ആരിലും വലിയവനാ
ആരിലും വലിയവനാ…യേശു ആരിലും ഉന്നത നാ..(2) ആകാശത്തിൻ കീഴിൽ ഭൂമിയിൽ വേറെ നാമമില്ലല്ലോ…യേശു അല്ലാതെ വേറൊരുവൻ ഇല്ലല്ലോ(2)സർവ്വ ജഡവും സ്തുതിച്ചിടട്ടെ… സർവ്വ മുഴങ്കാലും മടങ്ങിടട്ടെ…ആരാധനയ്ക്കോഗ്യനെ ആരാധിച്ചീടും ആത്മാവിൽ ഞാൻ…(2)സാറാഫുകൾ ആരാധിക്കും പരിശുദ്ധൻ.. പരിശുദ്ധൻ നീ..(2)സർവ്വ ഭൂമിയും നിറയും നിൻ മഹത്വംആരാധിക്കുന്നേ ഞാൻ ആർത്തു പാടുമേ…(2) സർവ്വജഡവും….( 1)ജീവനുള്ള കാലമെല്ലാം ആരാധിക്കും….ഞാൻ ആരാധിക്കും.. (2)യാഹ്..എന്നാ..നാമത്തിനാരാധനാ… സർവ്വ സൃഷ്ടാവാം പരിശുദ്ധനേ.. (2)
Read Moreആത്മാവാം ദൈവം എന്റെ ദൈവം
ആത്മാവാം ദൈവം എന്റെ ദൈവം ആരാധിക്കാൻ യോഗ്യൻ അങ്ങ് മാത്രം (2)അങ്ങെൻ സമ്പാദ്യമേ അങ്ങെൻ ആനന്ദമേ അങ്ങെൻ ജീവനേ എന്റെ ഉറവിടമേ (2)ആരാധിക്കാൻ എനിക്ക് ഒരു ദൈവമുണ്ട് കാൽവരിയിലെ എന്റെ പൊന്നുനാഥൻ (2) യേശുവേ… യേശുവേ…. ആരാധന… ആരാധന (2) ഹാല്ലേലൂയാ… ആരാധനഹാല്ലേലൂയാ… ആരാധന (2) എന്റെ പൊന്നുനാഥൻ യേശുവേ ആരാധന… ആരാധന (2)വിശുദ്ധർ ആരാധിച്ച ദൈവമേ നീ സാവൂൾ കണ്ടൊരു പൊന്നുനാഥൻ (2)യേശുവേ… ജീവനേ…ആരാധന ആരാധന (2);-
Read Moreആരോടു പറയും എന്നുടെ വേദനകൾ
ആരോടു പറയും എന്നുടെ വേദനകൾആർക്കു കഴിയും എന്നെ സന്തോഷിപ്പിക്കാൻആർത്തി തീരും കാലം വന്നിടുമോമണ്ണിലെ എന്നൂടെ നാൾകളിൽയെന്നെങ്കിലും(2)1 അമ്മ തൻ കുഞ്ഞിനെ മറക്കും കാലമിത്അമ്മ മറന്നാലും യേശു കൂടെയുണ്ട്(2)ബന്ധങ്ങളെല്ലാം അകലും കാലമിത്ബന്ധുവായെന്നേശു കൂടെയുണ്ട്(2);- ആരോടു…2 ആരു സഹായിക്കും എന്നുള്ള ഭീതീയില്ലസഹായകനായ് യേശു കൂടെയുണ്ട്(2)ദുഃഖങ്ങൾ ഏറെപെരുകി വന്നാലുംദുഃഖത്തെ സന്തോഷമാകും യേശുവുണ്ട്(2);- ആരോടു…3 യേശുവിനോട് ചൊല്ലും വേദനകൾയേശുവിലുണ്ട് എന്നുടെ സന്തോഷം (2)ആർത്തി തീരും അന്നാളിൽഎൻ യേശുവിനെ കണ്ടിടുമ്പോൾ (3);- ആരോടു…
Read Moreആത്മാവേ ആവസിക്കണമേ
