വചനം തിരുവചനം നമ്മിൽ വളരട്ടെ
വചനം തിരുവചനംനമ്മിൽ വളരട്ടെകൃപകൾ തിരുകൃപകൾനമ്മിൽ ചൊരിയട്ടെവചനമാം പാൽ കുടിച്ചുവളരേണംശിശുവേപ്പോൽ നമ്മളാകേണംനമ്മിലെ ആത്മാവിനെയുണർത്തേണംക്രിസ്തുയേശുവിൽ നമ്മൾ വളരേണംക്രിസ്തുവെപ്പോലെയാകേണംക്രിസ്തുവാണെന്നുടെ മാതൃക;- വചനം…ക്രിസ്തുവാണെല്ലോ നമ്മുടെ ലക്ഷ്യംയേശുവാണെല്ലോ നമ്മുടെ കർത്തൻയേശുനാഥൻ നമ്മുടെ രക്ഷയേശു തന്നെ പാപമോചകൻപാപികളെ നമ്മൾ നേടേണംനിത്യത നമ്മുടെ ലക്ഷ്യം;- വചനം…
Read Moreഉറ്റവരും ഉടയവരും കൈ വെടിയും
ഉറ്റവരും ഉടയവരും കൈ വെടിയും നേരംദുഃഖ ഭാരം താങ്ങീടാനായ് ആത്മ നാഥനെത്തുംപുത്രനായ നിന്നെയൊന്നു മാറിലൊന്നു ചേര്‍ക്കാന്‍എത്ര കാലമായി നിന്നെ കാത്തിരിപ്പു നാഥന്‍യേശു നല്ലവന്‍ ഈ ലോക രക്ഷകന്‍നീ മാത്രമാണു പാരിലിന്നു ഏക ആശ്രയംകാല ദൈര്‍ഘ്യമേറെയില്ല നാഥനെത്തുവാന്‍കാത്തിരുന്നിടേണമിന്നു ആത്മനാഥനായ്സ്വര്‍ഗ്ഗരാജ്യ സീമകളിൽ ഒത്തു ചേരുവാന്‍കാഹള ധ്വനി മുഴങ്ങും നേരമായിടാംരോഗ സൗഖ്യമേകി ആത്മശാന്തിയേകിടുംശോകമൊക്കയും അകറ്റി മോദമേകീടുംജീവിത വിജയ ലക്ഷ്യ സീമ താണ്ടുവാന്‍ചിറകടിച്ചുയര്‍ന്നീടുക വചന വീഥിയിൽ
Read Moreവാഗ്ദത്ത നാട്ടിലെൻ വിശ്രമമാം വാഗ്ദത്തം
വാഗ്ദത്ത നാട്ടിലെൻ വിശ്രമമാം വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാംഎങ്ങു ഞാൻ പോകുന്നെന്നറിയാതെതൻവിളി കേട്ടു പോകുന്നു ഞാൻഇങ്ങിനിയേതു ഖേദം വന്നാലുംപിന്തിരികില്ല പോകുന്നു ഞാൻ;-വിട്ടു ഞാൻ പോന്ന-തൊന്നുമേയോർത്തി-ന്നൊട്ടും മടങ്ങിപ്പോകയില്ലഉത്തമമായ നിത്യനിക്ഷേപ-മുന്നത നാട്ടിലുണ്ടെനിക്കായ്;-പാപത്തിന്നിമ്പഭോഗം വേണ്ടാഞാൻപാടുപെടാമെന്നേശുവിന്നായ് മിസ്രയിം സമ്പത്തേതിലുമെന്‍റെക്രിസ്തുവിൻ നിന്ദയെത്ര നന്നാം;-ഒന്നിലുമേ മനം തളരാതീ-മന്നിൽ ഞാൻ യാത്ര ചെയ്തിടുന്നുഅന്നന്നു വേണ്ടും മന്നയുണ്ടെന്നുംഅന്തികത്തിൽ എൻനാഥനുണ്ട്;-ചെങ്കടൽ യോർദ്ദാൻ വറ്റിപ്പോമെല്ലാംവൻയെരിഹോ മതിൽ തകരും വിശ്വാസയാത്രയെ വിലക്കാൻഈ വിശ്വത്തിലൊന്നും ശക്തമല്ല;-കണ്ണുനീർ തോരും നിന്ദകൾ തീരുംവിണ്ണിലെൻ വീട്ടിൽ ചെന്നുചേരുംഎണ്ണിക്കൂടാത്ത ശുദ്ധരൊത്തേശുസന്നിധിയിൽ ഞാൻ വാഴമെന്നും;-
Read Moreഉത്തരവാദിത്തം ഏല്ക്കുക സോദരി
