Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ചിന്തിയ ചോര ഒഴുകി ഒഴുകി

ചിന്തിയ ചോര ഒഴുകി ഒഴുകി എന്റെ ഹൃദയത്തിൻ വാതിലിൽ മുട്ടുന്നുജീവനറ്റ എന്റെ ഹൃദയത്തിൻ സ്വാന്തനംഏകുവാൻ വഞ്ചിച്ചുതലയോടിട ഗിരിമുകളിൽതകർന്നും നുറുങ്ങിയും തീർന്നവൻനഗ്‌നനാം നരന്റെ നഗ്‌നതമാറ്റാൻയാഗമായിതീർന്ന കുഞ്ഞാട്ടിൻചിന്തിയ ചോര…പാപത്തിൻ ഗഹ്വര ജീവിത നടുവിൽവഴിയറിയാതെ നിന്നപ്പോൾകുരുടാനാമെന്റെ കണ്ണുതുറപ്പാൻതിരു മാറിൽ നിന്നൊഴുകിയ ചിന്തിയ ചോര…

Read More 

ഭാരമേറും പച്ചമര കുരിശുമേന്തി

ഭാരമേറും പച്ചമര കുരിശുമേന്തികുറ്റമറ്റ ദൈവത്തിന്റെ ഏകജാതനോ?കാൽവറി മലമുകളേറുന്നതാം കാഴ്ചഎത്രയോ എത്രയോ ഹൃദയഭേദകം…ആർക്കുവേണ്ടി നീതിമാനി കഷ്ടങ്ങളേറ്റു?എല്ലാം എല്ലാം എനിക്കായല്ലോ…ആർക്കുവേണ്ടി നീചമരണം ഏറ്റുവാങ്ങി?എല്ലാം എല്ലാം നമുക്കായല്ലോ…സർവ്വാംഗസുന്ദരനാം സീയോൻ മണാളൻദൂതരേക്കാൾ മനുഷ്യരേക്കാൾ നികൃഷ്ടമേറിയപുഴു സമാനമായ് താനേ താണതാം കാഴ്ചഎത്രയോ എത്രയോ ഹൃദയഭേദകം…സുബോധ സമർപ്പണത്താൽ രക്തസാക്ഷിയായ്‌ജീവൻ വെടിഞ്ഞേശു നമ്മെ സ്നേഹിച്ചുവല്ലോരക്ത സാക്ഷിയായി നാമും ജീവൻ വെപ്പതോഎത്രയോ എത്രയോ മഹാഭാഗ്യമേ…

Read More 

ചിരകാലം ദൈവമേ തിരുനാമം പാടിടാൻ

ചിരകാലം ദൈവമേ തിരുനാമം പാടിടാൻഅടിയന്റെ നാവിനെ ഒരുക്കേണമേദിനനവും നിന്നാത്മ പ്രകാശത്തിനാലെയെൻജീവൻ പ്രശോഭിതമാക്കിടേണംവിശ്വാസ പാതയിൽ എന്നെന്നും ഓടിടീൻവിജയം വരെ നിന്നിൽ സ്ഥിരമായി നിന്നിടാൻവിശ്വാസ നായകാ കനിവോടെയെന്നിൽചഞ്ചലമാകാത്ത വിശ്വാസമേകൂസത്യവും നീതിയും ധർമ്മവും കാത്തിടാൻവിശ്വസ്തനായ് നിന്റെ സാക്ഷിയാകാൻഒരു ചെറുതിരിയായി എരിഞ്ഞടങ്ങീടുവാൻഅന്ത്യം വരെ കൃപ താ ദൈവമേപുതുജീവൻ പ്രാപിച്ചു പുതുശക്തി നേടിടാൻആത്മാവിനാലഭിഷിക്തനാക്കൂജീവന്റെ ഉറവയിൽ നിന്നെ നിത്യവുംപാനം ചെയ്തീടുവാൻ അനുവദിക്കുക

