തിരുവചനം തിരുമധുരം
തിരുവചനം തിരുമധുരംനുകരുകിലധിമധുരം-ദിനംനുകരുകിലധിമധുരംജീവിതപാതയിലനുദിനവുംഅനുഗ്രഹം ചൊരിയും തിരുവചനംഅടിപതറാതെ നൽവഴികാട്ടിതിരുകൃപയരുളും തിരുവചനംദൈവാത്മാവിൻ പൊരുൾ നിറയുംനിത്യവചനമാം തേൻ പകരുംപാപത്തിന്നാഴത്തിലായിടും മർത്യന്മോചനമേകിടും തിരുവചനം
Read Moreതിരുവചനപ്പൊരുളറിയാൻ ഉൾക്കാഴ്ച
തിരുവചനപ്പൊരുളറിയാൻ ഉൾക്കാഴ്ചയേകിടാൻഒരുക്കമുള്ള മനമോടെ തിരുസന്നിധി അണയാംആത്മമാരി ഈ സഭമേൽ അനവരതം ഒഴുകാൻഹൃദയങ്ങളെ തുറക്കാംപരിശുദ്ധാത്മാവേ വരിക ഈ സഭാ മദ്ധ്യേഒരുമയോടെ കാത്തിരിക്കും നിൻ ജനമൊന്നായ്ഇരുവായ്ത്തലവാളാകും നിൻ തിരുവചനങ്ങൾആശയോടെ കേട്ടിടുവാൻ മുൻ വിധി വിട്ടീടാംകഠിന ഹൃദയങ്ങളെ തകർക്കുമീവചനംഉള്ളങ്ങളെ ഉണർത്തിടട്ടെഉണർന്നെഴുന്നേൽക്കുക സഭയെ മറുതലിൽച്ചീടരുതേചോദ്യം ചെയ്യാതെ അനുസരിക്ക ദൈവശബ്ദത്തെഈ ലോക സ്നേഹവും നേട്ടവും നോക്കാതെകർത്തനെ അനുഗമിക്കാം;-
Read Moreതേടിയതല്ല നിന്നെ
തേടിയതല്ല നിന്നെതേടി വന്നെന്നേയും നീഇടറുമീ പാതയിൽ വഴുതീടതെന്നുംഇടയനായി കൂടെ വരും…നല്ല ഇടയനായി കൂടെ വരും..1 മരുഭൂമി യാത്രയിൻഘോരമാം വേളയിൽആശ്വാസ ദായകനായിഎന്റെ ഭാരങ്ങളിൽ എന്നും ആശ്രയമായിഎന്റെ രോഗങ്ങളിൽ നല്ല വൈദ്യനായ യേശു എൻ അരികിൽ വരും…എന്റെ യേശു എൻ അരികിൽ വരും…2 കൂരിരുൾ പാതയിൻഏകമാം യാത്രയിൽപതികനായി കൂടെ വരുംഎന്റെ ദുഃഖങ്ങളിൽ നല്ല ആശ്വാസമായിനീറും വേദനയിൽ നല്ല സാന്ത്വനമായിയേശു എൻ അരികിൽ വരും…എൻ യേശു എൻ അരികിൽ വരും…
Read Moreടിക് ടോക്കല്ല വാട്ട്സാപ്പല്ല
ടിക് ടോക്കല്ല വാട്ട്സാപ്പല്ല ട്രെൻഡിങ്ങ് വൺയൂടൂബല്ല റീൽസല്ല ട്രെൻഡിങ്ങ് വൺയേശു മാത്രമത്രെഅത് യേശുമാത്രമത്രെഇൻസ്റ്റായല്ല ഫേസ്ബുക്കല്ല ട്രെൻഡിങ്ങ് വൺഇമോയല്ല ടെലഗ്രാമല്ല ട്രെൻഡിങ്ങ് വൺയേശുമാത്രമത്രെഅത് യേശുമാത്രമത്രെലാ….. ലല്ലലാ..ലാ..ലല്ലലാലലലലാ..ലാ (2)ടിക്ടോക്കിൽ ഞാൻ വീഡിയോ ചെയ്താൽ എല്ലാരും കാണും.യേശുവിനായ് നാം ജീവിച്ചെന്നാൽ സ്വർഗ്ഗത്തിൽ കാണുംയുടൂബിൽ ഞാൻ റീൽസ് ചെയ്താൽ എല്ലാരും കാണുംയേശുവിനായ് ഞാൻ റീൽസ് ചെയ്താൽ സ്വർഗ്ഗത്തിൽ കാണും…(2)(ടിക്ക്ടോക്കല്ല)ഇൻസ്റ്റാ എഫ്ബി ഇമോ കേറി സമയം കളയരുതെയേശുവിനായ് നീ സമയം നൽകു വിജയം നേടീടുംസോഷ്യൽ മീഡിയ നോക്കിനടന്നാൽ സ്വർഗ്ഗം കാണൂല്ലവചനം നോക്കി നീ നടന്നാൽ […]
