Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ആഴിമദ്ധ്യത്തില്‍ ആടിയുലയുന്ന

ആഴിമദ്ധ്യത്തിൽ ആടിയുലയുന്നചെറുതോണിപോൽ മനം നീറിടുന്നുതുമ്പമകറ്റി ദിവ്യ സന്തോഷംഎന്നേക്കും നൽകി സമാശ്വസിപ്പിക്കുംധൂളിനിറഞ്ഞയീ ക്ഷോണിയിൽഅന്ധന്മാരായ് പലരുഴലുന്നുഅനശ്വര സംഗീത ശൃംഘലയിൽഒരു അണിയായ് തീർന്നാൽ ഭാഗ്യവാൻ ഞാൻമൗഢ്യതതേടി ജഢികർ പായുന്നുഅലക്ഷ്യമാം ദിക്കിലവർ ചെന്നുചേരുംപ്രത്യാശ തേടിയലയുന്നവർക്കായ്പ്രിയൻ നീരുറവകൾ തുറന്നിടുന്നു

Read More 

ആഴിയിൻ അലകൾ പോൽ

ആഴിയിൻ അലകൾ പോൽആകാശ മഴകൾ പോൽഅളവെന്യേ പകർന്നു തരുംഅനുദിനം തിരുകൃപ തുടർന്നു വരുംമരുഭൂവിൽ പുതുമന്ന കനിഞ്ഞു തരുംമാറായിൻ ഉറവയെ മധുരമാക്കുംകലവറയില്ലാത്ത സ്നേഹം ചൊരിഞ്ഞെന്നെദിനം ദിനം ഈ ഭൂവിൽ വഴി നടത്തും;­ ആഴിയിൻ…അതുല്യമാം നിൻ ദയ പിന്തുടരുംകർത്താ നിൻ കാരുണ്യം അനന്തമല്ലോമനുഷ്യനിലാശ്രയം ഒരുനാളും വേണ്ടിനിയഹോവയാണെൻ ബലം എൻ ശരണം;­ ആഴിയിൻ…

Read More 

അബ്ബാ പിതാവേ അങ്ങേ മുന്നിൽ

അബ്ബാ പിതാവേ അങ്ങേ മുന്നിൽഅടിയാനെ പൂർണ്ണമായ്‌ സമർപ്പിക്കുന്നേ(2)കുറ്റങ്ങളോടെയും കുറവുകളോടെയുംഎന്നേ സ്നേഹിച്ച എന്റെ യേശുനാഥാ(2)1 അല്ലൽ അറിയാതെ ജീവിച്ച നാളിൽഅഴലുകൾ ഇല്ലാത്ത ജീവിത വഴിയിൽ(2)അറിഞ്ഞില്ല ഞാനെൻ പിതാവിന്റെ സ്നേഹംഅരുതാത്ത വഴിയിലൂടകന്നു ഞാൻ അകന്നങ്ങു പോയ്‌(2);-അബ്ബാ പിതാവേ…2 പാപത്തിൻ മരണ വഴിയതിൽ നിന്നുംഘോര പിശാചിൻ പിടിയതിൽ നിന്നും(2)വീണ്ടെടുത്തെന്നെ എൻ കരുണാമയനവൻനിത്യ ജീവൻ തന്നു നേർവഴി നടത്തിടുന്നൂ(2);- അബ്ബാ പിതാവേ…3 നീർതുള്ളി തേടുന്ന വേഴാമ്പൽ പോലെനീർത്തോടു തേടും ഇളമാനിനെപോൽ(2)പ്രിയനോരുക്കീടും പിതാവിന്റെ ഭവനത്തിൽപ്രിയനോട് ചേർന്നിടും നാളിനായ് കാത്തിടുന്നേ(2);- അബ്ബാ പിതാവേ…

Read More 

അബ്രഹാമിൻ ദൈവം

അബ്രഹാമിൻ ദൈവംയിസ്സഹാക്കിൻ ദൈവംയാക്കോബിൻ ദൈവംഎന്റേയും ദൈവംതലമുറ തലമുറ വഴിനടത്തിപലമുറ തിരുകൃപ രുചിച്ചറിഞ്ഞുഇതുവരെ അതിശയമായ് പുലർത്തിഇനിയും അവനെന്നും മതിയായവൻവിശ്വാസത്തിൻ ശോധനയേറുമ്പോൾവാഗ്ദത്ത വചനത്താൽ വഴിനടത്തിമോറിയ മലയിലെ അത്ഭുതം പോൽഇന്നും കരുതുന്നോൻ എന്റെ ദൈവംയാക്കോബിൻ പ്രാർത്ഥന കേട്ടവൻ താൻയാബോക്കിൽ അനുഗ്രഹം അരുളിയവൻതിരുമുഖം നോക്കിയോർ ശോഭിക്കുവാൻഅനുഗ്രഹ ഭണ്ഡാരം തുറക്കുന്നവൻകുഴഞ്ഞതാം മുഴങ്കാൽ നിവർത്തുന്നവൻകുനിഞ്ഞതാം ശിരസ്സിനെ ഉയർത്തുന്നവൻചതഞ്ഞതാം ഓടയെ ഒടിക്കാത്തവൻപുകയുന്ന തിരിയെ കെടുത്താത്തവൻ

Read More 

അബ്രഹാമിൻ ദൈവം എന്റെ ദൈവം

അബ്രഹാമിൻ ദൈവം എന്റെ ദൈവംവാക്കു തന്നാൽ മാറാത്ത നല്ല ദൈവം(2)ആശക്കെതിരായി ആശിക്കുമ്പോൾആശ നിവർത്തിക്കും നല്ല ദൈവം(2)ഹാലേലൂയ… ഹാലേലൂയ…ഹാലേലൂയ… ഹാലേലൂയ…(2)യാക്കോബിൻ ദൈവം എന്റെ ദൈവംതക്ക കാലത്തെന്നെ കാക്കും ദൈവം(2)യോസേഫിൻ ദൈവം എന്റെ ദൈവംകഷ്ടകാലത്തെന്നെ ഓർക്കും ദൈവം(2);-മോശയുടെ ദൈവം എന്റെ ദൈവംപ്രാപ്തനാക്കുവാൻ ശക്തിയുള്ള ദൈവം (2)ദാവീദിൻ ദൈവം എന്റെ ദൈവംതാഴ്ചയിൽ നിന്നുയർത്തുന്ന നല്ല ദൈവം (2);-ഏലീയാവിൻ ദൈവം എന്റെ ദൈവംഅത്ഭുതങ്ങൾ ചെയ്തീടുന്ന ദൈവം(2)ദാനിയേലിൻ ദൈവം എന്റെ ദൈവംപ്രാർത്ഥനക്കുത്തരം നൽകും ദൈവം(2);-പത്രോസിൻ ദൈവം എന്റെ ദൈവംവീഴ്ചയിൽ തള്ളാത്ത നല്ല ദൈവം(2)യോഹന്നാന്റെ ദൈവം […]

Read More 

ആശ്വാസമായ് എനിക്കേശുവുണ്ട് ജീവിത

ആശ്വാസമായ് എനിക്കേശുവുണ്ട്ജീവിത ഭാരങ്ങൾ ഏറിടുമ്പോൾതാളടിയാകാതെ കരുതീടുവാൻഒരുനാളും പിരിയാത്ത സ്നേഹിതനായ്1 ഹൃദയം പകർന്നെനിക്കാശ്രയിക്കാംഭാരങ്ങൾ വേദനയേററുകൊള്ളുംഹൃദയസമാധാനം നല്കിയവൻ ഭയംനീക്കി പരിചയായ് കാത്തിടുന്നു;- ആശ്വാസ…2 നിസ്തുല്യ മാധുര്യമവൻ സ്നേഹമേപൊടിയാമെന്നെയും തെരഞ്ഞെടുത്തുതൻ മേശേ ഭക്ഷിച്ച് പാനംചെയ്ത്ദൈവസ്നേഹത്തിൽ വസിച്ചീടുവാൻ;- ആശ്വാസ…3 ലോകത്തിൻ ധനമെല്ലാം നൽകിയാലുംവാങ്ങാൻ കഴിയാത്ത ദിവ്യാശ്വാസംഅനുഭവിച്ചവനായ് ജീവിച്ചിടാംനിത്യതയിൽ പോയി കൂടെവാഴാം;- ആശ്വാസ…

Read More 

ആശ്വാസമേകുവാൻ നീ മതി നാഥാ

ആശ്വാസമേകുവാൻ നീ മതി നാഥാആലംബമേകിടാൻ നീ മതിയെന്നുംകദനങ്ങളിൽ എന്റെ സഹനങ്ങളിൽ-എന്നുംകൂട്ടായെനിക്കിനി നീ മതി നാഥാസ്തുതികൾക്കു യോഗ്യൻ യാഹെന്ന ദൈവംആരാധിപ്പാൻ യോഗ്യൻ വല്ലഭനാം ദൈവംഉള്ളം തകരുമ്പോൾ അറിയുന്ന നാഥാഅഗതിൾക്കാശ്വാസം നീ തന്നെയെന്നുംഈ മരുയാത്രയിൽ ജീവന്നുറവയാംനീയില്ലയെങ്കിലെൻ ജീവിതം ശൂന്യംകണ്ണു നിറയുമ്പോൾ തുടച്ചിടും നാഥാഞാനൊന്നു തളർന്നാൽ നീയെന്നെ താങ്ങുംഈ ലോകയാത്രയതിൽ കരുണയിൻ ഒളിയാംനീയില്ലയെങ്കിലെൻ ജീവിതം ശൂന്യംമനം പുതുക്കി ഞാൻ കാത്തിടും പ്രിയനെഏഴയാമെനിക്കെന്നും പുതുബലം തരികഈധരണിയതിൽ കരുതലിൻ തണലാംനീയില്ലയെങ്കിലെൻ ജിവിതം ശൂന്യം

Read More 

ആത്മ നാഥൻ യേശുവിൻ അരികെ

ആത്മ നാഥൻ യേശുവിൻ അരികെആശയോടെ അണയുമീ ദാസർആത്മമാരി അയയ്ക്കുക പരനെഅയയ്ക്കണമേ ഈ ദാസരിൻമേൽഉണർന്നിടുവാൻ സഭ വളർന്നിടുവാൻഏകണം നിൻ ആത്മവരംഅന്ധതമാറി ബന്ധനമഴിയാൻഅരുളണമേ നിൻ അമിതബലംഅനുഗ്രഹങ്ങൾ ഞങ്ങൾ പ്രാപിച്ചിടാൻഅയയ്ക്കണമേ നിൻ ആത്മബലംരോഗങ്ങൾ മാറി പാപങ്ങൾ മറയാൻഅരുളണമേ കൃപാവരങ്ങൾനിൻ വചനം പാരിൽ ഘോഷിച്ചിടാൻനിറയ്ക്കുക പരിശുദ്ധാത്മബലംനീതിയിൻ പാതയിൽ നിരന്തരം ഗമിപ്പാൻഅരുളുക നൽവരം അനുദിനവും

Read More 

ആരെല്ലാം എന്നെ മറന്നീടിലും

ആരെല്ലാം എന്നെ മറന്നീടിലുംഒരു നാളും യേശു എന്നെ മറക്കുകില്ലാ (2)സ്നേഹം നടിച്ചവർ മാറീടിലുംമാറാത്ത യേശു എൻ പ്രാണസഖി (2)മാറാത്ത യേശു എൻ പ്രാണസഖിആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻആരോരുമറിയാതെ കരഞ്ഞിടുമ്പോൾ (2)ചാരെയണഞ്ഞു സാന്ത്വനമേകിമാറോടു ചേർത്തവൻ എന്റെ പ്രിയൻ (2)ഈ മരുഭൂവിൽ വെയിലേറ്റു ഞാൻആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ (2)കരത്തിലെടുത്തു ആശ്വാസമേകിചുംബനം തന്നവൻ എന്റെ പ്രിയൻ (2)

Read More 

ആത്മശക്തിയാലെന്നെ നിറച്ചീടുക

ആത്മശക്തിയാലെന്നെ നിറച്ചീടുകഅനുദിനം ആരാധിപ്പാൻഅഭിഷേകത്താലെന്നെ നിറച്ചീടുകഞാൻ ഉണർന്നു ശോഭിക്കുവാൻ (2)അഭിഷേകം പകർന്നീടുകപുതുശക്തി പ്രാപിക്കുവാൻഅന്ധകാര ശക്തികളെജയിക്കും ഞാനാ കൃപയാൽ (2)2 ക്ലേശം നിറയും മരുയാത്രയിൽ ഞാൻനിന്നെ സ്തുതിച്ചാർത്തിടുമ്പോൾതുറന്നീടുക നൽ നീരുറവഞാൻ എഴുന്നേറ്റു ശോഭിക്കുവാൻ(2);- അഭിഷേ…3 കൃപയാലെന്നെ അഭിഷേകം ചെയ്യുകവിശുദ്ധിയോടാരാധിപ്പാൻആത്മാവിനാലെ നിൻ ശക്തിയാലെവൻ കോട്ടകൾ തകർത്തിടുവാൻ(2);- അഭിഷേ…

Read More