Read More 

ഭക്ഷണമവർ കഴിച്ചിടുമ്പോഴേശു നായകൻ

ഭക്ഷണമവർ കഴിച്ചിടുമ്പോഴേശുനായകൻ പക്ഷമോടുപാനഭാജനമെടുത്തു വാഴ്ത്തിനാൻ.2 ചൊന്നു നിങ്ങൾ വാങ്ങിപ്പങ്കുവച്ചുകൊള്ളുവീനിതു പൊന്നുലോകദേവരാജ്യമിന്നിലംവരുംവരെ 3 ഇന്നിമേലിൽമുന്തിരിയിൽ നിന്നു ഞാൻ കുടിക്കില്ലെന്നു നിങ്ങളോടു ഞാനുരച്ചിടുന്നിതു ദൃഢം4 ആർ വലിയവനവരിലെന്നൊരു വിവാദമ-ന്നേര മായവർക്കുണ്ടായി വന്നതാലവരോടു, 5 കർത്തനും പറഞ്ഞു ജാതികൾക്കരചരായവർകർത്തൃതനടത്തിയേവരുന്നവരിലേററവും,6 പാരിലായവരിൽ നായകത്വമുള്ളവരുപ-കാരികളെന്നു പ്രസിദ്ധിയുള്ളവരല്ലോദൃഢം:7 നിങ്ങളപ്രകാരമല്ല നിങ്ങളിൽ വലിയവൻഇങ്ങളിയവനെപ്പോലെയായ്_വരേണ്ടതാകുന്നു.8 ചേലോടുശുശ്രൂഷചെയ്തു വന്നിടുമൊരാളിനെപോലെയായ്-വരേണ്ടതു നടത്തുന്നോനസംശയം. 9 ആരുപോൽമഹാൻ ശുശ്രൂഷചെയ്തീടും മനുജനോ?ചാരിപ്പന്തിയിലിരുന്നുകൊണ്ടിടും മനുഷ്യനോ? 10 നിങ്ങൾമദ്ധ്യേ ഞാൻ നിൽക്കുന്നു ദാസനെപ്പോലെങ്കിലുംനിങ്ങളെൻപരീക്ഷയിലെന്നോടു പാർത്തവരല്ലോ 11 എൻപിതാ നേമിച്ചെനിക്കുതന്നപോൽ രാജ്യം നിങ്ങൾ-ക്കൻപോടുനേമിച്ചു ഞാനുമായതുതരുന്നുണ്ടു്!12 നൂനമെൻസാമ്രാജ്യത്തിങ്കൽ എന്റെ മേശയിൽ നിന്നുംപാനം […]

Read More 

ചോദിക്കുന്നതിലും – ഉടയോന്റെ കരുതൽ

ചോദിക്കുന്നതിലും നീ നിനക്കുന്നതിലുംഎത്രയോ ഉന്നതമായി നടത്തുന്നവൻതീച്ചൂള സമമാം വിഷയത്തിലുംനിന്റെ ചാരെ വന്നു നിന്നെ കരുതുന്നവൻ(2)Chorusയേശു അവൻ നിന്റെ കൂടെയില്ലേയേശു അവൻ നിന്റെ ചാരെയില്ലേജീവനും തന്നു നിന്നെ വിലയ്ക്കു വാങ്ങിയെങ്കിൽപോറ്റുവാൻ ഉടയോൻറെ കരുതലില്ലെ(2)2 ചെങ്കടൽ കരയിൽ ശത്രു പിന്പിൽ നിരന്നാലുംആഴിയിൽ ചെങ്കല് പാത ഒരുക്കുമവൻനിനക്കായി ഒരുക്കിയ പാതയിൽ തന്നെ നിന്റെശത്രുവിന് ബലത്തെ കെടുക്കുമവൻ(2);- യേശു അവൻ…3 കേരീത്തിന്റെ തോട് വറ്റി വരണ്ടുപോയാലുംഭക്തനായി സാരാഫത് ഒരുക്കിയവൻഎത്രയും വഴികൾ മുൻപിൽ അടഞ്ഞുപോയാലുംനിനക്കായി പുതിയ വഴി ഒരുക്കുമവൻ (2);- യേശു അവൻ…4 ലോകത്തിൻ […]

Read More 

അറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെ

അറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെകള്ളൻ വരുന്നില്ല കള്ളൻ വരുന്നില്ല.. ഓ എന്നാൽ യേശു വന്നിടും ജീവൻ തന്നിടും ആടുകൾക്കായ്ജീവൻ തന്നവൻ തന്നാടുകൾക്കായ്ജീവൻ തന്നവൻപേരു ചൊല്ലി വിളിച്ചിടുംതന്നാലയെ ചേർത്തിടുംനല്ലിടയൻ യേശുനായകൻ ദുഷ്ട ശക്തി തീണ്ടുകയില്ലകാവൽ ചെയ്യും അന്ത്യത്തോളവുംതോളിലേറ്റി വഹിച്ചിടുംതൻ മർവിനോട് ചേർത്തിടുംഅമ്മയെപ്പോൽ സ്നേഹമേകിടുംക്ഷീണമേശിടാതെ കാത്തിടുംശാശ്വത ഭുജത്തിൽ താങ്ങിടുംകൂരിരുളിൻ താഴ്വരഏകനായ് തീരിലുംതെല്ലും ഞാൻ ഭയപ്പെടുകില്ല കൂടിരിക്കും നല്ല സ്നേഹിതൻശത്രു കാൺകെ വിരുന്നൊരുക്കിടും

