Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

യഹോവാ റാഫാ സൗഖ്യത്തിന്‍റെ

യഹോവാ റാഫാ-സൗഖ്യത്തിന്‍റെ ദായകൻസൗഖ്യമാക്കും കരങ്ങളാൽ-തൊടും താൻ ഒരുക്കുമോ?തിരുനിണം ഒഴുകിടും കുരിശിന്‍റെ ചുവട്ടിലായ്വരുവോർക്ക് അരുളിടും വിടുതൽനാം ആരാധിക്കാം മനസ്സോടെന്നുംനാം കുമ്പിട്ടാരാധിക്കാംനാം വിശുദ്ധമാം തിരുസന്നിധിയിൽപരിശുദ്ധ അലങ്കാരത്തോടെവാദ്യഘോഷങ്ങളോടെന്നും വൻ കൃപകളെ പാടിടാംഇന്നും എന്നും ഉന്നതനിൽ മഹത്വത്തെ വർണ്ണിച്ചിടാംയേശുവിൻ നാമത്തിൽ ഇരുൾ നീങ്ങി ജീവിതംധന്യമാക്കും നന്മകൾ നിന്നിലേകും അത്ഭുതംമുന്നിൽ ചെങ്കടൽ പോലവെ തിന്മകൾ വഴി മാറിടുംപാപം ശാപം നീങ്ങിടും രക്തത്താൽ;- നാം…വസ്ത്രത്തിൻ തൊങ്ങലും വൻശക്തി പകർന്നീടുംവിരലുകളാൽ തൊടുക നീ വിശ്വാസത്തോടിന്ന്വിതുമ്പും നീ കാണുക വിജയം നിന്മുമ്പിലായ്വിടുതൽ യേശുവിൽ മാത്രമേ;- നാം…

Read More 

യഹോവയ്ക്കു സ്തോത്രം ചെയ്തിടുക

യഹോവയ്ക്കു സ്തോത്രം ചെയ്തിടുക നാംമഹോന്നത ദേവനെ വാഴ്ത്തുക നാംതൻദയ എന്നേക്കും ഉള്ളതല്ലൊവൻ കൃപതന്നു നടത്തുന്നല്ലൊഭക്തരവൻ കൃപയ്ക്കൊത്തതുപോൽനിത്യവും സ്തുതി പാടിടട്ടെ;-മർത്യനിലാശ്രയിക്കുന്നതെക്കാൾകർത്തനിലാശ്രയിക്കുന്നവൻ താൻധന്യനെന്നാളു-മിപ്പാരിടത്തിൽവന്ദ്യ ഭുജങ്ങളാൽ താങ്ങുമവൻ;-സ്നേഹത്തിൻ ശാസനകൾ വരുമ്പോൾഭാരങ്ങൾ ഹൃത്തിനെ മൂടിടുമ്പോൾകാരുണ്യമേറും പൊൻ കരത്താൽതാങ്ങി നടത്തിടും വൻ കൃപയാൽ;-എന്നാളും എന്തെന്തു യാചിക്കിലുംഎപ്പോഴും നൽകീടുന്നായതെല്ലാംപ്രാർത്ഥന കേൾക്കും നായകൻ താൻവാക്കു മാറാത്ത വല്ലഭനാം;-രക്ഷയിൻ പാറയായ് തീർന്നവനിൽപക്ഷമായി ചാരിടും ഞാൻ എന്നുമെതൻ ദയ എന്നും കീർത്തിക്കുമെതൻ നാമം വഴ്ത്തി വണങ്ങിടുമെ;-

Read More 

യഹോവ ശാലോം എന്നും യഹോവ

യഹോവാ ശാലോം എന്നുംയഹോവാ ശാലേംകർത്തനെ സമാധാനംകുടുംബത്തിൽ സമാധാനംഅവൻ തരുന്നേഹൃദയത്തിൽ സമാധാനം എന്നും തരുമേ;- യഹോവ…ക്രിസ്തുവിനെ സ്വീകരിച്ചാൽസ്വർഗ്ഗരാജ്യമേക്രിസ്തുവിന്‍റെ വഴി നടന്നാൽനിത്യ ജീവനേ;- യഹോവ…കഷ്ടതയിൽ സമാധാനംഅവൻ തരുമേകാത്തിരുന്നു പ്രാർത്ഥിച്ചാൽജയം തരുമേ;- യഹോവ…ഗിദയോന്‍റെ സമാധാനംനിങ്ങൾക്കുകിട്ടുംപ്രാർത്ഥനയിൽ സമാധാനംഏവർക്കും കിട്ടും;- യഹോവ…

Read More 

യഹോവ ശാലോം ഹല്ലേലുയാഹ

യഹോവ ശാലോം ഹല്ലേലുയായഹോവ നിസിയെ ഹല്ലേലുയായഹോവ യിരെ ഹല്ലേലുയാപരിശുദ്ധ പിതാവേ ഹല്ലേലുയാഹല്ലേലുയാ ഹല്ലേലുയാഹല്ലേലുയാ ഹല്ലേലുയാഹല്ലേലുയാ ഹല്ലേലുയാഹല്ലേലുയാ ഹല്ലേലുയാശാരോനീൻ റോജാവേ ഹല്ലേലുയാ ലില്ലി പുഷ്പമേ ഹല്ലേലുയാഹഅഴകിൽ സിരന്തവരെ ഹല്ലേലുയായേശു ക്രിസ്തുവേ ഹല്ലേലുയാതെറ്റ്രാരവാലനെ ഹല്ലേലുയാബലത്തിൻ ആവിയെ ഹല്ലേലുയാസത്യൻ ആവിയെ ഹല്ലേലുയാപരിശുദ്ധ ആവിയെ ഹല്ലേലുയാ

Read More 

യഹോവ തന്നെ യുദ്‌ധം ചെയ്‌തു

യഹോവ തന്നെ യുദ്‌ധം ചെയ്‌തുയഹോവ തന്നെ ജയം തന്നുശത്രുവിനെ കീഴടക്കിതൻ നാമം മാത്രം ഉയർത്തിടാം(2)ഭയപ്പെടേണ്ടാ ഉറച്ചുനിൽപ്പിൻയഹോവവൻകാരൃങ്ങൾചെയ്തിടുംദൈവത്തിൻവടി നിൻ കൈയ്യിൽ ഉണ്ടോനീട്ടുക ധൈര്രമായ് വിശ്വാസത്താൽ(2)ചെങ്കടൽ രണ്ടായി പിളർന്നുപോയ്യെരിഹൊ മതിലൂകൾ തകർന്നുപോയ്ഇരുബ്ബുരഥങ്ങൾ നിഷ്ഫലമായ്തൻനാമം മാത്രം ഉയർത്തീടാം(2);- ഭയപ്പെടേണ്ടാ…യോർദാൻ ചിറപോൽ പൊങ്ങിപ്പോയ്വെള്ളത്തിൻ ഒഴുക്ക് നിന്നുപോയ്ഉണങ്ങിയനിലം നീ കാണുന്നില്ലേതൻ നാമം മാത്രം ഉയർത്തിടാം(2);- ഭയപ്പെടേണ്ടാ…

Read More 

യഹോവ യിരെ ദാതാവാം ദൈവം നീ

യഹോവ യിരെ ദാതാവാം ദൈവംനീ മാത്രം മതിയെനിക്ക്യഹോവ റാഫാ സൗഖ്യദായകൻതൻ അടിപ്പിണരാൽ സൗഖ്യംയഹോവ ശമ്മാ… കൂടെയിരിക്കും…നൽകും എൻ അവശ്യങ്ങൾനീ മാത്രം മതി… നീ മാത്രം മതി…നീ മാത്രം മതി… എനിക്ക്യഹോവ ഏലോഹിം… സ്യഷ്ടാവാം ദൈവം…നിൻ വചനത്താൽ ഉളവായെല്ലാംയഹോവ ഏല്യോൻ… അത്യുന്നതൻ നീ…നിന്നെപ്പോലെ മറ്റാരുമില്ലായഹോവ ശാലോം… എൻ സമാധാനം…നൽകി നിൻ ശാന്തി എന്നിൽ;-യഹോവ രോഹീം നീയെൻ ഇടയൻഎന്നെയെന്നും വഴിനടത്തുംയഹോവ ശാലോം എൻ സമാധാനംനീയെന്നുമെൻ ആശ്രയമാംയഹോവ എൽശെദ്ദായി സർവ്വശക്തനാംജയവീരനായ് കൂടെയുണ്ട്;-

