യേശുവിൽ എൻ തോഴനെ കണ്ടേൻ
യേശുവിൽ എൻ തോഴനെ കണ്ടേൻഎനിക്കെല്ലാമായവനെപതിനായിരങ്ങളിൽ ഏറ്റം സുന്ദരനെശാരോനിൻ പനിനീർ പുഷ്പംഅവനെ ഞാൻ കണ്ടെത്തിയേപതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ(2)തുമ്പം ദുഃഖങ്ങളതിൽആശ്വാസം നൽകുന്നോൻഎൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽലോകരെല്ലാം കൈവെടിഞ്ഞാലും ശോകഭാരം ഏറിയാലും യേശു രക്ഷകനെൻ താങ്ങും തണലുമായ്അവനെന്നെ മറക്കുകില്ല മൃത്യുവിലും കൈവിടില്ലഅവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും;-മഹിമയിൻ കിരീടം ചൂടിഅവൻ മുഖം ഞാൻ ദർശിക്കുംഅങ്ങു ജീവന്‍റെ നദി കവിഞ്ഞൊഴുകുമേശാരോനിൻ പനിനീർ പുഷ്പംഅവനെ ഞാൻ കണ്ടെത്തിയേപതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ;-
Read Moreയേശുവിൽ എന്നും എന്നെ മറയ്ക്കണേ
യേശുവിൽ എന്നും എന്നെ മറയ്ക്കണേനിൻ ശക്തിയാൽ എന്നെ നിറയ്ക്കണേസമുദ്രങ്ങൾ എന്‍റെ നേരെ ഉയർന്നാലുംനടന്നിടും പെരുവെള്ളത്തിൻ മീതെഎൻ പിതാവാം ദൈവം വാഴുന്നതാൽഭയമില്ല എനിക്കൊന്നിലും,ഭയമില്ല ഇനിയൊന്നിലുംയേശു എന്നും എന്‍റെ ആശ്രയംആത്മ ശക്തിയാൽഞാൻ ജീവിക്കും എന്നും;- സമുദ്ര…Hide me now, Under your wingsCover me, Within your mighty handWhen the oceans rise and thunders roarI will soar with you above the stormFather you are king over the floodI will be […]
Read Moreയേശുവിൽ ഞാൻ ചാരിടും
യേശുവിൽ ഞാൻ ചാരിടും ആ നാളതിൽതീർന്നിടും വൻ ഭാരമെല്ലാം ക്രൂശതിൽപോയിടാം ആ പാദപീഠേപിൻഗമിക്കാൻ ക്രൂശ് മാത്രം രക്ഷ നിന്നിൽ കണ്ടിടുന്നു ഞാൻആരാധിച്ചീടും ഞാനെൻ പ്രാണപ്രിയനെ അർപ്പിച്ചിടും ഞാനെന്നും സ്തോത്രഗീതങ്ങൾ ആത്മാവിൽ നിറഞ്ഞീടും ആ തീരം കണ്ടിടും കർത്തൻ തൻ ചാരെ ഞാനും ചെന്നുചേർന്നിടുംകാലങ്ങൾ ഏറെ ഇല്ലിനി എന്നെ ചേർത്തിടാൻ പ്രിയൻ തൻ വരവിനായി ഞാൻ നോക്കി പാർക്കുന്നേ പ്രത്യാശതീരത്ത് സ്വർഗീയ നാഥനെ വാഴ്ത്തിസ്തുതിക്കും ഞാനെൻ ജീവനാളെല്ലാം
Read Moreയേശുവിന്നരികിൽ വാ പാപി
യേശുവിന്നരികിൽ വാ പാപിഈശൻ നിൻ ദുരിതങ്ങൾ തീർത്തിടും വേഗംപാപത്തിൽ വളർന്നു നീ നരകത്തീയിൽ വീണു താപത്താലെരിയാതെ വരിക വൈകാതെനിൻപാപമഖിലവും തൻ കണ്ണിന്നു മുമ്പാകെ കാണുന്നായതിനാലെ താണു നീ വേഗംപാപിക്കാശ്രയമായി താനല്ലാതെയില്ലാരും പാദേ ചേർന്നിടുന്നോരെ പാലിക്കുന്നോരുആണിപ്പാടുകളുള്ള പാണി നീട്ടിയും കൊണ്ടുക്ഷീണരെ വിളിക്കുന്നു കാണുന്നില്ലേ നീ?ഒന്നുകൊണ്ടുമെൻ ചാരേ വന്നിടും നരരെ ഞാൻ നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നൊരുനിന്നെ നോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നു പിന്നെയെന്നു നീ ചിത്തേ ചിന്തിച്ചിടാതെഉന്നതൻ വിളികേട്ടു പിന്നാലെ വരികെന്നാൽ പൊന്നുലോകത്തിലെന്നും സാമോദം വാഴാം
