Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

യേശുവിൻ വിളിയെ ശ്രവിച്ചിടുമോ

യേശുവിൻ വിളിയെ ശ്രവിച്ചിടുമോഅവൻ ചാരേ വന്നിടുമോഅവൻ നിന്നെ പുലർത്തീടുംഅവൻ നിന്നെ കാത്തീടും ഈ ലോകവാരിധിയിൽ(2) ലോകത്തിന്‍റെ മോഹങ്ങൾ വിട്ടോടുവിൻയേശുവെ പിൻ ചെന്നിടീൻസന്താപം തീർത്തിടും സന്തോഷമേകിടുംശാശ്വത ശാന്തി നൽകുംകഷ്ടങ്ങളിൽ നൽ തുണയായവൻരോഗത്തിൽ വൈദ്യനുമായ്ആശ്വാസ ദായകൻ ആശീർവദിക്കുംഅൻപോടു ചേർത്തണയ്ക്കുംകണ്ണീർ തുടച്ചിടും കാരുണ്യദായകൻകാത്തിടാൻ ശക്തൻ തന്നെകനിവിൻ കേദാരം കാൽവറിനാഥൻകരങ്ങളിൽ താങ്ങിടുമേ

Read More 

യേശുവിൻ സേനകൾ നാം ജയം

യേശുവിൻ സേനകൾ നാംജയം നമുക്കുണ്ടല്ലോ യേശുവിൻ പ്രീയ മക്കൾ നാമല്ലോ ജയം നമുക്കുണ്ടല്ലോനിന്നെ തൊടുന്നവരോ നിന്നെയല്ലാദൈവത്തിൻ കണ്മണിയെ തന്നെ തൊടുന്നു(2)സർവ്വശക്തൻ ഏഴുന്നേല്ക്കുന്നു നിനക്കായിപുകപോലെ ചിതറുന്നു വൈരികളും(2)ഇതു സൈന്യത്താലെയല്ലാ ശക്തിയാലെയല്ലാദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേആശയ്ക്കു വകയില്ലായെന്നു നിനയ്ക്കേണ്ടനിന്നെ മെന്നഞ്ഞവൻ നിനക്കുണ്ടു-കൂടെ(2)സൃഷ്ടിക്കും അവൻ കുറവായുളളതെല്ലാംഏല്പിക്കാം തൻ കയ്യിൽ സകലത്തേയും(2);-(ഇതു സൈന്യ … യേശുവി…)കഷട്തയുണ്ട് അതു സ്ഥിരമല്ലെന്നറികനൊടിനേരം കൊണ്ടതു നീങ്ങിടുമല്ലോ(2)പരിഹാരമുണ്ടെല്ലാ ശോധനകൾക്കുംസർവ്വശക്തൻ നിനക്കരികിലുണ്ട്(2)(ഇതു സൈന്യ … യേശുവി…)

Read More 

യേശുവിനായ് ഞാൻ കാണുന്നു

യേശുവിനായ് ഞാൻ കാണുന്നുസ്നേഹവും ശാന്തിയുംബഹുലമാം കരുണയുംഅഭയസ്ഥാനവുംആശ്രയം യേശുവാണെന്‍റെ ആശ്രയംആശ്വാസം യേശുവാണെന്‍റെ ആശ്വാസം(2)ലോകപ്രകാര മോഹങ്ങൾഏകും നിരാശകൾനിത്യസന്തോഷം കാണുന്നുയേശുവിൻ ചാരെ ഞാൻ;-ഭൂവതിനായ് കരുതുമെൻസമ്പാദ്യം നശ്വരംസ്വർഗ്ഗത്തിനായൊരുക്കുമെൻനിക്ഷേപം ശാശ്വതം;-ഭാരം പ്രയാസ വേളയിൽഎന്നുള്ളം മൗനമായ്യേശുവെ തേടും നേരമെൻചാരെയണഞ്ഞീടും;-

Read More 

യേശുവിൻ സ്നേഹം ഹാ വീഴാതെ

യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ(2)തളരുമ്പോൾ ആശ്വാസകൻതകരുമ്പോൾ പ്രാണനാഥൻ(2)വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയആ സ്നേഹമെന്തോരവർണ്ണനീയം(2)യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേഏകനായീടുമ്പോൾ മാറോടു ചേർത്തെന്നെഅന്ത്യം വരെയും നടത്തിടും(2)വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയആ സ്നേഹമെന്തോരവർണ്ണനീയം(2)യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേതേങ്ങുമ്പോളരികെ വരും നാഥൻകണ്ണുനീർ മാറ്റിയെന്നെ മാറോടണയ്ക്കും(2)വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയആ സ്നേഹമെന്തോരവർണ്ണനീയം(2)യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ(2)

