അത്ഭുതമേ യാഹിൻ നാമമേ
അത്ഭുതമേ യാഹിൻ നാമമേഅതിശയം അത് ധ്യാനിക്കിൽആകാശം ഭൂമിയും താര സമൂഹവുംആയതിൻ സാക്ഷ്യങ്ങളേ(2)ആഴിയും പർവ്വതനിരകളും എല്ലാംആർത്തുല്ലസിച്ചിടുന്നുആറ്റിലെ മത്സ്യങ്ങൾ കാനന ജീവികൾവാഴ്ത്തുന്നു തൻ നാമത്തെ(2)ആരാധിച്ചിടുന്നു വാഴ്ത്തി വണങ്ങുന്നുആരാധ്യനാം ദൈവമേ(2)പാറയിൽ നിന്നവൻ ദാഹജലം നൽകിപാതയൊരുക്കി ആഴിയിൽസ്വർഗ്ഗീയ മന്നയെ ദാനമായി നൽകിസ്വന്തജനത്തെ നടത്തി(2)സ്വന്തജീവൻ നൽകി എന്നെയും വീണ്ടതാംസ്നേഹമെന്താശ്ചര്യമേ(2)ജീവനും ശ്വാസവും വഴികളും എല്ലാംപൊൻകരം തന്നില്ലല്ലോജീവനും ഭക്തിക്കും വേണ്ടതെല്ലാമേകുംഉന്നതനാം ദൈവം നീ(2)എൻ ഉപനിധിയെ സൂക്ഷിപ്പവൻ നീഎന്നും നിൻ പദം ഗതിയെ(2)
Read Moreഅത്ഭുതങ്ങൾ ചെയ്യുന്നവൻ യേശു
അത്ഭുതങ്ങൾ ചെയ്യുന്നവൻ യേശുഅടയാളങ്ങൾ ചെയ്യുന്നവൻ യേശുസ്വർഗാധി സ്വർഗ്ഗത്തിലും ഭൂമിയിലെല്ലാടത്തുംഉന്നതനാണവൻ നാമംആരാധിക്കാം നമുക്കാരാധിക്കാംആരാധ്യനായവനേശുവിനെആരാധിക്കാം നമുക്കാരാധിക്കാംസൃഷ്ടാവാം ദൈവത്തെ ആരാധിക്കാംമരണത്തെ ജയിച്ചവനേശു പാതാളത്തെ ജയിച്ചവനേശുകല്ലറ തുറന്നവൻ ഉയിർത്തെഴുന്നേറ്റവൻരാജാധി രാജനെന്നേശുരോഗിക്കു വൈദ്യനെന്നേശുപാപിക്ക് രക്ഷകനെന്നേശുഹൃദയം നുറുങ്ങിടുന്നോർക്കരികത്തണഞ്ഞിടുന്ന രക്ഷകനാണെൻറെ ദൈവംസന്താപം മാറ്റിടും എന്നേശുസന്തോഷം ഏകിടും എന്നേശുസ്വർഗീയ സന്തോഷം കൊണ്ടുളളം നിറച്ചിടുന്നസമാധാനത്തിൻറെ പ്രഭുവീണ്ടും വരുന്നവൻ എന്നേശുഎൻ പേർക്കായ് ജീവൻ തന്ന യേശുതൻ കൂടെ ചേർത്തീടുമേ സ്വർഗ്ഗത്തിൽ വാണീടുമേനിത്യ നിത്യ യുഗങ്ങൾ മോദാൽ
Read Moreഅത്ഭുതങ്ങളെ സാധ്യമാക്കുന്നോൻ
അത്ഭുതങ്ങളെ സാധ്യമാക്കുന്നോൻആവശ്യങ്ങള്ളിൽ കരുതുന്നവൻ (2)Chorusഎന്റെ യേശു യേശു മാത്രംഎന്റെ യേശു യേശു മാത്രം (2)വഴിയും സത്യവും ജീവനുമവൻകാരുണ്യവാനും രക്ഷയുമവൻ (2)ഭയപ്പെടേണ്ട എന്നുരച്ചവൻതകർന്ന എന്നെ വീണ്ടെടുത്തവൻ (2)ഭാരങ്ങെളെല്ലാം ഏറ്റെടുത്തവൻരോഗദുഃഖങ്ങൾക്കു ഉത്തരമവൻ (2)നല്ല ഇടയനും വാതിലുമായജീവ അപ്പവും ആത്മമിത്രവുമവൻ (2)
