Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

യേശു എന്‍റെ കരം പിടിച്ചു

യേശു എന്‍റെ കരം പിടിച്ചുപാപങ്ങൾ പൊക്കിയെന്നെ സ്വീകരിച്ചു(2)ഈ ലോകേ നടക്കുവാൻ കരുത്തുതന്നുഎന്‍റെ നാവിൽ പുതിയൊരു പാട്ടു തന്നു(2)വേദവാക്യങ്ങളെൻ കൂട്ടാളിയായ്എന്നെന്നും പ്രാർത്ഥിക്കാൻ എന്നോടു ചൊല്ലിയേശുവിൻ സ്നേഹം ഞാനറിഞ്ഞുഅനുദിനം കരുണകൾ രുചിച്ചറിഞ്ഞു(2);- യേശു…ജീവന്‍റെ വചനങ്ങളെൻ വഴികാട്ടിയായ്വിശ്വാസം പ്രത്യാശ സ്നേഹമായ് തീർന്നു(2)യേശുവിൻ സ്വരം ഞാൻ കേട്ടറിഞ്ഞുഅവനെ ഞാൻ എന്നെന്നും സ്തുതിച്ചീടുന്നു(2);- യേശു…

Read More 

യേശു എന്‍റെ കൂടെ ഉണ്ട്

യേശു എന്‍റെ കൂടെ ഉണ്ട് യേശു എന്‍റെചാരെ ഉണ്ട്രോഗ ദുഃഖാദികൾ ഏറിടുമ്പോൾസൗഖ്യത്തിൻ കരമായി കൂടെ ഉണ്ട് (2) എല്ലാരും നമ്മിൽ നിന്നും അകന്നിടുമ്പോൾഅഗ്നിജ്വാല കണ്ണുള്ളോൻ കൂടെ ഉണ്ട് (2) ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടകാൽവറി നായകൻ കൂടെ ഉണ്ട് (2)കഷ്ടങ്ങളും മഹാ പീഡകളുംജീവിതപടകിൽ ആഞ്ഞടിച്ചാൽകടലിന്‍റെ മീതെ നടന്നവനാംയേശുവില്ലേ നിന്നെ വിടുവിക്കുവാൻ(2)അഗ്നി സമമാം ശോധനയിൽഅഗ്നിയിൽ ഇറങ്ങി വിടുതൽ തരുംവേറൊരു ദൈവം നമുക്കില്ലഎന്നെയും നിന്നെയും വിടുവിക്കുവാൻ (2)

Read More 

യേശു എന്‍റെ മണവാളൻ എന്നെ

യേശു എന്‍റെ മണവാളൻഎന്നെ ചേർത്തിടുവാനായ്മേഘമതിൽ വന്നിടുവാൻകാലമിതാ ആസന്നമായ്(2)എന്‍റെ കണ്ണുകൾ അവനെനേരിൽ കാണ്മാൻ നേരമതായ്ഞാനവന്‍റെ വരവിനായ്കാത്തു കാത്തു കഴിയുന്നേ;- യേശു…ഞാൻ അവനെ എതിരേൽക്കുംആർപ്പുവിളികളോടെതിരേൽക്കുംആ പൊൻമുഖമന്നു ഞാൻ ആർത്തിയോടെ മുത്തിടുമേ;- യേശു…

Read More 

യേശു എന്‍റെ പ്രാണനായകൻ

യേശു എന്‍റെ പ്രാണനായകൻഎൻ ജീവിതത്തിൻ സൗഖ്യദായകൻനീ ചെയ്ത നന്മകളോർത്താൽ പാടീടുംനീ ചെയ്ത ദാനമതോർത്താൽ വാഴ്ത്തീടുംആരാധിക്കുന്നെ ഞാൻ ആരാധിക്കുന്നെനിൻ സ്നേഹത്തെ ഓർത്താൽ(2)അങ്ങേ മാത്രം ആരാധിച്ചീടുംഎൻ ജീവനുള്ള കാലം വരെയുംനിൻ മുഖം മാത്രം ഞാൻ തേടിടുംഎൻ ജീവനുള്ള കാലം വരെയുംഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾസ്തുതിച്ചീടുവാൻ എൻ നാവുകൾ പോരാ(2)നിൻ മാറിൽ ഞാൻ ചാരിടുമ്പോൾഎൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്നിൻ മുഖം അന്നാളിൽ കാണുമ്പോൾഎൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്ഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾസ്തുതിച്ചിടുവാൻ എൻ നാവുകൾ പോരാ(2)

Read More 

യേശു എത്ര നല്ലവൻ പൊന്നേശു

യേശു എത്ര നല്ലവൻ പൊന്നേശു എത്ര നല്ലവൻഏഴയാമീ എന്നെ സ്നേഹിച്ചേശു എത്ര നല്ലവൻസ്വർഗ്ഗഭാഗ്യം വിട്ടെനിക്കു നിത്യഭാഗ്യമേകുവാൻകഷ്ടത അനുഭവിച്ച യേശു എത്ര നല്ലവൻകഷ്ടതയിൽ മക്കളോടുകൂടെയുള്ള രക്ഷകൻദുഃഖിതർക്കുമോദമേകും യേശു എത്ര നല്ലവൻആരും എനിക്കില്ലെന്നാലും എന്നെ കൈവിടാത്തവൻജീവവാപി ആകും എന്‍റെ യേശു എത്ര നല്ലവൻസോദരാ നീ യേശുവിന്‍റെ ദിവ്യസ്നേഹമോർക്കുകജീവനെ എനിക്കു തന്നയേശു എത്ര നല്ലവൻ

