വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻ
വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻനന്ദിയാൽ നിറഞ്ഞു പൊന്നേശുരാജനെഈ മരുവിലെന്‍റെ നാളെല്ലാംസീയോൻ പാതയിൽ എന്‍റെ യാത്രയോകാഴ്ചയാലല്ല വിശ്വാസത്താലത്രേവീഴ്ചകൾ വന്നിടാതെ പൂർണ്ണനായ് നിറുത്തീടുവാൻതൻകൃപ തന്നുനിത്യം- കാത്തിടുന്നെന്നെയവൻ;- വാഴ്ത്തി…ആത്മനാഥനെ പകച്ച ലോകമെനിന്‍റെ പ്രീതി ഞാൻ തേടുകില്ലൊട്ടുംനാഥനു മുൾമുടി ഏകിയ ലോകമെനിൻ പ്രതാപങ്ങൾ ഞാൻ വെറുക്കുന്നു;- വാഴ്ത്തി…സാക്ഷികൾ സഞ്ചയത്തെ എൻചുറ്റും കാണുകയാൽസകല ഭാരവും വെടിഞ്ഞോടിടുന്നുവിശ്വാസനായകനെ എൻ മുൻപിലായ് കാണുന്നതാൽജയത്തിൻ ഗാനങ്ങൾ ആലപിച്ചീടുന്നു ഞാൻ;- വാഴ്ത്തി…മന്നിൽ ഖിന്നതകൾ വന്നിടും നേരത്തിൽചേലെഴും സ്നേഹഭുജം താതൻ നീട്ടിടുമേഈ മഹൽ സ്നേഹമെന്നാൽ വർണ്ണിപ്പാനാവതല്ലേതന്നിടുന്നേഴയെന്നെ നിത്യം നിൻസേവചെയ്വാൻ;- വാഴ്ത്തി…സീയോൻ മലയിൽ […]
Read Moreവാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം
വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാംവാനവനേശുവെ വാഴ്ത്തി സ്തുതിക്കാംവന്നീടുമേ വേഗം വാനതിൽ തന്‍റെശുദ്ധരെ ചേർക്കാൻ കാലമടുത്തേകുതിര രഥങ്ങളിലാശ്രയിച്ചോരെല്ലാംകുനിഞ്ഞു വീണപ്പോൾ തൻജനം നിന്നുപുഷ്ടിയുള്ള ജനം രക്ഷിച്ചാരാധിക്കുംപുത്തനെരുശലേം ഗീതങ്ങൾ പാടും;- അകലെ മനുഷ്യൻ ബലപ്പെട്ടിടുന്നതാംആത്മാവിന്നാരാധന അർപ്പിക്കാം പ്രിയരെഅരികെ ചേർത്തവനാശ്വസിപ്പിക്കുംഅഴന്നീടേണ്ടവർ അത്താണിയത്രേ;-ഉച്ചത്തിൽ വാഴ്ത്തിയനേരത്ത് വൻമതിൽഉലഞ്ഞുതഴെപ്പതിച്ചല്ലോ യരിഹോസ്തുതികളിന്മേലധിവസിച്ചിടുന്നോനെസ്തുതിച്ചു വാഴ്ത്തി പുകഴ്ത്താം സോദരരേ;-പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്ന്പരമോന്നതങ്ങളിൽ വാഴ്ത്തിടുന്നോനെപരമപിതാവിനെ വാഴ്ത്തി സ്തുതിക്കാംപരിചോടവിടുത്തെ ഗാനങ്ങൾ പാടാം;-
Read Moreവാഴ്ത്തിടാം സ്തുതിച്ചാർത്തിടാം
വാഴ്ത്തിടാം സ്തുതിച്ചാർത്തിടാംവാനലോകെ ഉന്നതനേ രാജാധിരാജൻ ദേവാധിദേവൻകർത്താധികർത്തൻ സ്വർഗ്ഗാധിസ്വർഗ്ഗസ്ഥനേതിരുനിണമെൻ പാപപരിഹാരമായ്തിരുവചനം ജീവനാധാരമായ്തിരുസന്നിധി എന്നാശ്വാസമായ്തീർന്നതെന്നാത്മ സൗഭാഗ്യമായ്പാർത്തലെ ജീവിതം നിരർത്ഥകമേപാർത്ഥിവാ നിൻ തുണയേന്ന്യേപാർക്കുന്നു നീയെൻ അകതാരിൽപാർക്കിലോ ഏഴയക്കതാശ്ചര്യമേ(2)
Read Moreവാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെ
വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെയിന്നുംസ്തോത്രം ചെയ്യും തന്‍റെ വൻ കൃപയ്ക്കായ്ശത്രുവിൻ ശല്യങ്ങളേശാതെയെന്നെയീആഴ്ച മുഴുവനും കാത്തതിനാൽവീഴ്ചകളേശാതെ സൂക്ഷിച്ചതോർത്തിന്നുകാഴ്ച വയ്ക്കുന്നെന്നെ നിൻ പാദത്തിൽആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിനം നിന്നെആദ്യപിതാക്കന്മാർ വാഴ്ത്തിയപോൽഇമ്പമോടിന്നിതാ നിൻ മക്കളൊന്നച്ചുതുമ്പമെന്യേ നിന്നെ കുമ്പിടുന്നുശുദ്ധരോടെന്നിച്ചു സ്തോത്രം ചെയ്വാനെന്നെപാത്രനാക്കിയോനെ വാഴ്ത്തുന്നിപ്പോൾതാഴ്ചയിൽനിന്നും പുകഴ്ച വരുത്തിയവാഴ്ത്തപ്പെട്ടവനെ വാഴ്ത്തുന്നിപ്പോൾനാറ്റം പിടിച്ചു ഞാൻ ചേറ്റിൽ കിടന്നപ്പോ-ളേറ്റിയ കർത്തനെ വാഴ്ത്തുന്നിപ്പോൾ
Read Moreവാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും
വാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും തൻ നാമത്തെതാഴ്ചയിലിറങ്ങിയെന്നെ വീണ്ടെടുത്ത നാമത്തെഓർക്കുവാനശേഷവും യോഗ്യനല്ലെന്നാകിലുംപാർത്തലത്തിലേഴയെ ഓർത്ത ദിവ്യ സ്നേഹമേപാടിടും ഞാനെന്നെന്നും ദൈവസ്നേഹം തന്നുടെആഴമതിന്നുയരവും നീളമതിൻ വീതിയുംഎന്‍റെ സർവ്വ വല്ലഭൻ സൈന്യത്തിന്‍റെ നായകൻസർവ്വരാലും വന്ദിതൻ സർവ്വരിലും സുന്ദരൻഎൻ വഴിയിൻ കുറവുകൾ തീർത്തിടുന്ന നായകൻഅന്ത്യത്തോളമെന്നെ നടത്തിടുവാൻ ശക്തൻ താൻ;- പാടിടും…ഒന്നുമേ എനിക്കിഹെ വ്യാകുലത്തിനില്ലതാൽഒന്നിലും പതറിടാതോടിടും വിരുതിനായ്ഒന്നിലും കുറവുകൾ വന്നിടാതെ നോക്കിടുംതന്നിടം അഭയമായ് പാർത്തിടുന്ന സാധുവെ;- പാടിടും…ഞാനുമെന്‍റെ കുടുംബവും യഹോവയെ സേവിക്കുംപാരിതിൽ ഞാൻ പാർത്തിടും നാളുകൾ മുഴുവനുംക്ലേശമേറും വേളയിൽ ഓർത്തിടും തൻ പൊന്മുഖംക്രൂശിലെന്‍റെ പേർക്കായി കഷ്ടമേറ്റ […]
