യേശു എന്‍റെ ഇടയനല്ലോ
യേശു എന്‍റെ ഇടയനല്ലോഎന്‍റെ ഭാരം ഒന്നും വിഷയമല്ലകൂരിരുളിൽ പാതകളും പച്ചയായ പുല്ലുറവുംഎനിക്കായ് തുറന്നു തരുംഅഗ്നിയാം ശോധന വന്നാലുംപരിഹാരം ദൈവം കരുതീട്ടുണ്ട്സോദരന്മാർ നമ്മെ വെറുത്താലുംയോസേഫിന്‍റെ ദൈവം കൂടെയുണ്ട്കലങ്ങേണ്ടാ പതറേണ്ടാകർത്തൻ എന്നും ചാരെയുണ്ട്;-മാറായിൻ വെള്ളം മധുരമാക്കുംപാറയെ പിളർന്ന് ദാഹം മാറ്റീടുംആകാശത്തിൻ കിളിവാതിൽ തുറക്കുംസ്വർഗ്ഗത്തിൻ നന്മയാൽ പോഷിപ്പിച്ചീടുംകാണുന്നുണ്ട് എൻ അനുഗ്രഹംകർത്തൻ എൻ കരത്തിൽ തരും;-
Read Moreയേശുമഹോന്നതനെ മഹോന്നതനെ
യേശുമഹോന്നതനെ മഹോന്നതനെവേഗം കാണാംമൽ പ്രേമകാന്തനെ കാണാംസുന്ദര രൂപനെ ഞാൻഈ മേഘമതിൽ വേഗം കാണാംമൽ പ്രേമകാന്തനെ കാണാംകഷ്ടതയേറെ സഹിച്ചവരുംകല്ലേറടി ഇടികൊണ്ടു മരിച്ചവരന്നുമശിഹായോടു വാഴുമാനാട്ടിൽ;-പൊന്മണിമാലയവൻ എനിക്കുതരുംശുഭ്രവസ്ത്രംനാഥനെന്നെ ധരിപ്പിക്കുമന്നുകണ്ണുനീരാകെ ഒഴിഞ്ഞീടുമേആയിരമാണ്ടു വസിക്കുമവനുടെ നാട്ടിൽഎനിക്കായ് ഒരുക്കിയ വീട്ടിൽ;-രാപകലില്ലവിടെ പ്രശോഭിതമായൊരു നാട്നാലു ജീവികൾ പാടുമവിടെജീവജലനദി ഉണ്ടവിടെജീവ മരങ്ങളുമായ് നിലകൊണ്ടൊരു ദേശംനല്ലൊരു ഭൂവന ദേശം;-
Read Moreയേശു എന്‍റെ കരം പിടിച്ചു
യേശു എന്‍റെ കരം പിടിച്ചുപാപങ്ങൾ പൊക്കിയെന്നെ സ്വീകരിച്ചു(2)ഈ ലോകേ നടക്കുവാൻ കരുത്തുതന്നുഎന്‍റെ നാവിൽ പുതിയൊരു പാട്ടു തന്നു(2)വേദവാക്യങ്ങളെൻ കൂട്ടാളിയായ്എന്നെന്നും പ്രാർത്ഥിക്കാൻ എന്നോടു ചൊല്ലിയേശുവിൻ സ്നേഹം ഞാനറിഞ്ഞുഅനുദിനം കരുണകൾ രുചിച്ചറിഞ്ഞു(2);- യേശു…ജീവന്‍റെ വചനങ്ങളെൻ വഴികാട്ടിയായ്വിശ്വാസം പ്രത്യാശ സ്നേഹമായ് തീർന്നു(2)യേശുവിൻ സ്വരം ഞാൻ കേട്ടറിഞ്ഞുഅവനെ ഞാൻ എന്നെന്നും സ്തുതിച്ചീടുന്നു(2);- യേശു…
Read Moreയേശു എന്‍റെ കൂടെ ഉണ്ട്
യേശു എന്‍റെ കൂടെ ഉണ്ട് യേശു എന്‍റെചാരെ ഉണ്ട്രോഗ ദുഃഖാദികൾ ഏറിടുമ്പോൾസൗഖ്യത്തിൻ കരമായി കൂടെ ഉണ്ട് (2) എല്ലാരും നമ്മിൽ നിന്നും അകന്നിടുമ്പോൾഅഗ്നിജ്വാല കണ്ണുള്ളോൻ കൂടെ ഉണ്ട് (2) ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടകാൽവറി നായകൻ കൂടെ ഉണ്ട് (2)കഷ്ടങ്ങളും മഹാ പീഡകളുംജീവിതപടകിൽ ആഞ്ഞടിച്ചാൽകടലിന്‍റെ മീതെ നടന്നവനാംയേശുവില്ലേ നിന്നെ വിടുവിക്കുവാൻ(2)അഗ്നി സമമാം ശോധനയിൽഅഗ്നിയിൽ ഇറങ്ങി വിടുതൽ തരുംവേറൊരു ദൈവം നമുക്കില്ലഎന്നെയും നിന്നെയും വിടുവിക്കുവാൻ (2)