Read More 

അരുതേ നാഥാ പോകരുതേ

അരുതേ നാഥാ പോകരുതേകടന്നുപോകരുതേഈ നിൻ ജനതയെ അലിവോടെ നോക്കാതെകടന്നുപോകരുതേ നാഥാകടന്നുപോകരുതേകടും ചുവപ്പാകുന്ന പാപങ്ങളാൽഅകന്നുപോയ്‌ പൊറുക്കണമേകൊടുംപാതകക്കനൽ ചുമടുമായ്‌ നാഥാതകർന്നുപോയ്‌ കനിയണമേ… നാഥാഅകൃത്യഭാരങ്ങളാൽ വഴിമറന്നുവലഞ്ഞുപോയ്‌ ക്ഷമിക്കണമേനിണം വാർന്ന നിൻതിരുവഴിപ്പൊരുൾ നാഥാമറന്നുപോയ്‌ കനിയണമേ… നാഥാഅഗതികൾക്കായ്‌ സ്വയം കരുതിടാതെകടന്നുപോയ്‌ പൊറുക്കണമേഅഭയം പൊയ്പോയൊരജഗണംപോലെഅലഞ്ഞുപോയ്‌ കനിയണമേ… നാഥാ

Read More 

അസാധ്യമെല്ലാം സാധ്യമാക്കീടുന്ന

അസാധ്യമെല്ലാം സാധ്യമാക്കീടുന്നയഹോവ ഇടയനല്ലോവൈരിയിൽ നിന്നെന്നെ കാത്തു രക്ഷിക്കുന്നയഹോവ ഇടയനല്ലോപച്ചയായ പുൽപ്പുറത്തു കിടത്തുന്നെന്നെസ്വസ്തമാം ഉറവിലേക്ക് നടത്തുന്നെന്നെഎന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നുനീതി പാതയിൽ എന്നും നടത്തിടുന്നുകൂരിരുൾ താഴ്വരയായീടിലുംഅനർത്ഥമൊന്നും ഞാൻ ഭയപ്പെടില്ലഎന്നോട് കൂടവൻ ഉണ്ടെന്നാളുംതൻ വടിയും കോലും ആശ്വാസമായ്ശത്രുക്കൾ മുൻപാകെ വിരുന്നൊരുക്കുംഎൻ ശിരസ്സിൽ പകരും അഭിഷേകംഎന്റെ പാന പാത്രവും കവിഞ്ഞീടുന്നുനന്മയും കരുണയും പിന്തുടർന്നിടും

Read More 

അത്ഭുത നാമത്തിൻ മഹൽ പ്രഭുവേ

അത്ഭുത നാമത്തിൻ മഹൽ പ്രഭുവേ ആരാധ്യൻ യോഗ്യനാം പരിശുദ്ധനെ വർണ്ണിക്കും വണങ്ങിടും നിൻ നാമത്തെ നീ മാത്രം ഉന്നതൻ യേശുപരാ (2)സ്തുതിച്ചിടാൻ … യോഗ്യനേ കുഞ്ഞാടേ നീ.. ജയാളിയേ(2)ഭാരങ്ങൾ ക്ഷീണങ്ങൾ ഏറിടുമ്പോൾ ചാരത്തണയുവാൻ യേശുവുണ്ട് തളരാതെ പതറാതെ മുന്നേറുവാൻ യേശുവിൻ വലംകരം കൂടെയുണ്ട്(2)ഓടിടും ഞാൻ വിശ്വാസത്താൽ നേടിടും ഞാൻ നിൻ കൃപയാൽ(2) ആരെല്ലാം എതിരായ് തീർന്നെന്നാലും ഏകനായ് ഞാൻ ഭൂവിൽ ആയിടിലും മാറില്ല മറക്കില്ല നാഥനവൻ ചേർത്തിടും മാർവ്വതിൽ സ്നേഹത്തോടെ(2)ചാരിടും ഞാൻ നിൻ സന്നിധേ നിൻ സാന്നിധ്യം […]

Read More 

അത്ഭുതമേ യാഹിൻ നാമമേ

അത്ഭുതമേ യാഹിൻ നാമമേഅതിശയം അത് ധ്യാനിക്കിൽആകാശം ഭൂമിയും താര സമൂഹവുംആയതിൻ സാക്ഷ്യങ്ങളേ(2)ആഴിയും പർവ്വതനിരകളും എല്ലാംആർത്തുല്ലസിച്ചിടുന്നുആറ്റിലെ മത്സ്യങ്ങൾ കാനന ജീവികൾവാഴ്ത്തുന്നു തൻ നാമത്തെ(2)ആരാധിച്ചിടുന്നു വാഴ്ത്തി വണങ്ങുന്നുആരാധ്യനാം ദൈവമേ(2)പാറയിൽ നിന്നവൻ ദാഹജലം നൽകിപാതയൊരുക്കി ആഴിയിൽസ്വർഗ്ഗീയ മന്നയെ ദാനമായി നൽകിസ്വന്തജനത്തെ നടത്തി(2)സ്വന്തജീവൻ നൽകി എന്നെയും വീണ്ടതാംസ്നേഹമെന്താശ്ചര്യമേ(2)ജീവനും ശ്വാസവും വഴികളും എല്ലാംപൊൻകരം തന്നില്ലല്ലോജീവനും ഭക്തിക്കും വേണ്ടതെല്ലാമേകുംഉന്നതനാം ദൈവം നീ(2)എൻ ഉപനിധിയെ സൂക്ഷിപ്പവൻ നീഎന്നും നിൻ പദം ഗതിയെ(2)

Read More