യേശു എൻ പരിഹാരി ഇൻപ
യേശു എൻ പരിഹാരി-ഇൻപയേശു എൻ പരിഹാരി-എൻ (2)ജീവിത നാൾകളെല്ലാം-ഇൻപരാജാ എൻ പരിഹാരിഎന്ന തുമ്പങ്ങൾ വന്താലുംഎന്ന പാതൈകൾ നേർന്നാലും(2)എന്ന കഷ്ടങ്ങൾ സൂൾന്താലും-ഇൻപരാജാ എൻ പരിഹാരി;-സാത്താൻ എന്നൈ എതിർത്താലുംസത്റു എന്നൈ തൊടർന്താലും(2)മനഃസജ്ചലങ്കൾ വന്തപോതും-ഇൻപരാജാ എൻ പരിഹാരി;-പണക്കഷ്ടങ്കൾ വന്താലുംമനഃകഷ്ടങ്ങൾ നേർന്താലും(2)ജനമെ-ന്നെ വെറുത്താലും-ഇൻപരാജാ എൻ പരിഹാരി;-പെരും വ്യാധികൾ വന്താലുംകടും തോൽവികൾ നേർന്താലും(2)പല സോദനൈകൾ നേർന്താലും-ഇൻപരാജാ എൻ പരിഹാരി;-എനക്കെന്നെ കുറൈ ഉലകിൽയേശു രാജാ തുണൈ എനക്ക്(2)എൻ ജീവിത നാൾകളെല്ലാം-ഇൻപരാജാ എൻ പരിഹാരി;-
Read Moreയേശു എന്നുള്ളിൽ വന്നതിനാലേ
യേശു എന്നുള്ളിൽ വന്നതിനാലേ എൻ സർവ്വഭാരം നീങ്ങിയല്ലോ എന്നുള്ളിൽ പകർന്നു ആനന്ദം നിത്യമാം ജീവൻ നൽകിയല്ലോ തിരുവചനം എന്നും ധ്യാനിച്ചിടും ഞാൻ തിരുനാമം ഭൂവിൽ ഘോക്ഷിച്ചിടും ഞാൻ തിരുകൃപ എന്നിൽ പകരേണം നാഥാ തിരുവഴിയിൽ നിത്യം യാത്ര ചെയ്തീടാൻ ദുരിതങ്ങൾ ഏറും ഈ മരുഭൂവിൽ കരുതിനടത്തും അന്ത്യം വരെയും ഒരുനാളുമെന്നെ പിരിയാതെ നാഥൻ കരങ്ങളിലെന്നും വഹിച്ചിടുന്നല്ലോ വരും വേഗം പ്രിയൻ വാനമേഘത്തിൽ ഒരുങ്ങിയിരിക്കും വിശുദ്ധരെ ചേർക്കാൻ ഒരുങ്ങീട്ടുണ്ടോ പ്രിയൻ വരവിന്നായ് സ്വർഗ്ഗരാജ്യത്തിൽ ആനന്ദിച്ചീടാൻ
Read Moreയേശു എൻ സങ്കേതം എൻ നിത്യപാറ
യേശു എൻ സങ്കേതം എൻ നിത്യപാറയുമേആശ്രയം താൻ മാത്രം ആ നാമം സുസ്ഥിരമേപിളർന്നതൊരിക്കൽ ക്രൂശിൽ ചൊരിഞ്ഞ രക്തമതാൽവളർന്നു ഞാൻ ദൈവപൈതൽ തൻ മഹാസ്നേഹത്താൽയോഗ്യമല്ലാത്ത ഈ ലോകത്തേറുന്ന മാലിന്യങ്ങൾമാർഗ്ഗത്തിലേറിവന്നെന്നെ ഭീതിപ്പെടുത്തിടുമ്പോൾചാരും കാൽവറിമേട്ടിൽ തകർന്ന മാറിടത്തിൽതോരും കണ്ണുനീരെല്ലാം യേശുവിൻ കൈകളിൽലോകത്തിന്നാശ്രയമൊന്നും