ഉം അഴകാണ കൺകൾ എന്നൈ
ഉം അഴകാണ കൺകൾ എന്നൈ കണ്ടതാലൈമുടിന്തതെന്ത്രു നിനന്ത നാൻ ഉയിർവാഴ്കിൻട്രേൻ1 യാരും അറിയാതെയെന്നൈ നന്നായ്യറിന്ത്തേടിവന്ത നല്ല-നേശരേ;- ഉം…2 തൂക്കിയെറിയപ്പെട്ട എന്നൈ വേണ്ടുമെന്നട്രു ശൊല്ലിശേർത്തുകൊണ്ട നല്ല-നേശരേ;- ഉം…3 ഒൻട്രുമില്ലാതെ എന്നൈ കാരുണ്യത്താലെഉയർത്തി വെയ്ത്ത നല്ല-നേശരേ;- ഉം…
Read Moreഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട
ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട (2)യഹോവ നമ്മുക്കായ് ഒരുക്കിയ രക്ഷ കണ്ടുകൊൾകനമുക്കുവേണ്ടി യുദ്ധംചെയ്യും ശാന്തമായിരിപ്പിൻ (2) മുൻപോട്ടു പോകുക വിശ്വാസത്തോടെ പ്രവർത്തിയിൽ ഭയങ്കരൻ അതിശയം ചെയ്തവൻ മേഘസ്തംഭമായി മുൻപിലുണ്ട് (2) മുൻപോട്ടു ഉയർത്തിടാം ഹൃദയങ്ങമായി സ്ഥിതിയെ മാറ്റുന്നോനെ സ്തുതിച്ചീടാം ഉയർത്തിടാം സ്ഥിതിയെ മാറ്റുന്നോനെ (2) ദേവന്മാരിൽ നിനക്ക് തുല്യൻ ആർ ? വിശുദ്ധിയിൽ മഹിമയുള്ളവനെ സ്തുതികളിൽ വസിക്കുന്നൊനെ ആശ്രയിപ്പാൻ യോഗ്യനായോനെ നിനക്ക് തുല്യനായി ആരുമില്ലായെ യേശുവേ നിനക്ക് തുല്യനായി ആരുമില്ലായെ THERE IS NO-ONE LIKE YOU JESUSEXODUS […]
Read Moreഉമ്മോടു സെർന്തു
Ummodu sernthuUm marvil saaynthuEnnaalum Ummai parkkanumeUm vaarthai kettuUm kaikal koorthuUm pillai aage maaranumeUmmodu SernthuUm marvil saaynthuEnnalum Ummai parkkanumeUm vaarthai kettuUm kaikal koorthuUm pillai aage vazhanumeeAaradhanai (4) Um thelivaana anbu Siluvayil parthenUlagathin anbuAthu poy aanathe (2) En nanpane neer nallavarEn nanpane neer vallavar (2) En paavangal pokkiSaabangal neekkiPuthithaana vazhkayAruli neere (2)En Nesare…Neer nallavarEn Nesare Neer vallavar […]
Read Moreഉറങ്ങാൻ ഇനിയൊട്ടും സമയമില്ല
