സ്വർലോക രാജനെ ഭൂലോക ജാതനെ
സ്വർലോക രാജനെ ഭൂലോക ജാതനെ വണങ്ങീടുന്നു ഞാൻ വണങ്ങീടുന്നു ഞാൻസ്വർഗ്ഗസിംഹാസനെ നിത്യനായ് വാണോനെ സ്വർഗ്ഗമഹിമ വിട്ടിറങ്ങി വന്നോനെ സത്യേക ദൈവത്തിൻ വചനമായോനെ സത്യവചനത്തെ ഞങ്ങൾക്കു തന്നോനെ ദൈവവചനത്തിൻ പൊരുളായുള്ളോനെ വാഗ്ദത്തങ്ങൾക്കെല്ലാം പൂർത്തീകരണമേമരണമേറ്റോനെ അടക്കപ്പെട്ടോനെ മരണത്തെവെന്ന് ഉയിർത്തെഴുന്നോനെവീണ്ടും വരുന്നോനെ വീണ്ടെടുത്തവനെ വിൺദൂത സൈന്യത്തിൻ നായകനായോനെസ്വർഗ്ഗപിതാവിന്‍റെ ഓമന മകനെ സ്വന്തമാം ഞങ്ങളിൽ ആനന്ദമായോനെ
Read Moreസ്വർല്ലോകം നമ്മേപ്പോലെ
സ്വർല്ലോകം നമ്മേപ്പോലെശിശുക്കൾക്കായ് ഒരുക്കുന്നു(2)പൈതങ്ങളെ സ്നേഹിച്ചീടും യേശുനായകൻപൈതങ്ങൾക്കായ് ജീവൻ തന്നു യേശുരക്ഷകൻ(2);- സ്വർ…സ്നേഹനാഥൻ യേശുരാജൻ വീണ്ടും വന്നിടുംസ്നേഹിതരാം നമ്മേഒപ്പം ചേർത്തിടുവാനായ്(2);- സ്വർ…
Read Moreസ്വർപ്പൂരമീ കരാറിന്നു സാക്ഷി
സ്വർപ്പൂരമീ കരാറിന്നു സാക്ഷിനിൽക്കുന്നെൻ മനമേ സ്വർഗ്ഗസ്ഥനീ ദമ്പതികൾക്കാശീർവാദം ഏകീടട്ടെ ഭാഗ്യനാൾ ഭാഗ്യനാൾ ദൈവം സംയോജിപ്പിച്ച നാൾ
Read Moreസ്വാതന്ത്രത്തിൻ കാഹളധ്വനി കാൽവറി
സ്വാതന്ത്രത്തിൻ കാഹളധ്വനി കാൽവറിമേട്ടിൽ ക്രൂശിന്മീതെ മുഴങ്ങീടുന്നുബന്ധത്തിൽ അന്ധരായി പാർത്തിടും മനുജർക്കെല്ലാംയോബേൽ കാഹളം മുഴക്കി സ്വാതന്ത്രം പ്രസിദ്ധമാക്കിക്രൂശിലൊരു ശബ്ദം കേൾക്കുന്നു-ഭൂവാസികളെഎങ്കൽ നോക്കി രക്ഷപ്രാപിപ്പിൻപാപികൾക്കും രോഗികൾക്കും മോചനവും സ്വസ്ഥതയുംഎന്നിൽ വിശ്വസിക്കും ജനം ലജ്ജിതരായ് തീരുകില്ല;-ഭൂതലത്തിൻ അറുതിയോളം മുഴങ്ങീടുന്നുഇമ്പമേറും ഗംഭീരശബ്ദംദാഹിക്കുന്ന നരർക്കെല്ലാം മാധുര്യമേറും പാനീയംസൗജന്യമായേകിടാമെന്നേശു നാഥനുരയ്ക്കുന്നു;-എന്നിൽ ആശ്രയിക്കും ജനത്തി-ന്നാവശ്യമെല്ലാംനന്നേ നിറവേറ്റിടുവാനായ്ശക്തിഹീനത ഭവിച്ചില്ലെന്‍റെ കരം നിത്യഭുജംഎന്നിൽ സർവ്വനിക്ഷേപവും കുറവു കൂടാതെയുണ്ട്;-എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ – എന്ന രീതി
Read Moreസ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം
സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യംക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം(2)ആയിരങ്ങൾ ആനന്ദമായ് പാടുന്നുക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം(2)അന്ധകാര ലോകമാകും ഭൂമിമേൽക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം (2)പാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യംശാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം (2);-യേശുവിന്‍റെ രക്തം സകല പാപവുംപോക്കി നമ്മെ ശുദ്ധികരിച്ചീടുന്നു(2)യേശുവിൻ മക്കളാക്കി മാറ്റുന്നു ദൈവരാജ്യ പൗരന്മാരായ് മാറ്റുന്നു(2);-ക്രിസ്തുവിൽ ജനിച്ച സകല മനുജരുംക്രിസ്തുവിന്‍റെ ധീര പടയാളികൾ(2)ആത്മാവിന്‍റെ ആയുധം ധരിക്കണംവചനമെന്ന വാൾ കൈയ്യിലേന്തണം(2);-
Read Moreസ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തിടുന്ന