ശാശ്വതമല്ലായ്കയാൽശോകക്കൊടുങ്കാട്ടിലൂടെ ഓടിമറയുന്നു ഞാൻദൂരെ ദൂരെ കാണുന്നെൻ നിത്യഭവനത്തെവേഗം ഞാൻ അങ്ങുചേരും അതെത്ര ഭാഗ്യമേകൺകൾക്കിമ്പമായ തൊക്കെയും നശ്വരമെമണ്ണിൽ ഭാഗ്യമെല്ലാം മാറിമാറഞ്ഞിടുമേവേദന മാത്രമെങ്ങും ജീവിതനാളുകളിൽമോദങ്ങൾ മാത്രമാണെന്നും സ്വർഗ്ഗീയ നാടതിൽമുഴങ്ങും കാഹളമെല്ലാം ഗംഭീരനാദത്തോടെധ്വനിക്കും ദൈവത്തിൻ ശബ്ദം വിശുദ്ധർ ഉയർക്കുമെതേജസ്സമ്പൂർണ്ണനാമേശു മേഘത്തിൽ വന്നീടുമ്പോൾജ്യോതിസ്സുപോൽ എന്നന്നേക്കും […]
Read Moreയേശു എൻ സ്നേഹിതൻ
യേശു എൻ സ്നേഹിതൻയേശു എൻ ആത്മ സഖി പോയീടാം ഞാൻ യേശുവിനായ് നേടിടാം ആത്മാവിനെ (2)വരുന്നു നാഥാ തരുന്നു എന്നെ ശക്തികരിക്കു നിൻ വേലക്കായ് (2)യേശു എൻ ഉയരട്ടെ യേശുവിൻ നാമംപകരട്ടെ യേശുവിൻ സ്നേഹം ലോകം എങ്ങും പോയീടാനായിനല്കുന്നു നാഥാ എന്നെ(2);- വരുന്നു…വളർന്നീടാം ക്രിസ്തുവിൽ നാം വളർത്തിടാം തലമുറയെലോകം എങ്ങും പോയിടാനായ്നല്കുന്നു നാഥാ എന്നെ (2);- വരുന്നു…
Read Moreയേശു എൻ സ്വന്തം ഹല്ലേലുയ്യാ
യേശു എൻ സ്വന്തം ഹല്ലേലുയ്യാഎന്നുടെ ഭാഗ്യം ചൊല്ലിക്കൂടാപഴയതെല്ലാം കഴിഞ്ഞുപോയ്കണ്ടാലും സർവ്വം പുതിയതായ്;-എനിക്കു പാട്ടും പ്രശംസയുംദൈവകുഞ്ഞാടും തൻ കുരിശുംയേശു എൻ സ്വന്തം ഹല്ലേലുയ്യാതീർന്നു എന്നാന്ത്യം നീങ്ങി രാവുംഇരുട്ടിൻ പാശം അറുത്തു താൻജീവപ്രകാശം കാണുന്നു ഞാൻ;-യേശു എൻ സ്വന്തം ഹല്ലേലുയ്യാതുറന്ന സ്വർഗ്ഗം കാണുന്നിതാപാപം താൻ നീക്കി രക്തത്തിനാൽദൈവകുഞ്ഞാക്കി ആത്മാവിനാൽ;-യേശു എൻ സ്വന്തം ഹല്ലേലുയ്യാപാടാൻ എന്നിമ്പം പോരാ എൻ വായ്ജീവന്‍റെ വെള്ളം തണുപ്പിനായ് ജീവന്‍റെ അപ്പം എൻ ശക്തിക്കായ്;-യേശു എൻ സ്വന്തം ഹല്ലേലുയ്യാഈ സ്നേഹബന്ധം നിൽക്കും സദാമരണത്തോളം സ്നേഹിച്ചു താൻനിത്യതയോളം സ്നേഹിക്കും […]
Read Moreയേശു എൻ സ്വന്തം ഞാനവൻ സ്വന്തം
യേശു എൻ സ്വന്തം ഞാനവൻ സ്വന്തംആശ നല്കുന്നീ സ്നേഹബന്ധംനിത്യത തന്നിൽ പുത്രനിൽ നമ്മെദത്തെടുത്തോരു സ്നേഹബന്ധംമർത്ത്യകുലത്തെ രക്ഷിപ്പാൻ മന്നിൽമർത്ത്യനായ് വന്ന സ്നേഹബന്ധംപാപശാപങ്ങൾ തന്മേലേറ്റതാൽപാപം നീക്കിയ സ്നേഹബന്ധം;-പാപങ്ങൾ ക്രൂശിൽ നീക്കം ചെയ്തിടാൻപാപയാഗമായ സ്നേഹബന്ധംപാതകരാകും മർത്ത്യരെ സ്നേഹാൽപാപം നീക്കിയ സ്നേഹബന്ധം;-നമ്മിൽ വസിക്കും ആത്മാവിലൂടെനമ്മിൽ പകർന്ന സ്നേഹബന്ധംനിത്യതയോളം മാറാതെ നില്ക്കുംക്രിസ്തു നാഥന്‍റെ സ്നേഹബന്ധം;-
Read Moreയേശു എനിക്കെത്ര നല്ലവനാം
യേശു എനിക്കെത്ര നല്ലവനാംക്ലേശമേശാതെന്നെ കാത്തവനാംതാഴ്ചകൾ വന്നാലും വീഴ്ചകൾ വന്നാലുംതാങ്ങി നടത്തുവാൻ വല്ലഭനാംഎക്കാലത്തും തൻ ഭക്തരെതൃക്കയ്യാൽ താങ്ങി നടത്തുമവൻകഷ്ടതയിൽ നൽ തുണ താൻദുഃഖത്തിൽ ആശ്വാസ-ദായകനാംഉള്ളം കലങ്ങും പ്രയാസം വന്നാൽഉണ്ടെനിക്കഭയസ്ഥാനമൊന്ന്ഉറ്റവർ സ്നേഹിതർ വിട്ടുപോയെന്നാലുംഉന്നതൻ മാറില്ല കൈവിടില്ല;-ആഴിയിൽ പാതയൊരുക്കുമവൻആശ്രിതർക്കാപത്തൊഴിക്കുമവൻആ ദിവ്യ പാദത്തിലാശ്രയിച്ചോരാരുംആലംബഹീനരായ് തീർന്നതില്ല;-തൻബലത്താലേ ഞാൻ യുദ്ധം ചെയ്യുംതൻമുഖം നോക്കി ഞാൻ യാത്ര ചെയ്യുംതൻകൃപമേൽ കൃപ പ്രാപിച്ചു ഞാനിന്ന്തൻപദ സേവയിൽ നാൾ കഴിക്കും;-വാനവിതാനത്തിൽ ദൂതരുമായ്വന്നു വിളിക്കുമ്പോൾ ആ ക്ഷണത്തിൽമണ്ണിൽ മറഞ്ഞാലും മന്നിലിരുന്നാലുംവിണ്ണിൽ തൻ സന്നിധൗ ചേർന്നിടും ഞാൻ;-
Read Moreയേശു എനിയ്ക്കെ ന്തോരാശ്വാസമാകു
യേശു എനിയ്ക്കെന്തോരാശ്വാസമാകുന്നുആശ്ലേഷിച്ചിടുന്നു തൃക്കൈകളാൽ ക്ഷീണം വർദ്ധിച്ചെന്നിൽ കാണുന്ന നേരം തൃ-പ്പാണികളാൽ തഴുകീടുന്നു താൻതാണുവന്നെന്നെ തഴുകുന്നവനെ ഞാൻകാണുന്നതെന്തു മഹാനന്ദമെ;-കായസുഖമില്ലാതായിട്ടു ഞാൻ രോഗ-ശയ്യ തന്നിൽ കിടന്നീടുന്നെങ്കിൽമെയ്യോടണഞ്ഞശു നായകനെൻ കായംപയ്യേ തഴുകുന്നെന്താശ്വാസമേ;-ചൂരച്ചെടിയുടെ കീഴിലഹം മനോ-ഭാരപ്പെട്ടു കിടന്നീടുന്നെങ്കിൽചാരത്തണഞ്ഞു തൻ ദൂതർ ചൂടുള്ളാരാഹാരം തന്നു ബലം നല്കീടുമേ;-വാടിയോരാനനത്തോടെ എമ്മാവൂസി-ന്നോടുവതിന്നിടയായീടുകിൽകൂടെ നടന്നമ്പേറിടും മൊഴികളാൽചൂടുള്ള ചേതസ്സിങ്ങേകീടുമേ – ഏകാന്ത വാസമാം പത്മോസുദ്വീപിൽ ഞാ-നാകുന്നു എങ്കിലനേരത്തിലെൻനാകേശനേറ്റവും പ്രകാശ്യരൂപനായ്നാക പ്രഭാവങ്ങൾ കാട്ടീടുമേ;-എന്‍റെ ദൈവം സ്വർഗ സിംഹാസനം: എന്ന രീതി
Read Moreയേശു എന്ന ഏക നാമം
യേശു എന്ന ഏക നാമംആത്മരക്ഷ നൽകും നാമംഏറ്റവും മേലായ നാമം യേശു മാത്രംപാടും ഞാൻ പുതിയ ഗീതംഓടും തന്‍റെ മാർവ്വിൽ ചാരിവീടും നാടുമെല്ലാം എന്‍റെയേശുമാത്രം പാപങ്ങൾ ക്ഷമിക്കും നാമംരോഗശാന്തി നൽകും നാമംആത്മസൗഖ്യമേകും നാമംയേശുമാത്രംസ്നേഹം തന്നിടുന്ന നാമംആശ നൽകുന്ന നാമംവൈരിയെ തകർത്ത നാമംയേശു മാത്രംജീവനേകിടുന്ന നാമംഭൂതങ്ങൾ വിറക്കും നാമംയേശു മാത്രം
Read Moreയേശു എന്നഭയകേന്ദ്രം മാറ്റമില്ലാ
യേശു എന്നഭയകേന്ദ്രംമാറ്റമില്ലാ സ്നേഹിതൻസ്തോത്രം സ്തുതികൾക്കു യോഗ്യൻവാഴ്ത്തും നിന്നെയെന്നും ഞാൻഎന്നെ ശുദ്ധീകരിച്ചിടാൻബാലശിക്ഷ നൽകിയാൽതാതനു നന്ദി കരേറ്റുംഹല്ലേലുയ്യ പാടിടും;- യേശു…വ്യാകുലങ്ങൾ നേരിട്ടാലുംഭാരമുള്ളിൽ വന്നാലുംരോഗിയായ് തീർന്നെന്നാലുംയേശുവിൽ ഞാൻ ചാരിടും;- യേശു…യേശുരാജനെന്നെ ചേർപ്പാൻമേഘരൂഢനായ് വരുംആകുലങ്ങളില്ലാ നാട്ടിൽചേരും സ്വർഗ്ഗവീട്ടിൽ ഞാൻ;- യേശു…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാന ലോകത്തെഴുന്ന ള്ളിനാൻ
- ആശ്രയിപ്പാനൊരു ദൈവമുണ്ട്
- എണ്ണി എണ്ണി തീരാത്ത നന്മകൾ
- ജീവനേ എൻ ജീവനേ നമോ നമോ
- കർത്താവേ എന്ന് ഞാൻ വിളിച്ചീടുമ്പോൾ