ഉത്തരവാദിത്തം ഏൽക്കുക സോദരിമാരേഉത്തമ സ്ത്രീകളെ കാണുക വേദഗ്രന്ഥത്തിൽഭക്തിയുള്ള സ്ത്രീരത്നങ്ങൾ എത്രയോസേവനം ചെയ്തു(2)ശ്രേഷ്ഠരാം മഹാന്മാർക്കു പിന്നിൽസഖിയായ് ഓരോ ഉത്തമ സ്ത്രീകളെ കാണാംവേദഗ്രന്ഥത്തിൽ ഉത്തമ സ്ത്രീകളെ കാണുകകന്യക മറിയം, മഗ്ദല മറിയം, ഫേബ, പ്രിസ്കില്ല, സുന്തുകമർത്ത, മറിയ, ശലോമ, യോഹന്ന, ലുദിയഉത്തമ സ്ത്രീകളെയും കാണാം വേദഗ്രന്ഥത്തിൽഉത്തമ സ്ത്രീകളെ കാണുക-ഉത്തരവാദിത്തംസാറ, റാഹേൽ, എസ്തേർ, ഹന്ന, രൂത്ത്, നവോമി, ലേയഹാഗാർ, റിബെക്ക, സിപ്പോറ, ശൂലേമി, മിര്യാംഉത്തമ സ്ത്രീകളെയും കാണാം വേദഗ്രന്ഥത്തിൽഒത്തൊരുമിച്ചുള്ള വേല ഏറ്റവും മികച്ച വേലകർത്താവിൻ മഹത്വ വേലയിൽ സഹകരിച്ച്നമുക്കുള്ള പങ്ക് വഹിക്കാം
Read Moreവാഗ്ദത്തം ചെയ്തവൻ മാറുകില്ല
വാഗ്ദത്തം ചെയ്തവൻ മാറുകില്ലവാക്ക് പറഞ്ഞവൻ മാറുകില്ല(2)ആകാശം ഭൂമിയിവ മാറീടിലുംനിൻ വചനങ്ങൾക്ക് മാറ്റമില്ല(2)ആരാധ്യനെ പരനാരാധ്യനെ ആരിലും ഉന്നതൻ ആയവനെ(2)വഴിയും സത്യവും ആയവനെ അങ്ങേയെന്നും ഞങ്ങൾ ആരാധിക്കും(2)രോഗം പ്രയാസങ്ങൾ വന്നീടിലുംപ്രതികൂല കാറ്റെന്മേൽ അടിച്ചീടിലും(2)മരണത്തെ ജയിച്ചവൻ യേശുവുണ്ട്കർത്തനാം യേശുവെൻ അരികിലുണ്ട്(2);- ആരാധ്യനെ…കർത്തൻ തൻ വരവ് സമീപമായ്കാലങ്ങളധികം ഏറെയില്ല(2)പ്രത്യാശ പുരുഷനെ കണ്ടീടുവാൻകാന്തയാം സഭയെ നീ ഒരുങ്ങീടുക(2);- ആരാധ്യനെ…
Read Moreഉറ്റ സ്നേഹിതൻ യേശു
ഉറ്റ സ്നേഹിതൻ യേശുഎൻ ഉത്തമ വഴികാട്ടിയും (2)പരിപാലിക്കും എന്നെ കണ്മണി പോലെആ സ്നേഹിതൻ ചാരെ നീ വാ (2)യേശുവിനാൽ ഞാൻ ജയാളിഭയമോ അത് ലേശമെനിക്കില്ല (2)യേശുവിനാൽ ഞാൻ സുരക്ഷിതൻഒരുനാളും പിൻതിരികയില്ല (2)ഈ താതൻ സന്നിധേ അണഞ്ഞീടുന്നോർക്കായ്എല്ലാം നന്നായി കരുതുന്നുജ്ഞാനം ബലം ധനം നല്ലൊരു ഭാവിയുംഎല്ലാമെൻ യേശു തരുന്നു (2) യേശുവിനാൽഈ ലോകം നല്കാത്ത സ്നേഹമെൻ താതൻക്രൂശിൽ എനിക്കായ് നല്കിഈ പാപിയാമെന്നെ പുത്രനാക്കീടാൻനിൻ നിണമെനിക്കായ് ചീന്തി(2) യേശുവിനാൽ
Read Moreവാഗ്ദത്തം ചെയ്തവൻ വാതിൽ തുറന്നാൽ
വാഗ്ദത്തം ചെയ്തവൻ വാതിൽ തുറന്നാൽആരും അടയ്ക്കുകില്ലാവാക്കു മാറാത്തവൻ വഴികൾ അടച്ചാൽആരും തുറക്കുകില്ലാശത്രുവിൻ മുൻപിലും മേശ ഒരുക്കിഎന്നെ പോറ്റുന്നവൻക്ഷീണം ഭവിക്കാതെ എല്ലാം സഹിച്ചീടാൻനാഥാ കൃപയേകണേഎൻ കണ്ണീർ തൂകിയ നാളുകൾ ഓർക്കുമ്പോൾനാഥാ നിന്‍റെ കൃപാമാറോടു ചേർത്തന്നെ ആശ്വസിപ്പിച്ചത്നാഥാ നിൻ കരുണാശത്രുവിൻ കോട്ട തകർത്തീടുമെ എന്‍റെരക്ഷകൻ യേശുനാഥൻഎന്നെ വിടുവിക്കും ജയം വരിക്കും ഞാൻകർത്താവിനെ സ്തുതിക്കും
Read Moreഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദ
ഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദമേഉർവ്വിതന്നിൽ ഭക്തന്മാർക്കുള്ളാശയിൻ പ്രദീപമേക്രിസ്തുരാജൻ മൃത്യുവെ ജയിച്ചുയർത്ത സുദിനമേസത്യമീ സുവാർത്ത ഭൂവിലെവിടെയും സുവിദിതമെമർത്യനീ പ്രത്യാശ തന്ന പ്രാരംഭ പ്രഭാതമേപാടും ഞാൻ സംഗീതമേ;-ശത്രുവിന്‍റെ ശക്തിയെ തകർത്തെറിഞ്ഞ ദിവസമേമൃതുവിൻ ബലത്തിനും വിരാമമിട്ട നിമിഷമേവിജയഭേരി വിശ്വമെങ്ങും വിണ്ണിലും മുഴങ്ങിയേവൃതരിൻ ഭീതി നീങ്ങിയേ;-എന്തുമർമ്മം നാമെല്ലാരും നിദ്രകൊള്ളുകില്ലിഹേഅന്ത്യകാഹളം ധ്വനിയ്ക്കു മധിപനേശുവരവതിൽമരണനിദ്ര ചെയ്യും ശുദ്ധരുയിക്കുമക്ഷ-യരായ്തീരും നാം മരുരുപമായ്;-ഈ ദ്രവത്വമായതദ്രവത്വമായി മാറുമേഇന്നു മർത്യമായതന്നു മർത്യതേജസ്സേറുമേമരണം നീങ്ങി വിരവിലങ്ങു വിജയമായി മാറുമേവചനവും നിറവേറുമേ;-അല്പകാലം മൃത്യു നമ്മെ മണ്ണിലാഴ്ത്തി വയ്ക്കിലുംമർത്യ ജീവിതത്തിനന്ത്യം അവിടെ അല്ലൊരിക്കലുംനിത്യമാം എൻ പ്രാണനെ […]
Read Moreഉയർപ്പിൻ ശക്തി ലഭിച്ചവർ നാം
ഉയർപ്പിൻ ശക്തി ലഭിച്ചവർ നാംലോകത്തെ ജയിച്ചവൻ നമ്മോടുണ്ട്ശത്രുക്കൾ മുൻപേ മേശ ഒരുക്കംയേശു മാറാത്തവൻ (2)ഹാല്ലേലുയ്യാ രക്തം ജയം (3)എന്‍റെ യേശു ജീവിക്കുന്നു (2)കണ്ണീരിൽ വിതച്ചാൽ ആർപ്പോടെ കൊയ്യാംകൊയ്ത്തിന്‍റെ യജമാനൻ നമ്മോടുണ്ട്ഉന്നത വിളിയാൽ വിളിച്ചു നമ്മെസുവിശേഷം ഘോഷിക്കുവാൻ (2);-കുരുടർ കാണും മുടന്തർ നടക്കുംരക്ഷകൻ യേശു നമ്മോടുണ്ട്രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയുംയേശുവിൻ നാമത്തിനാൽ (2)ഉണരുക സഭയെ പണിയുക സഭയെവിശ്വസ്തൻ യേശു നമ്മോടുണ്ട്വാക്കു പറഞ്ഞവൻ മാറുകില്ലയേശുവെന്നും കർത്താവത്രെ (2)കണ്ണീരു തുടയ്ക്കും മരണവും നീങ്ങുംമണവാളൻ യേശു വീണ്ടും വരുംഇനി ജീവിച്ചാൽ ക്രിസ്തു, മരണമോ […]
Read Moreഉയർത്തീടും ഞാൻ എന്‍റെ കൺകൾ
ഉയർത്തീടും ഞാൻ എന്‍റെ കൺകൾ തുണയരുളും വൻ പർവ്വതമേ(2)എന്നാശ്രയം എന്‍റെ കോട്ടയുംനീ എന്‍റെ സങ്കേതമേ(2)ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ യേശുവിന് ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ രാജാവിന് ജീവന്‍റെ ഉറവിടം യേശുവേജീവനെ നൽകിയ സ്നേഹമേ(2)എന്‍റെ ജീവനും എന്‍റെ പാറയും നീ എന്‍റെ ആരാധ്യനും (2);- ഹല്ലേലു…പാപത്തെ തകർത്തവൻ യേശുവേ പാപിയെ സ്നേഹിച്ച സ്നേഹമേ (2)എൻ രക്ഷയും എന്‍റെ ആശയും നീ എന്‍റെ സ്നേഹിതനും(2);- ഹല്ലേലു…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവത്തിന്റെ പൈതൽ ഞാൻ
- നേർവഴി പോകാൻ പലവഴി
- തുണയെനി ക്കേശുവേ കുറവിനിയില്ല
- മനുവലാ നിനക്കു വന്ദനം
- യേശുവിൻ തിരുപാദത്തിൽ ഇരുന്നു