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തിടുന്ന ഉന്നതൻ നീയല്ലയോസ്വർല്ലോകരെല്ലാരും ഘോഷിക്കുന്ന വല്ലഭൻ നീയല്ലയോഞങ്ങൾ പാടും ആർക്കും വല്ലഭൻ നീയല്ലയോഞങ്ങൾ വാഴ്ത്തും പുകഴ്ത്തും വല്ലഭൻ നീയല്ലയോസ്വർലോകം വിട്ടിഹെ ഭൂവിൽ വന്ന മന്നവൻ നീയല്ലയോമാനവപാപങ്ങൾ നീക്കം ചെയ്ത രക്ഷകൻ നീയല്ലയോഞങ്ങൾ പാടും ആർക്കും വല്ലഭൻ നീയല്ലയോഞങ്ങൾ വാഴ്ത്തും പുകഴ്ത്തും വല്ലഭൻ നീയല്ലയോ
Read Moreസ്വർഗ്ഗീയ ദൂതരാം സേനകൾ
സ്വർഗ്ഗീയദൂതരാം സേനകൾയാവരുംനിത്യനാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നുരണ്ടു ചിറകിനാൽ പാദവുംരണ്ടിനാൽ മുഖവും മൂടിക്കൊണ്ടുരണ്ടുകൊണ്ടങ്ങുപറന്നുസാറാഫുകൾ നിത്യം സ്തുതിച്ചിടുന്നു:-ഉർവ്വിയിൽ നാഥനാം ദേവനവനുടെദിവ്യമഹത്വം കൊണ്ടുസർവ്വകാലത്തിലുംപൂരിച്ചിടുന്നതിശോഭനമായിഹത്തിൽ;-സകല ജീവികൾക്കുടയവ-നായുള്ളതാതനാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-അഖില സൃഷ്ടിയിൻ ശാപങ്ങൾപോക്കിയ സൂനുവാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-ആശ്വാസപ്രദനായ് ആനന്ദമേകുന്നആത്മാവാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-സൃഷ്ടിച്ചു രക്ഷിച്ചു പാലിച്ചിടുന്നൊരു ത്രിയേക യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-
Read Moreസ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന എൻ
സ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന എൻനാവിൽ നിന്നും പുറപ്പെടട്ടെദൂതർ കുനിയുന്ന ആരാധനഅധരങ്ങളിൽ നിന്നും ഗമിച്ചിടട്ടെമോറിയാമലമേലേറുവാൻമായത്ത വാഗ്ദത്തം മാറേന്തിടാം(2)മരണ ശാപങ്ങൾ മായ്ച്ചിടുവാൻകുഞ്ഞാടിൻ രക്തത്തെ ഏറ്റു ചൊല്ലാം(2);-യരിഹോ കോട്ടകൾ ഉടച്ചിടുവാൻയാഹിൽ വിശ്വാസം ആർജ്ജിച്ചിടാം(2)യൗവ്വനവീര്യത്തിൽ ഉണർന്നിടുവാൻയാമ തോറും പ്രാർത്ഥിച്ചിടാം (2)
Read Moreസ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായി
സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായിമരുഭൂപ്രയാണം തീർന്നിടാറായ്(2)എൻ കണ്ണുകളാനുദിനം കൊതിച്ചീടുന്നേമേഘാരൂഡനായ് വരുമെന്‍റെ പ്രിയനേ കാണാൻ(2)കണ്ണുകൾ കാണാത്ത കുരുടർകാതുകൾ കേൾക്കാത്ത ചെകിടർ(2)ആഘോഷാരവത്താൽ കർത്തനെ വാഴ്ത്തിടുംആനന്ദാഗീതങ്ങൾ പാടീടും;-കാഹളങ്ങൾ മുഴങ്ങീടുമ്പോൾവിശുദ്ധരുയിർത്തു പറക്കും(2)കണ്ണിമെയ്ക്കും നേരം കാന്തനുമായ് ചേരുംകണ്ണീരില്ലാത്ത വീടതിൽ(2);-പുതിയൊരാവകാശം ഭൂമിയിലുംവൃതന്മാർക്കു സ്വർഗ്ഗേ ലഭിക്കും(2)കൺകൾ കാണാത്തതും ചിന്തിച്ചീടാത്തതുംഅന്നു പ്രാപിച്ചീടും വിശുദ്ധർ(2);-
Read Moreസ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാ
സ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാസുവർണ്ണദീപങ്ങൾ തെളിഞ്ഞുനിൽക്കുംസ്വർഗ്ഗകവാടമിതാനിന്നെ സ്മരിക്കുമ്പോൾ നിൻനാമം കേൾക്കുമ്പോൾനിറയുന്നു പുളകങ്ങളെന്നും വിശ്വൈകജേതാവേതാനേ തളരുമ്പോൾ പാപത്തിൽ മുഴുകുമ്പോൾആത്മാവിൽ അരുളുകയെന്നും വിശ്വൈകജേതാവേഅഗ്നിപരീക്ഷകളിൽ എന്നെ ഒരുക്കുമ്പോൾവീഴാതെ കനിയുകയെന്നും വിശ്വൈകജേതാവേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വിശുദ്ധിയിൽ എന്നും ദൈവത്തെ
- വാഞ്ഛിക്കുന്നേൻ നിൻ മുഖം കാണുവാൻ
- രക്ഷകനേശുവിൻ സന്നിധിയിൽ
- കര കവിഞ്ഞൊഴുകും നദി പോലെ
- ആനന്ദമാനന്ദം ആനന്ദമേ ആനന്ദം

