യേശുവെ നീയെന്‍റെ അശ്രയം
യേശുവേ നീയെന്‍റെ ആശ്രയംഇന്നുമെന്‍റെ പാലകൻഎന്നു മേഘേ വന്നിടുമോ നീഎന്നെയും നിൻ ചാരെ ചേർത്തീടാൻകഷ്ടതകൾ വന്നിടുമ്പോഴുംതുഷ്ടിയോടെ മേവിടുവാനായ്കഷ്ടതയിൽ പൂർണ്ണനായ നീഎന്നിഷ്ടനായെൻ കൂടെയുള്ളതാൽവീട്ടുകാരും കൂട്ടുകാരുമായ്ഏവരും വെറുത്തെന്നാകിലുംസ്വന്തക്കാരാൽ തള്ളപ്പെട്ട നീസ്വന്തമായണക്കുമെന്നെയുംമന്നിലെന്നു വന്നിടും പ്രിയാനിന്നിലൊന്നായ് ഞാനും ചേരുവാൻനിൻ വരവിൽ മുന്നണിയായ് ഞാൻനിന്നിടാനെൻ ഉള്ളം വെമ്പുന്നേമൺമയമാം എന്‍റെ ദേഹമോവിൺമയമായ് മാറിടും ദ്യഡംകർത്തനൊടു കൂടെ മോദമായ്വാണിടും ഞാൻ നിത്യകാലമായ്
Read Moreയേശുവേ നിൻ മഹാ സ്നേഹത്തെ
യേശുവേ നിൻ മഹാ സ്നേഹത്തെ ഓർക്കുമ്പോൾനന്ദിയാൽ എന്നുള്ളം നിറഞ്ഞീടുന്നേഹേതു ഇല്ലേ പ്രിയ നീയെന്നെ സ്നേഹിപ്പാൻഏകുന്നെന്നെ നിനക്കായ്ധ്യാനിക്കുമേ നിൻ സ്നേഹത്തെഎൻ നാവിനാൽ നിൻ സ്തുതി പാടുമേആഴിയിൽ ഓളം പോൽ നിന്ദകൾ വന്നാലുംഅലകൾ പോൽ കൃപയും തുടർന്നിടുമേജീവിത നൗകയിൽ നീ കൂടെ ഉള്ളതാൽഖേദം എനിക്കില്ലല്ലോ(2);- ധ്യാനിക്കുമേ…എൻ ഹൃദി വ്യാകുലത്താൽ ക്ഷീണിച്ചിടുമ്പോൾഎൻ ദേഹം രോഗത്താൽ തളർന്നിടുമ്പോൾവിശ്വാസ നായകൻ യേശുവേ നോക്കി ഞാൻഈ പോരിൽ ജയിച്ചിടുമേ(2);- ധ്യാനിക്കുമേ…ദേശങ്ങൾ ജാതികൾ ഭിന്നിച്ചകലുമ്പോൾതേജസ്സിന്‍റെ നിത്യ സുവിശേഷത്താൽഏക ശരീരമായ് നമ്മെയും ചേർത്തത്ഹാ എന്തൊരത്ഭുതമേ(2);- ധ്യാനിക്കുമേ…എൻ ബലം യാഹിൽ […]
Read Moreയേശുവേ നിൻ മുഖം കാണുവാനായ്
യേശുവേ നിൻ മുഖം കാണുവാനായ് ആശയായ് നിൻ സന്നിധേ ഞാൻ വരുന്നു ആശു നിൻ ദർശനം അരുളണമേ ഈ പാർത്തലെ ഞാൻ ധന്യനായ് തീർന്നീടുവാൻ ആശയും നീയെൻ പ്രത്യാശയും നീയേ ആത്മനാഥാ എന്നെ കൈവിടല്ലേ നീ പാപം പൊറുക്കും പരമോന്നതാ നീയെൻ(2) പ്രാർത്ഥന കേട്ടെന്നെ സ്വീകരിക്കു;- കണ്ണുനീർ താഴ്വരയതിലും നാഥാ അലയുന്നു ഞാൻ ഈ മരുവിൻ ചൂടിലും അരുളണമേ നിൻ ആശ്വാസവചനങ്ങൾ അടിയനീ ഊഴിയിൽ അഭയമല്ലോ;- കഷ്ടം പ്രയാസങ്ങൾ ഏറിടും നേരം അണയുന്നു ഞാൻ നിൻ പാദപീഠത്തിൽ […]
Read Moreയേശുവേ നിൻ പാദം കുമ്പിടുന്നേ
യേശുവേ നിൻ പാദം കുമ്പിടുന്നേ (3)നിസ്തുല സ്നേഹത്താലെ ക്രിസ്തുവേ എന്നെയും നീനിൻ മകനാക്കുവാൻ തിന്മകൾ നിക്കുവാൻ വിൺമഹിമ വെടിഞ്ഞുഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാസ്നേഹത്തിന്നാഴിതന്നിൽ മുങ്ങി ഞാനിന്നു മന്നിൽആമയം മാറിയും ആനന്ദമേറിയും വാഴുന്നു ഭീതിയെന്യേഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാഎന്നുമേ ഞാനിനിയും നിന്നുടെ സ്വന്തമത്രേഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാൻ എന്തൊരുഭാഗ്യമിത്ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാഭൂതലം വെന്തുരുകും താരകങ്ങൾ മറയും-അന്നുമെൻ യേശുവിൻ അൻപിൻ-കരങ്ങളിൽസാധു ഞാൻ വിശ്രമിക്കുംഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