Read Moreതേടും മുഖലാവണ്യമെൻ പ്രിയാ
തേടും മുഖലാവണ്യമെൻ പ്രിയാ നിൻതേജസ്സേറും ശിരസ്സിൽ മഹത്വം1 ആഹ്ലാദമേറുന്നെന്നകമേ നിന്നുയരെആനന്ദ ഗാനങ്ങൾ പാടുവാൻ തുടരെ (2);- തേടും…2 പ്രേമത്താലാവൃതമാകുന്നെൻ പ്രിയാപ്രേക്ഷണം ചെയ്യണമേഴയെ ധ്യതിയായ്;- തേടും…3 ആപത്തടുത്തടുത്തെത്തിടും നേരംആകുലമില്ലെനിക്കര നൊടി നേരം;- തേടും…4 സന്തതം വിശ്രമിക്കും തവ സവിധേസങ്കടം പോയി മറഞ്ഞീടുമഗാധേ;- തേടും…5 ലോകം ഇവിടെനിക്കുന്നതമായലാഭമുരയ്ക്കുകിലായതു മായ;- തേടും…6 കൺകൾ മിനു മിന മിന്നുന്ന മേനികണ്ടു കൊതി തീരാമാനന്ദമോടിനി;- തേടും…7 ജീവമുടി ചൂടി വാഴുമനന്തജീവകനി ഭുജിച്ചീടും നിരന്തരം;- തേടും…8 കാന്തി മിന്നും മുഖശോഭ കണ്ടെന്നുംകാത്തിരിക്കും പ്രേമത്തള്ളലാലെന്നും;- തേടും…9 നിൻ […]
Read Moreഉടയവനേ യജമാനനേ
ഉടയവനേ യജമാനനേയേശുവേ എന്നേശുവേ(2)യേശുവേ… എൻ യേശുവേ…ആ ആ ആ…വേദനയേറെ നേരിടും നേരംഏകാന്തനായ് ഞാൻ തളർന്ന നേരം(2)ചരത്തണഞ്ഞു ആശ്വാസം നൽകിമാറോടെന്നെ അണച്ചവനെ(2);- ഉടയവനേ…പാപിയമെന്നിൽ തങ്ക കിരീടവുംദോഷിയാം എന്നിൽ നിൻ അവകാശവും(2)തന്നീയേഴയെ പൊടിയിൽ നിന്നുയർത്തിആരിലും ശ്രേഷ്ഠനായ് മാറ്റിയോനെ(2);- ഉടയവനേ…
Read Moreതീയിൽ കൂടി പോയാലും ഞാൻ വെന്തു
തീയിൽ കൂടി പോയാലും ഞാൻ വെന്തുപോവില്ലവെളളത്തിൻ മേൽ വീണാലും ഞാൻ മുങ്ങി പോകില്ല എന്റെ ദൈവം എന്നോടു കൂടെഅവൻ ഒരു നാളും കൈവിടുകില്ലഎന്നെ കൈ പിടിച്ചു നടത്തുന്നോനെഅവൻ എന്നാളും എന്നാളും വിശ്വസ്തൻവിശ്വസ്തനെ… എൻ ദൈവമേ(2)അവൻ നല്ലവനല്ലോ അവനു സ്തുതി(2)2 എൻ കാതുകളിൽ നിന്റെ സ്വരം ഇമ്പമായിടുംനിൻ വചനം എൻ കാലുകൾക്ക് ദീപമായിടും (2)നിന്റെ സ്നേഹം എത്ര വലുത്നിന്റെ ദയയോ എന്നെ മാറില്ല; എന്നെ കൈപിടിച്ചു…3 പൊട്ടക്കുഴിയിൽ വീണാലും ഞാൻ മറഞ്ഞു പോവില്ലസിംഹക്കുഴിയിൽ വീണാലും ഞാൻ തീർന്നു പോവില്ല […]
