അനുഗ്രഹകരമായി എന്നെ ഇന്നയോളം
അനുഗ്രഹകരമായി എന്നെ ഇന്നയോളംനടത്തിയതോർത്താൽ ഞാൻ എത്ര സ്തുതിച്ചാലും എത്ര പാടിയെന്നാലുംമതി വരികയില്ല ഒരു നാളുംസ്തുതി സ്തുതിയേ.. സ്തുതി സ്തുതിയേ…സ്തുതി സ്തുതി സ്തുതി ആയിരം സ്തുതി സ്തുതിയേ 2 കുറവൊന്നും വന്നിടാതെന്നെ ഇന്നെയോളം നടത്തിയെന്നേശുഞാൻ ചോദിച്ചതിലേറെ ഞാൻ ചിന്തിച്ചതിലേറെസർവ്വം നല്‌കിയ നാഥനു സ്തുതി സ്തുതിയേ…(സ്തുതി സ്തുതിയേ…)3 സന്തോഷകരമായി എന്നെഇന്നെയോളം നടത്തിയെന്നേശു കൂട്ടുകാരിൽ പരം ആനന്ദ തൈലത്താൽ നിറ ചോരെന്നെശുവിനു സ്തുതി സ്തുതിയേ…(സ്തുതി സ്തുതിയേ…)4 ജയകരമായി എന്നെ ഇന്നെയോളംനടത്തിയെന്നേശു നിന്ദ പരിഹാസം പീഡകളിലെല്ലാംമറ ചോരെന്നെശുവിനു സ്തുതി സ്തുതിയേ…(സ്തുതി സ്തുതിയേ…)
Read Moreഅങ്ങേ ആരാധിക്കുന്നേ
അങ്ങേ ആരാധിക്കുന്നേ അങ്ങേ സ്നേഹിച്ചീടുന്നേ എല്ലാ ആരാധനയും എല്ലാ സ്തോത്രങ്ങളും എല്ലാ ഹല്ലേലുയ്യായും എന്റെ യേശുവിന് പ്രാണപ്രിയന് )സ്തുതി എത്ര ചൊന്നാലും മതിയാവില്ലേശുവേ സ്വർഗ്ഗാധി സ്വർഗ്ഗവും അങ്ങേപ്പോൽ ആവില്ലേ അങ്ങേ ആരാധിക്കുന്നേ അങ്ങേ സ്നേഹിച്ചീടുന്നേ എന്റെ ആദ്യപ്രേമമേ എത്ര വാത്സല്യമേ സ്നേഹപുഷ്പം ഏകുവാൻ ചങ്ക് തുറന്നവനെ സ്തുതി എത്ര ചൊന്നാലും മതിയാവില്ലേശുവേ സ്വർഗ്ഗാധി സ്വർഗ്ഗവും അങ്ങേപ്പോൽ ആവില്ലേ അങ്ങേ ആരാധിക്കുന്നേ അങ്ങേ സ്നേഹിച്ചീടുന്നേ ഹാല്ലേൽ.. ഹല്ലേലൂയാ യേശുവേ ആരാധന മഹിമയിൽ വാണീടും യേശുവേ ആരാധന മഹത്വമായി നിറഞ്ഞീടും […]
Read Moreഅനുഗ്രഹങ്ങൾ അനവതരം
അനുഗ്രഹങ്ങൾ അനവതരംമാരിപോൽ ചൊരിയുന്നോൻ യേശുവല്ലോമാറാത്തതാം വാഗ്ദത്തമേകിയോൻഅൻപുള്ള രക്ഷകൻ യേശുവല്ലോ.1 നന്ദി ഞാൻ ചൊല്ലും അനുദിനവുംനാൾതോറും നല്കുന്ന നൻമകൾക്കായ്‌ഓരോ നിമിഷവും നീ തരുന്നദാനമാണെൻ ജീവനെന്ന്‌ഞാൻ കരുതുന്നു ദയാപരനേ;-2 നിൻ തിരു രാജ്യവും നീതിയുമെങ്ങൾനിരന്തരം തേടുവാൻ കൃപയേകുകഎനിക്കായ് സകലവും കരുതുന്നവൻആകുലമെല്ലാം വഹിക്കുന്നവൻനീ മാത്രമല്ലോ ദയാപരനേ;-3 ഭാരങ്ങളേറുമെൻ ജീവിതത്തിൽവൈരികൾ ഘോരമായ് പൊരുതിടുമ്പോൾവിശ്വാസജിവിതം തകർന്നിടാതെനിൻ തിരുപാതയിൽ നടന്നിടുവാൻനീ കൃപയേകു ദയാപരനേ;-
Read Moreഅങ്ങെ മാത്രം സേവിക്കുവാൻ
