ആ ആ ആ ആ സ്വർഗ്ഗമേ
ആ ആ ആ ആ… സ്വർഗ്ഗമേഓ ഓ ഓ ഓ… എൻ പുരംകണ്ടിടും എൻ പുരം കണ്ടിടുംമുത്തിടും ഞാൻ യേശുവിൻ പൊൻ മുഖംപാർത്തിടുന്നു പ്രിയന്റെ സന്നിധൗചേർത്തിടുന്ന നാളുകളോർത്തു ഞാൻകണ്ടിടും എൻ പുരം കണ്ടിടുംമുത്തിടും ഞാൻ യേശുവിൻ പൊൻ മുഖംഎണ്ണമില്ലാ വൻ തിരമാലകൾഏറിടുന്നു എൻ ജീവിത നൗകയിൽകണ്ടിടും എൻ പുരം കണ്ടിടുംമുത്തിടും ഞാൻ യേശുവിൻ പൊൻ മുഖംഏറിടുന്നു ഭാരങ്ങൾ ജീവിതേനീറ്റിടുന്നു മാനസം എന്നുമെകണ്ടിടും എൻ പുരം കണ്ടിടുംമുത്തിടും ഞാൻ യേശുവിൻ പൊൻ മുഖംകോടാകോടി ദൂതർകൾ മദ്ധ്യത്തിൽവാടാമുടി ചൂടി ഞാൻ […]
Read Moreആനന്ദമേറിടുന്നേ എനിക്കാനന്ദമേറിടുന്നേ
ആനന്ദമേറിടുന്നേ എനിക്കാനന്ദമേറിടുന്നേ (2)ഞാൻ ചെന്നെത്തും വീടിനെ ഓർത്തിടുമ്പോൾ (2)ആനന്ദമേറിടുന്നേ…അവനായി കാത്തിരിക്കുന്നവരെ സ്വീകരിപ്പാൻയേശു വീണ്ടും വരുംനാമും പോകും വിശുദ്ധന്മാർ കൂടെനാഥനെ സ്തുതിച്ചീടുവാൻ;-ഞാനും ചെന്നെത്തും ആ ദിവ്യഭവനമതിൽക്ലേശങ്ങൾ ഒന്നുമില്ലഞാനും വാണീടും എൻ പ്രിയൻകൂടെആനന്ദത്തോടെയെന്നും;-രാപ്പകലെന്നെ കാത്തവനെഞാനെന്നും വാഴ്ത്തിപ്പാടുംനിൻ അത്ഭുതങ്ങളെ ഞാൻ വണ്ണിച്ചിടുംഎൻ ജീവകാലമെല്ലാം;-
Read Moreആ കൃപയില്ലെങ്കിൽ അനുഗ്രഹിച്ചില്ലെങ്കിൽ
ആ കൃപയില്ലെങ്കിൽ അനുഗ്രഹിച്ചില്ലെങ്കിൽതാതന്റെ കൈകളിൽ കരുതിയില്ലെങ്കിൽആ ദയയില്ലെങ്കിൽ മനസ്സലിഞ്ഞില്ലെങ്കിൽതാങ്ങും തണലുമായ് കൂടെയില്ലെങ്കിൽഒന്നുമില്ലാതെ ഞാൻ അന്യനെപോലെ ശൂന്യമായ്പോയേനേയേശുവേ നിൻ കൺകൾ എന്നെ കണ്ടതാൽ ഞാനിന്നും ജീവിക്കുന്നേകൃപയെ കൃപയെ വൻ കൃപയെദയയെ ദയയെ വൻ ദയയെ(2)അർഹതയേതുമില്ല യോഗ്യത ഒന്നുമില്ലഎന്നിലായ് എന്തുകണ്ടു സ്നേഹിച്ചു നീദോഷമല്ലാതൊന്നും ഞാൻ ചെയ്തതായ് ഓർമയില്ലപിന്നെയും തേടിവന്നു മാനിച്ചു നീയേശുവേ മറന്നുഞാൻ പോയപാതകളിൽനിഴലായ് കൂടെവന്നു താങ്ങിയതും(2);- കൃപയെ …വരണ്ടനിലംപോലെ എന്നുള്ളം ദാഹിച്ചപ്പോൾഎന്നാത്മദാഹം തീർത്തതും നീഞാൻ പോലുമറിയാതെ എന്നിലെ ഭാരമെല്ലാംപൂർണമായ് തൻതോളിൽ ചുമന്നതും നീആ സ്നേഹം കാണാതെ ഞാനകന്ന നാളുകളിൽചാരെയണഞ്ഞു […]
Read Moreആനന്ദമേറും നിൻ ജീവകാലം