Read Moreയേശുവേ പിരിയാൻ കഴിഞ്ഞീടുമോ
യേശുവേ പിരിയാൻ കഴിഞ്ഞീടുമോആവതില്ലെനിക്ക്തൻ സ്നേഹത്തെ മറക്കാൻ കഴഞ്ഞീടുമോആവതില്ലെനിക്ക്നാഥാ നിൻ സ്നേഹംഎന്നെ തഴുകുന്നു തെന്നലായ്(2)പിരിയില്ല ഞാനിനി നിന്നെ ജീവിക്കും നിനക്കായ് മാത്രം(2)ചീന്തി തൻ രക്തം എന്നെ സ്വന്തമാക്കാൻനൽകി നിൻ ജീവൻ എന്നെ മിത്രമാക്കാൻ;പകരം എന്തുനൽകും ആ സ്നേഹമോർത്തിടുമ്പോൾനൽകാം എന്നെ മുറ്റും വേറൊന്നും ഇല്ലെനിക്ക്;-പോകാം സാക്ഷിയായി എന്നായുസ്സുമുഴുവൻനൽകാം എൻ ജീവൻ അങ്ങേയ്ക്കുമാത്രമായിലോകം എങ്ങും പോകാൻ പകരൂ നിൻ ശക്തിയെന്നിൽപതറില്ല ഞാനിനി തെല്ലും യേശുവെൻ ചാരെയുണ്ട്;-
Read Moreയേശുവിൻ ദിവ്യസ്നേഹം എന്നോടു
യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കതൻ ജീവനെ എൻ പേർക്കായ് വെച്ച വൃത്താന്തവുംആയതെനിക്കെപ്പോഴും ആനന്ദം നൽകുന്നുതൻ സ്നേഹക്കൊടിക്കീഴിൽ വസിക്കും ഞാൻ എന്നുംയേശുവിൻ ദിവ്യസ്നേഹം യേശുവിൻ ദിവ്യസ്നേഹംയേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കയേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കഎൻ ഹൃദയത്തെ അതു-കവർന്നിരിക്കുന്നുചിന്തിക്കുന്തോറും ഏറ്റം മാധുര്യമാം അതുഈ വിധമാം സന്തോഷം ഉർവ്വിയിൽ ഇല്ലെങ്ങും;-യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കഅറിവിനെ കവിയും ആ സ്നേഹത്തിൽ നീളംവീതി ഉയരം ആഴം-എന്തെന്നു ഗ്രഹിപ്പാൻനിത്യതയിങ്കലും ഞാൻ ശക്തനായി തീരുമോ?;-യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കനിർബന്ധിക്കുന്നതെന്നെ ശുദ്ധിയിൽ ജീവിപ്പാൻഈ സ്നേഹം ദിനംതോറും എൻ സോദരരോടുകാണിപ്പാൻ […]
Read Moreയേശുവേ നീ മാത്രം മതി
യേശുവേ നീ മാത്രം മതിഎന്‍റെ ആവശ്യങ്ങൾ അറിയാൻ തിരു ഹിതം പോൽ- എന്നെ നടത്തണമെഎൻ ജിവനെ കാക്കേണമേ 2ആരാധന യേശുവിന്ആരാധന മഹോന്നതന്ആരാധന യേശുവിന്ആരാധന കർത്താവിന്എന്നെ നടത്തിയ-വഴികൾ ഓർത്താൽഎന്നെ കരുതിയ-വിധങ്ങൾ ഓർത്താൽ. 2തൻ ജീവനെ തന്നവനെഎന്നാത്മ സ്നേഹിതനെ 2;- ആരാധനാ…നിൻ സ്നേഹം മാത്രം മതിവേറെ ഒന്നും വേണ്ടെനിക്ക് 2നീ ചെയ്ത നന്മകൾ ഓർത്താൽഎങ്ങനെ സ്തുതിക്കാതിരിക്കും 2;- ആരാധനാ…യേശുവേ നീ മാത്രം മതിഎന്‍റെ ആവശ്യങ്ങൾ അറിയാൻ തീരു ഹിതം പോൽ എന്നെ നടത്തണമെഎൻ ജിവനെ കാക്കേണമേ 2;- ആരാധനാ…