അങ്ങെ മാത്രം സേവിക്കുവാൻഎന്നെ മുറ്റും സമർപ്പിക്കുന്നുഅങ്ങെ മാത്രം സേവിച്ചുഞാൻ പോകും എല്ലാ നാളുംഅങ്ങെ മാത്രം…നഷ്ട്ടമാക്കി എന്റെ നാൾകൾനശ്വരമാം ലോകത്തിനായ്എങ്കിലും എന്നെ തേടി വന്നദൈവസ്നേഹം വർണ്ണാതീതംദൈവഇഷ്ട്ടം മാത്രം ചെയ്തുതിരുഹിതം പോലെ നടക്കാംനൽകുന്നു എൻ സർവ്വസ്വവുംഎന്നു അങ്ങെ മഹിമക്കായ്;-അങ്ങെ മാത്രം….ദോഷിയായ എന്നെ തേടിനല്ല നാഥൻ പാരിൽ വന്നുകാൽവറിയിൽ രക്തം ചിന്തിനൽകി പ്രാണൻ എൻ പേർക്കായിദൈവ സ്നേഹത്തിൽ നടന്നുആത്മാവിൻ ഫലം നൽകിടാൻവിശുദ്ധിയിൽ മുന്നേറിടാൻനൽകുന്നു ഞാൻ സമ്പൂർണ്ണമായ്;-അങ്ങെ മാത്രം….കഷ്ട്ട നഷ്ടശോധനകൾഭാരം ദു:ഖം വന്നെന്നാലുംനാഥൻ കൂടെ മാത്രം പോകുംഇന്നുമെന്നും എല്ലാ നാളുംസത്യപാതയിൽ നടന്നുനാഥനായി വേല […]
Read Moreഅനുതാപ ഹൃദയം തിരുമുമ്പിൽ നാഥാ
അനുതാപ ഹൃദയം തിരുമുമ്പിൽ നാഥാകരുണാർദ്രമിഴികൾ തുറക്കേണമേനോക്കേണമേ നിൻ മൊഴി പകരേണമേജീവൻ കനിഞ്ഞേകിയണയ്ക്കേണമേമരുഭൂമിയിൽ തെളിനീരുറവയുമായിഎരിതീയിലോ കരുതൽ ചിറകുമതായി(2)എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർസ്വന്തം വഴി തേടിയോർഞങ്ങൾ സ്വന്തം വഴിതേടിയോർ; അനുതാപ…വഴിയാത്രയിൽ സഖിയായ് കൂടെ നടന്നുകൂടാരവാസിയായ് കൂട്ടിനിരുന്നു (2)എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർസ്വന്തം വഴി തേടിയോർഞങ്ങൾ സ്വന്തം വഴിതേടിയോർ; അനുതാപ…ഇരുളിന്റെ താഴ്‌വരയിൽ വഴികാട്ടിയായ്കദനങ്ങളിൽ ഒളി വിതറുന്ന സൂര്യനായ് (3)എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർസ്വന്തം വഴി തേടിയോർഞങ്ങൾ സ്വന്തം വഴിതേടിയോർ; അനുതാപ…
Read Moreഅങ്ങേപിരിഞ്ഞൊരു ജീവിതം വേണ്ടാ
അങ്ങേപിരിഞ്ഞൊരു ജീവിതം വേണ്ടാഅങ്ങേ അകന്നുഞാൻ പോകയുമില്ലാഅങ്ങ് മാത്രമെന്നിൽ സ്വന്തമായുള്ളൂഅങ്ങല്ലാതെന്നിൽ വേറാരുമില്ലായേശുവേ എൻ സ്നേഹമേ എന്നെന്നും എൻ സ്വന്തമേ(2)ആരുമില്ലാതേകനായ് ഞാനലഞ്ഞ വേളയിൽ എന്നരികിൽ വന്നവനേകണ്ണുനീരും തുടച്ചു സങ്കടങ്ങൾ പോക്കി മാർവോട് ചേർത്തണച്ചുഅങ്ങേപോലൊരു സ്നേഹിതൻ എങ്ങുമില്ലആ സ്നേഹത്തേക്കാളൊന്നും വേറെയില്ലസ്നേഹിതർ പോയാലും ഉറ്റവരകന്നാലുംരക്ഷകനാം യേശു കൂടെയുണ്ട്അങ്ങിൽ കാണുന്നു ഞാൻ നിത്യസ്നേഹത്തെഅങ്ങിൽ കാണുന്നു ഞാൻ നിത്യജീവനേഅങ്ങിൽ കാണുന്നു ഞാൻ നിത്യ രക്ഷയെഅങ്ങിൽ കാണുന്നു ഞാൻ നിത്യ ജീവനേയേശുവേ എൻ ജീവനേ എന്നെന്നും എൻ സ്വന്തമേ(2)പേരുചൊല്ലിവിളിച്ചു ഉള്ളങ്കൈയ്യിൽ വരച്ചു കണ്മണിപോൽ കാത്തുഭരമെല്ലാം ചുമന്നെൻ പാപമെല്ലാംപോക്കാൻ […]
Read Moreഅനുതാപമുതിരും മിഴിനീരോടെ
അനുതാപമുതിരും മിഴിനീരോടെനിൻതിരു സവിധേ ഞാൻ വരുന്നുകരുണാമയനേ കനിവേകണമേകാൽവറി ദർശനനം ഏകീടണേഇരുളേറുമീ വഴിയാത്രയതിൽതെളിദീപമായ് മുന്നിൽ നീ വരണേപഥികന് പാഥേയമായി നീ മാറുമ്പോൾപാദാന്തികം മാത്രം എൻ ശരണംഹൃദയം നുറുങ്ങുവോർക്കരികിലെത്തുംമനം തകർന്നോർക്കെന്നും ജീവനും നീകരുതലിൻ ചിറകുമായ് കാവലിൻ കരവുമായ്പരിപാവനാത്മാവേ നിറയണമേഅഴലേറുമീ മരുയാത്രയതിൽനിഴലായ് നീയെന്നെ ചേർത്തിടണേതെളിനീരുറവായ് ഒഴുകി നീ എന്നിൽതരളിതമായെന്നെ നടത്തീടണേ
Read Moreഅങ്ങേ പോലെ ആകുവാൻ
അങ്ങേ പോലെ ആകുവാൻഅങ്ങേ മാത്രം സേവിപ്പാൻ (2)നിൻ ഹിതംപോൽ എന്നെയും നീമെനഞ്ഞീടുമോ യേശു നാഥാ (2) യേശുവേ…എൻ ജീവനെനിൻ സാന്നിധ്യം മതിയെനിക്ക്യേശുവേ… എൻ ജീവനെനിൻ സ്നേഹം മതിയെനിക്ക്പിരിഞ്ഞീടുവാൻ ആകുകില്ലഅത്ര മാധുര്യവാൻ നീയേ (2) ശിഷ്യനായി തീർന്നീടുവാൻഎനിക്കേകുമോ നിൻ സ്വഭാവം (2)സൽഫലങ്ങൾ കായ്ച്ചിടാനായ് എന്നിലെന്നെന്നും വസിക്കുമോ (2)(യേശുവേ…എൻ ജീവനെ) സാക്ഷിയായ് മാറിടുവാൻനിറച്ചീടുമോ ആത്മ ശക്തിയാൽ (2)നല്ല ഭടനായ് സേവ ചെയ്‍വാൻആശയുണ്ടെന്നെ അയക്കുമോ (2)(യേശുവേ… എൻ ജീവനെ)
Read Moreഅങ്ങെന്നെ ജീവിപ്പിക്കും
അങ്ങെന്നെ ജീവിപ്പിക്കും അങ്ങെന്നെ ജീവിപ്പിക്കുംഈ മരുയാത്രയിൽ തളർന്നിടാതെഅങ്ങെന്നെ ജീവിപ്പിക്കും1 കാലുകൾ കുഴഞ്ഞിടുമ്പോൾ പാതകൾ നേരെയാക്കുംഎന്നോടു കൂടെ വഴി നടക്കും അങ്ങെന്നെ ജീവിപ്പിക്കും2 മനസ്സു തകർന്നിടുമ്പോൾ ആശ്വാസം നൽകി തരുംഎന്നോടു കൂടെ ചേർന്നിരിക്കുംഅങ്ങെന്നെ ജീവിപ്പിക്കും3 നിന്ദകൾ സഹിച്ചിടുമ്പോൾ മാന്യത നൽകി തരുംഎന്നോടു കൂടെ ചേർന്നു നിൽക്കുംഅങ്ങെന്നെ ജീവിപ്പിക്കും
Read Moreഅങ്ങെന്റെ പാറയാം
അങ്ങെന്റെ പാറയാംഅങ്ങെന്റെ കോട്ടയാം അങ്ങെന്റെ പരിചയാംഅങ്ങേനിക്ക് അഭയ സ്ഥാനം(2)രാജ്യങ്ങൾ വെന്തുരുകിടുന്നു ദേശമെല്ലാം നടുങ്ങിടുന്നു(2)സോദര ബന്ധുക്കൾ മാതാപിതാക്കളുംമണ്ണിനോട് മറഞ്ഞിടുന്നു (2);- അങ്ങെന്റെ…വിതാനത്തെ വിരിച്ചവനെ വെള്ളത്തെ ഉള്ളം കൈയിൽ വഹിച്ചവനെ(2)നാമോ വയലിലെ പൂവെന്നപോലെ ക്ഷണികം എന്നെശു ഓർത്തിടുന്നു(2);- അങ്ങെന്റെ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ ആരാധന
- നന്ദിയാലെന്നുള്ളം തിങ്ങുകയാൽ
- എന്നെന്നും നില്കുന്നതാം നിൻ വഴി
- യേശു എന്നുള്ള നാമമേ ലോകം
- എന്റെ ഭാരമിറക്കി വെയ്ക്കുവാൻ