ആനന്ദമേറും നിൻ ജീവകാലംമറയും നിഴൽ പോലെ… ആ…ആ അ ആനീയിതു മറക്കാതെ (2)നന്നായി വാണീടാം എന്നാളുംഎന്നു നീ ഓർക്കാതെ… (2)മണ്ണായി മാറും അഴകേറും നിൻ മെയ് (2)നിർണ്ണയമൊരു നാളിൽ… ആ…ആ അ ആ നീയിതു മറക്കാതെ;- ആനന്ദമേറും..നിൻ പ്രാണൻ പോകും മുൻപാ–ത്മാവിൻ രക്ഷയെ നേടീടാൻ.. (2)ശ്രീയേശു പാദേ വരുമോ നീ വേഗം (2)കാലം നീ കളയാതെ..ആ…ആ അ ആനീയിതു മറക്കാതെ;- ആനന്ദമേറും…ഡംഭോടു വാണീടും ധനാഢ്യർസാധുക്കളായോരും… (2)എല്ലാരും അന്ത്യേ ഒരുപോലീ ലോകേ (2)ഇല്ലന്ത്യം വെടിഞ്ഞീടും… ആ…ആ അ ആനീയിതു […]
Read Moreആ മാറോട് ചാരീടുമ്പോൾ
ആ മാറോട് ചാരീടുമ്പോൾഎന്നുള്ളിൽ ആനന്ദം നിറഞ്ഞിടുന്നുആ മാറോട് ചേർന്നിരുന്ന്എല്ലാം മറന്നു പാടിടുന്നുതുല്യം ചൊല്ലാൻ വേറെ ആരുമില്ലേഅങ്ങേപ്പോലാരുമില്ലേ1 നിൻ കരസ്പർശം എന്നിൽനവ ചൈതന്യമേകിനല്ലൊരു നാളെക്കായി നന്നായി വാർത്തെടുത്തുനിരുപമ സ്നേഹത്താലെന്നെനിൻ മാറോട് ചേർത്തണച്ചു;-2 നിൻ മൃദു സ്വരം എന്നിൽനവ ജീവൻ പകർന്നുനവ്യമാം ഉണർവ്വേകിനടത്തി വൻ ഭുജത്താൽനിൻ തിരു സന്നിധിയിൽ ഞാൻനിത്യം നിൽപ്പാൻ കൃപ തരണേ;-
Read Moreആണി തറഞ്ഞ് ക്രൂശിൽ പിടയും നിൻ
ആണി തറഞ്ഞ് ക്രൂശിൽ പിടയും നിൻ കരത്തോടെൻ കരവും ചേർത്തീടുന്നു (2)നീ… എന്നിൽ വാഴാനായ് ഞാൻ വേദന ചുമക്കുന്നു (2)മുൾമുടിയണിഞ്ഞ് ക്രൂശിൽ പിടയും നിൻ ശിരസോടെൻ ശിരസ്സും ചേർത്തിടുന്നു (2)നീ… എന്നിൽ വാഴാനായ് ഞാൻ ക്രൂശു ചുമക്കുന്നു (2)ആരോരുമില്ലാതെ ക്രൂശിൽ പിടയുംനിൻ മനസ്സോടെൻ മനസ്സും ചേർത്തിടുന്നു (2)നീ… എന്നിൽ വാഴാനായ് ഞാൻ ദാരിദ്ര്യം ചുമക്കുന്നു (2)
Read Moreആ മുഖമൊന്നു വാടിയാലറിയാം
ആ മുഖമൊന്നു വാടിയാലറിയാംആ മിഴിയൊന്നു തേങ്ങിയാലറിയാംഎൻ നാഥനാ കണ്ണുനീർ ഒപ്പിഎന്നെ മാറോടു ചേർത്തണയ്ക്കുംആ യേശുനാഥന്റെ ആ സ്നേഹം നിങ്ങൾക്കും രുചിച്ചറിയാം.. (2)1 ലോകത്തിൻ പാപത്തെ ചുമന്നനിൻസ്‌നേഹത്തിൻ ആഴമതെത്രവർണ്ണ്യംമാനവർക്കായ് സർവ്വതും നീ ത്യാഗമായ്മേനിയിൽ സഹിച്ചുവല്ലോപരമൊന്നതാ നിൻ പരിപാലനംഅടിയങ്ങൾക്കാരുളണമേഈ അടിയങ്ങൾക്കരുളണമേ;- ആ മുഖമൊന്നു…2 തിരുനിണം നരർക്കായ് തകരുമ്പോഴുംഇവരോട് ക്ഷമിക്കണമെന്നു ചൊല്ലിഅടിയേറ്റ് അവശനായ്സഹിക്കുമ്പോഴും മനുജന്റെ പാപത്തെ തൻമേലാക്കിപരിശുദ്ധപരനെ യേശുനാഥാ നീഅടിയങ്ങൾക്കശ്രയമായ്..ഈ അടിയങ്ങൾക്കശ്രയമായ്;- ആ മുഖമൊന്നു…
