ആരെല്ലാം ദൈവത്തെ മറന്നീടിലും
ആരെല്ലാം ദൈവത്തെ മറന്നീടിലുംകർത്തനെ സ്തുതിക്കും കാലം വന്നിതാ(2)ലോകം മാറീടും കാലം തികഞ്ഞീടുംകണ്ടു ഭ്രമിക്കും മാലോകരെല്ലാം(2)കല്ലുകൾ ആർത്തിടും കാലം വന്നിതാഓളങ്ങൾ സാക്ഷിക്കും കാലം വന്നിതാ(2)അറിയുക പ്രിയരേ യേശുവാണാശ്രയം(2)മണ്ണിലും വിണ്ണിലും എന്നുമെന്നും(2)2 പാപത്തെ വെടിയാൻ ലഭിച്ചതാം നാളുകൾമുഴുകി ഞാൻ ലോകത്തിൻ മോഹങ്ങളിൽ(2)ആശകൾ നെയ്തു മനക്കോട്ടകൾ തീർത്തു(2)യേശുവിൻ സ്നേഹത്തിൽ നിന്നകന്നുപോയി(2);- കല്ലുകൾ…3 ഈ മണ്ണിൽ നിന്നും പോയിടാൻ മാത്രയെറെയില്ലകാവൽ നിന്നിടാൻ കൂടെ ആരുംകാണില്ല(2)ഉള്ള നാളുകൾ ഓർത്തീടുക മർത്യരെ(2)യേശുവാണി ലോകത്തിൻ ഏകരക്ഷകൻ(2);- കല്ലുകൾ…
Read Moreആരാധനയ്ക്കെന്നും യോഗ്യനെ ശുദ്ധർ
ആരാധനയ്ക്കെന്നും യോഗ്യനെശുദ്ധർ വാഴ്ത്തും യേശു നാഥനെവീണു വണങ്ങുന്നു ഞങ്ങളും ആത്മശക്തി പകർന്നീടുക2 ഓരോ ദിനവും നടത്തിയതോർത്താൽഎന്തു ഞാനേകിടും നിൻ പേർക്കായിനല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ്സ്വീകരിക്കാ ഈ സമർപ്പണത്തെ3 ആഴമാം കുഴിയതിൽ നിന്നു കരേറ്റിപാറമേലെൻ ഗമനം സ്ഥിരമാക്കിനാവിൽ പുതിയൊരു പാട്ടു നീ തന്നുനാൾകൾ മുഴുവൻ പാടിടുവാൻ4 ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾപരിചകൊണ്ടെന്നെ മറച്ച നാഥാകൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽശത്രുവിൻ ദൃഷ്ടി പതിച്ചതില്ല5 ആരാധനയിന്മേൽ വാസം ചെയ്യുന്നോൻസ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻആത്മാവിന്നഭിഷേകം അഗ്നിയിൻ നാവായ്നല്കിയ നാഥനെ സ്തുതിച്ചിടുന്നു
Read Moreആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം
ആരാധിച്ചിടാം നമുക്കാരാധിച്ചിടാംയാഹാം ദൈവത്തെ നമുക്കാരാധിച്ചിടാംതാഴ്ചയിൽ നമ്മെ ഉയർത്തിയല്ലോപാടാൻ നവ്യമാം ഗാനം നാവിൽ തന്നല്ലോ1 കണ്ണുനീരെല്ലാം നാഥൻ തുടച്ചുവല്ലോകണ്ണിൻ മണിപോൽ നമ്മെ കാത്തുകൊള്ളുന്നുനിന്ദ ഉരുട്ടി നീക്കി ശത്രു മുമ്പാകെനിന്ദിക്കപ്പെട്ട സ്ഥാനത്തുയർത്തിയല്ലോ2 പാരിൽ പലരും നമ്മെ മറന്നീടിലുംപാരിൻ നഥനാം യേശു മറക്കുകില്ലലോകാന്ത്യത്തോളം എല്ലാ നാളിലും കൂടെഇരിക്കുമവൻ നമ്മെ വഴിനടത്തും3 ഓട്ടം തീരുവാൻ കാലമായല്ലോ-നമ്മൾനാട്ടിൽ പോകുമോ ദുഃഖമെല്ലാം തീരുമേദൂതരോടൊത്ത് നാമും വീണ മീട്ടിടുംകാന്തൻ പൊൻമുഖം കണ്ടു ആരാധിച്ചിടും
Read Moreആരാധിക്കാം ആരാധിക്കാം പരിശുദ്ധനെ
ആരാധിക്കാം ആരാധിക്കാം പരിശുദ്ധനെആരാധിക്കാം ആരാധിക്കാം കർത്തനെ (2)ആനന്ദത്തോടെ ആരാധിച്ചീടാംആമോദത്തോടെ ആരാധിച്ചീടാം (2)എന്നെ വീണ്ടെടുത്ത സ്നേഹമോർക്കുമ്പോൾജീവകാലമെല്ലാം ആരാധിക്കും (2)കാൽവറിയിൽ എൻ പേർക്കായി മരിച്ച നാഥനെഅങ്ങേ മാത്രം ഞാൻ ആരാധിക്കും (2);- ആരാധിക്കാം…എന്നെ തേടി വന്ന നല്ലിടയനെ മോദമോടെന്നും ആരാധിക്കും (2)കൂരിരുളിൻ താഴ്‌വരയിൽ കടന്നു പോയാലും അങ്ങേ മാത്രം ഞാൻ ആരാധിക്കും (2);- ആരാധിക്കാം…എന്റെ ഭാരമെല്ലാം വഹിച്ചവനെ നന്ദിയോടെന്നും ആരാധിക്കും (2)സിംഹക്കൂട്ടിൽ ഏകനായി തള്ളപ്പെട്ടാലും അങ്ങേ മാത്രം ഞാൻ ആരാധിക്കും (2);- ആരാധിക്കാം…
Read Moreആരാധിക്കാം എൻ യേശുവിനെ അർപ്പിക്കാം
ആരാധിക്കാം എൻ യേശുവിനെഅർപ്പിക്കാം സ്തോത്രഗാനങ്ങൾഎൻ യേശു എന്നെന്നും സ്തുതിക്കു യോഗ്യൻആരാധിച്ചിടുക നാംകോറസ്സ്;ആരാധിക്കാം യഹോവയെനമ്മെ നിർമ്മിച്ചവനെ;. (2)വിശുദ്ധ കൈകൾ ഉയർത്തിആരാധിച്ചിടുക നാം (2)1 ദാനിയേലിൻ പ്രാർത്ഥന പോലെനേരെ യെരൂശലേം കിളിവാതിൽ തുറന്ന്ഇരു കൈകൾ ഉയർത്തി നിന്ന്അങ്ങയെ ആരാധിക്കുന്നേഏലിയാവിൻ പ്രാർത്ഥന പോലെകർമേലിൽ തീ ഇറങ്ങിയതുപോൽവിശ്വാസത്തോടെ ആരാധിച്ചിടിൽസ്വർഗീയഗ്നി ഇറങ്ങിടുമേ(ആരാധിക്കാം….)2 ഹന്നയുടെ പ്രാർത്ഥന പോലെഹൃദയത്തെ യാഹിൽ പകരൂസ്വർഗ്ഗീയ കിളിവാതിൽ തുറന്ന്ഉത്തരമരുന്നോനെമുൾപടർപ്പിൽ ഇറങ്ങിയ അഗ്നിഅന്ധകാര ബദ്ധനങ്ങളെ തകർത്തുരോഗികൾക്ക് വിടുതൽ അയച്ചു;അത്ഭുതം പ്രവൃത്തിക്കുന്നോനെ;- ആരാധിക്കാം…യേബ്ബസിൻ പ്രാർത്ഥനക്ക് മറുപടിപോൽഎന്റെ അതിരിനെ വിസ്ഥാരമാക്കിഎന്റെ പ്രാർത്ഥനക്കും യാചനക്കുംഉത്തരം അരുളീടേണമേ(2);- ആരാധിക്കാം…
Read Moreആനന്ദ ഗാനങ്ങളാലപിപ്പിൻ
ആനന്ദ ഗാനങ്ങളാലപിപ്പിൻആശ്രിത വത്സലനേശുവിന്‌ആമോദത്താലാർത്തു പാടിടുവിൻആശ്വാസദായകനേശുവിന്‌ആപത്തനർത്ഥങ്ങളേറിടുമ്പോൾആഴക്കടലിൽ മുങ്ങിത്താണെന്നാലുംആകുലവേദനരോഗത്തിലുംആശയോടേശുവിൽ ചാരിടുകകൂരിരുൾ താഴ്‌വര തന്നിലവൻകാലിനു ദീപമായ് വന്നിടുന്നുകണ്മണിപോലെന്നും കാത്തിടുന്നകാരുണ്യവാനേശു കൂടെയുണ്ട്‌അനുദിനം ചേരുക തിരുസവിധേഅനന്തമാമനന്ദമേകുമവൻആത്മാവിൻ വാതിൽ നീ തുറന്നിടുകആവസിക്കാനേശുരാജാവായി
Read Moreആനന്ദം ആനന്ദം ആനന്ദമെ സീയോൻ
ആനന്ദം….. ആനന്ദം ആനന്ദമെസീയോൻ പ്രയാണികൾക്കുവീടോടടുക്കും തോറും…1 ന്യത്തം ചെയ്വാനെൻ വിലാപം മാറ്റിആനന്ദിച്ചാർക്കുവാൻ രട്ടു നീക്കി – പുരുമോദാൽ നിറഞ്ഞെന്നും പാടി പുകഴ്ത്തിടാംമണവാളൻ മഹിമകളെണ്ണിയെണ്ണി;- ആനന്ദം…2 തിരുനാമം മൂലമീ മരുഭൂവിൽ നാംകഷ്ടം സഹിക്കുകിൽ ഭാരപ്പെടാ – പ്രിയൻതൻ മുഴങ്കാലിൻമേൽ നമ്മെ ലാളിപ്പിക്കുംസാന്ത്വന വാക്കുകളോതിയോതി;- ആനന്ദം…3 ഭൂസംഭവങ്ങൾ ഭയാനകമായ്നിറവേറുന്നത്യന്തം കൃത്യമായി – സ്തോത്രംഇവയൊക്കെ കാണുമ്പോൾ അരുമ മണവാളൻവരവിനു താമസം ഏറെയില്ല;- ആനന്ദം…4 മഹൽ ശക്തികളെല്ലാം മതിവരാതെമരണായുധങ്ങളെ ചരതിക്കുമ്പോൾ – പാടിനൃത്തം ചെയ്യാം നമുക്കരുമ മണവാളൻവരവിനു താമസമേറെയില്ല;- ആനന്ദം…5 കർത്താവു ഗംഭീര […]
Read Moreആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ
ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ – എന്റെ ആത്മപ്രിയൻ പൊന്മുഖം ഞാൻമുത്തം ചെയ്തിടും പ്രേമത്താൽ ദിനവും1 സ്വർഗ്ഗമന്ദിരത്തിൽ നിന്നങ്ങിമ്പമേറും കമ്പിനാദംസാന്ത്വനം മുഴങ്ങിടുന്നെൻ കാതുകളിലെസ്വർഗ്ഗ മണവാളൻ പരിവാരമോടു വരാറായി സ്വർഗ്ഗ നിവാസികളായി തീരുമാദിനത്തെ കാത്തു;- ആനന്ദം…2 പൊൻകസവു വസനങ്ങൾ ധരിച്ചുകൊണ്ടഴകോടുപൊൻമുഖം കണ്ടാനന്ദിപ്പാൻ നാൾ വരുന്നല്ലോ പൊൻമുടി ചൂടി വാണിടുമന്തമില്ലാ യുഗങ്ങളിൽ പേയിൻ ബാധകളൊന്നും ഞാൻ ഭയപ്പെടുകില്ലിനിമേൽ;- ആനന്ദം…3 കാന്തയായ് പരിലസിച്ചു കാന്തനുമായ് നിത്യ നിത്യകാലമായ് ഞാനാനന്ദ സാഗരെ മുഴുകി കാലം കഴിക്കുവാനെന്നെ കാത്തുപോറ്റുന്നീ മരുവിൽ കാലതാമസം കൂടാതെൻ […]
Read Moreആനന്ദമേ ആനന്ദം എന്റെ ജീവിതം
ആനന്ദമേ ആനന്ദം എന്റെ ജീവിതം മരുവിൽആനന്ദത്തിൻ നായകനോടൊത്തു ഞാനും-യാത്ര ചെയ്‌വതാൽ2 ഇടുക്കമാണീപ്പാത സ്വർഗ്ഗീയ നാട്ടിലെത്തുവാൻതടസ്സങ്ങളായുണ്ടസംഖ്യം ഘോരരായ-ശ്രതു സൈന്യവും;- ആനന്ദ…3 ഓടുന്നു ഞാൻ വേഗം ലാക്കിങ്കൽ വിരുതു പ്രാപിപ്പാൻകഷ്ടതയും നിന്ദ പരിഹാസമെല്ലാം-ഏറ്റു കൊണ്ടു താൻ;- ആനന്ദ…4 എൻ ജീവനെന്റെ യേശുവിന്നായ്-ഞാനർപ്പിച്ചിടുന്നേ നിത്യതയിൽ ആനന്ദമായ് വാണിടും ഞാൻ നിശ്ചയം തന്നെ;- ആനന്ദ…5 പാപിയേ നീ വേഗം വന്നീടെന്നേശുവിന്നരികിൽപാപശാപമതൊക്കെ മാറ്റുവാൻ ശക്തനായവൻ മാത്രമേയുള്ളു;- ആനന്ദ…
Read Moreആ ആ ആ ആ സ്വർഗ്ഗമേ
ആ ആ ആ ആ… സ്വർഗ്ഗമേഓ ഓ ഓ ഓ… എൻ പുരംകണ്ടിടും എൻ പുരം കണ്ടിടുംമുത്തിടും ഞാൻ യേശുവിൻ പൊൻ മുഖംപാർത്തിടുന്നു പ്രിയന്റെ സന്നിധൗചേർത്തിടുന്ന നാളുകളോർത്തു ഞാൻകണ്ടിടും എൻ പുരം കണ്ടിടുംമുത്തിടും ഞാൻ യേശുവിൻ പൊൻ മുഖംഎണ്ണമില്ലാ വൻ തിരമാലകൾഏറിടുന്നു എൻ ജീവിത നൗകയിൽകണ്ടിടും എൻ പുരം കണ്ടിടുംമുത്തിടും ഞാൻ യേശുവിൻ പൊൻ മുഖംഏറിടുന്നു ഭാരങ്ങൾ ജീവിതേനീറ്റിടുന്നു മാനസം എന്നുമെകണ്ടിടും എൻ പുരം കണ്ടിടുംമുത്തിടും ഞാൻ യേശുവിൻ പൊൻ മുഖംകോടാകോടി ദൂതർകൾ മദ്ധ്യത്തിൽവാടാമുടി ചൂടി ഞാൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അന്ത്യകാല അഭിഷേകം സകല
- രാത്രയിലുള്ള നിന്റെ കരുതലിനും
- എങ്ങോ ചുമന്നു പോകുന്നു കുരിശു
- അന്ധ കാരത്താലെല്ലാ കണ്ണും
- നീ ചൊല്ലിയാൽ മതി ചെയ്യും

