വറ്റിപ്പോകാത്ത സ്നേഹം യേശുവി
വറ്റിപ്പോകാത്ത സ്നേഹം യേശുവിന്‍റെത്നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്‍റെത്നിരാശതൻ നീർചുഴിയിലും നിരാലമ്പരായി പോയിടീലുംമാറാത്തവൻ യേശുമാത്രം നിന്നരികിലുണ്ട്തകർന്നതാം ഹൃദയത്തെ തള്ളുകില്ലഹൃദയങ്കമായ് അനുതപിച്ചാൽ(2)പകർന്നു തരും തൻ ആശ്വാസമേ പുലർത്തുനെന്നും നിന്നെ(2)ക്രൂശതിൽ ചിന്തിയ നിണമതിനാൽഘോരമാമെൻ പാപം കഴുകി(2)രോഗങ്ങളെ തൻ അടിപ്പിണരാൽ നീക്കിയ അത്ഭുതം പാടും(2)
Read Moreവയലു വിളയണ കാഴ്ച കണ്ടെൻ
വയലുവിളയണകാഴ്ച കണ്ടെൻ കണ്ണു കുളിരുമ്പോൾഞാൻ വചനമോർക്കുന്നു ദൈവ വചനമോർക്കുന്നു(2)കൊയ്ത്തിന്‍റെ നാൾകളെങ്കിൽ വയലു നിറയുന്നുസ്വർണ്ണ കതിരു കായ്ക്കുന്നുവെയിലും മഴയും ഏറ്റു കതിരു വാടുന്നു വലിയ വയലു പാടുന്നുസുവിശേഷ വേലചെയ്യാൻ വാ…നല്ല യജമാന്‍റെ സേവ ചെയ്യാൻ വാ…സ്ഥാനമാനകൂടു വിട്ടു വാ…നല്ല ശിഷ്യനായി ക്രൂശുമേന്തി വാ…ദൈവരാജ്യം കടുകുമണി പോലെനിധി ഒളിപ്പിച്ച… വയലു പോലെആരും കൊതിക്കുന്ന മുത്തുപോലെകാത്തു നിൽക്കുന്ന മണവാട്ടി പോലെസമയമില്ല എന്നു ചൊല്ലി മറുതലിക്കല്ലേനീയും അലസനാവല്ലേകള്ളനെപ്പോൽ കൊള്ള നേടാൻ നാഥൻ വന്നിടുമേനിന്‍റെ കണക്കു തീർത്തിടുമേസുവിശേഷ വേലചെയ്യാൻ വാ…നല്ല യജമാന്‍റെ സേവ ചെയ്യാൻ […]
Read Moreവാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽ
വാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽജീവനാം യേശുരക്ഷകാ വാഴെന്നിൽ(2)ഞാനിതാ എൻ പ്രാണനെതൃക്കയ്യിൽ ഏൽപ്പിക്കുന്നുരാജനാം യേശുവിനായ്എന്നെ സമർപ്പിക്കുന്നു(2);-കണ്ണീരിൽ കനിയേണമേതൃപ്പാദം കുമ്പിടുന്നുശാശ്വതഭുജത്തിനാൽ എന്നെ നയിച്ചീടുക(2);-
Read Moreവഴി അടയുമ്പോൾ എൻ മനമിടറും
വഴി അടയുമ്പോൾ എൻ മനമിടറുംകാലിടറുമ്പോൾ എൻ കൺ നിറയുംഅലയൊളിയായ് ഇരുൾ വഴിയിൽനീ മാത്രം നാഥാ നീ മാത്രംഅലയൊളിയായ് ഇരുൾ വഴിയിൽനീ മാത്രം നാഥാ നീ മാത്രംപലവുരു ഞാൻ എൻ കരളുരുകികനിവേ നിൻ മിഴി തേടിആകുലനായ് അലയും നാൾകണ്ടെത്തി ചാരെ എൻ നാഥൻപണ്ടൊരു നാൾ ഞാൻ കേട്ടേനേഎൻ നിന്ദകൾ തൻ അതിഭാരംഅന്നാളിൽ എന്നെ അവൻകൺടെത്തി എന്നെ തൻ വഴിയിൽഒരു താങ്ങായ് എൻ പാതയതിൽവൻ ചുഴിയിൽ ഞാൻ താഴാതെതൻ കൈകളിൽ ഞാൻ നിർഭയനായ്പാർത്തീടും നാളെന്താനന്ദം