Read Moreആരാധന ആരാധന – വരുവിൻ വണങ്ങിൻ
ആരാധന ആരാധന ദേവാധി ദേവനാരാധനവരുവിൻ വണങ്ങിൻ വന്ദിക്കുവിൻ ആരാധിച്ചാർത്തിടുവിൻ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)രാജാധി രാജാവിനാരാധന കർത്താധി കർത്താവിനാരാധന കൂരിരുളിൻ താഴ്‌വരയിൽ ഞാൻ ഏകനായിടിലും (2)ഏലീയാവിൻ പ്രാർത്ഥന കേട്ടവൻ ഭയപ്പെടേണ്ട എന്നരുളി (2);- ഹല്ലേലൂയ്യാഅലറുന്ന ആഴിയതിൽ ഓളങ്ങൾ ഏറിയാലും (2)ആഴിയും ഊഴിയും നിർമ്മിച്ചവൻ കൈവിടില്ല എന്നരുളി (2);- ഹല്ലേലൂയ്യാലോകബന്ധങ്ങൾ കൈവിട്ടാലും ഞാൻ ഏകനായീടിലും (2)ലോകത്തിൻ ഭാരം ചുമക്കുന്ന യേശു കൈവിടില്ല എന്നരുളി (2);- ഹല്ലേലൂയ്യാ
Read Moreആ തിരു മാർവ്വിൽമറഞ്ഞു ഞാൻ
ആ തിരു മാർവ്വിൽമറഞ്ഞു ഞാൻഎൻ ക്ലേശമൊക്കെയും മറന്നു ഞാൻതൻ നിണത്താലെന്നെ കഴുകി തൻപുത്രനാക്കിയതാശ്ചര്യമേ തൻപുത്രനാക്കിയതാശ്ചര്യമേകരകാണാതലഞ്ഞ എൻ ജീവിത നൗകയെകരയോടടുപ്പിച്ച നസ്രായനെനിന്നെ പിരിഞ്ഞിടുവാനാകുമോനിന്നെ വിട്ടകന്നിടുവാനാകുമോഓരൊ ദിനവുമെൻ മാനസം നിന്നിലേയ്ക്ചേർന്നിടുന്നു നാധനേഈ ലോക ഭാഗ്യവും സുഗങ്ങളുംവിട്ടുഞ്ഞാനണയുന്നു സന്നിധേഒരു ദിനമെൻ നാധനെ കണ്ടിടുമെന്നുടെകണ്ണാൽ .തൻ മാർവ്വോടു ചേരുന്ന സുദിനംഅന്നു തീരുമെന്നുടെകണ്ണുനീരും വേദനകളും
Read Moreആദരിക്ക ആദരിക്ക എന്നും
ആദരിക്ക ആദരിക്ക എന്നുംസ്രഷ്ടാവിനെ ആദരിക്കആരാധിക്കാം ആരാധിക്കാം എന്നും കർത്താവിനെ ആരാധിക്കാംയൗവന കാലം കടന്നുപോകുംയാഹെന്ന ദൈവമോ ശാശ്വതമാംയാഹിൻ മറവിൽ വസ്സിച്ചീടുകിൽയാതൊരു ക്ലേശവുമില്ല പാരിൽ; ആദരിക്ക…ആരിലും സ്നേഹം പകർന്നിടുന്നോൻആശ്വാസം നല്കി നടത്തിടുമേഅവനെയനുഗമിച്ചീടുമെങ്കിൽആത്മാവിൽ ആനന്ദമേകിടുമേ;- ആദരിക്ക…മരുഭൂമിതന്നിലെ യാത്രയിലുംമന്നായെ നല്കി വിശപ്പടക്കിമാറായെ മാധുര്യമാക്കിയവൻമാറാതെയെന്നാളും കൂടെയുണ്ട്;- ആദരിക്ക…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യഹോവ യിരെ ദാതാവാം ദൈവം നീ
- കൃപമതിയേ ദൈവകൃപ മതിയേ
- ഉന്നത വിളിക്കു മുൻപിൽ
- ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ
- കർത്താവേ ദേവന്മാരിൽ നിനക്കു

