അത്യുന്നതൻ മറവിൽ സർവ്വശക്തൻ
അത്യുന്നതൻ മറവിൽ സർവ്വശക്തൻ നിഴലിൽഅനുദിനവും പാർത്തിടുന്നോരേവരും ഭാഗ്യവാന്മാർആശ്രയ ശൈലമവൻ ആനന്ദദായകനുംആരിലുമെൻ അന്തരംഗം അറിയുന്ന വല്ലഭനുംഅവനിയിൽ വന്നണയും അനർത്ഥങ്ങളാകെയവൻഅതുല്യമാം തൻ ശക്തിയതാൽ അകറ്റിടും വൻ കൃപയാൽആയിരമായിരങ്ങൾ താളടിയായെന്നാലുംആത്മനാഥൻ ഭുജബലത്താൽ താങ്ങിടും ഭദ്രമായിഅത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയാൽഅനർത്ഥമൊന്നും ഭവിക്കയില്ല ബാധകൾ അടുക്കുകില്ല
Read Moreഅപ്പാ നിൻ സ്‌നേഹത്തിൽ
അപ്പാ നിൻ സ്‌നേഹത്തിൽ നിന്നുമെന്നെ യാതൊന്നിനും മാറ്റാനാവതില്ലേ അങ്ങിൽ നിന്നും മാറില്ല ഞാൻ അങ്ങ് മാത്രം ആശ്രയമേയേശുവേ എൻ ജീവനെ ജീവനെ വിലയായ് നൽകിയോനെ മരണത്തിലും എന്നെ ഓർത്തവനെ മഹത്വവും പുകഴ്ച്ചയും അങ്ങേക്ക് മാത്രമേ എൻ പാപം നീ ക്രൂശിൽ വഹിച്ചു എന്നെ നിൻ മകനാക്കി മാറ്റുവാനായ് പിന്മാറി നിന്നിൽ നിന്നകന്നപ്പോഴും എന്നെ തിരികെ ചേർത്തണച്ച എൻ പിതാവേ പാപത്തിൽ വീണിട്ടും സ്നേഹിച്ചു തള്ളികളായതെന്നെ അരികെ നിർത്തി ജീവനു തുല്യം അങ്ങ് മാത്രം എൻ നാളുകൾ അങ്ങേക്കായ് […]
Read Moreഅവസാനത്തോളം കരുതാമെന്നോതി
അവസാനത്തോളം കരുതാമെന്നോതിവിളിച്ചവൻ നീ മാത്രമേവീഴ്ചയിൽ എന്നും താങ്ങിടുമെന്ന്വാക്കുതന്നതും നീയെഭയമെന്തിനെൻ മനമേകരുതും വല്ലഭൻ കൂടെയുണ്ട്വഴിതെറ്റിപോയി ഞങ്ങൾവചനത്തിൻ പൊരുൾ ഗ്രഹിച്ചില്ലകാണാതെ പോയവരെങ്കിലും നമ്മേതേടി രക്ഷിച്ചു നാഥൻപാപത്തിൻ വഴിയിൽ ഞങ്ങൾആത്മാവിനെ നഷ്ടമാക്കിശാപത്തിൻ കുഴിയിൽ വീണവർ നമ്മെകരം നൽല്കി ഉയർത്തി നാഥൻലോകസുഖം തേടി ഞങ്ങൾദൈവത്തിൻ വിളി ശ്രവിച്ചില്ലസ്നേഹിക്കാനാരുമില്ലെങ്കിലും നമ്മെമാറോടണക്കും നാഥൻ
Read Moreഅപ്പനാണേ എന്റെ – യോഗ്യനല്ല ഞാൻ
യോഗ്യനല്ല ഞാൻ യോഗ്യനല്ല നിൻ മകൻആകുവാൻ യോഗ്യനല്ല (2)കാൽവറിയിലെ ത്യാഗത്തിനാലെഎന്നെയും യോഗ്യനാക്കി (2)അപ്പനാണേ എന്റെ താതനാണെഅവൻ എന്റെ മാത്രം ആണേ (2)2 നിന്നതല്ല ഞാൻ നിന്നതല്ല നിൽക്കുവാൻഞാനേതും യോഗ്യനല്ല (2)കരിരുംമ്പാണിയാൽ പാടുള്ളപാണിയാൽ എന്നെ നിറുത്തിയതാം (2)3 പാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെവെളിച്ചമായി മാറ്റിയവൻ (2)അവൻ എന്റെ യേശു അവൻ എന്റെ താതൻഅവൻ എന്റെ സർവ്വവുമേ (2)4 യേശു എൻ സങ്കേതം എൻ കോട്ടയും ആശ്രയം യേശുവിൽ മാത്രമാണെ (2)അവൻ എന്റെ വൈദ്യനും രോഗത്തിന് ശാന്തിയും ആരിലും ഉന്നതൻ നീ(2)5 […]
Read Moreബച്ചേ ഹേ യീശു കി പ്യാരേ
ബച്ചേ ഹേ യീശു കി പ്യാരേ ബച്ചേ ഹേയീശു കി ജെയ്സാ രഹു പ്യാരേ ബച്ചേ ഹേ (2)യീശു കി ആംഖ് ജെയ്സാ മേരേ ആംഖ് ഹേയീശു കി ഹാത്ത് ജെയ്സാ മേരാ ഹാത്ത് ഹേ യീശു കി പെയർ ജെയ്സാ മേരാ പെയർ ഹേക്യോം കി യീശു കാ ജീൻ മേരാ ജീൻ ഹേ (3)ദോ ചില്ലാ ചില്ലാ ചില്ലാ ചില്ലാ ചില്ലാ ചില്ലാ രേദോ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ രേ […]
Read Moreഅരികിൽ വരിക അനുഗ്രഹം ചൊരിക
അരികിൽ വരിക അനുഗ്രഹം ചൊരികഅനവധി നൻമകൾ അനുദിനവുംആദിമുതൽക്കേ അറിഞ്ഞവൻ നീയേഅന്ത്യം വരേയും അനുഗ്രഹിക്കവചനപ്പൊരുളിൻ തെളിനീരുറവഹൃദയനിലങ്ങളിൽ ഒഴുക്കണമേഉഴുതുമറിക്കീ പാഴ്മരുഭൂമിയെഫലമേകും നൽ നിലമായിപടകിൽ വരിക പ്രബോധനമേകിഅനുഗ്രഹനിറവിലെൻ കുറവറിയാൻഅന്ത്യത്തോളം അനനുഗമിച്ചിടുവാൻപകരുക ശക്തി അടിയാരിൽസൗഖ്യം തരികഅടിപ്പിണരുകളാൽവിശ്വാസത്താൽ അറിഞ്ഞിടുവാൻഅർപ്പിത വഴിയിൽ സാക്ഷികളായിതിരുഹിതമെന്നും നിറവേറ്റാൻ
Read Moreബലഹീനനായ ഏഴയാം എന്നെ
ബലഹീനനായ ഏഴയാം എന്നെ ബലമുള്ള കരമേ എന്നെ വിളിച്ചേ (2)യേശുവേ എൻ രക്ഷകാ ആരാധന ആരാധന (2)ബലഹീനനായ ഏഴയാം എന്നെ ബലമുള്ള കരമേ എന്നെ വിളിച്ചേസാക്ഷ്യമായ മലമുകളെ എന്നെ സാക്ഷ്യത്തോടെന്നെ ഉണർത്തേണമേ (2)ചുടു ചോരയേ ചുടു ചോരയേ എൻ ശിരസ്സിന്റെ മേൽ ദാനമായി വന്നേ (2)യേശുവേ…; ബലഹീനനായ…കാൽവറി കുന്നിൽ മുൾമുടി ചൂടി ശിരസ്സൊന്ന് ചായ്ച്ച് എന്നെ വിളിച്ചേ (2)കാൽവരി നാഥാ കാൽവരി നാഥാകാൽവരി നാഥാ ആരാധന (2)യേശുവേ…; ബലഹീനനായ…