Read Moreഅതി വേഗം നാം പോകും
അതി വേഗം നാം പോകുംനൊടി നേരം നാം കൂടുംപരനേശുവെ നേരിൽ കണ്ടീടുംആ ..ആ ..ആ …ഓ ..ഓ ..ഓ…കൂടാരമാകുമെൻ ഈ ഗേഹം മാറിടുംവിൺഗേഹം പൂകിടും സ്വർഗേഹേ വാണീടുംഅതിവേഗം തീർന്നിടും പാരിലിൻ നാൾകളുംഅതിമോദമേകിടും പരലോക വാസവുംമൺമയമാകുമീ ഈ ലോക വാസമോയോഗ്യമല്ലേതുമി പരദേശ വാസവുംപരനെനിക്കേകിടും അതി ശോഭയേറിടുംപുത്തനെറുശലേം നോക്കി ഞാൻ പാർത്തിടുംപ്രിയനേശു രാജനിൻ കൂടെ ഞാൻ വാണീടുംആനന്ദമേറുമെൻ സ്വർലോക വാസവുംആശ്വസിപ്പിച്ചിടും മാർവ്വതിൽ ചാരിടുംസ്തുതി സ്തോത്രമേകിടും അവിടേതു നേരവും
Read Moreഅത്യുന്നതൻ മറവിൽ സർവ്വശക്തൻ
അത്യുന്നതൻ മറവിൽ സർവ്വശക്തൻ നിഴലിൽഅനുദിനവും പാർത്തിടുന്നോരേവരും ഭാഗ്യവാന്മാർആശ്രയ ശൈലമവൻ ആനന്ദദായകനുംആരിലുമെൻ അന്തരംഗം അറിയുന്ന വല്ലഭനുംഅവനിയിൽ വന്നണയും അനർത്ഥങ്ങളാകെയവൻഅതുല്യമാം തൻ ശക്തിയതാൽ അകറ്റിടും വൻ കൃപയാൽആയിരമായിരങ്ങൾ താളടിയായെന്നാലുംആത്മനാഥൻ ഭുജബലത്താൽ താങ്ങിടും ഭദ്രമായിഅത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയാൽഅനർത്ഥമൊന്നും ഭവിക്കയില്ല ബാധകൾ അടുക്കുകില്ല
Read Moreഅങ്ങേ പോലെ ആകുവാൻ
അങ്ങേ പോലെ ആകുവാൻഅങ്ങേ മാത്രം സേവിപ്പാൻ (2)നിൻ ഹിതംപോൽ എന്നെയും നീമെനഞ്ഞീടുമോ യേശു നാഥാ (2) യേശുവേ…എൻ ജീവനെനിൻ സാന്നിധ്യം മതിയെനിക്ക്യേശുവേ… എൻ ജീവനെനിൻ സ്നേഹം മതിയെനിക്ക്പിരിഞ്ഞീടുവാൻ ആകുകില്ലഅത്ര മാധുര്യവാൻ നീയേ (2) ശിഷ്യനായി തീർന്നീടുവാൻഎനിക്കേകുമോ നിൻ സ്വഭാവം (2)സൽഫലങ്ങൾ കായ്ച്ചിടാനായ് എന്നിലെന്നെന്നും വസിക്കുമോ (2)(യേശുവേ…എൻ ജീവനെ) സാക്ഷിയായ് മാറിടുവാൻനിറച്ചീടുമോ ആത്മ ശക്തിയാൽ (2)നല്ല ഭടനായ് സേവ ചെയ്‍വാൻആശയുണ്ടെന്നെ അയക്കുമോ (2)(യേശുവേ… എൻ ജീവനെ)
Read Moreഅങ്ങെന്നെ ജീവിപ്പിക്കും
