തന്നെ സ്നേഹിക്കുന്ന വർക്കായ് നാഥൻ
തന്നെ സ്നേഹിക്കുന്നവർക്കായി നാഥൻ കരുതുന്നത് കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ഒരു ഹൃത്തിലും തോന്നിട്ടില്ലപരനെ നിൻ കൃപ മതിയെ പ്രതികൂലകാറ്റുകൾ അടിച്ചീടുമ്പോൾനിലം പരിചാകാതെ നിരാശയകറ്റി നിരുപമ സ്നേഹം നാഥൻ തന്നുവല്ലോപരിശോധന വേളകളിൽസ്വന്ത ജനങ്ങൾ നമ്മെ ദുഷിച്ചീടുമ്പോൾ മുഴങ്കാൽ മടക്കും തിരു സന്നിധിയിൽപുതുവഴി തുറന്നീടും നാഥൻ എനിക്കായ്
Read Moreതിരുച്ചെവി ചായിക്കേണമേ ദരിദ്രനാ
പല്ലവിതിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻകരച്ചിലും നീ കേട്ടിടേണമേഅനുപല്ലവിപരത്തിൻ ദൂതരിൻ പാട്ടുകൾപെരുത്ത മോദമായ് കേട്ടിടുംപെരുത്തുയർന്ന കിതേശുവേനിറഞ്ഞ സങ്കടമാകയാൽ-തിരുചരണങ്ങൾശരണമെന്നു നിൻ മുൻ വീഴുന്നേൻ-പരനേ എന്നെഒരിക്കലും നീ കൈവെടിയല്ലേ-ഓരോ ദിനവുംഇരുന്നു ഞാൻ കരഞ്ഞീടുന്നിതാതുറന്നു ഞാൻ പറഞ്ഞീടുന്നിതാഉരുക്കമുള്ള എൻ നായകാ പൊറുക്കുകെൻ പിഴയാകവേ;- തിരു…നിലവിളിക്കുന്നേൻ അടിയൻ-നീ കേൾക്കണമേ!വലിയവനാമെൻ തമ്പുരാനേ!-നിലയില്ലയ്യോ!അലയുവാൻ നിൻ അടിയനെഅകലെ ഓടിച്ചീടരുതേസ്ഥലത്തിൽ വന്നെൻ ജപത്തിനുഫലം നീ കല്പിച്ചിടണമേ;- തിരുനിനക്കു തുല്യം ദൈവങ്ങളില്ലേ-നിൻ ക്രിയയെല്ലാംനിനച്ചറിവാൻ ബുദ്ധിമാനില്ലേ-മന്നവനീശോമനസ്സലിഞ്ഞീടേണം പരാ!അനുഗ്രഹിച്ചീടേണം പരാ!അനർത്ഥ നാളായിതേ പരാ!നിനക്ക് ഭയം വീഴുന്നിതാ;- തിരു…പെരുത്തു പാപവ്യാധിയെന്നുള്ളിൽ-നിൻ നന്മകൾക്കുഒരിക്കലും ഞാൻ യോഗ്യനല്ലയോ-എൻ രക്ഷിതാവേപെരുത്ത തിന്മയാലിതാവരുത്തമുള്ളാരടിയനെനിറുത്തി […]
Read Moreതന്നീടുക നിൻ കൃപാവരങ്ങൾ
തന്നീടുക നിൻ കൃപാവരങ്ങൾപോരാട്ടത്തിൽ ഞാൻ തളർന്നിടാതെശത്രു തന്നുടെ തീയമ്പുകളെതൊടുത്തീടുന്നു തകർത്തീടുവാൻഭാരം പ്രയാസം ഏറും നേരത്തുംദുഃഖിതനായ് ഞാൻ തീരും നേരത്തുംമനം അറിയും അരുമനാഥൻഅരികിലുണ്ട് തളരുകില്ല;- തന്നീ…ഈശാനമൂലൻ അടിച്ചിടുമ്പോൾആശാവിഹീനൻ ഞാനയിടമ്പോൾഞാനകുന്നവൻ ഞാനകുന്നെന്നുഇമ്പമാം ശബ്ദം പിമ്പിൽ കേട്ടിടും;- തന്നീ…ജീവകിരീടം തൻ കയ്യിലുള്ളോൻജീവപുസ്തകം തുറന്നീടുമേജീവിതശുദ്ധി പാലിച്ചവൻ തൻചാരത്തണഞ്ഞു മോദിച്ചീടുമേ;- തന്നീ…തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾനമ്മൾ കണ്ണുനീർ തുടച്ചിടും നാൾഎന്നു കാണുമോ എന്നു സാദ്ധ്യമോഅന്നു തീരുമെൻ പാരിൻ ദുരിതം;- തന്നീ…
