Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ആദിത്യ വർണ്ണമാം അഴകാർന്ന കായമാം

ആദിത്യ വർണ്ണമാം അഴകാർന്ന കായമാംദ്രുദാഗതമായ് പ്രാണേശ്വരൻ വരുംകനക സമമാകും തൻ വധുവേ ചേർപ്പാൻനൃപനാകും ഭൂജാതൻ ആഗതനാകുംദിവ്യ ജ്യോതിസ്സാം പൊൻ മുത്തുകളെആഴീമുഖാ മണൽത്തരിയതിൽ നിന്ന്തരാ കദംബ പ്രതി ബിംബമായ് മാറ്റുംകഴിവുറ്റതാം നാഥൻ സ്വർഗ്ഗേഹേയുണ്ട്സഹസ്രാബ്ദ വാഴ്ച തൻ സിംഹാസനംദാരിദ്ര രഹിതമാം സമത്വാചരമായ്അനന്തമാം അബ്ദങ്ങൾ അധിവസിക്കുംഇനിയും ഭുവനിയില്ല പുനർ:ജന്മം

Read More 

ആദിയിലെ വചനമായ യേശുവെ

ആദിയിലെ വചനമായ യേശുവെഅത്യുന്നതനാം ദൈവമെസൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമെക്രിസ്തുവായിന്നു വഴുന്നവനെഎത്ര നല്ല നാമമെ എത്ര നല്ല നാമമെഎൻ യേശു ക്രിസ്തുവിൻ നാമംഎത്ര നല്ല നാമമെ അതിശയ നാമമെ എത്ര നല്ല നാമമെഎൻ യേശുവിൻ നാമംഈ ലോകത്തിന്റെ പാപം ചുമന്നുയേശു നമുക്കായ് സ്വർഗ്ഗം തുറന്നുദൈവസ്നേഹത്തിൽ നിന്നെന്നെവേർപിരിപ്പാൻ സാദ്ധ്യമല്ലാഎത്ര അൽഭുത നാമമെഎത്ര അൽഭുത നാമമെഎൻ യേശുക്രിസ്തുവിൻ നാമംഎത്ര അൽഭുത നാമമെ അതിശയ നാമമെഎത്ര അൽഭുത നാമമെഎൻ യേശുവിൻ നാമംമരണത്തെ ജയിച്ചു തിരശ്ശീല കീറിപാപത്തിൻ ശക്തിയെ നിശബ്ദമാക്കിസ്വർഗ്ഗം ആർക്കുന്നു യേശുവിൻ മഹത്വംഉയർത്തു വീണ്ടും […]

Read More 

ആദിയിലെ വചനമേ

ആദിയിലെ വചനമേവന്നു നിറയെന്നിൽ ജീവനായ്നശിച്ചിടുന്നോരാഹാരത്തിനായല്ലെൻ നിത്യജീവൻ പകരും വചനംനിറയ്കെന്നെ വചനത്താൽ പണികെന്നെ വചനത്താൽക്രിസ്തു എന്നിൽ വളരുവാൻലോകത്തെ ഞാൻ ത്വജിച്ചിടാൻപിൻപിലുള്ളതൊക്കെയും ഞാൻമറന്നോടി വിരുതു നേടാൻഓട്ടകളത്തിൽ ഓടുന്നോർന്നേകംവിരുത് നേടും ഏകനാകാൻചപ്പും ചവറും തിരിച്ചറിവാൻസ്വർഗ്ഗനിക്ഷേപം നിറഞ്ഞു കവിയാൻപുറമെയുള്ള മനുഷ്യൻ ക്ഷയിച്ചാൽഅകമെ ഉള്ള മനുഷ്യൻ ജീവിപ്പാൻപകർന്നിടുക വചനമെന്നിൽജയത്തോടെ ഞാൻ ജീവിപ്പാൻ

Read More 

ആദിയും അന്ത്യവും നീയേ ആരിലും

ആദിയും അന്ത്യവും നീയേ ആരിലും ഉന്നതൻ നീയേ(2)അത്ഭുത മന്ത്രിയും നിത്യ പിതാവുംസമാധാനത്തിൻ പ്രഭുവും നീയേആരാധന ആരാധന ആരാധന അങ്ങേക്കാരാധന(2)ശാരോനിലെ പനിനീർ പുഷ്പം നീ ഗിലയാദിൻ ഔഷധ തൈലവും നീ(2)കാൽവറി മേട്ടിലെ രക്ഷകൻ നീപാപികൾക്കു രക്ഷാ ദായകൻ നീ(2)ആരാധന ആരാധന ആരാധനഅങ്ങേക്കാരാധന(2);- ആദിയും…യെഹൂദാ ഗോത്രത്തിലെ സിംഹം നീരാജാക്കന്മാരുടെ രാജാവും നീ(2)സ്വർഗ്ഗ മഹിമ വെടിഞ്ഞവൻ നീഎൻ പേർക്കായ് ജീവൻ തന്നവൻ നീ(2);- ആദിയും…