Read Moreഉള്ളം കയ്യിലെന്നെ – ശ്രേഷ്ഠ കരം
ഉള്ളം കയ്യിലെന്നെ വഹിച്ചു ചിറകിൻ നിഴലിൽ മറച്ചു ഒരു ദോഷവും ഭവിക്കാതെ കണ്മണിപോലെന്നെ കരുതുംഉന്നതൻ ശ്രേഷ്ഠനായോൻ അങ്ങേ ഞാൻ ആരാധിക്കുംതാഴ്ച്ചയിൽ നിന്നുമെന്നെ ഉയർത്തും കരം വീഴ്ച്ചയിൽ നിന്നുമെന്നെ താങ്ങീടും കരം;-രോഗ ശയ്യയിൻ മീതേ സൗഖ്യത്തിൻ കരം മരണത്തിൻ നിഴലിൻ മീതേ ജീവന്റെ കരം;-ശത്രുവിൻ തീയമ്പുകൾ തടുക്കും കരംവിടുതലിൻ കരം ദുർഘട മേടുകളിൽ ചുമക്കും കരം;-കണ്ണുനീർ തൂകിടുമ്പോൾ തുടയ്ക്കും കരം ഹൃദയം നുറുങ്ങീടുമ്പോൾ തലോടും കരം;-
Read Moreതീയോ റൂഹാ ആണ്ടവർ
തീയോ റൂഹാ ആണ്ടവർ ആവിയാണവർ തീയോ യീഷു ആണ്ടവർ കൂടെ ഇരിപ്പവർതീയോ യാഹൂവേ ആണ്ടവർ തകപ്പനായവർതീയോ റൂഹമ എൻറും കരുണയുള്ളവർ (2)ആശ്വാസമായി ഇരിപ്പവർ കാര്യസ്ഥനായവർപാപം നീതി ബോധ്യം നൽകിത്തരുന്നവർരക്ഷകനായി ഇരിപ്പവർ കൂടെ ഇരിപ്പവർ എല്ലാനാളും എൻട്രെൻറും കൂടെ ഇരിപ്പവർ (തീയോ)കരുണയുള്ള തകപ്പനായിഅൻപുള്ള തകപ്പനായിനമ്മുടെ സ്വന്തം തകപ്പനായി കൂടെ ഇരിപ്പവർ….(2) (തീയോ)
Read Moreഉള്ളം നിറഞ്ഞു ഞാൻ പാടുമേ
ഉള്ളം നിറഞ്ഞു ഞാൻ പാടുമേനീ തന്നെ പ്രത്യാശയാർക്കുമ്പോൾഇല്ലെനിക്കിതുപോൽ വേറൊന്നു്തുല്യമായി ഗണിപ്പാൻ ലോകത്തിൽ1 വേഗം വരാമെന്നു ചൊന്ന നാഥാനീ തന്ന വാഗ്ദത്തം ഓർത്തു ഞാൻനാളുകളോരോന്നായ് എണ്ണി എണ്ണിനാഥാ നിൻ വരവുകാത്തിടുന്നു;-2 ഭാരങ്ങൾ ഏറുന്ന ജീവിതത്തിൽപ്രത്യാശ നൽകുന്ന വാഗ്ദത്തങ്ങൾവ്യാകുലമെല്ലാം അകറ്റിടുന്നുജീവിതം നിന്നിൽ സമർപ്പിക്കുന്നു;-3 കാതുകൾ നാഥാ നിൻ വരവിന്റെനാദം മുഴങ്ങി കേൾക്കുന്നേഎന്നുമൊരുങ്ങി ഞാൻ കാത്തിരിക്കുംനിന്നെ എതിരേൽപ്പാൻ വിൺപുരിയിൽ;-4 എന്നു മുഖാമുഖം കണ്ടിടുമോഅന്നു നീ നൽ കും കിരീടങ്ങൾഇന്നു ഞാൻ ചെയ്യുന്ന സേവയുടെതക്ക പ്രതിഫലമായ് മാറും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എരിയുന്ന തീയുള്ള നരകമതിൽ
- യേശുവിൻ നാമം എൻ യേശുവിൻ നാമം
- വരുമോ സോദരാരേ വരുമോ സാദരരേ
- ഉയർത്തീടുന്നേ ഞങ്ങൾ ഉയർത്തീടുന്നേ
- അറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെ

