനിൽ ഹാ പകർന്നോ എൻ പാപത്തെ കഴുകുവാൻ എൻ ശാപത്തെ അകറ്റുവാൻ ഇമ്മാനുവേലിൻ രക്തമേ എൻ ജീവനിൽ ഹാ പകർന്നോഇമ്മാനുവേലിൻ വചനമെൻ ജീവനിൽ ഹാ പകർന്നോ എൻ അന്ധകാരം മാറ്റുവാൻ എൻ പാതയെ പ്രകാശിപ്പാൻ ഇമ്മാനുവേലിൻ വചനമെൻ ജീവനിൽ ഹാ പകർന്നോഇമ്മാനുവേലിൻ ആത്മാവെ എൻ ജീവനിൽ ഹാ പകർന്നോ […]
Read Moreഈ ജീവിതയാത്രയില്‍ തുണയായ്
പല്ലവിഈ ജീവിതയാത്രയിൽ തുണയായ്‌രക്ഷകൻ കൂടെയുണ്ട്‌ദിവ്യാഭിലാഷം പോൽ ദിനവുമവൻനമ്മെ വഴി നടത്തുംചരണങ്ങൾ1 കാൽവറി ക്രൂശിലെ ദൈവസ്നേഹംനിന്നെ വിളിച്ചിടുന്നുസ്‌നേഹം നിറഞ്ഞ മൃദുസ്വരം നിൻകാതിൽ മുഴങ്ങിടട്ടെ;- ഈ…2 ഈ ലോക ഇമ്പങ്ങൾ ഇംഗിതങ്ങൾപുല്ലിനു തുല്യമഹോനിന്നെക്കുറിച്ചുള്ള ദൈവഹിതംനന്നായ് ഗ്രഹിച്ചിടുക;- ഈ…3 നിന്റെ സമാധാനത്തിനായുള്ളശിക്ഷയവൻ വഹിച്ചുതന്റെയടിപ്പിണർ ഹേതുവിനാൽസൗഖ്യവും വന്നുവല്ലോ;- ഈ…4 നിൻ പാപ ശാപങ്ങൾ നീക്കിടുവാൻപ്രാണേശൻ വാഞ്ചിക്കുമ്പോൾപാപാന്ധകാരത്തിൽ നീയലയാൻപാരിതിലെന്തു ബന്ധം;- ഈ…5 സ്വർഗ്ഗത്തിലെ സകലവിധമാംആത്മീക നന്മകളാൽനിത്യം നിറച്ചു വഴി നടത്താൻമുറ്റും സമർപ്പിക്ക നീ;- ഈ…
Read Moreഈ കാലം കഴിഞ്ഞു പോകും
ഈ കാലം കഴിഞ്ഞു പോകും നാം ഒന്നായി ചേർന്നിടുമെ തൻ നാമം ഉയർത്തീടുവാൻ(2)Chorusപൊന്നുനാഥനെ മുത്തം ചെയ്യുവാൻ ആശയെറിടുന്നേ….തൻ വരവിൻ കാലൊച്ച കേട്ടിടുന്നേ ഭീതി എന്തിന് ഇനി ആധി തെല്ലുമില്ല ഈ രോഗം മാറീടും എൻ ദേഹം പുതുതായിടും;- പൊന്നുനാഥനെ…വാനഗോളങ്ങളെ ഇനി താണ്ടി ഞാൻ പോയിടും വാനവിതാനത്തിൽ എൻ പ്രിയനേ കാണുവാൻ;- പൊന്നുനാഥനെ…
Read Moreഈ ലോക ജീവിതം ഭാരമായിത്തീരുമ്പോൾ
ഈ ലോക ജീവിതം ഭാരമായിത്തീരുമ്പോൾ ആശ്രയിപ്പാനൊരു അഭയമുണ്ട് (2) ചെല്ലുകിൽ നാമവൻ പാദ പീ യേശു നൽകിടും ആശ്വാസം നിശ്ചയമായ് (2)1 ഉററവർ മിത്രങ്ങൾ കൈവിടുമ്പോൾമാതാപിതാക്കൾ മറന്നിടുമ്പോൾ (2)ഒരിക്കലും മാറില്ലെന്നു വാക്കുതന്ന വീണ്ടെടുപ്പുകാരനാം ക്രിസ്തുവുണ്ട് (2);- ഈ ലോക….2 രോഗങ്ങൾ വന്നാലും മാറത്തവൻഭാരങ്ങൾ മദ്ധ്യേ കൈവിടാത്തോൻ (2)കണ്ണുനീർ കണ്ട് മനസലിഞ്ഞ്സ്വർഗ്ഗീയ സാന്ത്വനമേകിടുന്നു (2);- ഈ ലോക…3 നരയ്ക്കുവോളം ചുമക്കുന്നവൻവഹിക്കയും എന്നെ വിടുവിക്കയും (2)കൈവിടാതെ തൻ പൊൻകരത്താൽഒടുക്കം വരെയും നടത്തിടുന്നു (2);- ഈ ലോക…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻ
- നീ യോഗ്യൻ യേശുവേ
- എന്റെ കൂടെയുണ്ട് എന്റെ കൂടെയുണ്ട്
- ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ
- കാലമതിൻ അന്ത്യ ത്തോടടുത്തിരിക്ക

