വരുന്നിതാ നാഥൻ വാഴുവാൻ ഭൂമൗ
വരുന്നിതാ നാഥൻ വാഴുവാൻ ഭൂമൗനിരന്ന തൻ പരിവാര പദവികളോടെനരന്നു വാഴ്വാൻ ഭൂമി യൊരുക്കിനാനാദിയിൽനരനുടെ മരണത്താൽ നടന്നില്ലതെന്നാൽ;- വരുന്നിതാ…നരസുതനായവൻ മരിച്ചുയിർത്താകയാൽഭരണമീ ഭൂമേൽ ചെയ് വാൻ ലഭിച്ചവകാശം;- വരുന്നിതാ…പിതൃഭരണാസനമവന്നു ദേവൻ നൽകു-മധിപനാമവനെന്നു പ്രവചനമുണ്ട്;- വരുന്നിതാ…ജരിച്ച ഭരണങ്ങൾ മറിച്ചു നീക്കിത്തന്‍റെവരിച്ച സതിയോടൊത്തു ഭരിച്ചിരുന്നീടാൻ;- വരുന്നിതാ…കഠിന നിയമങ്ങൾ തടവു ചെയ്തെങ്ങും തൻകുടിലത വിട്ടു ധർമ്മം നടത്തുവതിന്നായ്;- വരുന്നിതാ…തന്നുടെ പേർക്കായി മന്നിലലിഞ്ഞ തൻനിന്ദിത ജനങ്ങൾ നിലവിളി നീക്കാൻ;- വരുന്നിതാ…തിരു ജനങ്ങൾക്കേറ്റം ദുരിതമിയറ്റിയോരരികുലങ്ങൾക്കു തക്ക പ്രതികാരം ചെയ് വാൻ;- വരുന്നിതാ…പരമപിതാവിന്‍റെ തിരുഹിതമൊത്തു ഭൂ-യെരുശലേം പുരി രാജ […]
Read Moreവരവിനടയാളം കാണുന്നു ഭൂവിൽ
വരവിനടയാളം കാണുന്നു ഭൂവിൽഒരുങ്ങാം നാം ദൈവസഭയെ(2)പ്രീയൻ വാനമേഘേവരുമ്പോൾചേരാം തൻ കൂടവെ(2)ഉണർന്ന് പ്രാർത്ഥിക്കാം വിശുദ്ധിയോടെദൈവീക രാജ്യത്തെ നോക്കി പാർത്തിടാംകടലതിഘോരമായ് ഇരമ്പിടുന്നുഭൂകമ്പവും ഏറിടുന്നു(2)യുദ്ധങ്ങൾ ക്ഷാമങ്ങളും ധരയിൽഏറി വന്നിടുന്നേ(2);- ഉണർന്നു…വെടിഞ്ഞിടാം അശുദ്ധി പൂർണ്ണമായ് നാംപുതുക്കിടാം ദൈവസ്നേഹത്തെ(2)ഒരുക്കാം നമ്മെ തൻ ഹിതം പോൽഒന്നായ് ആരാധിക്കാം(2);- ഉണർന്നു…രോഗങ്ങളും ദുഖങ്ങളും ഇല്ലാത്ത വീട്ടിൽവേഗം ചെന്നു ചേർന്നിടുവാൻ(2)ഒരുക്കാം നമ്മെ പൂർണ്ണമായിചേരാം തൻ സവിധേ(2);- ഉണർന്നു…
Read Moreവരുന്നു പരമേശൻ ഇപ്പാരിൻ ഭരണം
