Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

യഹോവേ ഞങ്ങൾ മടങ്ങി വന്നീടുവാൻ

യഹോവേ ഞങ്ങൾ മടങ്ങി വന്നീടുവാൻഞങ്ങളിൽ കനിയേണമേപണ്ടത്തെപ്പോലെ നല്ലൊരുകാലംഞങ്ങൾക്കു തന്നീടണെആദ്യ നൂറ്റാണ്ടിലെ ആരാധനപോലെആദിമ സനേഹത്തിൻ ആഴം അറിഞ്ഞുംഏക മനസ്സിന്‍റെ കൂട്ടായ്മയോടെകർത്തനെ വാഴ്ത്തി സ്തുതിച്ചിടാം;-ഈ ലോകം ആശ്വാസം ഏകുന്നതല്ലലോകത്തിൻ സമ്പത്ത് ശാശ്വതമല്ലആത്മാവിൻ ശക്തിയോടെ ആരാധിച്ചിടാംയേശു വരാറായ് വേഗം ഒരുങ്ങാം;-രോഗ കിടക്കയെ മാറ്റി വിരിച്ചോൻവിലാപവേളയെ നൃത്തമതാക്കിയോൻദുഃഖത്തെ സന്തോഷ പൂണ്ണമായ് മാറ്റിയയേശു മതി എന്‍റെ രക്ഷകനായ്;-

Read More 

യേശു എൻ ജീവിതത്തിൽ

യേശു എൻ ജീവിതത്തിൽ വന്നതിനാലെന്തോരാനന്ദമേഅവനെന്നെ നടത്തുന്നു തിരുഹിതം പോൽജീവിത നൗക വൻ കാറ്റിനാൽ ഉലഞ്ഞിടുമ്പോൾ ജീവന്‍റെ നാഥൻ അമരത്തുണ്ട്വൻതിരമാല വന്നാഞ്ഞടിച്ചാൽകുലുങ്ങുകിലെൻമനം തളരുകില്ല;പാടുമെൻനാവു നിൻ സ്തുതിഗാനങ്ങൾആർത്തിടും എൻ മനം അത്യുച്ചത്തിൽ (2)മരുവിലെൻ കാലുകളിറിടും നേരമതിൽ കാത്തിടുന്നോനെൻ കാന്തനവൻമരണത്തിൻ താഴ്വര കടന്നിടുമ്പോൾമറവിടമായവൻ കൂടെയുണ്ട്;മരുവിലെൻ മൺകുടിൽ തകരുമെന്നാൽതരുമവൻ തേജസ്സാം വിൺശരീരം (2)

Read More 

യാഹ്വേ സ്തുതിപ്പിനവൻ ശുദ്ധമാം

യാഹ്വെ സ്തുതിപ്പിനവൻ ശുദ്ധമാം മന്ദിരത്തിൽ ആഹ്വാനം ചെയ്തു നുതി ഘോഷിപ്പിൻ വൈഹായസ വിതാന ഭംഗി പരിഗണിച്ചു മഹേശ്വര സ്തുതികൾ ചെയ്തിടിൻ;-തുല്യമില്ലാത്ത തന്‍റെ വീര്യപ്രവൃത്തി വാഴ്ത്തി ഭൂലോകമെങ്ങും പൊടി പാറിടിൻ കല്ലോലമാലിയോടു സോല്ലാസമിബ്ഭുവനം തുള്ളിക്കളിച്ചിടുമാറെന്നാളും;-നിസ്സീമമായ തന്‍റെ തേജസ്സിനൊത്തവണ്ണം സൽസേവിതന്നു നുതി പാടിടിൻ സുശ്രാവ്യമായ വെള്ളിക്കാഹളധ്വനിയോടു ശാശ്വതനായകനെ വന്ദിപ്പിൻ;-പൊൻമയമായ വീണക്കമ്പികൾ മീട്ടി യാഹിൻ കർമ്മമഹിമയെങ്ങും ഘോഷിപ്പിൻ നിർമ്മലഭക്തിയോടു തന്നെ വണങ്ങിടുവിൻ ധർമ്മസ്വരൂപഭംഗി കാണിപ്പിൻ;-സത്യേശ്വരന്നു മുമ്പിൽ നൃത്തം തുടങ്ങിടുവിൻ തപ്പോടു കിന്നരങ്ങൾ വായിപ്പിൻ കൈത്താളനാദമഭ്രേ ശക്ത്യാമുഴങ്ങിടട്ടെ സാത്താൻ നടുങ്ങിടട്ടെ ഹോശന്നാ;-സർവ്വേശ്വരന്‍റെ കൃപയുർവ്യാമനുഭവിക്കും […]

Read More 

യജമാനനേ എൻ യേശു രാജനേ

യജമാനനേ എൻ യേശു രാജനേഎണ്ണമെല്ലാം ഏക്കമെല്ലാംഉം സിത്തം സെയ്‌വതു താനെഉമക്കാഗെ താൻ വാഴ്ഗിരേൻഉമ്മയ് താൻ നേസിക്കിരേൻ- അയ്യാബലിയാഗി എന്നേ മീട്ടെരേപരലോകം തിരന്തീരയ്യാഉയിർ വാഴും നാട്കലെല്ലാംഒടി ഒടി ഉഴയ്തിടുവേൻ –നാൻ അഴയ്തീരെ ഉം സേവയ്ക്കു–എന്നെയ് അതെയ് നാൻ മറപ്പേനൊഅപ്പ ഉൻ സന്നതിയിൽ താൻഅഗമഴിന്തു കനിക്കുന്ത്രുവേൻഎപ്പോതു ഉമ്മയ് കാൻബേൻ-നാൻയെങ്ങുതഐയ്യാ എൻ ഇദയം

Read More 

യാക്കോബേ നീ എന്തിനി വിധത്തിൽ

യാക്കോബേ! നീ എന്തിനീവിധത്തിൽ ചിന്താ-ഭാരങ്ങൾ കൊണ്ടുള്ളിലന്ധനായ് തീരുന്നുമിസ്രായീമിൽ വന്നു നിൻ ഭാരമൊഴിച്ചവൻചെങ്കടൽ വറ്റിച്ചോൻ നിൻ മുമ്പുലുണ്ടിനിപെരുവെള്ളം കണ്ടാൽ നീ ലേശം കലങ്ങേണ്ടാഅഗ്നിയിൽ നീ വേകാതെയെന്നും ഞാൻ കാത്തിടുംനിൻമുഖം എന്തിനി ക്ഷോണിയിൽ വിളറുന്നുഎന്തിനി നിൻ മനം ചിന്തയാൽ വാടുന്നു;-ആവർത്തനശക്തി എന്മക്കൾക്കേകും ഞാൻകാത്തിരുന്നീടുകിൽ ശക്തനായ്ത്തീരും നീകഴുകൻപോൽ നീ പറന്നത്യുന്നതത്തിലായ് സ്വർഗ്ഗസ്ഥലങ്ങളിൽ ജീവിച്ചു വാഴും നീ;-ആയിരമായിരം കോടാകോടി മർത്യർ-ക്കാശിഷമേകുന്ന വൻ നദിയാകും നീവേനൽക്കാലവും വർഷം എന്നുള്ള ഭേദം നിൻവേലയില്ലാത്തോർക്കു വൻ നദിയാകും നീ;-എപ്പോഴും സന്തോഷപൂർണ്ണനായ് നിന്നെ ഞാൻഇപ്പാരിൽ പാലിച്ചെൻ കൈകളിൽ സൂക്ഷിക്കുംകണ്ണിൻ […]

Read More 

യാക്കോബിൻ ദൈവം എന്‍റെ ദൈവം

യാക്കോബിൻ ദൈവം എന്‍റെ ദൈവംഇസഹാക്കിൻ ദൈവം എന്‍റെ ദൈവം (2)ആരാധിപ്പാൻ ശക്തൻ സ്തുതിച്ചിടാൻ യോഗ്യൻ (2)ഈ ദൈവത്തെ നമുക്കിന്ന് ആരാധിക്കാംയഹെന്ന ദൈവത്തെ ആരാധിച്ചിടാംനമുക്കരാധിക്കാം നമുക്കരാധിക്കാംഅവൻ വിളിച്ചാൽ കേൾക്കുന്ന ദൈവമല്ലോനമുക്കരാധിക്കാം നമുക്കരാധിക്കാം അവൻ പാപങ്ങൾ പോക്കുന്ന ദൈവമല്ലോ (2)ദൈവം നൽകിയ ദാനങ്ങളെ ഓർത്തു നിത്യം നമിച്ചിടാംദൈവം നടത്തിയ പാതകളെ കണ്ടു മോദാൽ വാഴ്ത്തിടാം;നമ്മെ കരം പിടിച്ചനുദിനം നടത്തുന്ന വിധങ്ങളെസ്തുതിച്ചു നിത്യം ആരാധിക്കാം (2)ഈ ലോക യാത്രയിൽ തളരാതെ മുന്നേറാൻയാഹെന്ന ദൈവത്തെ ആരാധിച്ചിടാം (2);- നമുക്കരാ…ശത്രുവിൻ കൈയ്യിൽ അകപ്പെടാതെ കരുതിയ […]

Read More 

യാക്കോബിൻ ദൈവം ഇന്നും നമുക്കു

യാക്കോബിൻ ദൈവം ഇന്നും നമുക്കുള്ളവൻനമ്മെ ജീവപര്യന്തം കാത്തിടുമേഒരോ ദിവസവും കൃപനൽകി നമ്മെഇമ്മാനുവേലവൻ താൻ നടത്തീടുമേഹലേലുയ്യാ അവൻ ആത്മരക്ഷകൻഹലേലുയ്യാ അവൻ സൗഖ്യദായകൻഹലേലുയ്യാ ശുദ്ധാത്മദായകൻ നമ്മെനിത്യതയ്ക്കായ് ഒരുക്കീടുമേആഴിയിൽ നാം കടന്നു പോയിടിലും-അതുനമ്മെ കവിഞ്ഞിടാതെ കാത്തിടുമേതീയിൽ നാം ആകിലും ജ്വാല നമ്മെ തെല്ലുംഏശാതിമ്മാനുവേൽ താൻ നടത്തീടുമേ;-സാക്ഷാൽ രോഗങ്ങൾ അവൻ വഹിച്ചതിനാൽഎല്ലാ വേദനയും അവൻ ചുമന്നതിനാൽഅടിപ്പിണരാൽ അവൻ സൗഖ്യമാക്കി ഇന്നുംഇമ്മാനുവേലവൻ താൻ നടത്തിടുമേ;-സീയോൻ പ്രയാണികളെ ആനന്ദിപ്പിൻ-നമ്മൾദുഖവും നെടുവീർപ്പും ഓടീടുമേനിത്യാനന്ദം നമ്മിൽ പകർന്നു നമ്മെ ഇന്നുംഇമ്മാനുവേലവൻ താൻ നടത്തീടുമേ;-ജയശാലിയായവൻ വന്നിടുമേ എല്ലാപ്രതിഫലവുമവൻ തന്നിടുമേആത്മാവിനാലതിനായൊരുക്കി-നമ്മെ ഇന്നും […]

Read More 

യാക്കോബിൻ വല്ലഭൻ മാറാത്തവൻ

യാക്കോബിൻ വല്ലഭൻ മാറാത്തവൻവാനവും ഭൂമിയും മാറിയാലുംവിശ്വസ്തനവൻ ദയ എന്നുമുള്ളത്ഇന്നോളമെൻ മരുയാത്രയിൽവർണ്ണീച്ചീടുമേ ഘോഷിച്ചാർക്കുമേനാഥനവൻ മമ പാതയിൽവലം കരം തന്നെന്നെ നടത്തുന്നതാൽപാറയാം യാഹവൻ വാഴ്ത്തപ്പെട്ടോൻയുദ്ധത്തിനായ് എന്‍റെ കൈകളേയുംപോരിനായ് അവൻ എന്‍റെ വിരലിനെയുംഅഭ്യസിപ്പിക്കുന്നു തൻ കൃപയാൽ;-കരയുവാൻ കണ്ണുള്ള കാലമെല്ലാംകരുതീടും കനിഞ്ഞവൻ കണ്മണിപോൽആപത്തിലും എന്‍റെ രോഗത്തിലുംനാലാമനായ് അവൻ വന്നുചേരുമേ;-ദൈവമാം രാജാവേ അങ്ങേ പുകഴ്ത്തുന്നുനാൾതോറും നിൻ തിരുനാമത്തെ വാഴ്ത്തുന്നുഉന്നതനേ യാഹേ നിത്യം സ്തുത്യനേആർത്തിയോടെ ഞങ്ങൾ ആരാധിക്കുന്നേ;-

Read More 

യാക്കോബിൻ വല്ലഭന്‍റെ ഭുജബലത്താൽ

യാക്കോബിൻ വല്ലഭന്‍റെ ഭുജബലത്താൽ വിടുതലുണ്ട്, വിടുതലുണ്ട്ശാലേമിൻ രാജനാം യേശുവിങ്കൽവീണ്ടെടുപ്പുള്ളതിനാൽമരണത്തിൻ പാശങ്ങൾ ചുറ്റിയാലുംപാതാളവേദനകൾ ഞെരുക്കിയാലുംമരണത്തിൻ ഭീകര താഴ്വരയിൽബലമുള്ള ഭുജത്താൽ താങ്ങിടും താൻ;-അനർത്ഥങ്ങൾ അസംഖ്യമായി ഏറിയാലുംപ്രതികൂലത്താൽ മനം നീറിയാലുംഅകൃത്യങ്ങൾ ക്ഷമിച്ച എൻ അത്മനാഥൻഅതിലെല്ലാം ജയം തരും ഭുജബലത്താൽ;-ശത്രുസൈന്യം പാളയമിറങ്ങിയാലും അന്ധകാര ശക്തികൾ പെരുകിയാലുംക്രിസ്തുവാം പാറമേൽ ഉറച്ചു നില്പാൻജയത്തിൻകൊടി-വീണ്ടും ഉയർത്തിടാമേ;-

Read More 

യാത്രയെന്നു തീരിമോ ധരിത്രിയിൽ

യാത്രയെന്നു തീരുമോ ധരിത്രിയിൽഅന്ത്യനാളിതെത്ര ദൂരമാകുമോയാത്രയെന്നു തീരുമോ എൻ രക്ഷകാആർത്തിയേറിടുന്നു നിന്‍റെ നാളിനായ്ക്ഷിപ്രമാമി ജീവിതം കഴിഞ്ഞുപോംനിത്യജീവിതം നമുക്കു ലഭ്യമാംആത്മനായകന്‍റെ രാജ്യമെത്രയോമോഹനമതെന്നു കാണുമേഴ ഞാൻ;-യേശുവാണെനിക്കു ഭൂവിലാശ്രയംഭാഗ്യശാലിയാണു ഞാൻ ധരിത്രിയിൽഅന്യനായൊരിക്കലായിരുന്നു ഞാൻഈ വൻ കൃപയിനോഹരിക്കു യോഗ്യനായ്;-എത്രയോ മഹത്വമാമീ രക്ഷയെമർത്യനാമെനിക്കു നൽകിയെന്നതാൽആയുസ്സിന്‍റെ നാൾ മുഴുവനെപ്പോഴുംവാഴ്ത്തിടും തിരു മഹത്വമേഴ ഞാൻ;-

Read More