Read More 

യേശുവിനായെൻ ജീവിതം

യേശുവിനായെൻ ജീവിതം നല്കാമെൻആയുസ്സിൻ നാൾകളെല്ലാംശ്വാശതമായൊരു ദേശമെനിക്കായ് എൻനാഥൻ ഒരുക്കുന്നതാൽ (2)നല്കീടുന്നെൻ ജീവിതം നിൻ കൈകളിൽപൂർണ്ണമായി യേശു നാഥനേ (2)ദൂരത്ത് നിന്നു ഞാൻ ചാരത്തണയാതെ എൻ ജീവിതം തൂകി തകർത്തു പോയി (2)മാറത്തണയ്ക്കുവാൻ താങ്ങുവാൻ നീയന്നാക്രൂശിൽ തകർന്നതു സ്നേഹം (2);- നല്കിടുന്നെൻനിത്യ നാടിൻ വഴി എനിയ്ക്കായ് തുറന്ന എൻയേശുവേ പിൻ ചെല്ലുമെന്നും (2) വിശ്വാസ ജീവിത പോർക്കളത്തിൽ ഞാൻതളരാതെ മുന്നേറുമെന്നും (2);- നല്കിടുന്നെൻ

Read More 

യേശുവിൻ സ്നേഹം മാറുകില്ല

യേശുവിൻ സ്നേഹം മാറുകില്ലഒരു നാളും ഒരു നാളും മാറുകില്ല(2)എൻ പ്രിയരെല്ലാം മറന്നാലും മാറുകില്ല(2)യേശുവിൻ സ്നേഹം മാറുകില്ല(2)ഹാലേല്ലൂയ്യാ (3) ആമേൻ…ദൈവ വചനം മാറുകില്ല(2)ഒരു നാളും ഒരു നാളും മാറുകില്ല(2)ഈ വാനം മാറും ഭൂമി മാറും സകലം മാറുംദൈവ വചനം മാറുകില്ലഹാലേല്ലൂയ്യാ (3) ആമേൻ

Read More 

യേശുവിനെ ഞാൻ സ്തുതിചിടട്ടെ

യേശുവിനെ ഞാൻ സ്തുതിച്ചീടട്ടെനന്ദിയോടെന്നും വാഴ്ത്തീടട്ടെഎന്നുടെ പാപം ക്രൂശതിൽ തീർത്തപൊന്നു കർത്താവേ നിനക്ക് സ്തോത്രംപൂർണ്ണഹൃദയത്തോടെ-ഞാൻ നിന്നെ സ്തുതിക്കുംഅത്ഭുതങ്ങളെയെല്ലാം-ഞാനെന്നും വർണ്ണിക്കുംനാവിന്മേൽ പുകഴ്ത്തും-എന്നുമുല്ലസിക്കുംയേശുവിൻ നാമം എന്നെന്നും കീർത്തിക്കും;-ഏതു പ്രശ്നം വന്നാലും- യേശു മാത്രം ആശ്രയംഎന്നുമെന്നെ നടത്തും- ജയത്തിലേക്കെത്തിക്കുംദുഷ്ടങ്കൽ നിന്നു നീ രക്ഷിച്ചു കാത്തിടുംകഷ്ടകാലത്തു നീ-അഭയസ്ഥാനം തന്നെ;-സാധുവായ എന്നെയും- യേശു മറക്കയില്ലപ്രത്യാശയ്ക്കൊരിക്കലും ഭംഗം വരികില്ലഞാനെന്‍റെ സർവ്വവും- ക്രിസ്തുവിലർപ്പിക്കുംമഹത്വം കരേറ്റും-സ്തോത്രഗീതം പാടും;-

Read More 

യേശുവിൻ സ്നേഹം മതി

യേശുവിൻ സ്നേഹം മതിജീവിത യാത്രയിൽ ഓടിടുവാൻതളരാതെ പതറാതെ നിന്നിടാം കാന്തനായ്അന്ത്യം വരെ ഇടറിടാതെഅങ്ങെന്‍റെ ജീവൻ അങ്ങെന്‍റെ പ്രാണൻസർവ്വാംഗ സുന്ദരനേഅങ്ങെന്‍റെ ഉപനിധിയെ അങ്ങെന്‍റെ പ്രതിഫലമെക്രൂശിലെല്ലാം സഹിച്ചുക്രൂശിലെല്ലാം വഹിച്ചുവേദനയെല്ലാം എൻ പേർക്കായ്സഹിച്ചെൻ യേശു ജയാളിയായ്;-നന്ദിയാൽ നിറഞ്ഞിടുന്നേ കാൽവറി ത്യാഗം ഓർക്കുമ്പോൾഎനിക്കായ് രക്ഷ ഏകിടുവാൻതൻ ജീവനെ യാഗമാക്കി;-അങ്ങെന്‍റെ ജീവൻ അങ്ങെന്‍റെ പ്രാണൻസർവ്വാംഗ സുന്ദരനേഅങ്ങെന്‍റെ സ്വന്തമല്ലേ അങ്ങെന്‍റെ ഹൃദയമല്ലേ

Read More 

യേശുവിൻ സ്നേഹം രുചിച്ചറിഞ്ഞോർ

യേശുവിൻ സ്നേഹം രുചിച്ചറിഞ്ഞോർ തൻഉള്ളം തുള്ളും സന്തോഷത്തോടെന്നുംഅഭിഷേകത്തിൻ ശക്തി അനുഭവിച്ചോർപാടിടും ഹല്ലേലുയ്യാകൃപ ലഭിച്ചോർ പുകഴ്ത്തീടുകകൃപ തന്ന വല്ലഭന്‍റെ നാമംജയ വീരനാം യേശുവേഉണർവോടെ ആരാധിക്കാംനീ വഹിച്ച ക്രൂശിനാലെൻ രക്ഷയും തന്നുനിത്യ സ്നേഹത്താൽ വീണ്ടെടുപ്പും നൽകിലോകെ ഇപ്പോൾ കാണും കാഴ്ചകൾവേഗം മാഞ്ഞു പോകും നിശ്ചയംമാഞ്ഞിടാത്ത അനുഗ്രഹങ്ങൾയേശു ഒരുക്കുന്നു എനിക്കായ്ഭാഗ്യമേ ധന്യമീ ക്രിസ്തീയജീവിതം;- കൃപ…വിശ്വാസത്താൽ പാടീടും ഞാൻ ആരാധിച്ചീടുംവാഗ്ദത്തങ്ങൾ പ്രാപിച്ചീടാൻ ഒരുക്കമായികുറവുകൾ വന്ന നേരത്തായ്കൃപ ഏറെ പകർന്നു എന്നിൽതകർച്ചകൾ അനുഗ്രഹമായ്ഒറ്റപ്പെടൽ ഉയർച്ചയുമായ്ഭാഗ്യമേ ധന്യമീ ക്രിസ്തീയജീവിതം;- യേശുവിൻ…

Read More 

യേശുവിൻ സ്നേഹമോ പാവനമാം

യേശുവിൻ സ്നേഹമോ പാവനമാം പാവനമാം പാവനമാംലോകജലം പാനം ചെയ്തു ദാഹിച്ച എൻ ഉള്ളിലൊരുജീവജലം ഏകി സമ്പന്നമാക്കി പ്രത്യാശ നിറച്ചൊരു നല്ലിടയൻ നല്ലിടയൻ;-യേശുവിൻ സ്നേഹമോ മാധുര്യമാം മാധുര്യമാം മാധുര്യമാംകൂരിരുളാം മരുയാത്രേ കൂടെയുള്ള വല്ലഭൻ താൻകോളും പിശറും അതിഘോരമായ് തീരുമ്പോൾആശ്വാസമേകുമവൻ നല്ലിടയൻ നല്ലിടയൻ;-യേശുവിൻ സ്നേഹമോ ശാശ്വതമാം ശാശ്വതമാം ശാശ്വതമാംകണ്ണുനീരെല്ലാം തീർത്തിടുന്ന ഭാഗ്യകനാനെൻ മുമ്പിലുണ്ട്ഹല്ലേലുയ്യാ ഗീതം പാടിടും ഞാനന്ന്നിത്യയുഗത്തിലെൻ രക്ഷകന് രക്ഷകന്യേശുവിൻ സ്നേഹമോ പാവനാമാം മാധുര്യമാം ശാശ്വതമാം;-

Read More