അങ്ങെന്നെ ജീവിപ്പിക്കും അങ്ങെന്നെ ജീവിപ്പിക്കുംഈ മരുയാത്രയിൽ തളർന്നിടാതെഅങ്ങെന്നെ ജീവിപ്പിക്കും1 കാലുകൾ കുഴഞ്ഞിടുമ്പോൾ പാതകൾ നേരെയാക്കുംഎന്നോടു കൂടെ വഴി നടക്കും അങ്ങെന്നെ ജീവിപ്പിക്കും2 മനസ്സു തകർന്നിടുമ്പോൾ ആശ്വാസം നൽകി തരുംഎന്നോടു കൂടെ ചേർന്നിരിക്കുംഅങ്ങെന്നെ ജീവിപ്പിക്കും3 നിന്ദകൾ സഹിച്ചിടുമ്പോൾ മാന്യത നൽകി തരുംഎന്നോടു കൂടെ ചേർന്നു നിൽക്കുംഅങ്ങെന്നെ ജീവിപ്പിക്കും
Read Moreഅങ്ങെന്റെ പാറയാം
അങ്ങെന്റെ പാറയാംഅങ്ങെന്റെ കോട്ടയാം അങ്ങെന്റെ പരിചയാംഅങ്ങേനിക്ക് അഭയ സ്ഥാനം(2)രാജ്യങ്ങൾ വെന്തുരുകിടുന്നു ദേശമെല്ലാം നടുങ്ങിടുന്നു(2)സോദര ബന്ധുക്കൾ മാതാപിതാക്കളുംമണ്ണിനോട് മറഞ്ഞിടുന്നു (2);- അങ്ങെന്റെ…വിതാനത്തെ വിരിച്ചവനെ വെള്ളത്തെ ഉള്ളം കൈയിൽ വഹിച്ചവനെ(2)നാമോ വയലിലെ പൂവെന്നപോലെ ക്ഷണികം എന്നെശു ഓർത്തിടുന്നു(2);- അങ്ങെന്റെ…
Read Moreഅങ്ങേപൊലെ ആരുമില്ല
അങ്ങേപൊലെ ആരുമില്ലഅങ്ങേപൊലെ എങ്ങുമില്ലഇന്നും എന്നേക്കും എന്നുംയേശു നാഥാമഹത്വം നിനക്ക്വാനവും ഭൂമിയുംവാഴ്ത്തുന്നു നിൻ നാമംഅന്ധകാരത്തിൽ പ്രകാശം നീവിശ്രാമവും വഴിയുമാകുന്നു നീകുറവില്ലെനിക്ക് അങ്ങെൻ പ്രിയനാകയാൽനിൻ നാമം മാത്രമാണെൻ ജീവിതംനിൻ നാമം എൻ ജീവിതംഹല്ലേലുയ്യാ ഹല്ലേലുയ്യാ
Read Moreഅങ്ങെപ്പോലെൻ ദൈവമെ ആരുള്ളീ ലോകെ
അങ്ങേപ്പോലെൻ ദൈവമെ ആരുള്ളീ ലോകെഅങ്ങിലല്ലാതെ വേറെയില്ലെൻ ആശ്രയംഅങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെഅങ്ങു മാത്രമാണെന്നും എന്റെ സർവ്വസ്വംആരാധന അങ്ങേയ്ക്കാരാധന എന്നേശുവെ അങ്ങേയ്ക്കാരാധന (2)എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെനിൻ വചനത്താൽ എന്നെ കഴുകേണമെനിന്റെ ഹിതം പോൽ എന്നെ നടത്തേണമെശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമെ;-നിൻ വഴികളിൽ ഞാൻ നടക്കുവാനായ്വഴി കാട്ടിയായ് എന്നെ നയിക്കേണമെവിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ ക്രിസ്തു എന്ന പാറയിൽ നിർത്തീടണമെ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ ആത്മാവേ നീ ദുഃഖത്തിൽ
- ദൈവസ്നേഹം മാധുര്യമേ
- ഈ രക്ഷ സൗജന്യമായ്തന്ന
- ഉണരാം ദൈവസഭയേ
- എന്റെ പ്രിയൻ വാനിൽ വരാറായ്