വരുന്നു പരമേശൻ ഇപ്പാരിൻഭരണം ഭരമേൽക്കാൻവരവിന്നായ് തൻ വചനം പോൽ നീഒരുങ്ങീടുന്നുവോ?മുഴങ്ങും കാഹളധ്വനിയും പരിചിൽപതിനായിരമാം ദൂതന്മാരുംആയിരമായിരം വിശുദ്ധന്മാരുംആയിട്ടായിമാണ്ടു വാണീടാൻഉലകിൻ സൃഷ്ടികൾ ദേവസുതരിൻതേജസ്സാകും സ്വാതന്ത്ര്യമോടെദ്രവത്വത്തിൽ ദാസ്യത്തിൽ നിന്നുടനെവിടുതൽ പ്രാപിച്ചാനന്ദമടവാൻ;-മുടന്തൻ മാനിനെപ്പോലെ ചാടുംഊമന്മാരും ഉല്ലസിച്ചാർക്കുംകുരുടന്മാരുടെ കണ്ണു തുറക്കുംഒഴിയും മാനുഷശാപമശേഷം;-സിംഹം കാളപോൽ പുല്ലു തിന്നീടുംപുള്ളിപ്പുലിയും ഗോക്കളുമതുപോൽസർഗ്ഗത്തിൻ പോതിൽ കളിച്ചീടുംചെറിയ ശിശുക്കൾ യേശുവിൻ രാജ്യേ;-വഴിപോക്കർ വെറും ഭോഷന്മാർ പോലുംവഴിതെറ്റാതെ നടന്നിടുമന്ന്ഇതു താൻ നിന്നുടെ വഴിയെന്നുള്ളൊരുമൊഴിയും പിന്നിൽ കേൾക്കാമെന്ന;-വരുമോരോവിധ പരിശോധനയിൽസ്ഥിരമായ് വിജയം പ്രാപിച്ചവരെപരനേശുവിൻ തിരു സിംഹാസനത്തിൽഒരുമിച്ചങ്ങിരുത്തീടുവാനായി;-സ്നേഹത്താൽ നിറഞ്ഞൊരു സാമ്രാജ്യംസ്നേഹത്തിൻ സ്വരൂപനാമേശുമോദത്താൽ നിറഞ്ഞോരു വിശുദ്ധർക്കായിട്ടായിരമാണ്ടു നൽകിടാൻ;-
Read Moreവരികയിന്നര മതിൽ കരുണേശൻ
വരികയിന്നരമതിൽകരുണേശൻ യേശുവേമംഗളം ഇദ്ദിനം എങ്ങും മുഴങ്ങുവാൻമംഗളരൂപിയാം എങ്ങൾ മണവാളമേരിതനുജനാം ശ്രീയേശുനായകാമാരിപോൽ ചെയ്യുവാൻ ആശിർവാദം ദേവാഅന്ന് കാനവിലെ കല്ല്യാണ വീട്ടിൽചെന്ന് കുറവുകൾ നീക്കിയ പോലവെആദാാ ഹവ്വാമാരെ ആദിയിലെന്നപോൽഈ ദമ്പതിമാരെ മോദമായ് ചേർക്കുവാൻമംഗളം മംഗളം മംഗളമെന്നമേഎങ്ങൾ മണവാളൻ ശ്രീയേശുനാഥനെ
Read Moreവരിക നൽ വരങ്ങളെ നീ തരിക
വരിക നൽവരങ്ങളെ നീ തരികആവിയേ! ശുഭ കരുണ വാപിയേ-തവജനാഭിഷേകത്തിൽസുഗന്ധ തൈലമേ! ദിവ്യസ്നനാതൈലമേ;- വരികപ്രാവുപോലെയോ ദഹന-ജ്വാല പോലെയോ-കത്രി-രൊളിവു പോലെയോ;- വരികവാഴ്ക മനസ്സിൻ ദുർവ്വിചാരം-ആകെ മാറുവാൻ ഗുണംഏറിത്തേരുവാൻ;- വരികപാപക്കടലിൽ ആഴംകണ്ട-പാപി ഞാൻ അയ്യോ! എന്നിൽകോപിയാതയ്യോ;- വരികദോഷച്ചെളിയിൽ മുഴുകി വാഴും-ദോഷി ഞാനല്ലോ-ഗുണദോഷി നീയല്ലൊ;- വരികപ്രകൃതികൊണ്ടു വികൃതമായഹൃദയം മാറുവാൻ നവഹൃദയം ആകുവാൻ;- വരികഇരുൾ അകന്നകംഅതുങ്കൽ-വെളിവണയുവാൻവേദ-ത്തെളിവുണരുവാൻ;- വരികസത്യ ധർമ്മനീതി മാർഗ്ഗ-മുറകൾ ആകുവാൻ-കൃപവളരെ നല്കുവാൻ;- വരിക