Read Moreയേശു എന്‍റെ മണവാളൻ എന്നെ
യേശു എന്‍റെ മണവാളൻഎന്നെ ചേർത്തിടുവാനായ്മേഘമതിൽ വന്നിടുവാൻകാലമിതാ ആസന്നമായ്(2)എന്‍റെ കണ്ണുകൾ അവനെനേരിൽ കാണ്മാൻ നേരമതായ്ഞാനവന്‍റെ വരവിനായ്കാത്തു കാത്തു കഴിയുന്നേ;- യേശു…ഞാൻ അവനെ എതിരേൽക്കുംആർപ്പുവിളികളോടെതിരേൽക്കുംആ പൊൻമുഖമന്നു ഞാൻ ആർത്തിയോടെ മുത്തിടുമേ;- യേശു…
Read Moreയേശു എന്‍റെ പ്രാണനായകൻ
യേശു എന്‍റെ പ്രാണനായകൻഎൻ ജീവിതത്തിൻ സൗഖ്യദായകൻനീ ചെയ്ത നന്മകളോർത്താൽ പാടീടുംനീ ചെയ്ത ദാനമതോർത്താൽ വാഴ്ത്തീടുംആരാധിക്കുന്നെ ഞാൻ ആരാധിക്കുന്നെനിൻ സ്നേഹത്തെ ഓർത്താൽ(2)അങ്ങേ മാത്രം ആരാധിച്ചീടുംഎൻ ജീവനുള്ള കാലം വരെയുംനിൻ മുഖം മാത്രം ഞാൻ തേടിടുംഎൻ ജീവനുള്ള കാലം വരെയുംഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾസ്തുതിച്ചീടുവാൻ എൻ നാവുകൾ പോരാ(2)നിൻ മാറിൽ ഞാൻ ചാരിടുമ്പോൾഎൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്നിൻ മുഖം അന്നാളിൽ കാണുമ്പോൾഎൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്ഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾസ്തുതിച്ചിടുവാൻ എൻ നാവുകൾ പോരാ(2)
Read Moreയേശു എത്ര നല്ലവൻ പൊന്നേശു
യേശു എത്ര നല്ലവൻ പൊന്നേശു എത്ര നല്ലവൻഏഴയാമീ എന്നെ സ്നേഹിച്ചേശു എത്ര നല്ലവൻസ്വർഗ്ഗഭാഗ്യം വിട്ടെനിക്കു നിത്യഭാഗ്യമേകുവാൻകഷ്ടത അനുഭവിച്ച യേശു എത്ര നല്ലവൻകഷ്ടതയിൽ മക്കളോടുകൂടെയുള്ള രക്ഷകൻദുഃഖിതർക്കുമോദമേകും യേശു എത്ര നല്ലവൻആരും എനിക്കില്ലെന്നാലും എന്നെ കൈവിടാത്തവൻജീവവാപി ആകും എന്‍റെ യേശു എത്ര നല്ലവൻസോദരാ നീ യേശുവിന്‍റെ ദിവ്യസ്നേഹമോർക്കുകജീവനെ എനിക്കു തന്നയേശു എത്ര നല്ലവൻ
Read Moreയേശു എത്ര നല്ലവൻ യേശു എത്ര
യേശു എത്ര നല്ലവൻ യേശു എത്ര നല്ലവൻയേശു എത്ര നല്ലവൻ എന്നുമേ – എന്‍റെയേശു എത്ര നല്ലവൻ എന്നുമേദാഹവും വിശപ്പും കൊണ്ടൊരു ചെറു പൈതലപ്പോനോടു അപ്പം യാചിച്ചാൽകല്ലുകൾ പെറുക്കിയെടുത്തപ്പമായ്നൽകിടുന്നോരപ്പനുണ്ടോ ഭൂമിയിൽ(2)മീനു ചോദിക്കുന്നേരം പാമ്പിനെ കൊടുക്കുമോ മുട്ട ചോദിക്കുന്നേരം തേളിനെ കൊടുക്കുമോ(2)നല്ല ദാനമല്ലേ നൽകുന്നെപ്പോഴുംദൈവം തന്‍റെ മക്കൾക്കായ് കരുതുന്നെപ്പോഴും (2)ഊഷര ധരയിൽ എനിക്കിമ്പമായ് ഒന്നുമില്ല കണ്ണുനീരു മാത്രമേചെങ്കടൽ കടന്നിടുവാൻ എൻ കൈയ്യിൽതന്നൊരു ചെറു വടിയുമുണ്ടല്ലോ (2)അക്കരെ കടത്തിടും ശത്രുവെ ജയിച്ചിടുംദൈവം ചെയ്ത നന്മകളെ ഓർത്തു നൃത്തമാടിടും (2)യാഹു നല്ലവൻ […]
Read Moreയേശു ഇടയൻ ആട്ടിൻ കൂട്ടം കുട്ടികൾ
യേശു ഇടയൻ ആട്ടിൻ കൂട്ടം കുട്ടികൾ ഞങ്ങൾ(3)ഞങ്ങൾ പേടിക്കയില്ലതിനാൽ(2)സിംഹം, പുലി, കരടി, ചെന്നായ് ചേർന്നുവന്നാലുംഭീതിയില്ല, ഭയവുമില്ല ഞങ്ങൾ കൂട്ടത്തിൽയേശു നമ്മൾ നല്ലിടയൻ ചഞ്ചലം വേണ്ടജയ്, ജയ്, ജയ് പാടാം;- യേശു…യേശുക്രിസ്തൻ സ്വന്തവീട്ടിൽ കുട്ടികൾ ഞങ്ങൾയേശുരാജൻ നിത്യരാജ്യ പ്രജകൾ ഞങ്ങൾഎന്നുമവനോടു ചേർന്നു രാജ്യം ഭരിക്കാംഹല്ലേലുയ്യാ ! ജയ് ജയ് ജയ്(2);- യേശു…
Read Moreയേശു ക്രിസ്തു എനിക്ക് ഏറ്റം വലിയവനാ
യേശു ക്രിസ്തു എനിക്ക് ഏറ്റം വലിയവനാഞാനോ എളിയവനും ദരിദ്രനുമാഎന്‍റെ പ്രാണ സങ്കടങ്ങൾ കണ്ടെന്നേ രക്ഷിപ്പാൻസ്വർഗ്ഗത്തിൽ അധിപതി ഇറങ്ങി വന്നുസങ്കീർത്തനങ്ങളാലും സ്തുതികളാലുംസ്വർഗീയ രക്ഷകനെ ആരാധിക്കാംസ്വർഗീയ സീയോൻ പണിയുന്നവർപണിതീർത്തു വേഗം നമ്മെ ചേർത്തീടുംയേശുവിന്‍റെ ദൈവം എന്‍റെയും ദൈവംയേശുവിൻ പിതാവ് എന്‍റെ സ്വർഗീയ താതൻയേശു എന്‍റെ വത്സല സോദരനാംക്രിസ്തുവിലെൻ ജീവിത എത്ര ധന്യമേഅത്യുന്നതന്‍റെ അതി ശ്രേഷ്ഠ നാമംദാവീദ് വിളിച്ചു പ്രാർത്ഥിച്ചപ്പോൾതനിക്കും തലമുറക്കും കരുതി ദൈവംഎനിക്കായീ സർവവും കരുതുമല്ലോകുരുടൻ തൻ നിലവിളി കേട്ടപരൻമുടന്തൻറെ യാചന കേട്ട നാഥൻപക്ഷവാത രോഗിയിൽ മനസ്സലിഞ്ഞോൻഎന്‍റെ അതിമഹത്തായ പ്രതിഫലമേവിശ്വാസത്താൽ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ യേശുവേ നടത്തിടണേ നിൻ
- കാൽവറിയിൽ കാണും സ്നേഹം
- തിരുക്കരത്താൽ തിരുഹിതം പോൽ
- യേശു ഇടയൻ ആട്ടിൻ കൂട്ടം കുട്ടികൾ
- ഞാൻ എന്നെ നല്കിടുന്നെ സമ്പൂർണ്ണ