ആത്മാവേ ആവസിക്കണമേഈ സഭയുണർന്നാരാധിപ്പാൻആത്മാവേ ജ്വലിച്ചീടണമേനിൻ ജനം നിൻ സേവകരാവാൻഉടച്ചുവാർക്കുക ജീവിതശൈലിഉണർവ്വിനായൊരു വാഞ്ഛയും നൽകുഉരുക്കുക കൽഹൃദയങ്ങളിന്ന്ഉറവപോലൊഴുകാൻ കണ്ണുനീർ; ആത്മാവേ…പകരുകെങ്ങളിൽ ആത്മവരങ്ങൾപിളർന്ന നാവാം അഗ്നിയെന്നതുപോൽപരിശുദ്ധാത്മ നിറവിലായിന്ന്‌പാടിസ്തുതിക്കാൻ പുതിയ ഭാഷകളിൽ; ആത്മാവേ…
Read Moreആർത്തുപാടി ആരാധിക്കാം യേശു രാജനെ
ആർത്തുപാടി ആരാധിക്കാം യേശു രാജനെപാടീടും ഞാൻ ജീവനാളെല്ലാംവാഴ്ത്തീടും ഞാൻ നന്ദിയോടെന്നുംകീർത്തിച്ചീടും തൻ മഹിമയെയേശു എന്റെ ദൈവമായത് എത്ര ഭാഗ്യമേയേശു എന്റെ സ്വന്തമായത് എത്ര ഭാഗ്യമേസ്തുതി സ്തോത യാഗത്തോടെ നാം യേശുവിനെ പുകഴ്ത്തുന്നത് എത്ര ഭാഗ്യമേ (2)2 അമ്മയുടെ ഉദരത്തിലെന്നെ കണ്ടു ദൈവംതിരുനാമത്തിനായ് എന്നെ വേർതിരിച്ചല്ലോ (2)അങ്ങയുടെ വാഹനമായെന്നെ തീർത്തതാൽസ്തുതിക്കും ഞാൻ ജീവനാളെല്ലാം (2);- യേശു…3 രാജരാജനായ് യേശു വാനിൽ വരാറായ് രാത്രിയില്ല നാട്ടിൽ വാഴുമേ (2)ഒരുങ്ങീടുകാ നാം തൻ വരവിനായ്നിത്യരക്ഷ പ്രാപിച്ചീടുവാൻ (2);- യേശു…
Read Moreആവിയാനവരെ അൻപിൻ
ആവിയാനവരെ അൻപിൻ ആവിയാനവരേഇപ്പോ വാരും, ഇറങ്കിവാരും, എങ്കൽ മാത്തിയിലേ1 ഉലയര ശേറ്റിൽ നിന്റും തൂക്കിയെടുത്തവരേപാപം കഴുവി, തൂയ്മയാകും ഇന്ത വേളയിലേ2 സീനായ് മലയിനിലേ ഇറങ്കി വന്തവരേആത്മദാഹം തീർക്കവാരു, ഇന്ത വേളയിലേ3 ആവിയിൻ വരങ്കളിനാൽ, എന്നെ നിറെയ്പ്പിടുമേഎഴുന്തുജ്വലിക്ക, എണ്ണയൂറ്റും, ഇന്തവേളയിലേ
Read Moreആരും തുണയില്ലാത്തവരെ
ആരും തുണയില്ലാത്തവരെആരാലും നിന്ദിതരായവരെഅറിയുക നിങ്ങൾ ഈ നിമിഷംഒരു നാളും കൈവിടാ നാഥനുണ്ട്1. ലോകം ദുഷിച്ചിടുമ്പോൾദൈവം സ്നേഹിക്കുന്നുസാന്ത്വനമേകി കരുണയോടെനിൻ മുറിവിൽ തലോടിടുന്നു2. കാരിരുമ്പാണികളിൽഏകനായ് തീർന്നൊരുവൻനിൻ നിന്ദ മാറ്റാൻ നിൻ ശാപം പോക്കാൻബലിയായ് മരക്കുരിശ്ശിൽആരും തുണയില്ലാത്തവരെആരാലും നിന്ദിതരായവരെഅറിയുക നിങ്ങൾ ഈ നിമിഷംമരണത്തെ ജയിച്ചൊരു യേശുവുണ്ട്അറിയുക നിങ്ങൾ ഈ നിമിഷംഒരു നാളും കൈവിടാ നാഥനുണ്ട്ഒരു നാളും മറന്നിടാ നാഥനുണ്ട്
Read Moreആരുമില്ലാശ്രയം നീയില്ലാതീ ഭൂമിയിൽ
ആരുമില്ലാശ്രയം നീയില്ലാതീ ഭൂമിയിൽആശ്വാസമായവൻ നീ മാത്രമേ(2)എൻ ചാരെയണഞ്ഞിടും കണ്ണീർ തുടച്ചീടും നീകൈവിടാതെന്നെ കാത്തുകൊള്ളും(2)1 അനർത്ഥങ്ങളൊന്നുമെ ഭവിക്കാതെന്നെ നീ ചിറകിൻ മറവിൽ കാത്തിടുന്നു (2)ബാധകളൊന്നുമെ കൂടാരെ അടുക്കാൻ അനുവദിക്കില്ല എൻ പ്രാണ നാഥൻ(2);- ആരുമി…2 വീണിടും ആയിരങ്ങൾ എൻ ചാരെയെങ്കിലും വീഴാതെ നിർത്തീടാൻ ശക്തനവൻ (2)എല്ലാ വഴിയിലും സൂക്ഷിക്കുവാനെന്നും എൻ ചാരെയുണ്ട് തൻ ദൂതന്മാരും(2) ;- ആരുമി…3 കാൽകല്ലിൽ തട്ടാതെ വഹിച്ചിടുമെന്നെനിൻ കരം കൂടെയെന്നാശ്വാസമായി (2)അവസാനത്തോളവും നീയെന്നെ നിറുത്തണെ നിൻ മുൻപിൽ പൂർണ്ണനായ് കണ്ടീടുവാൻ(2) ;- ആരുമി…
Read Moreആശ വെച്ചിടും ഞാൻ യേശുവിൽ
ആശ വെച്ചിടും ഞാൻ യേശുവിൽആശ്രയിച്ചിടും ഞാൻ യേശുവിൽആശയറ്റുഴലുന്ന ഈ നേരത്തുആശ്രയിപ്പാൻ യേശുവേ നീ മാത്രംനിൻ മുഖത്തു നോക്കിടുന്ന എന്നെ നീതള്ളിടല്ലേ എൻറെ പൊന്നു നാഥനെആരിലും ഉന്നതൻ ആയിടും നാഥനെഒന്നുമാത്രമെന്നുമെൻറെ ആശയെകൂരിരുളിൻ താഴ്വരയിൽ ആകിലുംകാണ്ണുനീരിൻ വേളയിൽ ഞാനാകിലുംമാറിടാ സ്നേഹമായ് കൂടെ വന്നെത്തിടുംനല്ലിടയനാകുമെൻറെ യേശുവേ
Read Moreആശ്രയം നീ മാത്രമാണെൻ
ആശ്രയം നീ മാത്രമാണെൻആശ്രിതവത്സനേജീവിത യാത്രയിൽ നൽവഴി കാട്ടിയെൻഖിന്നത തീർക്കണമേ1 ഈ ലോകവും അതിൻ മോഹവുംഎന്നെ മാടി വിളിച്ചിടുമ്പോൾനിൻവചനബലം എന്നിൽ നിറയ്ക്കണമേതിരുഹിതം പോൽ മരുവിടുവാൻ;-2 നിൻ ക്രൂശുമേന്തി ഞാൻ പോയിടുംഈ ഭൂതലം തന്നിലെങ്ങുംനിൻ നൻമകൾ ഞാൻ ഘോഷിക്കുംഎന്റെ ജീവിത കാലമെല്ലാം;-3 മരുഭൂമിയിൽ കുളിർ തെന്നലുംനീർചോലയും നീയേഇരുൾ വീഥിയിൽ ഒളിയേകിടുംനിത്യസ്നേഹത്തിൻ നിറവും നീ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു നാഥാ നിൻ തിരു നാമമെൻ
- ക്രിസ്തുവിൽ തികെഞ്ഞ വരായ്
- നീ എന്റെ കൂടെ ഉണ്ടെങ്കിൽ
- ദൈവം ഒരു വഴി തുറന്നാൽ
- യേശു എൻ അഭയം ഞാൻ ഭയപ്പെടില്ല