Read Moreവരിക നാഥാ ഇന്നേരം
വരിക നാഥാ ഇന്നേരംതരിക നിന്നാശിർവാദംഇന്നുമെന്നും മന്നിൽ ഗതിതവ പാതയെഇന്നുമെന്നും മന്നിൽ ഗതിതവ പാതമെപാപത്തിൽ ഈ ജനം മേവുന്നയ്യോശാപവിമോചനാ-കൽവറിദർശന-മേകുക പാവന നായകാ ആ… ആ… ആ… ആ…നിന്നോടു ചേരുവാൻ-സൗഭാഗ്യമായിവർസന്തോഷ രാജ്യത്തിൽ വാഴുവാൻ;-അൻപേറും വൻകൃപ-നൽകിടേണംകാരുണ്യവാരിധേ-പൂർണ്ണവിശുദ്ധരായ്നിന്നെയെന്നാളുമെ-വാഴ്ത്തുവാൻ ആ… ആ… ആ… ആ…ബലഹീനരാകുമി അടിയാരെ താങ്ങുകരുധിരമണിഞ്ഞ നിൻ കൈകളാൽ;-പൊൻ കതിർ ചിന്തുക അന്തരംഗെആനന്ദദായകാ-അന്തികെ ചേർന്നിതാകെഞ്ചിടുന്നേൻ മുദാ താഴ്മയായ് ആ… ആ… ആ… ആ…നിൻ മക്കളാകവേ വിൺമയ കാന്തിയാൽഅന്ത്യ ദിനംവരെ ശോഭിപ്പാൻ;-
Read Moreവൻമഴ പെയ്തു നദികൾ പൊങ്ങി
വൻമഴ പെയ്തു നദികൾ പൊങ്ങിഎൻ വീടിൻമേൽ കാറ്റടിച്ചു തളർന്നുപോകാതെ കരുതലിൻ കരം നീട്ടിനടത്തിയ വഴികൾ നീ ഓർത്താൽവൻമഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെഎൻ വീടിൻമേൽ കാറ്റടിച്ചീടട്ടെനീ തകർന്നീടുവാൻ നോക്കിനിന്നോരെല്ലാംകാണുന്നു നിൻ മുൻപിൽ വിശാലവാതിൽയഹോവ നിനക്കായ് കരുതിയ വഴികൾനീ പോലും അറിയാതിന്നുംചെങ്കടൽ മൂടട്ടെ തീച്ചൂള ഏറട്ടെ അടഞ്ഞവയെല്ലാം തുറന്നീടുമേ;-ക്ഷീണിതനാകുമ്പോൾ പ്രത്യാശഗാനങ്ങൾ എൻ നാവിലെന്നും ഉയർന്നീടുമേകുശവന്‍റെ കൈയ്യാൽ പണിതിടും നേരംമറ്റാരും അറിഞ്ഞില്ലെന്നെക്ഷീണിതനാകട്ടെ കണ്ണുനിറയട്ടെനിൻ മഹത്വം ഞാൻ ദർശിക്കുവാൻ;-
Read Moreവന്ന വഴികൾ ഒന്നോർ ത്തിടുമ്പോൾ
