യേശുവിൻ പൈതലെ പാരിലെ
യേശുവിൻ പൈതലെ പാരിലെ ക്ലേശങ്ങൾപലതുണ്ട് പതറിടല്ലേക്ഷേമമായ് പോറ്റുന്ന യേശുവിൻ കരങ്ങളിൽസമർപ്പണം ചെയതിടുകാവൻ തടസ്സങ്ങൾ മുൻപിൽ ഉണ്ട്വൻ ഭീഷണി പിറകിൽ ഉണ്ട്എന്നാൽ സകലവും അനുഗ്രഹമാക്കീടും യേശു…എന്നോടു കൂടെയുണ്ട്സകലതും നന്മയ്ക്കായീ നടത്തിടും യേശുനാഥൻലജ്ജിപ്പിക്കില്ലാ ജയം മുന്നിലുണ്ട് ഇനീംകാലങ്ങൾ ദീർഘമില്ലാ;-വിശ്വാസത്തിൽ ഉറയ്ക്കാം പ്രത്യാശയിൽ വളരാംആത്മാവിൻ ശക്തിയിൽ ആരാധിച്ച് ഉയരാംയേശു വന്നീടാറായ്;-കഷ്ടത തീർന്നിടാറായ് കർത്താവു വന്നിടാറായ്അത്ഭുതം കണ്ടിട്ടും നാം വേഗം പോയിടുംനിത്യതയിൽ അണയും;-
Read Moreയേശുവിൻ പിൻപെ പോകാ
യേശുവിൻ പിൻപെ പോകാനുറച്ചു(3)പിൻ മാറാതെ, പിൻഗമിക്കും(2)ക്രൂശെന്‍റെ മുമ്പിൽ ലോകമെൻ പിൻപിൽ(3)പിൻമാറാതെ, പിൻ ഗമിക്കും(2)എല്ലാരുമെന്നെ കൈവിട്ടെന്നാലും(3) പിൻമാറാതെ, പിൻ ഗമിക്കും(2)I have decided to follow Jesus(3)No turning back (4)The world behind me, the cross before me (3)No turning back(4)Though none go with me still I will follow(3)No turning back(4)You take the whole world, but give me my Jesus(3)No turning back(4)यीशु के पीछे […]
Read Moreയേശുവിൻ പിൻപെ പോകും ഞങ്ങൾ
യേശുവിൻ പിൻപെ പോകും ഞങ്ങൾജയിത്തിൻ ഗീതം പാടി മോദാമ്യത്യുവെവെന്ന കർത്തൻ നമ്മെനിത്യതയെത്തുവോളം നടത്തിടുംപാടിടാം ജയ് ജയ്-പാടിടാം ജയ് ജയ്നമ്മുടെ ദൈവം ജീവിക്കുന്നുസത്യവും ജീവമാർഗ്ഗവുമാംക്രിസ്തുവിൽ നമ്മൾ ധന്യരല്ലോനിത്യ സന്തോഷമത്യധികംമർത്യരിൽ നമ്മൾക്കല്ലാതാർക്കുമില്ല;- പാടിടാം…നിസ്തുല സ്നേഹ നിത്യബന്ധംക്രിസ്തുവിലുണ്ട് വാസ്തവമായ്ആപത്തോ വാളോ മ്യത്യുവിന്നോഈ ബന്ധം നീക്കിടുവാൻ സാദ്ധ്യമല്ല;- പാടിടാം…മഹത്വ രാജൻ യേശുനാഥൻമന്നിൽ വന്നീടും നാളടുത്തുഉണരാം നാംബലം ധരിച്ചീടാംഅവന്‍റെ വേല മന്നിൽതികച്ചിടാം;- പാടിടാം…
Read Moreയേശുവിൻ പിൻപേ പോയിടും ഞാനും
യേശുവിൻ പിൻപേ പോയിടും ഞാനുംപിൻമാറുകില്ല യാത്രമദ്ധ്യേആരെല്ലാം എന്നെ തള്ളിയെന്നാലുംപിൻമാറുകില്ല ഒരിക്കലുമേശൂന്യനാം എന്മേൽ ജീവനെ നൽകിമാന്യനായ് തീർത്ത സ്നേഹമോർത്താൽഎന്തു ഞാൻ നൽകും യേശുവേ നാഥാപൂർണ്ണമായ് എന്നെ തന്നിടുന്നേ അമ്മയേക്കാളും സ്നേഹിച്ചു എന്‍റെതിന്മ മറന്നു നന്മ നൽകിഎന്തു ഞാൻ നൽകും നിൻ സ്നേഹമോർത്താൽനന്ദിയാൽ പാടും എന്നുമെന്നുംപാപിയാമെന്നെ നേടിടുവാനായ്യാഗമായ് തീർന്ന ത്യാഗമോർത്താൽഎന്തു ഞാൻ നൽകും എൻ പ്രാണ നാഥാനിൻ വേല ചെയ്യും അന്ത്യം വരെ