Read Moreവഴി തുറന്നിടും ദൈവം വഴി തുറന്നിടും
വഴി തുറന്നിടും ദൈവം വഴി തുറന്നിടുംഎൻ ദുഃഖത്തിൽ എൻ ഭാരത്തിൽ ആശയറ്റ വേളയിൽവഴിയടയുമ്പോൾ ദൈവകരം പ്രവർത്തിക്കുംനൽകിടും യേശു ആശ്വാസംവൻ കരത്തിനാൽ ദൈവശക്തിയാൽയേശു എന്‍റെ ആത്മനാഥനെന്നുംകൈവിടില്ല ഒരുനാളും എന്നെആകാശം ഭൂമി സർവ്വം മാറിപ്പോയാലുംമാറില്ല നിൻ ദയ എന്നിൽ;- വഴി…വിടുതൽ നൽകിടും ദൈവം വിടുതൽ നൽകിടുംനീറുന്ന പ്രയാസത്തിൽ യേശു വിടുതൽ നൽകിടുംആരുമാലംബം ഇല്ലാത്ത വേളകളിൽതിരുമാർവ്വിൽ എന്നെ മറച്ചു നാഥൻആശ്വാസം നൽകും സഹായം നൽകും;- യേശു…രോഗം മാറ്റീടും യേശു സൗഖ്യം നൽകീടുംനീറുന്ന എൻ രോഗത്തിൽ യേശു സൗഖ്യം നൽകീടുംവേദന ദുരിതം സർവ്വം […]
Read Moreവരുന്നുണ്ട് വരുന്നുണ്ട് എന്‍റെ അത്ഭുതം
വരുന്നുണ്ട് വരുന്നുണ്ട്എന്‍റെ അത്ഭുതം വരുന്നുണ്ട്കുരുടനു കാഴ്ച ലഭിച്ചതുപോൽഎൻ സൗഖ്യം വരുന്നുണ്ട്‌ഏലിയാവിനപ്പം ലഭിച്ചതുപോൽഎൻ ആഹാരം വരുന്നുണ്ട്അബ്രഹാം അനുഗ്രഹമായതുപോൽഎൻ അനുഗ്രഹം വരുന്നുണ്ട്യോസേഫ് മാനിക്കപ്പെട്ടതുപോൽഎൻ ഉയർച്ച വരുന്നുണ്ട്ദാനിയേൽ വിടുവിക്കപ്പെട്ടതുപോൽ എൻ വിടുതൽ വരുന്നുണ്ട്ദാവീദ് യുദ്ധം ജയിച്ചതുപോൽഎൻ വിജയം വരുന്നുണ്ട്ശലോമോന് വിജ്ഞാനം ലഭിച്ചതുപോൽഎൻ വിജ്ഞാനം വരുന്നുണ്ട്;-
Read Moreവഴികൾ തുറന്നീടും നാഥൻ
വഴികൾ തുറന്നീടും നാഥൻവല്ലഭൻ അവനെന്നെ കരുതിടുന്നുആശ്രയം അവനിൽ ഞാൻ വെച്ചിടുന്നുആനന്ദമായ് എന്നെ നടത്തുമവൻവഴികൾ തുറന്നിടും നാഥൻഭാരങ്ങളാൽ ഞാൻ വലഞ്ഞിടാതെഭാരം ചുമന്നവൻ നടത്തിടുന്നുഉപനിധിയെ ഒടുവോളം സൂക്ഷിപ്പവൻഉന്നതനായ് എന്നും ജീവിക്കുന്നു;-അലകൾ എൻ പടകിൽ അടിച്ചിടുമ്പോൾവല്ലഭൻ അവൻ അതു അറിഞ്ഞിടുന്നുതണ്ടു വലിച്ചു ഞാൻ വലഞ്ഞിടുമ്പോൾകരളലിഞ്ഞരികിൽ അണച്ചിടുന്നു;-
Read Moreവരുവാനുള്ളോൻ വരും താമസമില്ല