Read More 

യേശു എത്ര നല്ലവൻ യേശു എത്ര

യേശു എത്ര നല്ലവൻ യേശു എത്ര നല്ലവൻയേശു എത്ര നല്ലവൻ എന്നുമേ – എന്‍റെയേശു എത്ര നല്ലവൻ എന്നുമേദാഹവും വിശപ്പും കൊണ്ടൊരു ചെറു പൈതലപ്പോനോടു അപ്പം യാചിച്ചാൽകല്ലുകൾ പെറുക്കിയെടുത്തപ്പമായ്നൽകിടുന്നോരപ്പനുണ്ടോ ഭൂമിയിൽ(2)മീനു ചോദിക്കുന്നേരം പാമ്പിനെ കൊടുക്കുമോ മുട്ട ചോദിക്കുന്നേരം തേളിനെ കൊടുക്കുമോ(2)നല്ല ദാനമല്ലേ നൽകുന്നെപ്പോഴുംദൈവം തന്‍റെ മക്കൾക്കായ് കരുതുന്നെപ്പോഴും (2)ഊഷര ധരയിൽ എനിക്കിമ്പമായ് ഒന്നുമില്ല കണ്ണുനീരു മാത്രമേചെങ്കടൽ കടന്നിടുവാൻ എൻ കൈയ്യിൽതന്നൊരു ചെറു വടിയുമുണ്ടല്ലോ (2)അക്കരെ കടത്തിടും ശത്രുവെ ജയിച്ചിടുംദൈവം ചെയ്ത നന്മകളെ ഓർത്തു നൃത്തമാടിടും (2)യാഹു നല്ലവൻ […]

Read More 

യേശു എന്നെ ദിനവും നടത്തിടുന്നു

യേശു എന്നെ ദിനവും നടത്തിടുന്നുഅവൻ കൃപയിൻ തണലിൽ പൊതിഞ്ഞിടുന്നുതാഴ്ചയിലെന്നെ ഓർത്തിടുന്നുവീഴ്ചയിലെന്നെ താങ്ങിടുന്നുഅവൻ കരം ഒട്ടും കുറുകീട്ടില്ലഅവൻ ദയ ഒട്ടും കുറഞ്ഞിട്ടില്ലആകാശം ഭൂമിക്കു മേലെന്നപോൽഅവൻ ദയ എത്ര വലുത്കർത്താവിന്‍റെ കരങ്ങളിൽ താണിരിക്കകഷ്ടദിവസത്തിലുയർത്തിടുമേഅവന്‍റെ വഴികളെ നിനച്ചിടുമ്പോൾനിന്‍റെ ഗമനം സ്ഥിരമാക്കുന്നു;- അവൻ…കർത്താവിന്‍റെ സന്നിധിയിൽ നിലവിളിക്കാംഅവനസാദ്ധ്യമായ് ഒന്നുമില്ലല്ലോവിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾഅവൻ പ്രതിഫലം തന്നിടുന്നു;- അവൻ…

Read More 

യേശു എന്നെ കാണുന്നു

യേശു എന്നെ കാണുന്നുയേശു എന്നെ കാണുന്നുഎന്തു ഞാൻ ചെയ്തീടിലുംഎല്ലാം അവൻ കാണുന്നുയേശു എന്നെ കാണുന്നുയേശു നിന്നേ കാണുന്നുയേശു നിന്നെ കാണുന്നുഎന്തു നീ ചെയ്തീടിലുംഎല്ലാം അവൻ കാണുന്നുയേശു നിന്നെ കാണുന്നുയേശു നമ്മേ! കാണുന്നുയേശു നമ്മേ കാണുന്നുഎന്തു നാം ചെയ്തീടിലുംഎല്ലാം അവൻ കാണുന്നുയേശു നമ്മേ! കാണുന്നു

Read More 

യേശു എൻ കൂടെയുണ്ട്

യേശു എൻ കൂടെയുണ്ട്സങ്കടം വേണ്ടിനിയുംസന്താപ വേളകളിൽസന്തതം ചാരെയുണ്ട്ആധികളും വ്യാധികളുംജീവിതത്തിൽ വന്നിടുകിൽകൂരിരുളിൻ താഴ്വരയിൽഏകനായ് തീർന്നിടുകിൽകാൽവറിക്കുന്നതിലെകഷ്ടത ഓർത്തിടും ഞാൻ(2);- യേശു…ഫറവോൻ സൈന്യമെന്നെപിന്തുടർന്നു വന്നിടീലുംദുരിതത്തിൻ ചെങ്കടലാൽഎൻ വഴി അടഞ്ഞിടിലുംവിശ്വാസ പാതയതിൽധൈര്യമായ് ഗമിച്ചിടും ഞാൻ(2);- യേശു…

Read More 

യേശു എന്നെ വീണ്ടെടുത്തവൻ

യേശു എന്നെ വീണ്ടെടുത്തവൻഅവനെന്നെ സൗഖ്യമാക്കിയോൻഅവനെനിക്കു ആരോഗ്യം നൽകിഅവനെനിക്കു സന്തോഷം നൽകി(2)ഹല്ലേലുയ്യാ… ഹോശന്നാ..ഹല്ലേലുയ്യാ… ഹോശന്നാ.. (2)കഷ്ടതയിൻ നാളുകളിൽകണ്ണു നീരിൻ വേളകളിൽചാരത്തണഞ്ഞു വന്നെന്നിൽആശ്വാസം നൽകീടുന്നോൻ(2);- ഹല്ലേലുയ്യാ…മരണത്തെ ജയിച്ചവനെപുതു ജീവൻ പകർന്നവനേആത്മാവിൽ ആനന്ദമായ്ആരാധിച്ചീടുന്നിതാ(2);- ഹല്ലേലുയ്യാ…

Read More