Read Moreവാഴ്ത്തിടും സതതം പ്രീയാ തവ നിത്യം
വാഴ്ത്തിടും സതതം പ്രീയാ തവനിത്യം പാടും കീർത്തനം ഞാൻചേർത്തതിനാലെന്നെ തിരുമാർവ്വിൽ കാത്തതിനാലെന്നെ വഴുതാതെഎടുത്തോ നീ എന്നെ നിനക്കായികൊടുത്തോ നീ എന്നെ എനിക്കായി…വല്ലഭാ കൃപാസാഗരാ തവനിത്യം പാടും കീർത്തനം ഞാൻഎല്ലാക്കുറവും തീർത്തല്ലോ- തൊല്ലയൊഴിച്ചെന്നെ ചേർത്തല്ലോഅല്ലലഖിലവും അകറ്റിയല്ലോ-അലയും എന്നെ വീണ്ടെടുത്തല്ലോ;- വാഴ്..ആശ്രിതർക്കഭയം വിഭോ- തവ നിത്യം പാടും കീർത്തനം ഞാൻ മന്നവാ തിരുവായ് മൊഴിപോൽ- അടിയാരിൽ കൃപ ചെയ്തല്ലോമന്നാ നീ തുണ ഈ എനിക്ക്- ഇന്നും എന്നും അവസാനം വരെ;- വാഴ്..ചെയ്തു നീ പരിപാലനം തവ- നിത്യം പാടും കീർത്തനം […]
Read Moreവരുവീൻ ഈ നല്ലസമയം വ്യധാവാ
വരുവിൻ ഈ നല്ല സമയം വൃഥാവാക്കാതെനിന്നെ യേശു വിളിച്ചിടുന്നു(2)വാഴ്വിൻ നാളെല്ലാം വിൺനാളായ്ഭാരത്തോടെ നീ കഴിക്കുകയോവന്നുടെൻ പാദം തേടിടുകിൽവിണ്ണതിൽ നിന്നെ ചേർത്തിടുമേ;- വരു…കെട്ടിയ വീടും നിലംപൊരുളുംകണ്ടീടും ഉറ്റോർ ഉടയവരുംകൂടുവിട്ടു നിൻ ജീവൻ പോയാൽകൂടെവരാതെ വേർപെടുമേ;- വരു…ഉലകം മായ അഴകു സമംഅതു നമ്പാതെ മയക്കും നിന്നെമരണമൊരുനാൾ വന്നീടുമേമറക്കാതെ നിൻ രക്ഷകനേ;- വരു…വാനത്തിൻ കീഴെ ഭൂമി മീതെവാനവനേശു നാമമെന്യേരക്ഷിപ്പാൻ മാർഗ്ഗം വേറെയില്ലരക്ഷകൻ യേശു താൻ വഴിയേ;- വരു…തീരാത്ത പാപം വ്യധിയേയും മാറാത്ത എല്ലാ ബലഹീനവുംഘോര കുരുശിൽ ചുമന്നു നിന്നെസൗഖ്യമാക്കി തൻ അടിപ്പിണരാൽ;- […]
Read Moreവാഴ്ത്തിടുക മനമേ നന്ദിയോടെ ദിനവും
വാഴ്ത്തീടുക മനമേ നന്ദിയോടെ ദിനവും വർണ്ണിച്ചീടാം നന്മയോരൊന്നായ് ദൂതർ സംഘം വാഴ്ത്തീടും ഉന്നതനാം യേശുവേ ആരാധിക്കാം ഭൂവിൽ എന്നെന്നും (2)പൂർണ്ണമനസോടെന്നും പൂർണ്ണശക്തിയോടെന്നും പൂർണ്ണഹ്യദയത്തോടെയെന്നും മന്നവനെ സ്തുതിക്കാം ആത്മബലത്താലെനാം ആർത്തു പാടി നന്ദിയേകീടാം (2) (വാഴ്)സർവ്വശക്തനേശൂ സൈന്യത്തിന്‍റെ മുമ്പിൽ ജയം നൽകി നമ്മെനയിക്കും (2) ആത്മശക്തി നൽകി നടത്തുന്ന നാഥനു ജയഗീതം പാടിസ്തുതിക്കാം (2) (പൂർണ്ണ)രോഗികൾക്കു വൈദ്യൻ റാഫയാം യഹോവ സൗഖ്യം നൽകി നമ്മെ നടത്തും (2) കഷ്ടതകൾ നീക്കി കണ്ണുനീരകറ്റി കരങ്ങളിൽ താങ്ങിടും നമ്മെ (2) (പൂർണ്ണ)
Read Moreവരുവിൻ നാം ആരാധിക്കാം
വരുവിൻ നാം ആരാധിക്കാംഒരുമയിൽ ഒന്നായ് ഘോഷിക്കാം(2)ശാശ്വതപാറയാം ദൈവമല്ലോതലമുറ തലമുറ സങ്കേതംക്ഷണികമാം ആയുസ്സു തീരുന്നുമർത്ത്യൻ മണ്ണിൽ മറയുന്നു (2)പൊടിയിൽ ചേരുന്നവരെല്ലാംതിരികെ വരുവാനരുളീടും(2);- വരുവിൻ…പുനരുത്ഥാന ജീവനവൻനിത്യമാം ജീവന്നധിപനല്ലോ(2)അനാദ്യനായവൻ വാഴുന്നുതലമുറ തലമുറ സങ്കേതം(2);- വരുവിൻ…ആയുസ്സിന്‍റെ നാളുകളെണ്ണീടാംജ്ഞാനഹൃദയം പ്രാപിക്കാം(2)വാഗ്ദത്തത്തിൽ വിശ്വസ്തൻതലമുറ തലമുറ സങ്കേതം(2);- വരുവിൻ…
Read Moreവാഴ്ത്തീടുക സ്തുതിച്ചാർത്തീടുക
വാഴ്ത്തീടുക സ്തുതിച്ചാർത്തീടുകഅവന്‍റെ നാമം ഉയർത്തീടുകപച്ചപ്പുൽമേടുകളിൽ ദിനവുംപാലിപ്പതോർത്താൽ എങ്ങനെ നാംപാലകനേശുവേ മറന്നിരിക്കുംതൻ ദയ ഒന്നായ് ഘോഷിച്ചിടാം;- വാഴ്…ഈശാനമൂലൻ അടിച്ചുയർന്നുപടകു തകർന്നെന്നു തോന്നിയപ്പോൾനൊടിയിൽ ജയം തന്ന രക്ഷകന്‍റെപാലനം ഓർത്തു നാം സ്തുതിച്ചീടുക;- വാഴ്…ഇന്നെന്ന ഭാരത്താൽ ഞെരുങ്ങിയപ്പോൾഒന്നും ഭയപ്പെടേണ്ടെന്നുര ചെയ്തില്ലേകാക്കയാൽ ഭക്തനെ പോറ്റിയ നാഥന്‍റെസ്നേഹത്തെ ഓർത്തു നാം സ്തുതിച്ചീടുക;- വാഴ്…കഷ്ടത്തിൻ കോട്ടയിൽ അകപ്പെട്ടപ്പോൾഅപ്പുറം കടന്നിടാൻ പഴുതില്ലാതെഅകത്തും പുറത്തും പീഢനം വന്നപ്പോൾരക്ഷിച്ച നാഥനേ സ്തുതിച്ചീടുക;- വാഴ്…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ പ്രാണപ്രിയനെ പ്രത്യാശ
- അത്ഭുതങ്ങൾ ചെയ്യുന്നവൻ യേശു
- പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻ
- ആശ്രയിപ്പാൻ ഏക നാമം
- എല്ലാ സ്നേഹത്തിനും ഏറ്റം