Read Moreതിരുക്കരം പിടിച്ചെന്നെ നടത്തിടും
തിരുക്കരം പിടിച്ചെന്നെ നടത്തിടും ധരിയിൽകൃപയെന്താശ്ചര്യമേ(2)നിൻ കൃപമതിയീ ധരണിയിൽ അടിയനു;ശ്രേഷ്ടമായ് എണ്ണീടുവാൻ(2)ഉറ്റവരേവരും കൈവെടിഞ്ഞിടുകിൽഏകനായ് തീർന്നിടിലും(2)മൽ സഖി നാഥൻ തൻ മാർവ്വതിൽ ചേർത്തെന്നെ;നിത്യം നടത്തിടുമേ (2);-ലോകത്തിൻ മോഹവും പാപവും ശാപവുംവിട്ടു ഞാനോടിടുമേ(2)ക്രൂശിലെൻ നാഥന്‍റെ പേരിൽ തൻ ജീവിതം;മാത്രം മതിയെനിക്ക്(2);-ഇദ്ധരെ ജീവിതം തീർന്നു എൻ നാഥനെനേരിൽ ഞാൻ കണ്ടിടുമ്പോൾ (2)ആമോദമോടെ തൻ മാർവ്വോടണഞ്ഞു ഞാൻ;പൊൻ മുഖം മുത്തിടുമേ (2);-
Read Moreതരുന്നു നിൻ കൈകളിൽ എന്നെ
തരുന്നു നിൻ കൈകളിൽ എന്നെതിരുഹിതം പോൽ പണിയണേതരുന്നു എൻ ജീവൻ മുറ്റുംതിരു സേവയ്ക്കായി മെനയണേഈ ലോകത്തിൻ ഭാരങ്ങളോഈ ലോകത്തിൻ ചങ്ങലയോനിന്നിൽ നിന്നും അകറ്റിടാതെഎന്നെ മുറ്റും പണിയണേ;-ഈ ലോകത്തിൻ മോഹങ്ങളോഈ ലോകത്തിൻ ഇമ്പങ്ങളോനിന്നിൽ നിന്നും അകറ്റിടാതെഎന്നെ മുറ്റും പണിയണേ;-
Read Moreതിരുക്കരത്താൽ തിരുഹിതം പോൽ
തിരുക്കരത്താൽ തിരുഹിതം പോൽഅവനെന്നെ നടത്തീടുന്നു അനുദിനമത്ഭുതമായ്ക്ഷാമങ്ങൾ വസന്തകളേറിടിലുംദിനം ക്ഷേമമായ് അവനെന്നെ പോറ്റിടുന്നുആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു…ഭാരങ്ങളാൽ ഞാൻ തളർന്നിടുമ്പോൾ-തൻ കരം പിടിച്ചവനെന്നെ നടത്തീടുന്നുആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു…പറന്നീടാൻ മനമേറെ വെമ്പിടുന്നേഎന്‍റെ പ്രാണപ്രിയൻ മുഖം കണ്ടീടുവാൻപ്രിയനുമായ് യുഗായുഗം ഞാൻ പരലോകെ വാണീടുമേ;-തിരു…കാഹളധ്വനിയോടെ വന്നീടുമേ അവൻഎന്നെയും മേഘത്തിൽ ചേർത്തിടുവാൻആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു…
Read Moreതാതന്‍റെ മാർവ്വല്ലേ ചൂടെനിക്ക്
താതന്‍റെ മാർവ്വല്ലേ ചൂടെനിക്ക്നാഥന്‍റെ കൈയ്യല്ലേ തണലെനിക്ക്കൊതിയേറുന്നേ അരുകിൽ വരാൻതിരുപാദത്തിൽ കിടന്നീടുവാൻവൈകീടുമോ പ്രീയനേ വരാൻവൈകീടുമോ എന്നെ ചേർപ്പാൻകൊതിയേറുന്നേ അരികിൽ വരാൻതിരുപാദത്തിൽ കിടന്നിടുവാൻതാതന്‍റെ മാർവ്വല്ലേ…