Read Moreഅറിഞ്ഞൂ ഞാൻ ദൈവത്തിൻ
അറിഞ്ഞൂ ഞാൻ ദൈവത്തിൻ സ്നേഹംപാരിൽ അനുഭവിച്ചറിഞ്ഞു തൻ കരുതൽഎത്ര സന്തോഷമീ ജീവിതംഎത്ര അതിശയമീ ജീവിതംനീരസപൂരിതമെൻ അന്തരംഗംനിന്നാത്മ സ്നേഹത്താൽ നിറച്ചുവല്ലോനീറിടും നൊമ്പര നിമിഷങ്ങളിൽ-നിൻസാന്നിദ്ധ്യം എൻ അഭയംഅഗ്നിയിൻ ശോധനനാളുകളിൽഅതിശയമായെന്നെ വഴി നടത്തിസ്തോത്രത്തിൻ ഗാനങ്ങൾ പാടിടുവാനെൻനാവിനെ ബലപ്പെടുത്തി
Read Moreബേത്ലെഹേമിൽ ബാലനായ് പിറന്നു
ബേത്ലെഹേമിൽ ബാലനായ് പിറന്നുബലിയാടായ് തീർന്നവനെബാലശിക്ഷ നൽകി ബലപ്പെടുത്തുന്നോനെബലിഷ്ഠ പേശിയാൽ ബലമേകണെജനിച്ചവനെ ജനിപ്പോരേജീവിപ്പിക്കണെ ജനിയിതാവേതകർന്നുപോം മൺശരീരംതകരില്ല വിൺശരീരംകാണില്ലേ കൺ കുളിർക്കേകന്തന്റെ വിൺ പുരിവാസംജയിക്കില്ല ശത്രു നിന്മേൽജയവീരൻ കൂടെയുള്ളതാൽതോൽക്കില്ല ദൈവമക്കൾതോറ്റോടും ശത്രു സൈന്യങ്ങൾ
Read Moreഅർപ്പിക്കുന്നെന്നെ നാഥാ
അർപ്പിക്കുന്നെന്നെ നാഥാആരാധനയായെന്നെയും നിൻ മുമ്പിൽഅകതാരിലുയരുന്ന സ്തുതിസ്തോത്രങ്ങളാൽവഴ്ത്തുന്നു നിന്നെ ശ്രീയേശുനാഥാഅകൃത്യങ്ങളെന്നെ പിന്തുടരുമ്പോഴുംഅകലാതെയെന്നെ രക്ഷിച്ച നിന്നെആയിരം സ്തുതികളാൽ ആർപ്പോടെയിന്ന്ആരാധിക്കുന്നേ ആത്മനാഥാനിൻ സ്നേഹവഴികളിൽ പിൻമാറിടാതെപിൻതുടർന്നീടാൻ നൽവരം നൽകനല്ലവനാം നാഥാ വിശ്വാസയോഗ്യാആരാധിക്കുന്നേ ആത്മനാഥാഎൻ സർവ്വവും തിരുമുന്നിലർപ്പിച്ച്നമിക്കുന്നു നിന്നെ നിത്യവും വാഴാൻവഴിയൊരുക്കി നടത്തീടുന്ന നാഥാആരാധിക്കുന്നേ ആത്മനാഥാ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഹാ എത്ര ഭാഗ്യം ഉണ്ടെനിക്കു
- നിന്റെ ഹിതം പോലെയെന്നെ നിത്യം
- ഒന്നായ് ഒന്നായ് അണിചേരാം
- അന്ത്യകാലത്തിൻ മാറ്റൊലികൾ
- എന്റെ അൻപുള്ള രക്ഷകനേശുവെ