Read Moreയേശുവിൻ മാർവ്വിൽ ചാരിടുക
യേശുവിൻ മാർവ്വിൽ ചാരീടുകസഹായം താൻ എല്ലാ നാളുംവിശ്വസിക്കിൽ തൻ ദിവ്യസ്നേഹഗീതത്താലുള്ളം നിറക്കുംചാരീടുക നിത്യസ്നേഹത്തിൽചാരീടുക തൻ കൃപയതിൽചാരീടുക സ്വർപ്പുരം നോക്കി;രക്ഷകനിൽ ചാരീടുക(2)യേശുവിൻ മാർവ്വിൽ ചാരീടുകവെളിച്ചമേകും പാതയെല്ലാംപിൻചെൽക തൻ വഴിയെ മോദാൽശാന്ത സ്വരം ശ്രവിക്കുവാൻ;-യേശുവിൻ മാർവ്വിൽ ചാരീടുകചോൽ ദുഃഖമെല്ലാം ദുഃഖമെല്ലാംഘോരമാമം പാപഭാരമെല്ലാംഏറ്റു പറഞ്ഞുപേക്ഷിക്ക;-യേശുവിൻ മാർവ്വിൽ ചാരീടുകനിറവേറ്റീടും ആവശ്യങ്ങൾസ്വീകരിച്ചിടുന്നോർക്കെന്നും താൻനിത്യ സ്നേഹിതനുമാം;-Just lean upon the arms of JesusHe’ll help you along, help you along,If you will trust His love unfailing,He’ll fill your heart […]
Read Moreയേശുവിൻ രക്തത്താൽ വീണ്ടെടുക്ക
യേശുവിൻ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർവിശുദ്ധിയിലെന്നും ജീവിച്ചിടാംഅശുദ്ധിയെല്ലാം അകറ്റി മാറ്റിവിശുദ്ധിയിൽ നിൽക്കാം അന്ത്യംവരെവെടിപ്പാക്കാം നമ്മെ ദൈവഭയത്തിൽജഡത്തിൻ ക്രിയകൾ മരവിപ്പിച്ച്ആത്മാവിൻ കന്മഷങ്ങൾ നീക്കിവിശുദ്ധിയെ തികച്ചിടാംഅഭിഷേക ശക്തിയാൽ ആനന്ദതൈലത്താൽനിത്യമാകും തേജസ്സിനാൽവിശുദ്ധിയിലെന്നും കാത്തിടുവാൻനീതിഫലത്താൽ നിറയ്ക്കേണമേ;- വെടി…ശക്താരാകും ശത്രുക്കൾ നടുവിൽവിരുന്നൊരുക്കിടും അതിശയമായ്ആഴങ്ങൾ കണ്ട് കലങ്ങിടേണ്ടഅഗ്നിയോ നിന്നെ തൊടുകയില്ല;- വെടി…ഉന്നതവിളിയാൽ വിളിക്കപ്പെട്ടോർഉണ്മയായ് മാറിടും നിക്ഷേപമായ്ശുദ്ധീകരിക്കും കഷ്ടങ്ങളെല്ലാംസഭയാം കാന്തയെ ഒരുക്കിടുമേ;- വെടി…മഹാപ്രതിഫലം തള്ളിടല്ലേവാഗ്ദത്തം ചെയ്തവൻ വേഗം വരുംനിത്യതയ്ക്കായ് ഒരുക്കപ്പെട്ടോർപശുക്കിടാക്കൾപ്പോൽ തുള്ളിച്ചാടും;- വെടി…
Read Moreയേശുവിൻ നാമം അതിശ്രേഷ്ടമേ
