Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ആവിയാനവരെ അൻപിൻ

ആവിയാനവരെ അൻപിൻ ആവിയാനവരേഇപ്പോ വാരും, ഇറങ്കിവാരും, എങ്കൽ മാത്തിയിലേ1 ഉലയര ശേറ്റിൽ നിന്റും തൂക്കിയെടുത്തവരേപാപം കഴുവി, തൂയ്മയാകും ഇന്ത വേളയിലേ2 സീനായ്‌ മലയിനിലേ ഇറങ്കി വന്തവരേആത്മദാഹം തീർക്കവാരു, ഇന്ത വേളയിലേ3 ആവിയിൻ വരങ്കളിനാൽ, എന്നെ നിറെയ്പ്പിടുമേഎഴുന്തുജ്വലിക്ക, എണ്ണയൂറ്റും, ഇന്തവേളയിലേ

Read More 

ആരും തുണയില്ലാത്തവരെ

ആരും തുണയില്ലാത്തവരെആരാലും നിന്ദിതരായവരെഅറിയുക നിങ്ങൾ ഈ നിമിഷംഒരു നാളും കൈവിടാ നാഥനുണ്ട്1. ലോകം ദുഷിച്ചിടുമ്പോൾദൈവം സ്നേഹിക്കുന്നുസാന്ത്വനമേകി കരുണയോടെനിൻ മുറിവിൽ തലോടിടുന്നു2. കാരിരുമ്പാണികളിൽഏകനായ് തീർന്നൊരുവൻനിൻ നിന്ദ മാറ്റാൻ നിൻ ശാപം പോക്കാൻബലിയായ് മരക്കുരിശ്ശിൽആരും തുണയില്ലാത്തവരെആരാലും നിന്ദിതരായവരെഅറിയുക നിങ്ങൾ ഈ നിമിഷംമരണത്തെ ജയിച്ചൊരു യേശുവുണ്ട്അറിയുക നിങ്ങൾ ഈ നിമിഷംഒരു നാളും കൈവിടാ നാഥനുണ്ട്ഒരു നാളും മറന്നിടാ നാഥനുണ്ട്

Read More 

ആരുമില്ലാശ്രയം നീയില്ലാതീ ഭൂമിയിൽ

ആരുമില്ലാശ്രയം നീയില്ലാതീ ഭൂമിയിൽആശ്വാസമായവൻ നീ മാത്രമേ(2)എൻ ചാരെയണഞ്ഞിടും കണ്ണീർ തുടച്ചീടും നീകൈവിടാതെന്നെ കാത്തുകൊള്ളും(2)1 അനർത്ഥങ്ങളൊന്നുമെ ഭവിക്കാതെന്നെ നീ ചിറകിൻ മറവിൽ കാത്തിടുന്നു (2)ബാധകളൊന്നുമെ കൂടാരെ അടുക്കാൻ അനുവദിക്കില്ല എൻ പ്രാണ നാഥൻ(2);- ആരുമി…2 വീണിടും ആയിരങ്ങൾ എൻ ചാരെയെങ്കിലും വീഴാതെ നിർത്തീടാൻ ശക്തനവൻ (2)എല്ലാ വഴിയിലും സൂക്ഷിക്കുവാനെന്നും എൻ ചാരെയുണ്ട് തൻ ദൂതന്മാരും(2) ;- ആരുമി…3 കാൽകല്ലിൽ തട്ടാതെ വഹിച്ചിടുമെന്നെനിൻ കരം കൂടെയെന്നാശ്വാസമായി (2)അവസാനത്തോളവും നീയെന്നെ നിറുത്തണെ നിൻ മുൻപിൽ പൂർണ്ണനായ് കണ്ടീടുവാൻ(2) ;- ആരുമി…

Read More 

ആശ വെച്ചിടും ഞാൻ യേശുവിൽ

ആശ വെച്ചിടും ഞാൻ യേശുവിൽആശ്രയിച്ചിടും ഞാൻ യേശുവിൽആശയറ്റുഴലുന്ന ഈ നേരത്തുആശ്രയിപ്പാൻ യേശുവേ നീ മാത്രംനിൻ മുഖത്തു നോക്കിടുന്ന എന്നെ നീതള്ളിടല്ലേ എൻറെ പൊന്നു നാഥനെആരിലും ഉന്നതൻ ആയിടും നാഥനെഒന്നുമാത്രമെന്നുമെൻറെ ആശയെകൂരിരുളിൻ താഴ്വരയിൽ ആകിലുംകാണ്ണുനീരിൻ വേളയിൽ ഞാനാകിലുംമാറിടാ സ്നേഹമായ് കൂടെ വന്നെത്തിടുംനല്ലിടയനാകുമെൻറെ യേശുവേ

Read More 

ആശ്രയം നീ മാത്രമാണെൻ

ആശ്രയം നീ മാത്രമാണെൻആശ്രിതവത്സനേജീവിത യാത്രയിൽ നൽവഴി കാട്ടിയെൻഖിന്നത തീർക്കണമേ1 ഈ ലോകവും അതിൻ മോഹവുംഎന്നെ മാടി വിളിച്ചിടുമ്പോൾനിൻവചനബലം എന്നിൽ നിറയ്ക്കണമേതിരുഹിതം പോൽ മരുവിടുവാൻ;-2 നിൻ ക്രൂശുമേന്തി ഞാൻ പോയിടുംഈ ഭൂതലം തന്നിലെങ്ങുംനിൻ നൻമകൾ ഞാൻ ഘോഷിക്കുംഎന്റെ ജീവിത കാലമെല്ലാം;-3 മരുഭൂമിയിൽ കുളിർ തെന്നലുംനീർചോലയും നീയേഇരുൾ വീഥിയിൽ ഒളിയേകിടുംനിത്യസ്നേഹത്തിൻ നിറവും നീ;-

Read More 

ആരാധിപ്പാൻ യോഗ്യനെ

ആരാധിപ്പാൻ യോഗ്യനെആരിലും ഉന്നതനെആരാധിക്കുന്നങ്ങയെആദ്യനും അന്ത്യനുമേ(2)Chorusഞങ്ങൾ വാഴ്ത്തീടുംഞങ്ങൾ വണങ്ങീടുംഞങ്ങൾ ആരാധിക്കുന്നേശുവേഞങ്ങൾ വാഴ്ത്തീടുംഞങ്ങൾ വണങ്ങീടുംഞങ്ങൾ ഉയർത്തും നിൻ നാമത്തെ1 ഉയർത്തുവാൻ യേശുകൂടെയുള്ളതിനാൽ ഭയമില്ല തെല്ലുമേവീഴ്ത്തുവാൻ ശത്രു കെണിയൊരുക്കിയാലുംവിടുവിക്കും അവനെന്നെ(2);-2 ആരാധിക്കാം ദൈവ കുഞ്ഞാടിനെയാഗമായ് തീർന്നവനെക്രൂശതിൽ നമ്മെ വീണ്ടെടുത്തവനെഉയർത്തെഴുന്നേറ്റവനെ;-3 വേഗം വരുമെന്നരുളി ചെയ്തവനെഎതിരേൽപ്പാൻ ഒരുങ്ങുന്നേപ്രിയനോട് കൂടുള്ള വാസമതോർത്തുമറക്കുന്നീ ലോകത്തെ;-

Read More 

ആരാധ്യനാമെൻ യേശുവേ

ആരാധ്യനാമെൻ യേശുവേഎൻ നീതിയാമെൻ ദൈവമേതിരു ഹിതം അരുളു നവ കൃപ ചൊരിയുതിരു ഹിതം അരുളു തൻ നവ ബലവുംഏഴയാം ഈ അടിയങ്ങളിൽ1 കാൽവറിയിൻ ക്രൂശിന്മേൽ തൻ ജീവനെതന്നതാം എൻ ജീവദായകലോകപാപം വഹിച്ച നിൻ നിത്യ സ്നേഹം ചൊരിയൂലോകപാപം വഹിച്ച നിൻ നിത്യ നന്മയുംഏഴയാം ഈ അടിയങ്ങളിൽ;-2 മൂന്നാം നാളിലുയർത്തൂ തൻ നിത്യരാജ്യേപുൽകിയ എൻ നിത്യനായകനിത്യതയിൽ എത്തീടാൻ നിൻ നിത്യ രക്ഷ ഏകീടുനിത്യതയിൽ എത്തീടാൻ നിൻ നിത്യ ദയയുംഏഴയാം ഈ അടിയങ്ങളിൽആരാധനാ (3)…ആരാധ്യനേ…. X 4

Read More 

ആരാധ്യനെ അങ്ങേ ആരാധിക്കുന്നു

ആരാധ്യനെ അങ്ങേ ആരാധിക്കുന്നുപരിശുദ്ധനേ അങ്ങേ ആരാധിക്കുന്നുപരമോന്നത അങ്ങേ ആരാധിക്കുന്നുജീവനായോനേ അങ്ങേ ആരാധിക്കുന്നുപകരുക നിൻ ശക്തി ചൊരിയുക നിൻ കൃപകൾനിറവായ് ശോഭിക്കുവാൻപകരുക കൃപ മഴപോൽ ബലഹീനതയെ ബലമായി മാറ്റിയോൻ പകരുക ബലമെന്മേൽ മാരിപോലെ ജ്വലിച്ചിടട്ടെ എന്മെൽ ശക്തിയോടെ ഉരുകിടട്ടെ എൻ ആശുദ്ധികളുംആത്മാവിൻ നദിയിൽ നീന്തിതുടിച്ചിടാൻആത്മാവിൻ അളവെന്മേൽ നിറച്ചിടുക നിർജീവമായത്. ജീവിച്ചിടുവാൻഒഴുകിടട്ടെ നദി എന്നിൽ നിന്നും

Read More 

ആരാധ്യനെ ഉന്നതനെ സ്തുതിക്കു യോഗ്യനെ

ആരാധ്യനെ ഉന്നതനെ സ്തുതിക്കു യോഗ്യനെ (2)സർവ്വസ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ യേശുവേ നീ മാത്രമേ (2)നിൻ സ്നേഹത്താൽ വീണ്ടണ്ടെടുത്തു നിത്യമാം രക്ഷയേകി എൻ പ്രാണനാം യേശുനാഥാ രക്ഷകനാം യേശുവേ (2)സർവ്വ സ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ യേശുവേ നീ മാത്രമേ (2)സന്തോഷവും എൻ ആശയും നീമാത്രം എൻ യേശുവേ നിർമ്മലനാം എൻ നാഥനേ സത്യമാം എൻ യേശുവേ (2)സർവ്വസ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ യേശുവേ നീ മാത്രമേ (2) എൻപേർക്കായി നീ ക്രൂശിതനായി സ്നേഹവാനാം യേശുവേ എൻ പേർചൊല്ലി വീണ്ടെടുത്തു നിൻ […]

Read More 

ആരാധന ഹൃദയം തുറന്നു ഞാൻ

ആരാധന.. ഹൃദയം തുറന്നു ഞാൻആത്മമണാള നിൻ തിരുസവിധെ(2)ആദരവോടിതാ താണു വണങ്ങുന്നേ(2)ആരിലുമുന്നതനെ സ്തുതി നിനക്ക്….1 ഉന്നതനെ ഉയർത്തുന്നു നിന്നെ ഞാൻഉല്ലാസ ഗാനങ്ങൾ ആലപിച്ചു(2)ഉലകിൻ നായകാ നീയല്ലാതില്ല(2)ഉപേക്ഷിക്കാത്തവനായി എന്നെ എന്നും;-2 നമിക്കുന്നു നിന്നെ ഞാനിന്നു നാഥാനിൻ തിരു സവിധത്തിൽ എത്തിടുവാൻ (2)നിന്നിഷ്ടം ചെയ്യുവാൻ ഇന്നു ഞാൻ വരുന്നേ (2)നിന്നിൽ ലയിപ്പിക്ക എന്നെയും നാഥാ;-

Read More