ഉണരുക സീയോൻ ഉണരുക സീയോൻ
ഉണരുക സീയോൻ ഉണരുക സീയോൻഉണർന്നു നീ പാടുക – എഴുന്നേൽക്കാ (2)1 പാപവുമില്ലാ ശാപവുമില്ലാനൂതന മോഹനമാണാനാട്(2);-2 പത്തുപേർ കൂടി കാത്തു വസിച്ചിട്ട-അഞ്ചു പേർ വെളിയിലങ്ങായ് വരല്ലേ (2);-3 ഒടുവിൽ വരെയും ഒരുങ്ങിയിരുന്നി-ട്ടൊടുവിൽ നിലവിളിയായ് വരല്ലേ (2);-2 കാൽവറി ക്രൂശിൽ മരിച്ച എൻ പ്രിയൻവരുവാൻ താമസ്സം ഇല്ലിനിമേൽ(2);-4 എതിരേപ്പിൻ വിളി നാട്ടിൽ മുഴങ്ങി അതി സുന്ദരനാം യേശു വരുന്നേ (2);-5 മണവാളൻ വന്നണയുന്ന നാളിൽഎണ്ണ തിരഞ്ഞു നീ വലയരുതേ(2);-6 ഉണരുക സീയോൻ ഉണരുക സീയോൻസ്വർഗ്ഗീയ രാജന്റെ വരവിനായി(2);-
Read Moreഉണരുക ഉണരുക സഭയെ-ആർപ്പിൻ ശബ്ദം
ആർപ്പിൻ ശബ്ദം മുഴങ്ങിടട്ടെജയത്തിൻ ഘോഷം ഉയർന്നിടട്ടെഅന്ത്യകാല അഭിക്ഷേകത്താലെദൈവജനമെ ഉണർന്നിടാം.ഉണരുക ഉണരുക സഭയെ .. ഉണർന്ന് ഘോഷിച്ചിടാം. (2)ആതമ് ശക്തി വെളിപ്പെടട്ടെജീവ ഉറവ തുറന്നിടട്ടേ.ദൈവശബ്ദം ശ്രവിച്ചിടട്ടെവിശ്വാസം നമ്മിൽ വളർന്നിടട്ടെദൈവ വചനത്തിൻ ശക്തിയാലെദൈവജനമെ ഉണർന്നിടാം. (2) (ഉണരുക)പ്രാർത്ഥനയ്ക്കായി നാം ഉണർന്നിടട്ടെആത്മനിറവിനാൽ സ്തുതിച്ചിടട്ടെപരിശുദ്ധാത്മാവിൻ അഭിക്ഷേകത്താലെദൈവജനമെ ഉണർന്നിടാം.. (2) (ഉണരുക)സർവ്വായുധങ്ങൾ ധരിച്ചിടട്ടെപാതാളഗോപുരം തകർന്നിടട്ടെയേശുക്രിസ്തുവിൻ അധികാരത്താലെദൈവജനമെ ഉണർന്നിടാം.(2) (ഉണരുക)
Read Moreഉണരുമോരോ യാമങ്ങളിൽ
ഉണരുമോരോ യാമങ്ങളിൽഉഷസന്ധ്യകൾ മാറിമറയുമ്പോൾഅലഞ്ഞുപോയോരാടിനെതേടിതിരയുന്ന നല്ലിടയൻഅധർമ്മമൂർത്തി അണയുന്നതാംഅന്തിമദുർഘട സമയമിത്അന്ധകാരമാം അധമകൂപത്തിൽവീണിടതെ വരൂ ഈശൻ സവിധെഅണയാത്ത നിമിഷങ്ങൾ ആഗതമായിടുംനൊടിയിടയിൽ നിന്നെ ഒരുക്കീടുമോ?അനല്പമായുസ്സ് നിന്നെ പിൻഗമിക്കുംതളർന്നിടാതെവരൂ ഈശൻ സവിധേ
Read Moreഉന്നതൻ അത്യുന്നതൻ
ഉന്നതൻ അത്യുന്നതൻശാശ്വതാവാസി പരിശുദ്ധൻ (2)ആദ്യനും അന്ത്യനും ആൽഫ ഒമേഖയുംവേഗം വരുന്നവനും, വീണ്ടും വരുന്നവനുംമഹത്വവും എല്ലാ പുകഴ്ചയുംബഹുമാനവും എല്ലാ പ്രശംസയും (2)സ്വീകരിപ്പാൻ എന്നും യോഗ്യനെവണങ്ങുന്നു തിരുസന്നിധേ(2);- ഉന്നതൻ…പാടിടും ഞാനെന്നയുസെല്ലാംകീർത്തിക്കും ഞാൻ വൻ കൃപകളെ(2).ജീവിക്കും ഞാനെന്നേശുവിനായിഒരുങ്ങിടും തൻ വരവിനായി(2);- ഉന്നതൻ… ഓർത്തിടും ഞാൻ തൻ വഴികളെനന്ദിയോടെ സ്തുതി പാടിടും (2).വർണിച്ചിടും തൻ മഹത്വത്തെഉയർത്തിടും തൻ നാമത്തെ(2);- ഉന്നതൻ…നാളുകൾ ഇനിയും ഏറെ ഇല്ലപ്രാണപ്രിയൻ മെഘേ വന്നീടുവാൻ (2)കാത്തിരിക്കും തൻ വിശുദ്ധരെചേർത്തിടുവാൻ പ്രിയൻ വന്നീടുമേ (2);- ഉന്നതൻ…
