ജയത്തോടെ മുന്നേറുവാൻ കൃപയേകണേ
ജയത്തോടെ മുന്നേറുവാൻ കൃപയേകണേ വിശ്വാസത്താൽ എന്നും മുന്നേറും ഞാൻ (2)എന്നാത്മാവേ ഉള്ളിൽ ചഞ്ചലമെന്തിന് യേശുവിൻ സാന്നിധ്യം കൂടെയില്ലേ (2)1 മരുഭൂമി യാത്രയിൽ ഓടിടുമ്പോൾ പ്രതികൂലമായെല്ലാം മാറിടുമ്പോൾ(2)യേശുവിൻ പൊൻ കരം എന്നെ നടത്തിടും നിത്യ ജീവ നാട്ടിൽ എത്തുവോളം(2);- ജയത്തോടെ…2 വാഴ്ത്തീടും ഞാൻ എന്നും വാഴ്ത്തീടും ഞാൻയേശുവിൻ സ്നേഹത്തെ ഓർത്തിടുമ്പോൾ(2)കാൽവറി സ്നേഹത്തെ എൻ മനം ഓർക്കുമ്പോൾപാടി സ്തുതിക്കുമെൻ രക്ഷകനെ(2);- ജയത്തോടെ…3 മാറായെ മധുര്യമാക്കീടുമേഎൻ ക്ലേശങ്ങൾ എല്ലാം നീക്കീടുമേ..എന്നോട്കൂടെ നിൻ സാന്നിധ്യംമുള്ളതാൽഅന്ത്യം വരെ അങ്ങെ ആരാധിക്കും… (2)Bridgeപൂർണശക്തിയാൽ പൂർണമനസ്സാൽ എൻ […]
Read Moreജീവിതമാം പടകിൽ കാറ്റുകളടിച്ചീടിലും
ജീവിതമാം പടകിൽ കാറ്റുകളടിച്ചീടിലും ഏകനായ് ഈ മരുവിൽ ഞാനേറ്റം തളർന്നീടിലും (2)കൂടെ വന്നീടും ചേർന്നു നടക്കും അരുളീടും തൻ വചനം യേശു താൻ തൻവചനം (2)chorusഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട കൂടെ വരും നാഥൻ കൂടെ വരും അന്ത്യത്തോളം യേശു കൂടിരിക്കും (2) 1 കഷ്ടങ്ങൾ തീർന്നിടും നാൾ വരുന്നു നിത്യ സന്തോഷം നാം പ്രാപിച്ചിടും (2) നിന്ദകൾ പഴി ദുഷി മാറിടുമേ കഷ്ടങ്ങൾ ഏറ്റവനണച്ചീടുമേ (2);- ഭയ…2 കരവിട്ടെൻ പടക് പല നാഴികദൂരത്തങ്ങാകിലും നാഥൻ വരും (2) നിർബന്ധിച്ചയച്ചവൻ […]
Read Moreജയിക്കും രക്തം ജയമുള്ള രക്തം
ജയിക്കും രക്തം ജയമുള്ള രക്തം യേശുവിൻ രക്തം മതി മരണത്തിൻ വിഷമുള്ളു നീക്കിടും രക്തം ഹാ എത്ര ശ്രേഷ്ടമിതുഹാലേലുയ്യ… ഹാലേലുയ്യ…ഹാലേലുയ്യ… ഹാലേലുയ്യ…എണ്ണിയാൽ തീരാത്ത നന്മകൾ ഏകിടുംയേശുവിൻ നാമമെഎന്നുമെന്നുമെന്റെ കൂടെ വസിക്കുംയേശുവിൻ നാമമെജയാളിയായവൻ നമ്മോടു കൂടെ ജയവീരനേശു നമ്മോടു കൂടെ ഏതു ദുഃഖ നാളിലും;-രോഗക്കിടക്കയിൽ എന്നരികിൽ വന്നിടും സൗഖ്യ ദായകൻ യേശു കഷ്ടതയിൽ തികയുന്ന ദൈവസാന്നിധ്യം എന്റെ ഉള്ളിൽ ബലം നൽകിടും ക്ലേശമേറും ജീവിതത്തിൽ ഏകനല്ല ഞാൻ യേശുവിൽ മാത്രമാണെന്റെ ആശ്രയം ഏതു കഷ്ട നാളിലും;- നാലാമനായെന്റെ ദൈവം […]
Read Moreകാക്കുവാൻ കരുതുവാൻ നാഥനുണ്ട്
കാക്കുവാൻ കരുതുവാൻ നാഥനുണ്ട് പരിപാലിച്ചീടുവാൻ കർത്തനുണ്ട് (2) അവനെന്നുമെന്നും കൂടെയുണ്ട് അവനെന്നുമെന്നും കാവലുണ്ട് (2)ഒരു നാളും എന്നെ മറന്നീടാതെ കരുതുവാൻ എന്നെന്നും കർത്തനുണ്ട് (2)വഴികളെൻ മുൻപിൽ നിരപ്പാക്കുവാൻപാതയെ എൻമുൻപിൽ തെളിച്ചീടുവാൻ (2)വഴികാട്ടിയായ് ഞാൻ കൂടെയുണ്ട് പാതെ വെളിച്ചമായ് എന്നെന്നും കാവലുണ്ട് (2) എന്നെന്നോടു പറയുന്ന പ്രിയനവൻഎന്റെ മനമറിയുന്നൊരു കർത്തനവൻ (2)സോദരബന്ധുക്കൾ പിരിഞ്ഞീടുമ്പോൾതുണയായ് ആരുമില്ലെന്നോർത്തീടുമ്പോൾ (2) മനമേ നിനക്കു നിരാശ വേണ്ട മനമേ നിനക്കു വിഷാദം വേണ്ട (2) എന്നെന്നോടു പറയുന്ന പ്രിയനവൻ എന്റെ മനമറിയുന്നൊരു കർത്തനവൻ (2)
Read Moreജീവനാഥനേ സ്നേഹരൂപനേ
ജീവ നാഥനേ സ്നേഹരൂപനേജീവവാക്യമെന്നിൽ വിതയ്ക്കണേജീവവൃക്ഷമായി വളരുവാൻജീവയാവി എന്നിൽ അയയ്ക്കണേ1 നിലമറിഞ്ഞ കർഷകൻ നിലമുഴുതൊരുക്കുമ്പോൾഅകമറിയും നാഥൻ താൻ അധികമേകുമാനന്ദംആത്മ നീരൊഴുക്കിനാൽ നൻമയിൻ കതിരുകൾആത്മ ഫലമായ് ഏകിടാൻ മരുവിൽ നയിക്കെന്നേശുവേ;-2 തണലുതേടും മർത്യന് തളിരുതിർക്കും വൃക്ഷമായ്‌തണലൊരുക്കി നൽകുവാൻ തരണമെന്നിലുറവയെതാരുതിർക്കും സ്നേഹത്തിൻ താഴ്മയിൻ ഭാവങ്ങൾതടമറിഞ്ഞു വിതച്ചിടാൻ മനമൊരുക്കെന്നേശുവേ;-3 പൂത്തുലഞ്ഞ കൊമ്പുകൾ ഫലസമൃദ്ധിയേകുവാൻസത്ഫലങ്ങളാകുവാൻ തരണമാത്മമാരിയെസത്യ ജീവരക്ഷയാം ക്രൂശിലെ നൽ സ്നേഹത്തിൽഅനുദിനം ലയിച്ചിടാൻ വരുന്നു ഞാനെന്നേശുവേ;-
Read Moreജീവ പുസ്തകത്തിൽ ജീവ പുസ്തകത്തിൽ
ജീവ പുസ്തകത്തിൽ ജീവ പുസ്തകത്തിൽപേരില്ലാത്ത ഏവനേയും തള്ളിക്കളഞ്ഞിടുമേനിത്യമാം തീപ്പൊയ്കയിൽ തള്ളിക്കളഞ്ഞിടുമേദൈവത്തിൻ കല്പനയാ -ഇത്വേദത്തിൻ വാക്യങ്ങളാതള്ളിക്കളയല്ലേ… തള്ളിക്കളയല്ലേദൈവത്തിൻ കല്പനയെതള്ളിക്കളയല്ലേ… തള്ളിക്കളയല്ലേവേദത്തിൻ വാക്കുകളെപേരുണ്ടോ പേരുണ്ടോ ജീവപുസ്തകത്തിൽപേരുണ്ടോ നിൻ പേരുണ്ടോ ജീവപുസ്തകത്തിൽനിൻ പേരും ജീവന്റെ പുസ്തകത്തിൽഎഴുതാൻ ദൈവം കാത്തിടുന്നുതുറക്കുമോ തുറക്കുമോ ഹൃദയ കവാടംതുറക്കുമോ നീ തുറക്കുമോ നിൻ ഹൃദയ കവാടംവാതിലിൽ നിന്നവൻ മുട്ടുന്നിതാഹൃത്തടെ വാസം ചെയ്തിടുവാൻഒരുക്കുന്നു ഒരുക്കുന്നു സ്വർഗീയ കൂടാരംഒരുക്കുന്നേശു ഒരുക്കുന്നു സ്വർഗീയ കൂടാരംഒരുങ്ങിടാം വേഗം ഒരുങ്ങിടാം സ്വർഗത്തിൽ തൻ കൂടെ വസിച്ചിടാൻ
Read Moreജീവകാലം എല്ലാം യഹോവെക്കു
ജീവകാലം എല്ലാം യഹോവെക്കു സ്തോത്രം പാടും തൻ ദയ എന്നേക്കുമുളത്താൽ ഞാൻ എല്ലാ കാലത്തും അങ്ങേ പാടി സ്തുതിക്കും തൻ സ്തുതി എൻ നാവിൽ തന്നത്താൽഎന്റെ ഞെരുക്കത്തിൽ ഞാൻ കർത്തനെ വിളിച്ചു തൻ ഉത്തരം തന്നു രക്ഷിച്ചു യഹോവ എനിക്കായി ജീവികുനതാൽ ഞാൻ ഒന്നിലും ഭാരപ്പെടില്ലശത്രു സൈന്യങ്ങൾ എനിക്കെതിരെ അണിനിരനാൽ യേശു നാമത്തിൽ ജയിച്ചിടുമെഎൻ ആശ്രയം എന്നും യഹോവയിലുള്ളതാൽതൻ നാമത്തിൽ ജയിച്ചിടുമെയഹോവ എന്റെ ബലവും കീർത്തനവുമേ എൻ രക്ഷയിൻ ഉറവിടമേ ഉല്ലാസകോശമെന്നും ജയത്തിൻ കോശമെന്നുംഎൻ കൂടാരത്തിൽ വസിക്കും […]
Read Moreജീവകിരീടത്തിൻ കല്ലുകളിൽ
ജീവകിരീടത്തിൻ കല്ലുകളിൽകാണുന്നു ഞാനൊരു വൈരമിതായേശുവിൻ കാൽകളെ പിന്തുടരുംദാസരെന്നും പെടും പാടുതന്നെ1 ക്രിസ്തുവിൻ നാമത്തിലേറ്റിടുന്നകഷ്ടതയ്ക്കില്ലൊരു നഷ്ടമൽപ്പംസുസ്ഥിരലോകത്തിന്നോഹരിക്ക്സത്യമായിട്ടിതു പുഷ്ടി നൽകും;-2 മർത്ത്യജഡം നശിച്ചിടുന്നതീപൃഥ്വിയിൽ നമ്മുടെ ഭാഗ്യമല്ലോപുത്തനുടുപ്പുകൾ കിട്ടുംവരെകഷ്ടതയാകിലും കാത്തിരിക്കാം;-3 മണ്മയമാകിന വാസസ്ഥലംവിണ്ണവൻ നീക്കുന്ന നാളിലെന്റെപൊന്മയമാം ദിവ്യകൂടാരത്തിൽചെമ്മയായ് നിത്യവും വാണുകൊളളാം;-4 അസ്ഥികളാകവേ കത്തികൊണ്ട്വെട്ടിനുറുക്കിലും ചേർത്തണച്ചുഅഗ്നികൊണ്ടായവ ചുട്ടെന്നാലുംനിത്യഭുജമെന്നെത്താങ്ങുമെന്നും;-5 ക്രിസ്തുവിൻ ക്ലേശത്തിൽ പെട്ടിടാതെവിട്ടുളള പാടുകളെന്നുടലിൽപെട്ടവ പൂർത്തിയായ്തീരും വരെകഷ്ടത താൻ മമ കൂട്ടുസഖി;-6 യേശുവിൻ ദിവ്യമാം ജീവനെന്റെനാശമയമായ ദേഹമതിൽആശു വെളിപ്പെടുന്നാകിൽ തിരശ്ശീല- യാമീയുടലെന്തെനിക്ക്?
Read Moreജീവനാമെന്നേശു ദേവനേ-നിൻ
ജീവനാമെന്നേശു ദേവനേ-നിൻജീവനെന്നിൽ നല്കിയോനെവേദനകളറിഞ്ഞെന്റെയാതനകൾ തീർത്തിടുന്നരക്ഷകാ നിനക്കു മഹത്വംബാല്യം മുതൽ ഇന്നയോളവുംനിൻ കൃപയിൽ കൊണ്ടുവന്നെന്നെശക്തിയെന്നിൽ ക്ഷയിക്കുമ്പോൾശക്തിയുള്ള നിൻ കരത്താൽതാങ്ങിയെന്നെ നടത്തേണമേഏതു ദുഃഖവേളയിങ്കലുംകൈവിടല്ലേ പ്രാണനായകാഎന്റെ ജീവൻ പോകുവോളംനിന്നിലെന്നും ആശ്രയിക്കുംനിത്യതയിൽ ചേരും ഞാനൊടുവിൽ
Read Moreജീവന്റെ ജീവനാം ഈശോയേ
ജീവന്റെ ജീവനാം ഈശോയേഎൻ ജീവിതത്തിൻ സൗഭാഗ്യമേനിറയണേ എന്നുള്ളിൽ കുളിർതെന്നലായ്അറിയുവാൻ നിന്നുള്ളം ഈ മഹിയിൽസ്നേഹമേ ദിവ്യസ്നേഹമേഅലിവോടെ അണയുന്ന കാരുണ്യമേസക്രാരി മുന്നിലായ് അണഞ്ഞിടുമ്പോൾസന്തോഷമോടവൻ അരികിലെത്തുംഉള്ളവും ഉള്ളതും നൽകുമീ ബലിയിൽഈശോയെ സ്വീകരിക്കാൻആ സ്നേഹം അനുഭവിക്കാൻഅപ്പവും വീഞ്ഞുമായ് അണയുമെന്നിൽഅകതാരിലാനന്ദ തികവായിടാൻഉയിരും ഉണ്മയും നിറയുമീ ബലിയിൽഈശോയെ സ്നേഹിക്കുവാൻആ സ്നേഹം പകർന്നീടുവാൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിൻ സ്നേഹം എന്നും ഞാൻ
- ആ മാറോട് ചാരീടുമ്പോൾ
- യേശു നല്ലവൻ യേശു വല്ലഭൻ ആശ്രിത
- നീ എന്റെ സങ്കേതം നീ എന്റെ ഗോപുരം
- എന്റെ ദൈവത്താൽ എല്ലാം സാധ്യം