വന്ന വഴികൾ ഒന്നോർത്തിടുമ്പോൾഇന്നയോളം നടത്തിയ നാഥാനന്ദിയല്ലാതില്ലൊന്നുമില്ലഎന്നും കരുതലിൽ വഹിച്ചവനെ(2)ബഹുദൂരം മുന്നോട്ടു പോകാൻബലം നൽകി നീ നടത്തി(2)തളർന്നോരോ നേരത്തിലെല്ലാംതവ കരങ്ങൾ ആശ്വാസമായ്(2)ഓടി മറയും നാളുകൾ എല്ലാംഓർപ്പിക്കുന്നു നിൻ കാരുണ്യം(2)ഓരോ ജീവിത നിമിഷങ്ങൾ എല്ലാംഓതിടുന്നു തവ സാന്നിധ്യം(2)മനോവ്യധകൾ നീ എന്നും കണ്ടുമനസ്സലിഞ്ഞു ദയ കാട്ടി നീ(2)ഇരുളേറും പാതയിലെല്ലാംഇതുവരെയും താങ്ങിയല്ലോ(2)
Read Moreവന്നിടേണം യേശുനാഥാ
വന്നിടേണം യേശുനാഥാഇന്നീയോഗ മദ്ധ്യേ നീതന്നരുൾക നിൻ വരങ്ങൾനിൻ സ്തുതി കൊണ്ടാടുവാൻമന്നിടത്തിൽ വന്ന നാഥാപൊന്നു തിരുമേനിയേനന്ദിയോടിതാ നിൻ ദാസർവന്നുകൂടുന്നേ മുമ്പിൽതാതനേ കൃപാനിധേശ്രീയേശുനാമം മൂലമേതന്നീടേണം ആത്മദാനംപ്രാർത്ഥന ചെയ്തിടുവാൻവേദവാക്യങ്ങളെയിന്നുമോദമോടുൾക്കൊള്ളുവാൻതാതനേ തുറക്കയെങ്ങ-ളുള്ളത്തെ തൃക്കൈകളാൽപാപമൊക്കെയേറ്റു ചൊന്നുമോചനം ലഭിച്ചീടാൻപാപബോധ മേകിയിന്ന-നുഗ്രഹിക്ക ദൈവമേഇന്നു നിൻ തിരുവചനംഷോഘിക്കും നിൻ ദാസനുംനിന്നനുഗ്രഹിക്ക നിറവിൻശക്തിയെ നല്കീടണം.
Read Moreവന്നിടുക യേശു പാദേ തന്നിടും താൻ
വന്നിടുക യേശു പാദേതന്നിടും താൻ നിത്യജീവൻഏകമോക്ഷ വാതിൽ ലോക രക്ഷകനേശുവത്രേവഴിയും സത്യവും ജീവനുമവനേവരുമോ? നീയിന്നവൻ ചാരേ;- വന്നി…പുല്ലിൻ പൂക്കൾ പോലെയല്ലോ നിന്നുടെ ജീവിതമേവാടിക്കൊഴിയും മരണം വരുമ്പോൾനേടിയതെല്ലാം ആർക്കാകും?;- വന്നി…ലോകം ഒടുവിൽ നിന്നെ ശോക കടലിൽ തള്ളിടുമേജീവിത നൗകയിലവന്നിടമേകിപോവുക ജീവ വഴിയിൽ നീ;- വന്നി…ഇത്ര വലിയ രക്ഷ ഇന്നു ത്യജിച്ചു പോകുകയോ!ഇനിയും സമയം ലഭിച്ചിടുമെന്നോ?ഇതുനിൻ രക്ഷാദിനമല്ലോ;- വന്നി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അരുമസോദരാ കുരിശിൻ
- ഉണരുക ഉണരുക സഭയെ-ആർപ്പിൻ ശബ്ദം
- പാളയത്തിൻ പുറത്തായ് തൻ നിന്ദ
- ചിലരർ നിനയ്ക്കും പോലെ കർത്ത
- ലക്ഷോപലക്ഷം ദൂതർ സേവിതനിതാ