Read Moreയേശുവേ നിൻ സ്നേഹം ക്രൂശിലെ
യേശുവേ നിൻ സ്നേഹം ക്രൂശിലെ നിൻ ത്യാഗം വർണ്ണിച്ചീടാൻ എൻ നാവു പോരാ യേശുവേ രാജാവേ മരണത്തെ ജയിച്ചവനേ(2) ദാസനായ എന്നെ നിൻ പുത്രനാക്കി മാറ്റി നിന്ദ നീക്കി മുഖ ശോഭ നൽകി;- യേശുവേ… ദോഷിയായ എന്നെ നിൻ നീതിയാക്കി മാറ്റി ചുടുചോര ചിന്തി എന്നെ വീണ്ടെടുത്തു;- യേശുവേ… ദുഃഖമില്ലാ നാട്ടിൽ പ്രത്യാശയേറും വീട്ടിൽ പോയിടും ഞാൻ എൻ പ്രിയനുമായ് വാണിടും ഞാൻ എൻ കാന്തനുമായി;- യേശുവേ…
Read Moreയേശുവേ നിൻ സ്നേഹമെന്നെ കാത്തു
യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചുനിൻ കൃപയിലിന്നയോളം നിന്നുപോരുവാൻനാശകന്‍റെ ഊടുവഴി ചുറ്റി നടന്നു-നാഥാമിശ്രദേശത്തന്ധനായ് ഞാൻ മുമ്പു നടന്നുപാപഭാരമെന്നിൽ നിന്നു നീക്കി നീയെന്നെ-ദൈവ-കോപത്തീയിൽ വീഴാതെന്‍റെ ശാപം തീർത്തു നീനാൾതോറുമെൻ ഭാരങ്ങളെ നീ വഹിക്കുന്നു-എന്‍റെഉള്ളമതിൽ പള്ളികൊണ്ടു വാഴുന്നതു നീപാപത്തിന്‍റെ ശോധനകൾ വർധിച്ചീടുമ്പോൾ-നാഥാപാപം ചെയ്യാതെന്നിൽ കൃപ തന്നു പാലിക്കഈ മരുവിൽ ഞാനിടറി വീണുപോകാതെ-സർവ-ദുർമോഹവുമെന്നിൽനിന്നു ദൂരെ നീക്കുകലോകസ്നേഹം പൂണ്ടീ ദാസൻ ദേമാസാകാതെ-എന്നെലോകത്തിൽ നീ അന്യനായ് കാത്തുകൊള്ളേണംപണ്ടാറുലക്ഷം യോദ്ധാക്കളായി എണ്ണിയവരിൽ-അന്ത്യംരണ്ടുപേരായ് തീർന്നതോർക്കിൽ ഭീതിയുണ്ടെന്നിൽആപത്തിലും ക്ഷാമത്തിലും യേശുവേ നീ മാത്രം-എന്നെക്ഷേമമായി പാലിക്കേണം ആർദ്രവാനേ നീപിറുപിറുപ്പും മറുതലിപ്പും […]
Read Moreയേശുവേ ആരാധന
യേശുവേ ആരാധനസ്നേഹമേ ആരാധന (2)സ്തുതിയും ബഹുമാനവും എല്ലാമഹത്വത്തിനും യോഗ്യനേയേശുവേ തിരുമാർവ്വതിൽഅണയാൻ ആശയേഅങ്ങേ മാത്രം അങ്ങേ മാത്രം അങ്ങേമാത്രം ഞാൻ ആരാധിച്ചീടും(2)നിന്നെ കാണാൻ നിന്നിലണയാൻയേശുവേ ഞാൻ കൊതിക്കുന്നേഓ സ്നേഹമെ കാരുണ്യമേ നിന്നിൽവസിപ്പാൻ എന്നാശയേഅങ്ങേപ്പോലെ സ്നേഹിച്ചീടാൻആർക്കുമാവില്ലതീ ഉലകിൽകരുതീടാൻ ഒരു താതനില്ല സ്തുതിയുംതിരുരക്തവും ദിവ്യജീവനും എന്‍റെരക്ഷയ്ക്കായ് തന്നവനെഎന്‍റെ രോഗവും സർവ്വപാപവും തന്‍റെചുമലിൽ ഏറ്റവനേഅങ്ങേ പിരിഞ്ഞ് ഒരു ജീവിതം അതുസാധ്യമല്ല പരനേഅങ്ങേ മറന്ന് ഒരു നിമിഷം ഇതുശൂന്യമാണീ മരുവിൽ;- യേശുവേ….
Read Moreയേശുവേ മണാളനെ പ്രത്യാശയിൻ
യേശുവേ മണാളനേ പ്രത്യാശയിൻ പ്രദീപമേഎൻ ആശ ഒന്നുമാത്രമേനിന്നെ കാണുവാൻ വിൺ തേജസ്സിൽകണ്ടിടും കണ്ടിടും പ്രിയനെ ഞാൻ കണ്ടിടുംഅന്യനല്ല സ്വന്തകണ്ണാൽ തന്‍റെ മുഖം കണ്ടിടുംകണ്ണുനീർ നിറഞ്ഞ ലോകമേനിന്നിൽ നിന്നു ഞാൻ മറയട്ടെകണ്ണിമയ്ക്കും നൊടിനേരത്തിൽഎത്തും ഞാൻ ബയൂലതീരത്തിൽ;- കണ്ടിടുംമേഘം പൊങ്ങിക്കാണുന്നേനിത്യകൂടാരത്തിൽ ചേരാറായ്ആശാപാശമാകും കുറ്റികൾമുറ്റുമായ് അറുത്തു നീക്കണം:- കണ്ടിടും.മൺമറഞ്ഞ സിദ്ധരുംജീവനോടിരിക്കും ശുദ്ധരുംവിണ്ണിൽ കാഹളം ധ്വനിക്കുമ്പോൾമണ്ണിൽ നിന്നും വാനിൽ പോകുമേ;- കണ്ടിടും.ഉയിർപ്പിൻ സുപ്രഭാതത്തിൽദൂതർ വീണമീട്ടും സംഘത്തിൽആ പൊൻകിരീടക്കൂട്ടത്തിൽഎന്‍റെ പേർ വിളിക്കും നേരത്തിൽ;- കണ്ടിടുംഎൻ ഓട്ടവും അദ്ധ്വാനവുംഞാൻ കാത്തതാം വിശ്വാസവുംവ്യർത്ഥമല്ല അതു നിശ്ചയംവേഗം കാണും […]
Read Moreയേശുവേ ആരാധ്യനേ ക്രിസ്തുവേ
യേശുവേ ആരാധ്യനേ ക്രിസ്തുവേ ആരാധ്യനേകുഞ്ഞാടെ എന്നും യോഗ്യനെ – ഹാലേലൂയ്യാജീവൻറെ വഴിയും സത്യവും യേശുഎനിക്കായി ജീവൻ നൽകിയ ഇടയൻ(2)എൻ ജീവിതത്തിൽ സമാധാന പ്രഭുവായിവാണിടട്ടേ, എന്നും വാണിടട്ടേ(2);- യേശുവേ…കഷ്ടനഷ്ട ശോധനയിൽ പതറാതെ നിൽപ്പാൻപരിശുദ്ധാത്മാവിൻ അഭിഷേകം നൽകി(2)മരുഭൂ പ്രയാണത്തിൽ പതറി വീഴാതെമേഘ തണലിൽ സ്വാന്തനം ഏകി(2));- യേശുവേ…കുരുടന്‍റെ നിലവിളികേട്ട പരൻമുടന്തന്‍റെ യാചന കേട്ട നാഥൻ(2)പക്ഷപാത രോഗിയിൽ മനസലിഞ്ഞഎൻ അതിമഹത്തായ പ്രതിഫലമേ(2);- യേശുവേ…
Read Moreയേശുവേ അങ്ങേ ഞാൻ ആരാധിക്കും
യേശുവേ അങ്ങേ ഞാൻ ആരാധിക്കുംനീയല്ലോ സർവ്വവും നിർമ്മിച്ച ദൈവംരാജത്വവും സർവ്വാധികാരങ്ങളുംസർവ്വ മഹത്വവും നിനക്കുളളത്അത്യുച്ചത്തിൽ ഞാൻ എന്നും പാടീടുംയേശുവേ നീ മഹോന്നതൻഅത്യുച്ചത്തിൽ ഞാൻ എന്നും പാടീടുംയേശുവേ നീ മഹോന്നതൻയേശുവേ ദേവൻമാരിൽ നിനക്ക്തുല്ല്യനായി മറ്റാരുമില്ലാഅത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനെനിന്നെപ്പോലെ മറ്റാരുമില്ലാവിശുദ്ധിയിൽ മഹിമ ഉളളവനെസ്തുതികളിൽ ഭയങ്കരനെആകാശത്തിൻ കീഴെ ഭൂമിക്കുമീതെആരാധനയ്ക്കു യോഗ്യൻ നീ മാത്രം
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മഹത്വമെ മഹത്വമെ മഹത്വം തൻ
- തിരു സാന്നിധ്യം എത്ര ആനന്ദം
- എന്ത കാലത്തിലും എന്ത നേരത്തിലും
- ദേവദേവന്നു മംഗളം മഹോന്നതനാം
- നാഥാ ഇന്നു നിൻ തിരുസന്നിധേ