Read More 

ആകുല ചിന്തകളോ

ആകുല ചിന്തകളോ മാറാത്ത വേദനയോ (2)അറിയുന്നൊരേശുവുണ്ട് പാരിൽ നമുക്കായുണ്ട് (2)മുറിവേറ്റ മനസ്സുകളിൽ ആശ്വാസം നൽകുന്നോണെ (2)നീയാണെൻ സമാധാനം നീയാണെൻ വീരനാം പ്രഭു (2)എൻ പാപം മോചിപ്പാനായ് ക്രൂശിന്മേൽ കയറിയോനേ (2)നിനക്കായ് ഞാൻ നിത്യം ജീവിക്കും നിൻ വേല നിത്യം ചെയ്യും ഞാൻ (2)

Read More 

യുദ്ധവീരൻ യേശു എന്‍റെ കൂടെയുള്ള

യുദ്ധവീരൻ യേശു എന്‍റെ കൂടെയുള്ളതാൽഒത്തുചേർന്നു കോട്ടകൾ തകർത്തിടും ഇനിശത്രുപാളയത്തിനെന്നും പേടി നൽകുമെൻആത്മശക്തിയാലെ യുദ്ധം എന്നും ചെയ്തിടും(2)ജയം ജയം തരുന്നവൻ സർവ്വശക്തനാകയാൽഐക്യമായ് മുന്നേറിടും ജയം തരുന്നതാൽ (2)വല്ലഭന്‍റെ പാത വിട്ടു മാറിടാത്തതാൽശത്രുവിന്‍റെ തന്ത്രമൊക്കെ പാളിപ്പോയിടുംദൂതന്മാരിൽ കാവലെന്‍റെ ചുറ്റുമുള്ളതാൽധൈര്യമായ് മുന്നേറിടും ജയം തരുന്നതാൽ (2)നന്മകൾ കവർന്നെടുത്ത ഘോരശത്രുവിൻവന്മതിലും കോട്ടയും തകർത്തു മാറ്റിടുംദൈവരാജ്യം ഭൂമിയിൽ സംജാതമാകുവാൻമോദമായ് മുന്നേറിടും ജയം തരുന്നതാൽ (2)

Read More 

യേശുവിന്‍റെ നാമമേ ശാശ്വതമാം

യേശുവിന്‍റെ നാമമമേ – ശാശ്വതമാം നാമമമേആശ്രിതർക്കഭയമാം സങ്കേതമേതുല്യമില്ലാ നാമമേ – എല്ലാ നാവും വാഴ്ത്തുമേവല്ലഭത്വമുള്ള ദിവ്യനാമമേമൂവുലകിലും മേലായനാമമേനാകലോകരാദ്ധ്യവന്ദ്യനാമമേമാധുര്യമേറിടും-മാനസം മോദിക്കുംമഹോന്നതൻ ദിവ്യനാമം വാഴ്ത്തുമ്പോൾ;-കല്ലറ തകർത്തുയിർത്ത നാമമേചൊല്ലുവാനാകാത്തെ ശക്തനാമമേഅത്ഭുതനാമമേ-അതിശയനാമമേപ്രത്യാശ നൽകിടുന്ന പുണ്യനാമമേ;-പാരിൽ നിന്നു തന്‍റെ നാമം മായ്ക്കുവാൻവീറുകാട്ടിയോർ തകർന്നടിഞ്ഞുപോയ്പ്രതാപമോടിതാ പ്രശോഭപൂരിതംഭൂമണ്ഡലം നിറഞ്ഞതേക നാമമേ;-മണ്ണും വിണ്ണുമൊന്നായ് ചേർക്കും നാമമേതൻ വിശുദ്ധരൊന്നായ് പാടും നാമമേസിംഹാസനസ്ഥനാം – ക്രിസ്തേശുനായകൻഎൻ നെറ്റിമേൽ – തരുമവന്‍റെ നാമവും;-

Read More 

യോർദ്ദാൻ നദിതീരം കവിയുമ്പോൾ

യോർദ്ദാൻ നദിതീരം കവിയുമ്പോൾ-മനമെഓളങ്ങൾ കണ്ടു നീ കലങ്ങേണ്ട-തെല്ലുമേവെള്ളം പെരുകിയാ-ലുള്ളം പതറേണ്ടാവല്ലഭനേശു നിന്നരികിലുണ്ടല്ലോ;- യോർ…നല്ലോർ വിശ്വാസത്തിൽ-സ്വർല്ലോക പാതയിൽകല്ലോലമേടുകളൊതുങ്ങി നിന്നിടും;- യോർ…അൻപുള്ള രക്ഷകൻ മുൻപിൽ നടക്കവേതുമ്പം വരില്ലെന്നും തുണയവനല്ലോ;- യോർ…ഭീതി വേണ്ടൊട്ടുമേ മുൻപോട്ടു പോക നീഏതു വിഷമവും യേശു തീർത്തിടും;- യോർ…പാൽ തേനൊഴുകിടും പാവനനാട്ടിൽ നാംപാർത്തിടുമാനന്ദഗീതം പാടിടും;- യോർ…

Read More 

യേശുവിന്‍റെ നാമമെത്ര ദിവ്യ മധുരം

യേശുവിന്‍റെ നാമമെത്ര ദിവ്യ മധുരംപാപികൾക്കു മോചനത്തിന്‍റെ ഉന്നതനാമംമോദമായ് പാടാം ഒന്നായ് ഇമ്പമായ് പാടാംപാരിൽ നമ്മേതേടി വന്ന യേശുവിൻ നാമംരോഗികൾക്കു സൗഖ്യമേകും യേശുവിൻ നാമംബന്ധിതർക്കു മോചനം നൽകിയ നാമംക്ലേശിതർക്കെന്നും ശാന്തി ഏകിടും നാമംആശ്രിതർക്കാശ്വാസം എന്നും തന്നിടും നാമംസത്യപാത കാട്ടിത്തന്ന യേശുനാഥൻനീതിമാർഗ്ഗമോതി തന്ന യേശുനാഥൻകരം പിടിച്ചിന്നും കർത്തൻ നടത്തിടുന്നെന്നെകുഴിയിൽ വീഴാതെന്നും കാത്തിടുന്നുപാപികൾക്കായ് ജീവൻ തന്നെ യേശു നാഥൻപാപികളെ രക്ഷിച്ചീടും യേശു നാഥൻആശ്രയിച്ചീടും എന്നും ആശ്വസിച്ചീടുംസ്തതിച്ചിടും നന്ദിയോടെ തിരുനാമം

Read More 

യോർദ്ദാനക്കരെ കാണുന്നുയെൻ

യോർദ്ദാനക്കരെ കാണുന്നുയെൻവാഗ്ദത്തദേശം ശോഭയായ്ശോഭയായ്-ശോഭയായ്എൻ വാഗ്ദത്തദേശം ശോഭയായ്യോർദ്ദാൻ നദിയെ തരണംചെയ്യുമെൻ രക്ഷകൻ ബോട്ടിൽ ധൈര്യമായ്ധൈര്യമായ്- ധൈര്യമായ് എൻരക്ഷകൻ ബോട്ടിൽ ധൈര്യമായ്ഓളങ്ങൾ എൻമേൽ കവിഞ്ഞുവരുമ്പോൾ രക്ഷകൻ മാർവ്വിൽ ചാരും ഞാൻ-ചാരും ഞാൻ എൻരക്ഷകൻ മാർവ്വിൽ ചാരും ഞാൻ;-ജീവന്‍റെ വൃക്ഷത്തെ അക്കരെദേശത്തു കാൺകയാൽ ഞാൻ ഓടുന്നു ഓടുന്നു-ഓടുന്നു ഞാൻഅക്കരെ ദേശത്തേക്ക് ഓടുന്നു;-വൈണികൾമാരുടെ ഇമ്പഗാനങ്ങൾകേൾക്കുന്നു ഞാനക്കരെകേൾക്കുന്നു- കേൾക്കുന്നു ഞാൻഹല്ലേലുയ്യാ ഗീതം കേൾക്കുന്നു;-യേശുവിൻ കാന്തയായ്നാഥനോടൊത്തു ഞാൻ വാഴുന്ന കാലംശീഘ്രമായ്- ശീഘ്രമായ് ഞാൻവാഴുന്ന കാലം ശീഘ്രമായ്;-

Read More