Read Moreഉന്നതൻ ഉയർന്നവൻ
ഉന്നതൻ… ഉയർന്നവൻ…ഉന്നതൻ ഉയർന്നവൻ ശാശ്വതവാസിപരിശുദ്ധനാണെൻറെ ദൈവംഅടുത്തു കൂടാത്തതാം വെളിച്ചത്തിൽ വസിക്കുന്ന അത്ഭുതമാണെന്റെ ദൈവംഎന്റെ യേശു മാത്രം ഉന്നതൻഎന്റെ യേശു മാത്രം ഉയിർത്തവൻമരണത്തെ ജയിച്ചവൻപാതാളത്തെ തകർത്തവൻലോകത്തെ ജയിച്ചവനേശു പരൻഭൂമിയും അതിന്റെ പൂർണ്ണതയുംഭൂതലവും തൻ നിവാസികളുംയഹോവക്കുള്ളത് എൻ നാഥനുള്ളത്വീണു വണങ്ങാം ആരാധിക്കാം;- എന്റെ യേശു ….സൈന്യത്തിൻ നാഥൻ എഴുന്നെള്ളുന്നു മഹത്വത്തിൻ രാജൻ എഴുന്നെള്ളുന്നുബലവാനാം ദൈവം വീരനാം ദൈവംവന്നീടുമീ ലോകേ വാണിടുവാൻ;- എന്റെ യേശു…കുന്നുകളും മഹാ പർവ്വതവുംമാറിടും ഈ വാനം ഭൂമിയതുംമാരില്ലൊരുനാളും നീങ്ങില്ലൊരുനാളുംനിറവേറിടും തന്റെ വാഗ്‌ദത്തവും;- എന്റെ യേശു ….
Read Moreഉന്നതനെ മഹോന്നതനെ
ഉന്നതനെ മഹോന്നതനെതിരുസന്നിധെ അണയുന്നഹോനിൻ സ്നേഹത്താൽ എന്നെ വിളിച്ചുവല്ലോനിൻ കൃപയിൽ എന്നെ സൂക്ഷിക്കുന്നല്ലോനിൻ സമാധനം എന്നിൽ നൽകിഅന്ത്യത്തോളം എന്നെ താങ്ങിടണെ;-നിൻ കൃപയാലെ സ്നേഹിച്ചിടുവാൻനിൻ കൃപയാലെ സന്തോഷിപ്പാൻനിൻ കൃപയെന്നിൽ നിറച്ചിടണെഅങ്ങേയ്ക്ക് മഹത്വം ആക്കിടണെ;-വീഴാതെവണ്ണം എന്നെ സൂക്ഷിച്ചുനിൻ മഹിമയിൽ നിർത്തീടണെനിൻ ശക്തിയാലെ ആനന്ദത്തോട്നിന്നീടുവൻ എന്നെ താങ്ങീടണെ;-
Read Moreഉള്ളം നൊന്തു കരഞ്ഞപ്പോൾ
ഉള്ളം നൊന്തു കരഞ്ഞപ്പോൾഉള്ളിലെ നൊമ്പരം കണ്ടപ്പോൾഉള്ളം അലിഞ്ഞെന്നെ ഉള്ളം കരത്തിൽ ഉന്നതനെന്നെ വഹിച്ചുഭാവിയെല്ലാം തൻ ഉള്ളം കരത്തിൽവരച്ചവൻ യേശുവല്ലോ – എൻ ൨കരുതീടുമേ പുലർത്തീടുമേഎൻ ജീവിത കാലമെല്ലാം ൨;- ഉള്ളം…ലോകത്തിൻ സ്ഥാപനം മുൻപെന്നെ കണ്ടവൻക്രിസ്തുവിൽ തിരഞ്ഞെടുത്തു ൨ഓമന പേർ ചൊല്ലി എന്നെ വിളിച്ചവൻതൻ സ്നേഹമെന്മേൽ ചൊരിഞ്ഞു ൨;- ഉള്ളം…
Read Moreഉന്നതനെ ഉയർന്നവനെ ഉയരത്തിൽ
ഉന്നതനെ ഉയർന്നവനെ ഉയരത്തിൽ വാഴുന്നോനേഇന്നലകളിൽ എൻ കരം പിടിച്ച് എന്നെ നടത്തിയോനേ(2)ഇനിമേലും നടത്തിടുവാൻ… യേശു എന്റെ കൂടെയുണ്ട്…(2)1 ഉള്ളതുപോലെ എൻ ഉള്ളം അറിഞ്ഞ് എന്നെ പോറ്റുന്നോനേ…ഉന്നതികളിൽ എൻ കരം പിടിച്ച് എന്നെ ഉയർത്തിയോനേ… (2)എൻ ഗമനത്തെയും, ആഗമനത്തെയും എന്നേക്കും പരിപാലിക്കും… (2)(ഉന്നതനേ)2 ഉലകത്തിലെ എല്ലാ മഹത്വങ്ങളും അശ്രു ഗണം മാത്രം…ഉയരത്തിലെ എല്ലാ ദാനങ്ങളും എന്നും നിലനില്ക്കും… (2)നാം ചോദിച്ചതിലും, നിനച്ചതിലും അത്യന്തം പരമായി നല്ക്കും… (2)(ഉന്നതനേ)3 ഉടയവനേ എല്ലാം പടച്ചവനേ ഇന്നും ജീവിക്കുന്നു…ഉടനടിയായി നമ്മെ ചേർത്തീടുവാൻ വീണ്ടും […]
Read Moreഉള്ളം തകരുന്നേ
ഉള്ളം തകരുന്നേ ഉള്ളം തകരുന്നേ …..നയിൻ വിധവപോലെ ഉള്ളം തകരുന്നയ്യനമസ്കരിപ്പാനും കാൽ തുവർത്തുവാനുംയജമാനനേ… ഉള്ളിനുള്ളിൽ കാത്തുവെച്ച കണ്ണുനീരുണ്ടേ… കണ്ണുനീരുണ്ടേ… (2)അകലെയായെൻ വാസം എന്നയ്യാ…അരികിലെത്താൻ പ്രാണൻ പോകും നേരം വരയോഎൻ പുരവാതിലിൽ ദിനവും കാത്ത് ദിനങ്ങൾ പോകുന്നയ്യ…(2)ജഹോഷുവാ… ജഹോഷുവാ…കാലൊച്ച കേൾക്കുമീ നിമിഷം കണ്ണുനീരുണ്ടേഅയ്യ കണ്ണു നീരുണ്ടേ (2)(ഉള്ളം തകരുന്നേ)അകലെയായി ആദ്യ സ്നേഹം നുകർന്നെടുപ്പാൻ പ്രാണൻ ചൊരിയാൻ ദാഹമായിഎൻ ഗ്രഹ വാതിലിൽ ഒന്നു വന്നാൽഹൃദയം തകരുകില്ലജഹോഷുവാ… ജഹോഷുവാ… ആ കരം ഒന്ന് കാണും നിമിഷംകണ്ണുനീരുണ്ട് നൽകാൻ കണ്ണുനീരുണ്ട് (2)(ഉള്ളം തകരുന്നേ)
Read Moreഉന്നതങ്ങളിൽ വാഴും ദൈവമെ
ഉന്നതങ്ങളിൽ വാഴും ദൈവമെ തവ സന്നിധിയിൽ ഞാനിന്ന് വന്നിടുന്നു ദർശനത്തിന് സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശ്യനാം ഭവാൻ സൂര്യചന്ദ്രനും സർവതാര ജാലവും സൃഷ്ടിതാവിനെ നോക്കി പാർത്തിടുന്നിതാ ഈറ്റുനോവിന് നാന്ദിയായ് പാരിൽ ആറ്റുനോറ്റവർ എത്തും നിത്യതീരത്തിൽ ഉലകമോഹങ്ങൾ സർവ്വം ഒഴിഞ്ഞു പോകും തിരുഹിതം ചെയ്‌വോർ വിണ്ണിൽ നിത്യം വാണിടും ഉയരത്തിനുള്ളവയെ ചിന്തിച്ചിടുക ഉയിർ തന്നവനായ് ഭൂവിൽ ജീവിക്കാം
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാത്തിരുന്ന നാളടുത്തിതാ കാന്ത
- അനുനിമിഷം കരുതിടുന്നു
- പുതുശക്തിയാൽ പുതുബലത്താൽ
- സ്തുതി ചെയ് മനമെ ദിനം കർത്തനിൻ
- യേശു വരാറായ് ക്രിസ്തേശു വരാറായ്

