യേശുവിനായെൻ ജീവിതം
യേശുവിനായെൻ ജീവിതം നല്കാമെൻആയുസ്സിൻ നാൾകളെല്ലാംശ്വാശതമായൊരു ദേശമെനിക്കായ് എൻനാഥൻ ഒരുക്കുന്നതാൽ (2)നല്കീടുന്നെൻ ജീവിതം നിൻ കൈകളിൽപൂർണ്ണമായി യേശു നാഥനേ (2)ദൂരത്ത് നിന്നു ഞാൻ ചാരത്തണയാതെ എൻ ജീവിതം തൂകി തകർത്തു പോയി (2)മാറത്തണയ്ക്കുവാൻ താങ്ങുവാൻ നീയന്നാക്രൂശിൽ തകർന്നതു സ്നേഹം (2);- നല്കിടുന്നെൻനിത്യ നാടിൻ വഴി എനിയ്ക്കായ് തുറന്ന എൻയേശുവേ പിൻ ചെല്ലുമെന്നും (2) വിശ്വാസ ജീവിത പോർക്കളത്തിൽ ഞാൻതളരാതെ മുന്നേറുമെന്നും (2);- നല്കിടുന്നെൻ
Read Moreയേശുവിൻ സ്നേഹം മാറുകില്ല
യേശുവിൻ സ്നേഹം മാറുകില്ലഒരു നാളും ഒരു നാളും മാറുകില്ല(2)എൻ പ്രിയരെല്ലാം മറന്നാലും മാറുകില്ല(2)യേശുവിൻ സ്നേഹം മാറുകില്ല(2)ഹാലേല്ലൂയ്യാ (3) ആമേൻ…ദൈവ വചനം മാറുകില്ല(2)ഒരു നാളും ഒരു നാളും മാറുകില്ല(2)ഈ വാനം മാറും ഭൂമി മാറും സകലം മാറുംദൈവ വചനം മാറുകില്ലഹാലേല്ലൂയ്യാ (3) ആമേൻ
Read Moreയേശുവിനെ ഞാൻ സ്തുതിചിടട്ടെ
യേശുവിനെ ഞാൻ സ്തുതിച്ചീടട്ടെനന്ദിയോടെന്നും വാഴ്ത്തീടട്ടെഎന്നുടെ പാപം ക്രൂശതിൽ തീർത്തപൊന്നു കർത്താവേ നിനക്ക് സ്തോത്രംപൂർണ്ണഹൃദയത്തോടെ-ഞാൻ നിന്നെ സ്തുതിക്കുംഅത്ഭുതങ്ങളെയെല്ലാം-ഞാനെന്നും വർണ്ണിക്കുംനാവിന്മേൽ പുകഴ്ത്തും-എന്നുമുല്ലസിക്കുംയേശുവിൻ നാമം എന്നെന്നും കീർത്തിക്കും;-ഏതു പ്രശ്നം വന്നാലും- യേശു മാത്രം ആശ്രയംഎന്നുമെന്നെ നടത്തും- ജയത്തിലേക്കെത്തിക്കുംദുഷ്ടങ്കൽ നിന്നു നീ രക്ഷിച്ചു കാത്തിടുംകഷ്ടകാലത്തു നീ-അഭയസ്ഥാനം തന്നെ;-സാധുവായ എന്നെയും- യേശു മറക്കയില്ലപ്രത്യാശയ്ക്കൊരിക്കലും ഭംഗം വരികില്ലഞാനെന്‍റെ സർവ്വവും- ക്രിസ്തുവിലർപ്പിക്കുംമഹത്വം കരേറ്റും-സ്തോത്രഗീതം പാടും;-
Read Moreയേശുവിൻ സ്നേഹം മതി
യേശുവിൻ സ്നേഹം മതിജീവിത യാത്രയിൽ ഓടിടുവാൻതളരാതെ പതറാതെ നിന്നിടാം കാന്തനായ്അന്ത്യം വരെ ഇടറിടാതെഅങ്ങെന്‍റെ ജീവൻ അങ്ങെന്‍റെ പ്രാണൻസർവ്വാംഗ സുന്ദരനേഅങ്ങെന്‍റെ ഉപനിധിയെ അങ്ങെന്‍റെ പ്രതിഫലമെക്രൂശിലെല്ലാം സഹിച്ചുക്രൂശിലെല്ലാം വഹിച്ചുവേദനയെല്ലാം എൻ പേർക്കായ്സഹിച്ചെൻ യേശു ജയാളിയായ്;-നന്ദിയാൽ നിറഞ്ഞിടുന്നേ കാൽവറി ത്യാഗം ഓർക്കുമ്പോൾഎനിക്കായ് രക്ഷ ഏകിടുവാൻതൻ ജീവനെ യാഗമാക്കി;-അങ്ങെന്‍റെ ജീവൻ അങ്ങെന്‍റെ പ്രാണൻസർവ്വാംഗ സുന്ദരനേഅങ്ങെന്‍റെ സ്വന്തമല്ലേ അങ്ങെന്‍റെ ഹൃദയമല്ലേ
Read Moreയേശുവിൻ സ്നേഹം രുചിച്ചറിഞ്ഞോർ
യേശുവിൻ സ്നേഹം രുചിച്ചറിഞ്ഞോർ തൻഉള്ളം തുള്ളും സന്തോഷത്തോടെന്നുംഅഭിഷേകത്തിൻ ശക്തി അനുഭവിച്ചോർപാടിടും ഹല്ലേലുയ്യാകൃപ ലഭിച്ചോർ പുകഴ്ത്തീടുകകൃപ തന്ന വല്ലഭന്‍റെ നാമംജയ വീരനാം യേശുവേഉണർവോടെ ആരാധിക്കാംനീ വഹിച്ച ക്രൂശിനാലെൻ രക്ഷയും തന്നുനിത്യ സ്നേഹത്താൽ വീണ്ടെടുപ്പും നൽകിലോകെ ഇപ്പോൾ കാണും കാഴ്ചകൾവേഗം മാഞ്ഞു പോകും നിശ്ചയംമാഞ്ഞിടാത്ത അനുഗ്രഹങ്ങൾയേശു ഒരുക്കുന്നു എനിക്കായ്ഭാഗ്യമേ ധന്യമീ ക്രിസ്തീയജീവിതം;- കൃപ…വിശ്വാസത്താൽ പാടീടും ഞാൻ ആരാധിച്ചീടുംവാഗ്ദത്തങ്ങൾ പ്രാപിച്ചീടാൻ ഒരുക്കമായികുറവുകൾ വന്ന നേരത്തായ്കൃപ ഏറെ പകർന്നു എന്നിൽതകർച്ചകൾ അനുഗ്രഹമായ്ഒറ്റപ്പെടൽ ഉയർച്ചയുമായ്ഭാഗ്യമേ ധന്യമീ ക്രിസ്തീയജീവിതം;- യേശുവിൻ…
Read Moreയേശുവിൻ സ്നേഹമോ പാവനമാം
യേശുവിൻ സ്നേഹമോ പാവനമാം പാവനമാം പാവനമാംലോകജലം പാനം ചെയ്തു ദാഹിച്ച എൻ ഉള്ളിലൊരുജീവജലം ഏകി സമ്പന്നമാക്കി പ്രത്യാശ നിറച്ചൊരു നല്ലിടയൻ നല്ലിടയൻ;-യേശുവിൻ സ്നേഹമോ മാധുര്യമാം മാധുര്യമാം മാധുര്യമാംകൂരിരുളാം മരുയാത്രേ കൂടെയുള്ള വല്ലഭൻ താൻകോളും പിശറും അതിഘോരമായ് തീരുമ്പോൾആശ്വാസമേകുമവൻ നല്ലിടയൻ നല്ലിടയൻ;-യേശുവിൻ സ്നേഹമോ ശാശ്വതമാം ശാശ്വതമാം ശാശ്വതമാംകണ്ണുനീരെല്ലാം തീർത്തിടുന്ന ഭാഗ്യകനാനെൻ മുമ്പിലുണ്ട്ഹല്ലേലുയ്യാ ഗീതം പാടിടും ഞാനന്ന്നിത്യയുഗത്തിലെൻ രക്ഷകന് രക്ഷകന്യേശുവിൻ സ്നേഹമോ പാവനാമാം മാധുര്യമാം ശാശ്വതമാം;-
Read Moreയേശുവിൻ പാദത്തിൽ എൻ കണ്ണീർ
യേശുവിൻ പാദത്തിൽ എൻ കണ്ണീർത്തുള്ളികൾഫലം തന്നു പൂർണ്ണമായ് വിടുതലേകീദീർഘനാൾ എന്നുടെ ജീവൻ കവർന്നആ ഭാരം മുഴുവനും പറന്നുപോയീഅത്ഭുതം ആണു ഞാൻ യേശുവിൽ ആയി ഞാൻആനന്ദപൂർണ്ണമെൻ ജീവിതംആർക്കും ലഭിക്കാത്ത ശ്രേഷ്ഠമാം ഭോജനംഅനുദിനം അനുഭവിച്ചിടുന്നു ഞാൻ;-കഷ്ടതയും നിത്യനിന്ദയും തീർന്നു ഞാൻയേശുവിൻ സ്നേഹത്തിൽ നിറഞ്ഞുനിന്നുഎല്ലാം സഹിക്കാനും എല്ലാം ക്ഷമിപ്പാനുംയേശുവിൻ കൃപയിൽ ഞാൻ ഉറച്ചുനിന്നു;-കൂലി ലഭിച്ചിടാൻ കാലം അടുത്തു നാംകാഹളം കേട്ടിടാറായ്കർത്തൻ വരവിനായ് കാതോർത്ത് ഇരിക്കാംകാൽകൾ ഇടറാതെ നാം;-