ഉറങ്ങാൻ ഇനിയൊട്ടും സമയമില്ലമയങ്ങാൻ ഇനിയൊട്ടും നേരമില്ല(2)മയങ്ങാത്തവൻ ദൈവം ഉറങ്ങാത്തവൻയിസ്രായേലിന്റെ പരിപാലകനവൻ(2)1 സൂര്യൻ അസ്തമിക്കും നേരത്തിലുംചന്ദ്രൻ ഉദിച്ചിടും വേളയതിലും (2)ഞാൻ കിടന്നുറങ്ങിടും സ്ഥലമതിലുംദൂതന്മാരെ അയച്ചിടും എന്റെ ദൈവം(2);- ഉറങ്ങാൻ ഇനി…2 നാളും നാഴികയും അറിയാത്തതാൽഉണർന്നിരിക്കാം യേശു മണവാളനായ്(2)പരീക്ഷയിൽ അകപ്പെടാതിരിപ്പാൻആത്മാവിൽ ഉണർവ്വോടെ പ്രാർത്ഥിച്ചിരിക്കാം(2);- ഉറങ്ങാൻ ഇനി…
Read Moreഉണർന്നെല്ലായ്പ്പോഴും പ്രാർത്ഥിക്ക
ഉണർന്നെല്ലായ്പ്പോഴും പ്രാർത്ഥിക്കഒരിക്കൽപ്പോലും മടിയെന്യേ (2)1 പ്രഭുത്വങ്ങൾ അധികാരങ്ങളുംപേയുടെ വൻ പടയാളികളുംവിപത്തുണ്ടാക്കി നിന്നെ ചതിപ്പാനിതാവേണ്ടും പ്രയ്തനങ്ങൾ ചെയ്തിടുന്നേ;-2 ജ്ഞാനികളെ മൂഢരാക്കുവാനുംനല്ലവരെ നില തെറ്റിപ്പാനുംഊനമെല്ലാർക്കുമുണ്ടാക്കുവാനും എന്നുംഉറ്റുണർന്നു ശ്രമിക്കുന്നു സാത്താൻ;- ഉണർ3 ചുറ്റി ഞെരുക്കുന്നു പേയ്-പടകൾദോഷലോകം ജഡം കൂടീടുന്നുഅറ്റമില്ലെ അവസാനമില്ലെപേയിൻ അഗ്നി അസ്ത്രങ്ങൾ അനവധിയാം;- 4 നന്മയിൽ ദോഷമുണ്ടാക്കുവാനുംജ്ഞാനമജ്ഞാനമാക്കീടുവാനുംതിന്മശാപങ്ങൾ വരുത്തുവാനുംഎന്നും ശ്രമിച്ചീടുന്നു പേയിൻ പടകൾ;- 5 ഭക്തിജപങ്ങളും ധ്യാനമെല്ലാംഫലമില്ലാതെ ആക്കീടുവാനുംശക്തികെടുത്തു വശം കെടുത്തുനിന്നെ ക്ഷയിപ്പിക്കാനും തുനിഞ്ഞീടുന്നേ;-
Read Moreതിരുകൃപയാലെന്നെ വഴിനടത്തും
തിരുകൃപയാലെന്നെ വഴിനടത്തുംതിരു നിണത്താൽ വീണ്ടെടുത്തുഅതുല്യ സ്നേഹമെന്താശ്ചര്യമേകൃപയിൻ നണലിൽ ഞാൻ വസിച്ചിടുമേസന്നിധാനമതിമോഹമേ ഞാൻനിന്നിൽ വാസമെന്താനന്ദമേഞാനെന്റെ ക്രൂശെടുത്തടിവച്ചതിദുർഘടമേടുകളേറിടുമേഉയരേനിന്നേകിടും തിരുകൃപകൾഎൻ സീയോൻ യാത്രയതിൽപുതിയ മന്നായവനേകിടുമേപുതുജീവനിലെന്നെ നടത്തീടുമേഘോര വിപത്തുകളണഞ്ഞീടുമ്പോൾതവ ചാരേ ചേർത്തീടുമേതിരുനിവാസത്തിൻ മറവിലെന്നെഅതി ഭദ്രമായെന്നും മറച്ചീടുമേപ്രിയം വച്ചൊരെൻ പ്രിയൻ വരവതിനനായ്‌ഇനി കാലം ഏറെയില്ലലക്ഷ്യമെങ്ങുമതു കണ്ടിടുന്നുതിരുവായ്മൊഴി പോൽ നിറവേറിടുന്നു
Read Moreതിരുനിണം ചൊരിഞ്ഞവനാം
തിരുനിണം ചൊരിഞ്ഞവനാംതിരുകൃപ പകർന്നവനാംവീരനാം ദൈവം തൻ ശ്രേഷ്ഠനല്ലയോനിൻ അന്തർഗതം അറിയുന്നവൻഈ ജഗത്തിൻ ജലധിയിൽ ആഴ്ന്നുപോകതെഅനഘമായ് നമുക്കു യാത്ര തുടരാംദുഷ്ട ജടില ചേതസ്സകറ്റാൻ വിമോചകൻ വരും യുഗാന്ത്യത്തിൽചേതോഹരമാം നിൻ വചസ്സ് ഗ്രഹിപ്പാൻചേവടിയടുത്തുനാം താഴ്മ ധരിക്കാംഅശ്രുകണങ്ങൾ ധാരധാരയായ്അനിർവാച്യമായ് നാം അനുതപിക്കഛിദ്രിക്കുന്ന ജനതകളണിയണിയായ്ജല്പിക്കുമിവരർദ്ധ നിശീധിനിയിൽധന്വാവായ് വന്നീടുമെ എൻ പ്രീയൻഅജഗണങ്ങളെ ചേർത്തുകൊൾവാൻ
Read Moreതിരുസന്നിധേ തരുന്നിതാ
തിരുസന്നിധേ തരുന്നിതാ എന്നെ പൂർണ്ണമായി നിൻ കൈകളിൽ കുശവൻ കൈയിൽ കളിമണ്ണുപോൽ എന്നെ മെനയണെ തിരുകൈകളാൽ (2) ആരാധന ആരാധന ആരാധന കർത്താവേ (2)ഞാൻ ഏകനായ് തീർന്നിടുമ്പോൾ മാർവിൽ ചേർക്കും നൽസ്നേഹമേ (2)ഉറ്റ ബന്ധുക്കൾ മാറിയാലും മാർവോടണക്കും വൻസ്നേഹമേ (2);- കാൽവറിയിൽ ഞാൻ കണ്ടിടുന്നെ പ്രാണപ്രിയൻ തൻ സ്നേഹത്തെ (2)നഷ്ടമായി തീർന്ന എന്നെ ഇഷ്ടനാക്കിയ വൻസ്നേഹമേ (2);-
Read Moreതിരുസന്നിധിയിൽ – എഴുന്നേറ്റിടാം നിലവിളിക്കാം
എഴുന്നേറ്റിടാം നിലവിളിക്കാം തിരുസന്നിധിയിൽ ചേർന്നിരിക്കാം ആപത്തു അകന്നു പോകുവോളം മറയാം ആ ചിറകിനുള്ളിൽ ഇതെല്ലാം എൻ നന്മെക്കല്ലോ തിന്മയോ എന്നെ തൊടുകയില്ല അബ്രഹാമിൻ ദൈവമോ എൻ ദൈവം വിശ്വസിക്കാം ആഴമായി വാഗ്‌ദത്തങ്ങൾ നിറവേറ്റിടും ദൈവീക നീതിയെ പ്രാപിച്ചിടാം ഇസ്ഹാക്കിൻ ദൈവമോ എൻ ദൈവം അനുസരിക്കാം സമ്പൂർണമായി നൽനീരുറവ തുറന്നു തരും ആത്മീയ നന്മകൾ പ്രാപിച്ചിടാം യാക്കോബിൻ ദൈവമോ എൻ ദൈവം പ്രാർത്ഥനയിൽ ജാഗരിക്കാം സ്ഥിതികൾ നാഥൻ മാറ്റിത്തരും പുതുശക്തിയാൽ നാം മുന്നേറിടാം
Read Moreതിരുവചനം അതി മധുരമയം
തിരുവചനം അതി മധുരമയംതേനിനേക്കാൾ മധുരതരംപാതിയിലൊളിയേകി വഴി നടത്തുംകാലിനു ദീപമായ് തിരുവചനംവഴിയും സത്യവും ജീവനുമായവൻപാതയെ കാട്ടിടും സുരവചനംഅനുഗ്രഹം നൽകുമീ തിരുവചനംഹൃദയം നുറുങ്ങിടും മനുജർക്കു പാരിൽസാന്ത്വനം അരുളിടും നൽവചനംഹൃദയമാലിന്യം അകറ്റിടും വചനംഉള്ളിൽ ആനന്ദം പകർന്നിടും വചനംപുതുജീവനേകിടും തിരുവചനംഇരുവായ്ത്തലയുള്ള വാളിനേക്കാളുംമൂർച്ചയേറുന്നതാം തിരുവചനംസന്ധികളെപ്പോലും തുളച്ചിടും വചനംബന്ധനപാശങ്ങൾ അഴിച്ചിടും വചനംരൂപാന്തരം നൽകും തിരുവചനം
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ

