ഇനിയുമുള്ള കാലം ഇനിയുമുള്ള നാളുക
ഇനിയുമുള്ള കാലം ഇനിയുമുള്ള നാളുകൾ (2)നിനക്കായ് ഞാൻ സമർപ്പിക്കും (2)യേശുവേ നാഥനെ യേശുവെ കർത്തനെനിൻ ഇഷ്ടം മതിയെനിക്കു നിൻ കൃപ മതിയെനിക്കുനിനക്കായ് ഞാൻ സമർപ്പിക്കും (2)1 നിൻ വഴി അഗോചരം അതി മഹത്വം ആയതും (2)നിൻ വഴികളിൽ നടന്നീടും (2)യേശുവേ നാഥനെ…2 ഞാൻ എന്നും കുറയണം നീ എന്നും വളരണം (2)നിൻ നാമം ഉയർന്നീടേണം (2)യേശുവേ നാഥനെ…3 കുശവന്റെ കരത്തിൽ കളിമണ്ണുപോൽ എന്നെ (2)നിൻ ഹിതം പോലെ മെനഞ്ഞീടണെ (2)യേശുവേ നാഥനെ…4 നിൻ സനേഹം പാടിടും നന്മകൾ […]
Read Moreഇതു സുപ്രസാദകാലം
ഇതു സുപ്രസാദകാലംഇന്നല്ലോ രക്ഷയിൻ സുദിനം1 ദൈവവിളിയെ ത്യജിക്കരുതെദൈവകൃപയെ അഗണ്യമാക്കരുതേസമർപ്പിക്ക നിന്നെ പൂർണ്ണമായ്ദൈവസന്നിധിയിൽ വിനയമോടെ;- ഇതു…2 ഇഹലോകജീവിതം മായയെന്നറികനിഴൽ പോൽ മാഞ്ഞിടുമേ(2)പരലോകവാസത്തിൽ നിത്യസന്തോഷംപ്രാപിക്കാം പരൻ കൃപയാൽ;- ഇതു…3 വെടിയുവിൻ പാപങ്ങൾ അകൃത്യങ്ങളഖിലംവെടിയുവിൻ ലോകസ്നേനഹംതിരുനിണത്താൽ നാഥൻ ശുദ്ധമാക്കിടുംനൽകീടും പുതു നൻമകൾ;- ഇതു…4 നിയാത്ത നേരത്തിൽ യേശു വന്നീടുമേന്യായാധിപാലകനായ്(2)തിരുഹിതം ചെയ്തെന്നും വിശുദ്ധിയിൽ വസിപ്പിൻതിരുരാജ്യേ ചേർത്തിടുമേ(2);- ഇതു…
Read Moreഇന്നയോളം നടത്തിയല്ലോ
ഇന്നയോളം നടത്തിയല്ലോനന്ദിയോടെ ഞങ്ങൾ വരുന്നുനീ നൽകിയ ദാനങ്ങൾ എണ്ണുവാൻ കഴിയില്ലനന്ദിയോടെ ഓർക്കും ഞങ്ങൾ എന്നുംഞങ്ങൾ പാടും അന്ത്യത്തോളംസ്തോത്രഗീതം ഒരുമയോടെഭാരങ്ങൾ ഏറിയപ്പോൾതിരുക്കരത്താൽ താങ്ങിയല്ലോഅന്നവസ്ത്രാദികൾ സർവ്വവും നൽകികൃപയുടെ മറവിൽ വഹിച്ചുവല്ലോജീവിത വീഥികളിൽഇടറാതെ നടത്തിയല്ലോനൽവഴികാട്ടി നല്ല ഇടയനായ്മനസലിവിൽ നീ പുലർത്തിയല്ലോ
Read Moreജനനിയും സമുത്ജിതം
ജനനിയും സമുത്ജിതംജന്യനോ സനാതനംപഥികൻ ഇതരൻ ഈ ഭുവനെഗതാക്ഷനാലേഖ്യകാരൻജൈവാതൃകനോ നരനീ ഭൂവിൽക്ഷണിക പ്രസൂനമാം ലതയിൽകരാലയേ ദിഗംബരനായ്ശ്വാപ നിരസ്തനാം ശ്വാനനായ്മർത്യനു ദാനമാം മിന്നൽ പിണരുകൾമിത്രങ്ങളോതും ശരാസനമായ്കൃപാണമെൻ ശിരോധിനിയിൽക്ഷിപ്രം തഥ്യം നപുംസകമായ്ജന്മം ശാപമായ് തീർന്നെൻ മനതാരിൽമാതൃസ്നേഹം എന്നെ കൈവെടിഞ്ഞുഇനി ഞാനല്ല എന്നേശുവത്രെഎന്നിൽ നിത്യം വാഴുന്നതുശാന്തമാകുമോ ഈ തിരമാലകൾദർശിക്കുവാനെൻ പ്രീയൻ ഹസ്തംഇനി ഞാനല്ല എന്നേശുവത്രേഎന്നിൽ നിത്യം വാഴുന്നത്
Read Moreഇന്നോളം എന്നെ നടത്തിയ നാഥാ
ഇന്നോളം എന്നെ നടത്തിയ നാഥാതിരു കൃപ എന്നും എനിക്കുമതികണ്ണുകണ്ടിട്ടില്ലാത്ത ചെവി കേട്ടിട്ടില്ലാത്തമനുഷ്യഹൃദയങ്ങൾക്കതീതമായവഴികളിൽ നടത്തുന്ന നാഥാനിൻ തിരുകൃപമാത്രം എനിക്കുമതി-നൽവഴികളിൽപ്രതികൂല കാറ്റുകൾ ഉയർന്നിടുമ്പോൾജീവിത നൗക ഉലഞ്ഞിടാതെഅചഞ്ചല വിശ്വാസം നൽകീടണേ നിൻകൃപയിൽ കരുണയാൽ കാത്തിടണേ;-നയനമോഹങ്ങൾ ത്യജിച്ചിടുവാൻവചനത്തിൽ വേരൂന്നി വളർന്നീടുവാൻവേദപ്രമാണത്തെ നൽകിടണേ നിൻകൃപയിൽ കരുണയാൽ കാത്തിടണേ;-
Read Moreഇന്നും എന്നും എല്ലാ നാളും
ഇന്നും എന്നും എല്ലാ നാളുംഎന്റെ കൂടെയുള്ളവൻ (2)യേശുനാഥൻ മാത്രമല്ലയോ ( എൻ ) (2)പെറ്റമ്മയെക്കാൾ എന്നെ സ്നേഹിക്കുന്നവൻവറ്റിപോകാ സ്നേഹത്തിൻ ഉറവയാണവൻ (2)നൽകി തന്ന സ്നേഹത്തിനും നന്ദി കർത്താവേനൽകി തന്ന ദാനത്തിനും നന്ദി കർത്താവേ (2)ഉറ്റോർ എല്ലാം വെറുത്തു എന്നെ തള്ളിക്കളഞ്ഞുകൂട്ടംകൂടി കുറ്റം മാത്രം പറഞ്ഞപ്പോഴും (2)കൈപിടിച്ച കരുതലിനും നന്ദി കർത്താവേകൈപിടിച്ച സ്നേഹത്തിനും നന്ദി കർത്താവേ (2)എന്നുവരും പൊന്നു നാഥാ എന്നെ ചേർക്കുവാൻആർത്തിയോടെ കാത്തിടുന്നു നിൻ വരവിനായി (2)താമസിക്കല്ലേ പ്രിയാ വേഗം വരണേനിൻ സുതരേ ചേർത്തിടുവാൻ വേഗം വരണേ […]
Read Moreഇന്നുവരെയെന്റെ ജീവിത പാതയിൽ
ഇന്നുവരെയെന്റെ ജീവിത പാതയിൽ എൻ കരം പിടിച്ചു നീ നടത്തിയതോർക്കുമ്പോൾ (2)എൻ മനം നിറഞ്ഞു തുള്ളി തുളുമ്പുന്നേകാന്താ നിന്നെ കാണ്മാൻ ആശയും ഏറുന്നെ1 ആകുല വേളയിൽ ആപത്തു നാളതിൽനീയെനിക്കേകിയ സ്നേഹമതോർക്കുമ്പോൾ;- എൻ മനം….2 വന്മഴ പോലെയെന്റെ ജീവിത പടകതിൽഅലകളടിച്ചുയരുന്നൊരു നേരത്തും കാറ്റിനെ ശാസിച്ച കടലിനെ അടക്കിയവിശ്വാസ നായകൻ വലംകരം പിടിച്ചതാൽ;- എൻ മനം…
