Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

യേശുവിൻ നാമം എൻ പ്രാണനു രക്ഷ

യേശുവിൻ നാമം എൻ പ്രാണനു രക്ഷകുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്രമറഞ്ഞുവരും മഹാമാരികളെഭയപ്പെടില്ല നാം ഭയപ്പെടില്ല;-രോഗഭയം, മരണഭയംയേശുവിൻ നാമത്തിൽ നീങ്ങിടട്ടെഅനർത്ഥമൊന്നും ഭവിക്കയില്ലബാധയൊന്നും വീടിനടുക്കയില്ലസ്വർഗീയസേനയിൻ കാവലുണ്ട്സർവ്വാധികാരിയിൻ കരുതലുണ്ട്വാഴ്ത്തക യേശുവിൻ നാമത്തെ നാംമറക്കുക വ്യാധിയിൻ പേരുകളെ

Read More 

യേശുവിൻ സാക്ഷികൾ നാം

യേശുവിൻ സാക്ഷികൾ നാം-സുവിശേഷത്തിൻ സേനകൾ നാംജയ് ജയഗീതം ശുഭനാദം സുവിശേഷംപാപത്തെ വെറുക്കുന്നു ദൈവം പാപിയെ സ്നേഹിക്കുന്നുനല്ല സന്ദേശം നമ്മുടെ ദേശം എങ്ങുമേ അറിയിക്ക നാം;-ദൈവത്തിൻ മഹൽ സ്നേഹം ഏകജാതനെ തന്ന സ്നേഹംകൽമനം മാറ്റും നന്മകളേറ്റും കൃപയുടെയുറവിടമാം;-ലജ്ജിതരാകേണ്ടാ-ലവലേശവും ഭയം വേണ്ടാദൈവികശക്തി പാപിക്കു മുക്തി നൽകുന്നു-സുവിശേഷം;-വേറൊരു സുവിശേഷം ഇല്ല പാരിതിലിന്നശേഷംപാപികൾ സ്വർഗ്ഗം പൂകുന്ന മാർഗ്ഗം മാറില്ലെന്നറിയിക്ക നാം;-

Read More 

യേശുവിൻ നാമം എൻ യേശുവിൻ നാമം

യേശുവിൻ നാമം എന്നേയേശുവിൻ നാമംഎൻ ജീവിതത്തിലേകയാശ്രയമേഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തുംയേശുവിൻ നാമം എനിക്കെത്രയാനന്ദംപാപിയായിരുന്നെന്നെ രക്ഷിപ്പാനായ്യേശു ക്രൂശിലേറി തന്‍റെ ജീവനർപ്പ‍ിച്ചുയേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻപതിനായിരത്തിലതി ശ്രേഷ്ഠനവൻ;-നല്ലിടയനായ യേശുനാഥൻനിരന്തരമായെന്നെ വഴിനടത്തുംഅവനെന്നെ ശാസിക്കും അവനെന്നെ രക്ഷിക്കും തൻകൊടിക്കീഴിലെന്നെ നിത്യം നടത്തുമവൻ;-സമാധാനമില്ലാതെ ഞാൻ അലഞ്ഞുയേശു സമാധനമായെന്‍റെ അരികിൽ വന്നുഅവനെന്നെ അണച്ചു അവനെന്നെ താങ്ങി തൻഭുജബലത്താലെന്നെ നടത്തുമവൻ;-

Read More 

യേശുവിൻ സാക്ഷികൾ നമ്മൾ

യേശുവിൻ സാക്ഷികൾ നമ്മൾഅവന്‍റെ വിശുദ്ധജനം നമ്മൾഉയിർത്തവനുടെ പരമവിളിക്കുയോഗ്യരാം ജനം നമ്മൾസ്തുതിക്കാം ഹല്ലേലുയ്യാസ്തുതിക്കാം ഹല്ലേലുയ്യാനമ്മുടെ രക്ഷയാം പാറയ്ക്കാർപ്പിടാംസ്തുതിക്കാം ഹല്ലേലുയ്യാലക്ഷ്യം തെളിവായ് മുമ്പിലുണ്ട്മാർഗ്ഗവും ഒരിക്കലായ് അരുളിട്ടുണ്ട്സുവിശേഷ ദീപം തോളിന്തിലോകത്തിൻ വിളക്കാകാം;-ചെങ്കടൽ ഓളങ്ങൾ മുമ്പിലുണ്ട്വൻപട ഘോരമായ് പിമ്പിലുണ്ട്ഇടവും വലവും നോക്കിടാതെമുന്നേറി ചെന്നീടാം;-

Read More 

യേശുവിൻ നാമം മധുരിമ നാമം

യേശുവിൻ നാമം മധുരിമ നാമംഇണയില്ലാ നാമം ഇമ്പനാമംപാപത്തിൽ ഭാരം ശാപവും നീക്കുംപരമ സന്തോഷം ഏകിടും നാമംപരിമളതൈലം പോൽ യേശുവിൻ നാമംപാരെങ്ങും വാസന വീശിടും നാമംവാനിലും ഭൂവിലും മേലായ നാമംവാനാധി വാനവനേശുവിൻ നാമംവാഗ്ദത്തമഖിലവും നൽകിടും നാമംആശ്രിതർക്കാലംബദായക നാമംമുഴങ്കാലുകൾ എല്ലാം മടങ്ങീടും നാമംഏവരുമൊരുപോൽ വണങ്ങീടും നാമംഎത്ര മഹാത്ഭുതം യേശുവിൻ നാമംപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധ നാമം

Read More 

യേശുവിൻ നാമം മനോഹരം

യേശുവിൻ നാമം മനോഹരംഹാ… എത്ര മാധുര്യംവിണ്ണിനു താഴെ മണ്ണിനു മീതേവേറൊരു നാമമില്ല (2)പാവനജീവനേകി പാപിയെ രക്ഷിപ്പാനായ് ദാസവേഷം പൂണ്ടു പാരിൽ വന്ന നാഥാനിൻ നാമം വാഴ്ത്തുന്നു ഞങ്ങൾനിൻ നാമം ഘോഷിക്കും ഞങ്ങൾവന്നീടുകിന്നീ ഞങ്ങൾ തൻ മദ്ധ്യേആശിഷം ഏകിടാനായ്-യേശുവിൻകാൽവറി മാമലയിൽ കാരിരുമ്പാണികളാൽ കർത്തനെ നിന്മേനി ക്രൂശിൽ തറച്ചുവോ;- നിൻ…നശ്വരമാമി ഭൂവിൽ സ്ഥാനമാനങ്ങൾ വേണ്ടാ ശാശ്വത ഇമ്പനാട്ടിൽ ഞങ്ങളെ ചേർത്തിടണേ;- നിൻ…

Read More 

യേശുവിൽ ആശ്രയം വച്ചീടുക

യേശുവിൽ ആശ്രയം വച്ചീടുകഅവൻ തന്നെ ആശ്രയം ആയിരിക്ക(2)ഏതൊരു ഖേദവും വന്നീടിലുംയേശുവാണെന്നുടെ സങ്കേതമേ(2)രോഗങ്ങളാൽ ഞാൻ തളർന്നീടുമ്പോൾക്ലേശങ്ങളാൽ ഞാൻ തകർന്നീടുമ്പോൾ(2)ക്രൂശിൽ മരിച്ചെന്നെ വീണ്ടെടുത്തകർത്തനെൻ കാവലായ് കൂടെയുണ്ട്;- യേശുവിൽ…മനുഷ്യരിൽ ആശ്രയം വ്യർത്ഥമല്ലോയേശുവിൽ ആശ്രയം അർപ്പിച്ചീടും ഞാൻ(2)ജീവിത പാതയിലനുദിനവുംഈശൻ എന്നെ വഴിനടത്തീടുമേ;- യേശുവിൽ… ശത്രുക്കളാൽ ഞാൻ വലഞ്ഞീടിലുംസാത്താന്യ ശക്തിയാൽ തളർന്നീടിലും(2)ശക്തീകരിച്ചെന്നെ വഴി നടത്തുംശാന്തമായ് തുറമുഖത്തണഞ്ഞിടും ഞാൻ;- യേശുവിൽ…

