തിരു വചനത്തിലെ യത്ഭുത രഹസ്യ
തിരുവചനത്തിലെയത്ഭുതരഹസ്യങ്ങളടിയനു പകർന്നു തരുതിരുവേദമതിൻ ഉറവകളതിനാൽഅനേകരുണർന്നീടട്ടേനിൻവചനം എത്ര മധുരതരംഅതു തേൻകട്ടയേക്കാൾ ശ്രേഷ്ഠതരംനുകരുകിലാർക്കും മതിവരികില്ലമലർമധു നുകരും വണ്ടുപോലെ(2);- തിരുവചന…അസ്ഥികളെയെല്ലാം തുളച്ചീടുംദുഷ്ടപാശങ്ങളാകവേ മാറ്റിടുംഇഷ്ടമോടെന്നും യേശുവിന്നരികെതുഷ്ടിയായ് ജീവിതം നയിച്ചിടുവാൻ(2);- തിരുവചന…പുതുജനനം ഏകും സദ്വചനംവീഴ്ചയേതുമേയില്ലാതെ കാത്തീടുംവചനത്തിൻ സാരം സത്യമതത്രെഅടിയനതാൽ ബുദ്ധി നൽകിടുക(2);- തിരുവചന…
Read Moreതിരുവദനം ശോഭിപ്പിച്ചെൻ ഇരുളകലെ
തിരുവദനം ശോഭിപ്പിച്ചെൻ ഇരുളകലെ പോക്കിടുവാൻ(2)കരുണാവാരിധേ! ദൈവമേ നമിച്ചിടുന്നേഇരുകരവും കൂപ്പിത്തൊഴുന്നേൻപരിമളതൈലത്താൽ നിന്‍റെ ശിരമഭിഷേകം ചെയ്തൊരു(2)മരിയയിലത്യന്തം കാരുണ്യം – ചൊരിഞ്ഞ നാഥാ!വരമരുളിടേണമിവന്നു;-അരിവരരിൻ സൈന്യം കണ്ടു പരവശനായ്ത്തീരാതെ ഞാൻ(2)ഇരുപുറവും നിന്നെക്കാണുവാൻ – ഹൃദയകൺകൾഉരുകൃപയാൽ തുറക്കേണമേ;-പരമഗുരോ! നിൻ നാമത്തെ-ക്കരുതിയെനിക്കുണ്ടാകുന്ന(2)കരുമനകൾ നിത്യം – സഹിപ്പാനരുൾക ദേവാ!കുരിശിൽ മരിച്ചുള്ളോരീശനേ!;- ഇരവുകഴിഞ്ഞതിമോഹന-മാമരുണനുദിച്ചിടും പൊഴുതും(2)തരണി മറഞ്ഞിടും നേരവും – ഭവൽസ്മരണംവരണമെനിക്കുള്ളിൽ സ്വൈരമായ്;-അര നിമിഷം നിന്നെ വിട്ടാൽ അരിലരികിലെനിക്കാരുള്ളയ്യോ!(2)മരിമകനേ, നിൻ സുഗന്ധമാം – ശ്വാസവായുവെൻകരളിനുറപ്പേകുന്നെപ്പോഴും;-മരണദിനത്തോളം നിന്‍റെ ചരണയുഗം സേവിച്ചാത്മ(2) ശരണമതായ് നിന്നെ പ്രാപിച്ചു – നിന്നിൽ ലയിപ്പാ-നരുളണമേ ദിവ്യാശിസ്സുകൾ;-
Read Moreതൊട്ടു സുഖമാക്കും അയ്യാ യേശുവേ
തൊട്ടു സുഖമാക്കും അയ്യാ യേശുവേനീർ തൊട്ടാൽ പോതും എന്തെൻ വാഴ്കെയ് മാറുമേ (2)മാറുമേ മാറുമേ മാറുമേ എല്ലാം മാറുമേതൊട്ടു സുഖമാക്കും അയ്യാ യേശുവേനീർ തൊട്ടാൽ പോതും എന്തെൻ വാഴ്കെയ് മാറുമേ (2)എത്തിക്കൈ പോൽ കസക്കും എന്തൻ വാഴ്കയേഉം പാസ കൈകൾ എറ്റി ഇൻട്രു തൊടണെമേ (2)കേട്ടിപ്പിടിത്താനേ ഉന്തെൻ പാദംകർത്താ എന്തെൻ കതറൽ കേളും (2)തൊടണമേ, എന്നേയ് തൊടണമേ (2) തൊട്ടു…കടനും ഉടനും എന്നൈ മുടക്ക മുടിയാതൈകടൽ മേൽ നടന്ന കർത്തൻ എന്നോട് ഇരിക്കിന്റാർകടൽമേൽ എന്നൈ നടക്ക ചെയ്വാർകദനൈ […]
Read Moreതൊഴുകൈകളോടെ നിൻ മുൻപിൽ
തൊഴുകൈകളോടെ നിൻ മുൻപിൽസ്വീകരിക്കെന്നെ നിൻ പൈതലായ്എൻ കുറവുകൾ തെറ്റുകൾമറന്നെന്നെ സ്വീകരിക്കു(2)പിരിയില്ല ഞാൻ വിട്ടുമാറില്ല ഞാൻജീവനാമെന്നേശുവേ എൻ സ്നേഹമേ (2)ജീവിക്കും നാളെല്ലാം നിനക്കായി ജീവിക്കുംഅന്ത്യം വരെ എന്നെ കാത്തിടണെ (2)ദിനം തോറും നിൻ സ്നേഹം പകർന്നെന്‍റെആത്മാവിൽ മുറിവുണർത്തീടണമേ (2)നീ തന്ന സ്നേഹത്തെ ലോകമെങ്ങും പകർന്നീടാംനിനക്കായി ആത്മാക്കളെ നേടീടാം (2)നിൻ മുമ്പിലെത്തുമ്പോൾ ധൈര്യത്തോടെ നില്ക്കാൻയോഗ്യനാക്കീടണമേ (2)
Read Moreതൊഴുകൈകളോടെ നിന്‍റെ മുൻപിൽ
തൊഴുകൈകളോടെ നിന്‍റെ മുൻപിൽസ്വീകരിക്കെന്നെ നിൻ പൈതലായിഎൻ കുറവുകൾ തെറ്റുകൾ മാറനെന്നെ സ്വീകരിക്കു(2)പിരിയില്ല ഞാൻ വിട്ടുമാറില്ല ഞാൻജീവനാം എന്നേശുവേ എന്നുംജീവിക്കും നാൾ എല്ലാം നിനക്കായ് ജീവിക്കുംഅന്ത്യം വരെ എന്നെ കാത്തീടണെദിനം തോറും നിൻ സ്നേഹം പകരന്നെന്‍റെആത്മാവിൻ മുറിവുണവേണമേ;-നീ തന്ന സ്നേഹത്തെ ലോകമെങ്ങും പകർന്നിടാൻനിനക്കായി ആത്മാക്കളെ നേടിടാംനിൻ മുൻപിൽ എത്തുമ്പോൾധൈര്യത്തോടെ നിൽക്കാൻ യോഗ്യൻ ആക്കീടേണമേ;-
Read Moreതൃക്കരങ്ങൾ എന്നെ നടത്തും
തൃക്കരങ്ങൾ എന്നെ നടത്തുംഅക്കരെ ഞാൻ ചേരും വരെയുംഏതു നേരത്തും കൂടെവരുംഎന്‍റെ ഖേദങ്ങൾ തീർത്തുതരുംഇത്ര നല്ല മിത്രമേശുഎനിക്കെന്നും മതിയായവൻ;-എന്നെ സ്നേഹിക്കും തൻ കരങ്ങൾഎല്ലാം നന്മയ്ക്കായ് നൽകീടുന്നുഎല്ലാറ്റിനും സ്തോത്രം ചെയ്യുംഎപ്പോഴും സന്തോഷിക്കും ഞാൻ;-വീട്ടിലെത്തുന്ന നാൾവരെയുംവീഴാതൻപോടെ സൂക്ഷിക്കുന്നുവല്ലഭൻ തൻ വലങ്കയ്യിൽവഹിച്ചെന്നെ നടത്തീടുന്നു;-ഏറെ നാളുകളില്ലിഹത്തിൽഎന്‍റെ സ്വർഗ്ഗീയ പാർപ്പിടത്തിൽഎത്തും വേഗം ദുഖം തീരുംഏറിടുന്നു ആശയെന്നിൽ;-
Read Moreതന്നെ സ്നേഹിക്കുന്ന വർക്കായ് നാഥൻ
തന്നെ സ്നേഹിക്കുന്നവർക്കായി നാഥൻ കരുതുന്നത് കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ഒരു ഹൃത്തിലും തോന്നിട്ടില്ലപരനെ നിൻ കൃപ മതിയെ പ്രതികൂലകാറ്റുകൾ അടിച്ചീടുമ്പോൾനിലം പരിചാകാതെ നിരാശയകറ്റി നിരുപമ സ്നേഹം നാഥൻ തന്നുവല്ലോപരിശോധന വേളകളിൽസ്വന്ത ജനങ്ങൾ നമ്മെ ദുഷിച്ചീടുമ്പോൾ മുഴങ്കാൽ മടക്കും തിരു സന്നിധിയിൽപുതുവഴി തുറന്നീടും നാഥൻ എനിക്കായ്
Read Moreതിരുച്ചെവി ചായിക്കേണമേ ദരിദ്രനാ