Read Moreതാതന്‍റെ മാർവ്വല്ലേ ചൂടെനിക്ക് താതന്‍റെ
താതന്‍റെ മാർവ്വല്ലേ ചൂടെനിക്ക്നാഥന്‍റെ കൈയ്യല്ലേ തണലെനിക്ക് (2)കൊതിയേറുന്നേ അരുകിൽ വരാൻതിരുപാദത്തിൽ കിടന്നീടുവാൻ(2)വൈകീടുമോ പ്രീയനേ വരാൻവൈകീടുമോ എന്നെ ചേർപ്പാൻ(2)തൃക്കൈകളിൽ ഞാൻ ധന്യനാണ്തൃപ്പാദത്തിൽ ഞാൻ സേവചെയ്യാം (2)അനവധി കഷ്ടങ്ങൾ നിരന്നീടിലുംതൃക്കൈകളിൽ ഞാൻ ധന്യനാണ് (2)ഈ മരുഭൂമിയിൽ ഏകനായ്ജീവജലത്തിനായ് കേണിടുമ്പോൾ (2)നിന്നുടെ ഹൃത്തിലെ വാത്സല്യംഎന്നുടെ ദു:ഖങ്ങൾ മാറ്റിടുന്നു(2)ആവശ്യഭാരങ്ങൾ നിറഞ്ഞീടിലുംസോദരരെന്നെ കൈവിട്ടാലും (2)ജീവിത സാഗരേ നീറിടുമ്പോൾതൃക്കൈകളിൽ ഞാൻ ധന്യനാണ് (2)
Read Moreതേടിവന്നു ദോഷിയാം എന്നെയും
തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാആണിപ്പഴുതുള്ള പാണികളാലെന്നെപ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം;-പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ നിർമ്മലതോയം നിത്യം കുടിപ്പിച്ച് പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ;-നിർത്തീടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെപളുങ്കുകടൽത്തീരത്തിരുന്നു ഞാനെന്‍റെമധുരഗാനരഥമതിലേറി ഗമിപ്പാൻ;-കുഞ്ഞാടിന്‍റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ സീയോൻ മലയിൽ സീമയറ്റാനന്ദംഎന്നിനിം ലഭിക്കുമോ മൽപ്രാണനാഥാ;-
Read Moreതീ കത്തിക്ക എന്നിൽ തീ കത്തിക്ക
തീ കത്തിക്ക എന്നിൽ തീ കത്തിക്കസ്വർഗ്ഗീയ രാജാവേ തീ കത്തിക്കഭൂതലത്തിലന്ധകാരം നീക്കാൻസ്വർഗ്ഗീയമാമഗ്നി കത്തിച്ചോനേ;-പണ്ടൊരു കാലത്തിൽ മോശ കണ്ടമുൾപ്പടർപ്പിനുള്ളിൽ കത്തിയൊരു;-മഹത്വത്തിൻ തീ എന്നിൽ കത്തിക്കണേമനസ്സിന്നശുദ്ധിയെ നീക്കിടുവാൻ;-പെന്തക്കോസ്തിൻ നാളിലഗ്നിനാവാൽചന്തമോടങ്ങു പകർന്നപോലെ;-എന്നെയുമെനിക്കുള്ള സകലത്തെയുംയാഗമായർപ്പണം ചെയ്യുന്നു ഞാൻ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ നീയെൻ പ്രാണസഖി
- കുതുഹലം കൊണ്ടാട്ടമേ
- അങ്ങെന്റെ പാറയാം
- ക്രിസ്തുവിൻ നാമത്തെ സ്തുതിക്ക
- ശുദ്ധിക്കായ് നീ യേശു സമീപേ പോയോ