Read More 

യേശുവിൽ ആശ്രയം വച്ചിടുന്നോർ

യേശുവിൽ ആശ്രയം വച്ചിടുന്നോർക്ലേശങ്ങൾ വന്നാലും പേടിക്കില്ലവൈരിയിൻ കൈയിൽ നിന്നും രക്ഷിക്കുംധൈര്യമായ് നിർത്തിടും തൻ സമീപേവാഴ്ത്തുക നീ എൻ മനമെവാക്കു മാറാത്തവൻ നിൻ രക്ഷകൻനിത്യവും കാക്കുന്ന ഇമ്മാനുവേൽനിത്യതയോളവും നടത്തിടുംനീതിമാൻ വിശ്വാസത്താൽ ജീവിക്കുംഭീതിയിൻ കാറുകൾ ഏറിടിലുംശൈലവും കോട്ടയും ക്രിസ്തുവത്രേദൈവവും രക്ഷയിൻ ഗോപുരവും;- വാഴ്ത്തു…ആഴമാം വാരിധി മദ്ധ്യത്തിൽ നീആണ്ടുപോയെന്നാലും പേടിക്കേണ്ടതൻ കരം നീട്ടി കരേറ്റിടും താൻവൻ പരിശോധന നേരമതിൽ;- വാഴ്ത്തു…

Read More 

യേശുവിൽ എൻ തോഴനെ കണ്ടേൻ

യേശുവിൽ എൻ തോഴനെ കണ്ടേൻഎനിക്കെല്ലാമായവനെപതിനായിരങ്ങളിൽ ഏറ്റം സുന്ദരനെശാരോനിൻ പനിനീർ പുഷ്പംഅവനെ ഞാൻ കണ്ടെത്തിയേപതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ(2)തുമ്പം ദുഃഖങ്ങളതിൽആശ്വാസം നൽകുന്നോൻഎൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽലോകരെല്ലാം കൈവെടിഞ്ഞാലും ശോകഭാരം ഏറിയാലും യേശു രക്ഷകനെൻ താങ്ങും തണലുമായ്അവനെന്നെ മറക്കുകില്ല മൃത്യുവിലും കൈവിടില്ലഅവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും;-മഹിമയിൻ കിരീടം ചൂടിഅവൻ മുഖം ഞാൻ ദർശിക്കുംഅങ്ങു ജീവന്‍റെ നദി കവിഞ്ഞൊഴുകുമേശാരോനിൻ പനിനീർ പുഷ്പംഅവനെ ഞാൻ കണ്ടെത്തിയേപതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ;-

Read More 

യേശുവിൽ എന്നും എന്നെ മറയ്ക്കണേ

യേശുവിൽ എന്നും എന്നെ മറയ്ക്കണേനിൻ ശക്തിയാൽ എന്നെ നിറയ്ക്കണേസമുദ്രങ്ങൾ എന്‍റെ നേരെ ഉയർന്നാലുംനടന്നിടും പെരുവെള്ളത്തിൻ മീതെഎൻ പിതാവാം ദൈവം വാഴുന്നതാൽഭയമില്ല എനിക്കൊന്നിലും,ഭയമില്ല ഇനിയൊന്നിലുംയേശു എന്നും എന്‍റെ ആശ്രയംആത്മ ശക്തിയാൽഞാൻ ജീവിക്കും എന്നും;- സമുദ്ര…Hide me now, Under your wingsCover me, Within your mighty handWhen the oceans rise and thunders roarI will soar with you above the stormFather you are king over the floodI will be […]

Read More