Read Moreയേശുവേ നീയല്ലാ താശ്രയിപ്പാൻ വേറെ
യേശുവേ നീയല്ലാതാശ്രയിപ്പാൻ വേറെലോകത്തിലൊന്നുമില്ല-എന്‍റെരക്ഷകനെ നിന്നെ ഭക്തിയോടെന്നും ഞാൻവിഘ്നം കൂടാതെ വാഴ്ത്തുംപാപഭാരത്തിൽ കിടന്നതാം എന്നെ നീമോക്ഷത്തിൽ ചേർത്തിടുവാൻ-എന്‍റെപാപഭാരങ്ങളെ ക്രൂശിൽ ചുമന്നതാൽയേശുവേ വാഴ്ത്തിടുന്നേ;- യേശുവേഎൻപ്രിയ യേശുവേ നിൻ സ്നേഹമോർത്തു ഞാൻഎല്ലാം വെടിഞ്ഞീ ഭൂവിൽ-എന്‍റെചങ്കുപോലും എന്‍റെ തമ്പുരാനെ പ്രതിസന്തോഷത്താൽ അർപ്പിക്കുന്നേ;- യേശുവേഅപ്പനമ്മ മക്കൾ സോദര ബന്ധുക്കൾഎല്ലാം വെടിഞ്ഞീഭൂവിൽ-എന്‍റെഅപ്പനോടൊപ്പമായ് ഇപ്പാരിലെങ്ങുമേമറ്റാരേം കാണുന്നില്ലേ;- യേശുവേശത്രുക്കൾ വർദ്ധിച്ചു ക്രുദ്ധിക്കുന്നേ നാഥാഭക്തരെ കീഴമർത്താൻ-പൊന്നുതൃക്കരം നീട്ടി നീ താങ്ങീടണേ നാഥാഭക്തരെ ചേർക്കുവോളം;- യേശുവേ
Read Moreയേശുവേ നീയാണെൻ സങ്കേതമേ
യേശുവേ നീയാണെൻ സങ്കേതമേയേശുവേ നീയാണെൻ കോട്ടയുമേരോഗങ്ങൾ വന്നാലും ശോകങ്ങൾ വന്നാലുംനീ മാത്രമെന്നുടെ ആത്മനാഥൻ(2)പാപിയിൽ പാപിയാമെന്നേയും നേടുവാൻപാവനമാം നിൻ രുധിരം ചിന്തിപൊന്നേശുവേ എന്നാളും നീയല്ലോപൊൻ കരത്താലെന്നെ താങ്ങുന്നവൻ(2);- യേശുവേ…ഈ മരുയാത്രയിൽ ക്ലേശങ്ങളേറുമ്പോൾതണലായി താങ്ങായെൻ കൂട്ടിരുന്ന്വേദനയാലെൻ ഉള്ളം തകരുമ്പോൾകുളിരായെൻ മനതാരിൽ വന്നീടണേ(2);- യേശുവേ…കുരിരുൾ താഴ്വരയിൽ ഏകനായിടുമ്പോൾകൂടെ നടക്കാമെന്നോതിയവൻ (2)വീണ്ടെടുത്തന്നെ മാറോടണച്ചുവിശ്വാസയാത്രയിൽ നയിച്ചിടുന്നു(2);- യേശുവേ…
Read Moreയേശുവേ നീയെനിക്കായ് ഇത്രയേറെ
യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാൻഅടിയനിൽ യോഗ്യതയായ് എന്തു കണ്ടു നീസ്നേഹമേ നിൻ ഹൃദയം ക്ഷമയുടെ സാഗരമോനന്മകൾക്കു നന്ദിയേകാൻ എന്തു ചെയ്യും ഞാൻമനഃസുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലുംനിമിഷസുഖം നുകരാൻ കരളിനു ദാഹമെന്നുംകദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാപകയുടെ തീക്കനലായ് മുറിവുകളേറിയെന്നിൽഈശോ പറയൂ നീ ഞാൻ യോഗ്യനോ;- യേശുവേ..നിരന്തരമെൻ കഴിവിൽ അഹങ്കരിച്ചാശ്രയിച്ചുപലരുടെ സന്മനസ്സാൽ ഉയർന്നതും ഞാൻ മറന്നുഅടച്ചൊരു കോട്ടപോലായ് ഹൃദയത്തിൻ വാതിലെന്നുംഎളിയവർ വന്നിടുമ്പോൾ തിരക്കിന്‍റെ ഭാവമെന്നുംഈശോ പറയൂ നീ ഞാൻ യോഗ്യനോ;- യേശുവേ..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കരുതുന്നവൻ എന്നെ കരുതുന്നവൻ
- പതറിടല്ലേ നീ തളർന്നീടല്ലേ
- വാഴ്ത്തിടുമേ വാഴ്ത്തുമെന്റെ
- കൃപയാണേ – യേശു എൻ സ്വന്തം
- ക്രൂശിലെ സ്നേഹത്തിൻ ആഴമോർത്താലെൻ