യേശുവിൻ നാമം അതിശ്രേഷ്ടമേചേർന്നുപാടി ഘോഷിച്ചാരാധിക്കാംതൻ ഉപകാരങ്ങൾ ഓർത്തുകൊണ്ട്ആരാധിക്കാം നമുക്കേവർക്കുമേ;-എൻപേർക്കായ് ക്രൂശതിൽ തറയ്ക്കപ്പെട്ടുകല്ലറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടുമൂന്നാം നാളിൽ ഉയിർത്തെഴുന്നേറ്റു യേശുപിതൃസവിധേ ഇന്നും ജീവിക്കുന്നു;-നാൾതൊറും ഭാരങ്ങൾ ചുമക്കുന്നവൻഉദ്ധാരണങ്ങളുടെ ദൈവം തന്നെമരണത്തിൽ നിന്നുമുള്ള നീക്കുപോക്കുകൾ എന്‍റെകർത്താവെ നിന്‍റെ കൈകളിൽ തന്നെ;-വിശ്വസത്തിൻ പരിശോധനയിൽദാനിയേലിൻ ദൈവം കൂടെയുണ്ട്ശത്രുവിൻ കൈയ്യിൽ എന്നെ ഏല്പിക്കില്ലനാലാമനായ് അവൻ വെളിപ്പെടുമേ;-രോഗങ്ങൾ പ്രശ്നങ്ങൾ നേരിട്ടെന്നാൽകാക്കും കർത്തൻ തൻ കൃപയിൽ എന്നെകൈവിടുകില്ല യേശു ഒരുനാളിലുംനിത്യതയിൽ ഞാൻ എത്തുവോളവും;-
Read Moreയേശുവിൻ സാക്ഷികൾ
യേശുവിൻ സാക്ഷികൾ നാംയേശുവിൻ പ്രിയമക്കൾ നാംയേശുവിൻ സേനകൾ നാംയേശുവിനായ് നാം പോയിടാംപോയിടാം നാം ലോകം മുഴുവനുംപോയിടാം നാം സുവിശേഷവുമായ്പോയിടാം നാം യേശുവിനായ്സാക്ഷികളായിടാംജീവൻ വെടിഞ്ഞീടിലുംയേശുവനായ് പോയിടാംപീഠകൾ ഏറിയാലുംയേശുവനായ് പോയിടാം;-കഷ്ടങ്ങൾ വന്നീടിലുംയേശുവനായ് പോയിടാംനഷ്ടങ്ങൾ വന്നീടിലുംയേശുവനായ് പോയിടാം;-
Read Moreയേശുവിൻ നാമം എൻ പ്രാണനു രക്ഷ
യേശുവിൻ നാമം എൻ പ്രാണനു രക്ഷകുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്രമറഞ്ഞുവരും മഹാമാരികളെഭയപ്പെടില്ല നാം ഭയപ്പെടില്ല;-രോഗഭയം, മരണഭയംയേശുവിൻ നാമത്തിൽ നീങ്ങിടട്ടെഅനർത്ഥമൊന്നും ഭവിക്കയില്ലബാധയൊന്നും വീടിനടുക്കയില്ലസ്വർഗീയസേനയിൻ കാവലുണ്ട്സർവ്വാധികാരിയിൻ കരുതലുണ്ട്വാഴ്ത്തക യേശുവിൻ നാമത്തെ നാംമറക്കുക വ്യാധിയിൻ പേരുകളെ
Read Moreയേശുവിൻ സാക്ഷികൾ നാം
യേശുവിൻ സാക്ഷികൾ നാം-സുവിശേഷത്തിൻ സേനകൾ നാംജയ് ജയഗീതം ശുഭനാദം സുവിശേഷംപാപത്തെ വെറുക്കുന്നു ദൈവം പാപിയെ സ്നേഹിക്കുന്നുനല്ല സന്ദേശം നമ്മുടെ ദേശം എങ്ങുമേ അറിയിക്ക നാം;-ദൈവത്തിൻ മഹൽ സ്നേഹം ഏകജാതനെ തന്ന സ്നേഹംകൽമനം മാറ്റും നന്മകളേറ്റും കൃപയുടെയുറവിടമാം;-ലജ്ജിതരാകേണ്ടാ-ലവലേശവും ഭയം വേണ്ടാദൈവികശക്തി പാപിക്കു മുക്തി നൽകുന്നു-സുവിശേഷം;-വേറൊരു സുവിശേഷം ഇല്ല പാരിതിലിന്നശേഷംപാപികൾ സ്വർഗ്ഗം പൂകുന്ന മാർഗ്ഗം മാറില്ലെന്നറിയിക്ക നാം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നല്ലിടയനാം യേശുരക്ഷകൻ
- ദൈവം നമ്മുടെ സങ്കേതം ബലം മാ
- ഞാനയോഗ്യൻ ശുദ്ധ നാഥാ
- ക്രിസ്തുയേശു മാറാത്തവൻ
- കുരിശരികിൽ യേശുവേ