Read Moreയേശുവിൻ പൈതലെ പാരിലെ
യേശുവിൻ പൈതലെ പാരിലെ ക്ലേശങ്ങൾപലതുണ്ട് പതറിടല്ലേക്ഷേമമായ് പോറ്റുന്ന യേശുവിൻ കരങ്ങളിൽസമർപ്പണം ചെയതിടുകാവൻ തടസ്സങ്ങൾ മുൻപിൽ ഉണ്ട്വൻ ഭീഷണി പിറകിൽ ഉണ്ട്എന്നാൽ സകലവും അനുഗ്രഹമാക്കീടും യേശു…എന്നോടു കൂടെയുണ്ട്സകലതും നന്മയ്ക്കായീ നടത്തിടും യേശുനാഥൻലജ്ജിപ്പിക്കില്ലാ ജയം മുന്നിലുണ്ട് ഇനീംകാലങ്ങൾ ദീർഘമില്ലാ;-വിശ്വാസത്തിൽ ഉറയ്ക്കാം പ്രത്യാശയിൽ വളരാംആത്മാവിൻ ശക്തിയിൽ ആരാധിച്ച് ഉയരാംയേശു വന്നീടാറായ്;-കഷ്ടത തീർന്നിടാറായ് കർത്താവു വന്നിടാറായ്അത്ഭുതം കണ്ടിട്ടും നാം വേഗം പോയിടുംനിത്യതയിൽ അണയും;-
Read Moreയേശുവിൻ പിൻപെ പോകാ
യേശുവിൻ പിൻപെ പോകാനുറച്ചു(3)പിൻ മാറാതെ, പിൻഗമിക്കും(2)ക്രൂശെന്‍റെ മുമ്പിൽ ലോകമെൻ പിൻപിൽ(3)പിൻമാറാതെ, പിൻ ഗമിക്കും(2)എല്ലാരുമെന്നെ കൈവിട്ടെന്നാലും(3) പിൻമാറാതെ, പിൻ ഗമിക്കും(2)I have decided to follow Jesus(3)No turning back (4)The world behind me, the cross before me (3)No turning back(4)Though none go with me still I will follow(3)No turning back(4)You take the whole world, but give me my Jesus(3)No turning back(4)यीशु के पीछे […]
Read Moreയേശുവിൻ പിൻപെ പോകും ഞങ്ങൾ
യേശുവിൻ പിൻപെ പോകും ഞങ്ങൾജയിത്തിൻ ഗീതം പാടി മോദാമ്യത്യുവെവെന്ന കർത്തൻ നമ്മെനിത്യതയെത്തുവോളം നടത്തിടുംപാടിടാം ജയ് ജയ്-പാടിടാം ജയ് ജയ്നമ്മുടെ ദൈവം ജീവിക്കുന്നുസത്യവും ജീവമാർഗ്ഗവുമാംക്രിസ്തുവിൽ നമ്മൾ ധന്യരല്ലോനിത്യ സന്തോഷമത്യധികംമർത്യരിൽ നമ്മൾക്കല്ലാതാർക്കുമില്ല;- പാടിടാം…നിസ്തുല സ്നേഹ നിത്യബന്ധംക്രിസ്തുവിലുണ്ട് വാസ്തവമായ്ആപത്തോ വാളോ മ്യത്യുവിന്നോഈ ബന്ധം നീക്കിടുവാൻ സാദ്ധ്യമല്ല;- പാടിടാം…മഹത്വ രാജൻ യേശുനാഥൻമന്നിൽ വന്നീടും നാളടുത്തുഉണരാം നാംബലം ധരിച്ചീടാംഅവന്‍റെ വേല മന്നിൽതികച്ചിടാം;- പാടിടാം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ശാലേം രാജൻ വരുന്നൊരു ധ്വനികൾ
- യേശു എൻ സങ്കേതം എൻ നിത്യപാറ
- രാജാധിരാജൻ വരുന്നിതാ തന്റെ
- പാപിയാം നിന്നെ തേടി പാരിതിൽ വന്ന
- ഉലയുടെ നടുവിൽ വെള്ളി പോൽ