പല്ലവിതിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻകരച്ചിലും നീ കേട്ടിടേണമേഅനുപല്ലവിപരത്തിൻ ദൂതരിൻ പാട്ടുകൾപെരുത്ത മോദമായ് കേട്ടിടുംപെരുത്തുയർന്ന കിതേശുവേനിറഞ്ഞ സങ്കടമാകയാൽ-തിരുചരണങ്ങൾശരണമെന്നു നിൻ മുൻ വീഴുന്നേൻ-പരനേ എന്നെഒരിക്കലും നീ കൈവെടിയല്ലേ-ഓരോ ദിനവുംഇരുന്നു ഞാൻ കരഞ്ഞീടുന്നിതാതുറന്നു ഞാൻ പറഞ്ഞീടുന്നിതാഉരുക്കമുള്ള എൻ നായകാ പൊറുക്കുകെൻ പിഴയാകവേ;- തിരു…നിലവിളിക്കുന്നേൻ അടിയൻ-നീ കേൾക്കണമേ!വലിയവനാമെൻ തമ്പുരാനേ!-നിലയില്ലയ്യോ!അലയുവാൻ നിൻ അടിയനെഅകലെ ഓടിച്ചീടരുതേസ്ഥലത്തിൽ വന്നെൻ ജപത്തിനുഫലം നീ കല്പിച്ചിടണമേ;- തിരുനിനക്കു തുല്യം ദൈവങ്ങളില്ലേ-നിൻ ക്രിയയെല്ലാംനിനച്ചറിവാൻ ബുദ്ധിമാനില്ലേ-മന്നവനീശോമനസ്സലിഞ്ഞീടേണം പരാ!അനുഗ്രഹിച്ചീടേണം പരാ!അനർത്ഥ നാളായിതേ പരാ!നിനക്ക് ഭയം വീഴുന്നിതാ;- തിരു…പെരുത്തു പാപവ്യാധിയെന്നുള്ളിൽ-നിൻ നന്മകൾക്കുഒരിക്കലും ഞാൻ യോഗ്യനല്ലയോ-എൻ രക്ഷിതാവേപെരുത്ത തിന്മയാലിതാവരുത്തമുള്ളാരടിയനെനിറുത്തി […]
Read Moreതന്നീടുക നിൻ കൃപാവരങ്ങൾ
തന്നീടുക നിൻ കൃപാവരങ്ങൾപോരാട്ടത്തിൽ ഞാൻ തളർന്നിടാതെശത്രു തന്നുടെ തീയമ്പുകളെതൊടുത്തീടുന്നു തകർത്തീടുവാൻഭാരം പ്രയാസം ഏറും നേരത്തുംദുഃഖിതനായ് ഞാൻ തീരും നേരത്തുംമനം അറിയും അരുമനാഥൻഅരികിലുണ്ട് തളരുകില്ല;- തന്നീ…ഈശാനമൂലൻ അടിച്ചിടുമ്പോൾആശാവിഹീനൻ ഞാനയിടമ്പോൾഞാനകുന്നവൻ ഞാനകുന്നെന്നുഇമ്പമാം ശബ്ദം പിമ്പിൽ കേട്ടിടും;- തന്നീ…ജീവകിരീടം തൻ കയ്യിലുള്ളോൻജീവപുസ്തകം തുറന്നീടുമേജീവിതശുദ്ധി പാലിച്ചവൻ തൻചാരത്തണഞ്ഞു മോദിച്ചീടുമേ;- തന്നീ…തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾനമ്മൾ കണ്ണുനീർ തുടച്ചിടും നാൾഎന്നു കാണുമോ എന്നു സാദ്ധ്യമോഅന്നു തീരുമെൻ പാരിൻ ദുരിതം;- തന്നീ…
Read Moreതിരുക്കരം പിടിച്ചെന്നെ നടത്തിടും
തിരുക്കരം പിടിച്ചെന്നെ നടത്തിടും ധരിയിൽകൃപയെന്താശ്ചര്യമേ(2)നിൻ കൃപമതിയീ ധരണിയിൽ അടിയനു;ശ്രേഷ്ടമായ് എണ്ണീടുവാൻ(2)ഉറ്റവരേവരും കൈവെടിഞ്ഞിടുകിൽഏകനായ് തീർന്നിടിലും(2)മൽ സഖി നാഥൻ തൻ മാർവ്വതിൽ ചേർത്തെന്നെ;നിത്യം നടത്തിടുമേ (2);-ലോകത്തിൻ മോഹവും പാപവും ശാപവുംവിട്ടു ഞാനോടിടുമേ(2)ക്രൂശിലെൻ നാഥന്‍റെ പേരിൽ തൻ ജീവിതം;മാത്രം മതിയെനിക്ക്(2);-ഇദ്ധരെ ജീവിതം തീർന്നു എൻ നാഥനെനേരിൽ ഞാൻ കണ്ടിടുമ്പോൾ (2)ആമോദമോടെ തൻ മാർവ്വോടണഞ്ഞു ഞാൻ;പൊൻ മുഖം മുത്തിടുമേ (2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ
- വാഴ്ത്തിടും എന്നും ഞാൻ നാഥനെ
- ജീവപ്രപഞ്ചത്തിൻ ശില്പിയാം ദൈവം
- അംബ യെരുശലേം അംബരിൻ
- എന്റെ സ്തുതിയും പാട്ടുമേ