Read More 

യഹോവാ യിരേ യിരേ യിരേ

യഹോവ യിരേ, യിരേ, യിരേയഹോവ യിരേ, യിരേ, യിരേതൻ മക്കൾക്കായ് ദൈവം കരുതുന്നുന്നതമായ്ആകുലമോ ഇനിയും യഹോവ യിരേ…എൻ ഹൃദയേ സമാധാനം യഹോവ യിരേഎൻ ഭവനേ സർവ്വ നന്മകളും യഹോവ യിരേതൻ മകനായ് ജീവിക്കും ഞാൻതൻ വഴിയേ നടക്കും ഞാൻതൻ വചനം ഘോഷിക്കും ഞാൻയഹോവ യിരേ…എനിക്കുള്ള ആഹാരം യഹോവ യിരേപാർപ്പിടവും വസ്ത്രവും യഹോ­വ­ യി‍േ­രതൻ രൂപം എൻ വാഴ്വിലുംതൻ സ്തുതികൾ എൻ നാവിലുംനിരന്തരമായ് സൂക്ഷിക്കും ഞാൻയഹോവ യിരേ…

Read More 

യഹോവയെ ഭയപ്പെട്ടു അവന്‍റെ

യഹോവയെ ഭയപ്പെട്ടു, അവന്‍റെവഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻനിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നുംനീ ഭാഗ്യവാൻ നിനക്കു നന്മവരുംനിന്‍റെ ഭാര്യ നിന്‍റെ വീട്ടിനകത്തു ഫലപ്രദമായമുന്തിരിവള്ളിപോലെയും നിന്‍റെ മക്കൾ നിന്‍റെ മേശക്കു ചുറ്റും.ഒലിവു തെകൾ പോലെയും ഇരിക്കും – യഹോവഭക്തനായ പുരുഷൻ ഇങ്ങനെഅനുഗ്രഹിക്കപ്പെട്ടവനാകും – യഹോവ സീയോനിൽ നിന്നുംനിന്നെ അനുഗ്രഹിക്കുംനിന്‍റെ ആയുഷ്കാലമൊക്കെയുംനീ യെരുശലേമിന്‍റെ നന്മയെ കാണുംനിന്‍റെ മക്കളുടെ മക്കളെയും നീ കാണുംയിസയേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്വമുണ്ടാകട്ടെആദിയിങ്കലും ഇപ്പോഴും എന്നേയ്ക്കും ഉള്ളപ്രകാരം തന്ന ആമേൻ

Read More 

യഹോവയെ എക്കാലത്തും വാഴ്ത്തിടും

യഹോവയെ എക്കാലത്തും വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ അവൻ സ്തുതി എൻ നാവിന്മേൽ എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ യഹോവയിൽ എന്നുള്ളമെന്നും പ്രശംസിച്ചിടുമേ എളിയവരതുകേട്ടു സന്തോഷിച്ചീടുമെന്നും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ(2);- ഹല്ലേലുയ്യാ ഞാൻ പാടിടും നൽ സഖി യേശുവിന് ദിനവുമതിരാവിലെ തൻ പാദം ചേർന്നിരിക്കും മഹത്വമേ മഹത്വമേ (2);-

Read More 

യഹോവയേ കാത്തിടുന്നോർ

യഹോവയേ കാത്തിടുന്നോർകഴുകൻപോൽ ബലം ധരിച്ച്ചിറകുകൾ അടിച്ചുകൊണ്ട്ഉയരത്തിൽ ഗമിച്ചീടുമേപുതു ബലം ധരിച്ചീടുമേ – നാംപുതു ബലം ധരിച്ചീടുമേപുതു ബലം ധരിച്ചീടുമേ – നാംപുതു ബലം ധരിച്ചീടുമേദാഹമുള്ളവർക്കായിജീവജലം പകരുംവരണ്ടനിലത്തിന്മേൽപിന്മാരി അയച്ചീടുമേ;-സർപ്പത്തെ പിടിച്ചെടുക്കുംസാത്താനെ മെതിച്ചീടുമേശത്രുവിൻ ശക്തികളെപൂർണമായ് ജയിച്ചീടുമേ;-സാത്താന്‍റെ കോട്ടകളെസത്യത്താൽ തകർത്തീടുമേക്രൂശിന്‍റെ സാക്ഷികളായ്ജയക്കൊടി ഏന്തീടുമേ;-നേരോടെ നടക്കുന്നോർക്ക്നന്മകൾ മുടങ്ങുകില്ലമേൽക്കുമേൽ ബലം ധരിച്ച്സീയോനിൽ ചേർന്നീടുമേ;-

Read More