Read Moreഇപ്പോഴാകുന്നു സുപ്രസാദകാലം
ഇപ്പോൾ ആകുന്നു സുപ്രസാദകാലം ഇപ്പോൾ ആകുന്നു രക്ഷാദിവസം രക്തം ചൊരിഞ്ഞേശു ക്രൂശിൽ യാഗമായ് രക്ഷയിന്നേവർക്കും നൽകുന്നു ദാനമായ് കൃപയുടെ പേടകം അടയുവാൻ കാലമായ് കഷ്ടത്തിൻ പേമാരി പെയ്തിടാൻ കാലമായ് കാർമേഘം വാനത്തിൽ ഇരുണ്ടുകൂടുമ്പോൾ കാണും മഴവില്ല് കാരുണ്യ ചിഹ്നമായ് കർത്തൻ വേഗത്തിൽ മേഘേ വന്നിടും രോഗങ്ങൾ ശോകങ്ങൾ മാറും പൂർണ്ണമായ്
Read Moreഇരുൾ വീഴും ജീവിത വേളകളിൽ
ഇരുൾ വീഴും ജീവിത വേളകളിൽകൃപയും വരങ്ങളും നേടിടുവാൻഅഭിനവ യവ്വനക്കാരെ നമ്മൾപുതിയ സൃഷ്ടികളായിടാംസ്വർഗ്ഗം നേടാൻ നൽ സ്നേഹം നുകരാൻക്രിസ്തുവിൻ ഭാവം പകർന്നിടാം നമ്മൾപുതിയ സൃഷ്ടികളായിടാംസാത്താന്റെ കോട്ടയെ തകർക്കുവാനായ്പ്രാർത്ഥനയിലും തിരുവചനത്തിലുംമടുത്തു പോകാതെ ചേർന്നിരിക്കാംനമ്മൾ യേശുവിൻ സന്നിധിയിൽയഹോവ ഭക്തിയിൽ ഉയരുവാനായ്ജ്ഞാനം നമ്മിൽ വളരുവാനായ്തിരുവചനത്തിൻ പൊരുളുകൾഎല്ലാം കൈമുതലാക്കിടുവിൻ
Read Moreഇരുളേറുമീ വഴിയിൽ
ഇരുളേറുമീ വഴിയിൽകനിവോടെ നീ വരണേഒരു ദീപമായ് തെളിയണമേഅഴലേറുമീ മരുവിൽഅലിവോടെ നീ വരണേഒരു മാരി പെയ്തീടണമേവഴിതെറ്റിയോരാടുകളാം ഞങ്ങൾ നാഥാ-പിഴ ചെയ്തതോർക്കരുതേ നീഅനുതാപ ഹൃദയത്തോടെ ഇതാ ഞങ്ങൾതിരുമുമ്പിലഭയം തരണേകുരിരുളിൽ വഴിയറിയാതലയും ഞങ്ങൾപിഴ ചെയ്തതോർക്കരുതേ നീകദനം നിറയും മനമോടെ ഇതാ ഞങ്ങൾതിരുമുമ്പിലഭയം തരണേതിരുസ്നേഹം പകരാതലയും ഞങ്ങൾപിഴചെയ്തതോർക്കരുതേ നീപിടയും ഇടനെഞ്ചകമോടെ ഇതാ ഞങ്ങൾതിരുമുമ്പിലഭയം തരണേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നമുക്കഭയം ദൈവമത്രേ മനുഷഭയം
- യഹോവയ്ക്കു സ്തോത്രം ചെയ്തീടുക
- പൂർണ്ണ ഹൃദയസേവ വേണം ദേവജാത
- സൃഷ്ടാവാം ദൈവമെ എൻ യേശുവേ
- കർത്താവു താൻ ഗംഭീര നാദത്തോടും