വരുവാനുള്ളോൻ വരും താമസമില്ലകണ്ണുനീരുമാറും ദുഃഖമെല്ലാം നീങ്ങുംകണ്ണിമെയ്ക്കുന്നിടയിൽ നാം പറന്നുപോകുമേഉള്ളം തുടിക്കുന്നേ നിൻ മുഖം കാണുവാൻആശയേറുന്നേ നിൻ കൂടെ വാഴുവാൻനീ ചെയ്തതെല്ലാമോർത്തെന്നുള്ളം നിറയുന്നേഏതിൽ നിന്നും വീണതെല്ലാമേറ്റു പറയുന്നുകൊക്കും മീവൽ പക്ഷിയും നിൻ വരവറിയുന്നുഎൻ ജനമോ കാലഗതിയറിയുന്നില്ലഈ ലോകത്തിനനുരൂപരാകാതെപൂർണ്ണതയുള്ള ജീവനം കഴിക്കുവാൻആശിഷദായകാ നിൻ മാരി അയയ്ക്കുകനിൻ വരവോർത്തു ഞാനും കാത്തിരിക്കുന്നുഉലക നിക്ഷേപങ്ങളിൽ ആശ വെയ്ക്കാതെഉത്തമസമ്പത്തു താതൻ ഒരുക്കുന്നല്ലോഉൽസാഹത്തിൽ മടുപ്പില്ലാതെ എരിഞ്ഞു ശോഭിപ്പാൻഉയിരുള്ള നാൾകളെല്ലാം വാഞ്ഛിക്കുന്നേ
Read Moreവാഴ്ക വാഴ്ക ശ്രീയേശു മഹാരാജാ വാഴ്ക
വാഴ്ക! വാഴ്ക! ശ്രീയേശു മഹാരാജാ വാഴ്ക! വാഴ്ക! വാഴ്ക! നീ സർവ്വ വല്ലഭാ വാഴ്ക! ഹാ! വാനിലും ഈ പാരിലും നിൻ നാമമേ ശ്രേഷ്ഠംആയിരങ്ങളിലും പതിനായിരങ്ങളിലും അതീവസുന്ദരനാം മഹേശ്വരൻ വാഴ്ക! വാഴ്ക! നീക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ നാഥാ! പിതാവു തവ നാമമേറ്റം ഉന്നതമാക്കി സ്വർഗ്ഗലോകരും അധോലോകർ മർത്ത്യരും സകലരും വണങ്ങിടും നിൻ സന്നിധാനത്തിൽ
Read Moreവരുവീൻ ഈ നല്ലസമയം വ്യധാവാ
വരുവിൻ ഈ നല്ല സമയം വൃഥാവാക്കാതെനിന്നെ യേശു വിളിച്ചിടുന്നു(2)വാഴ്വിൻ നാളെല്ലാം വിൺനാളായ്ഭാരത്തോടെ നീ കഴിക്കുകയോവന്നുടെൻ പാദം തേടിടുകിൽവിണ്ണതിൽ നിന്നെ ചേർത്തിടുമേ;- വരു…കെട്ടിയ വീടും നിലംപൊരുളുംകണ്ടീടും ഉറ്റോർ ഉടയവരുംകൂടുവിട്ടു നിൻ ജീവൻ പോയാൽകൂടെവരാതെ വേർപെടുമേ;- വരു…ഉലകം മായ അഴകു സമംഅതു നമ്പാതെ മയക്കും നിന്നെമരണമൊരുനാൾ വന്നീടുമേമറക്കാതെ നിൻ രക്ഷകനേ;- വരു…വാനത്തിൻ കീഴെ ഭൂമി മീതെവാനവനേശു നാമമെന്യേരക്ഷിപ്പാൻ മാർഗ്ഗം വേറെയില്ലരക്ഷകൻ യേശു താൻ വഴിയേ;- വരു…തീരാത്ത പാപം വ്യധിയേയും മാറാത്ത എല്ലാ ബലഹീനവുംഘോര കുരുശിൽ ചുമന്നു നിന്നെസൗഖ്യമാക്കി തൻ അടിപ്പിണരാൽ;- […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ ഉറപ്പുള്ള ഗോപുരമായ്
- എന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ
- യേശുനായകാ ശ്രീശ നമോ നമോ
- ക്രൂശിൻ തണലിൽ മറയും ഞാൻ
- സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു

