Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ശ്രീദേവാട്ടിൻ കുട്ടിയേ തിരു

ശ്രീദേവാട്ടിൻകുട്ടിയേ-തിരുപാദമെന്‍റെ ശരണംജീവനെ നിന്തിരു-പുണ്യരക്തമെന്ന്യേപാപി ഞാൻ രക്ഷപ്പെടാൻ – വേറെആവതില്ലായ്കയാൽ സർവ്വമുപേക്ഷിച്ചുപാപിയിതാ വരുന്നേൻ;- ശ്രീഭാരം ചുമക്കുന്ന പാപികളെ ഭവാൻതേടി നീ വന്നതിനാൽ – തിരുകാരുണ്യത്താൽ വിളിച്ചിടുന്ന തോർത്തിപ്പോൾപാപിയിതാ വരുന്നേൻ;- ശ്രീകാട്ടുടെ ഓടിയ – ആടിനെ നേടുവാൻതേടി നീ വന്നതിനാൽ – പാപകാട്ടിൻ നിന്നോടി-മാ-ശ്രേഷ്ഠ ഇടയനേപാപിയിതാ വരുന്നേൻ;- ശ്രീപാപികളെ രക്ഷചെയ്തതിന്നായി നീ ശാപമൃത്യു സഹിച്ച-ദിവ്യ സ്നേഹകാരുണ്യത്തെ ചിന്തിച്ചു ധൈര്യമായ്പാപിയിതാ വരുന്നേൻ;- ശ്രീഒന്നിനാലും അങ്ങു ചേർന്ന അടിയാരെര മന്നൻ നീ തള്ളുകയില്ലെന്നുചൊന്നതുമുലമീ-തിന്മ നിറഞ്ഞ മാപാപിയിതാ വരുന്നേൻ;- ശ്രീ

Read More 

ശുദ്ധി ചെയ്ക എന്നെ പ്രിയനാഥാ

ശുദ്ധി ചെയ്ക എന്നെ പ്രിയനാഥാശുദ്ധനായ് ഞാൻ തീർന്നിടുവാൻശുദ്ധരക്തത്താൽ കഴുകീടുകഅങ്ങേപോലെ ഞാൻ ശോഭിച്ചീടുവാൻആത്മഫലത്താൽ ഞാൻ നിറഞ്ഞീടുവാൻആത്മമാരി എൻമേൽ അയക്ക നാഥാ (2)ആത്മസന്തോഷം എന്നിൽ നിറഞ്ഞീടുവാൻ;ആത്മനേ എന്നിൽ വസിക്ക (2)നിന്‍റെ ആഴങ്ങൾ ഞാൻ അറിഞ്ഞീടുവാൻആത്മകണ്ണുകൾ തുറന്നീടുക (2)പ്രാണപ്രിയ നിൻ മൊഴികൾക്കായ്;കാതുകൾ തുറന്നീടുക (2)ലോക ഇമ്പങ്ങളെ ജയിച്ചീടുവാൻആത്മശകക്തിയാൽ നിറച്ചീടുക(2)നന്മ തിന്മകളെ അറിഞ്ഞീടുവാൻ;ആത്മജ്ഞാനം എന്നിൽ പകരൂ (2)

Read More 

ശ്രീനരപതിയേ സീയോൻ മണവാളനെ

ശ്രീനരപതിയേ! സീയോൻ മണവാളനേ! നാശപാത്രമായ ലോകമാകെയുദ്ധരിപ്പതിന്നു കന്യകയിൽ ജാതനായ് വന്ന;ശ്രീനരപതിയേ! സീയോൻ മണവാളനേ!ആട്ടിയർ കൂട്ടമായി വന്നനേരം കീറ്റുശീലയിൽ കിടന്ന യേശുദേവാ പട്ടിനുള്ള മൂലവസ്തു സൃഷ്ടിചെയ്ത ദൈവമേയി ക്ളിഷ്ടമാം കിടപ്പുകണ്ടുഞാൻ നമിക്കുന്നേൻ വന്നു മാഗർ നിന്നടുക്കൽ ഭക്തിയോടെ പൊന്നു മൂരുകുന്തുരുക്കം കാഴ്ചവെച്ചു ഉന്നതാധികാരമുള്ള മന്നവൻ നീയെന്നതന്യർ സന്നമിച്ചു ഘോഷിക്കുന്നിതാ നിശ്ശങ്കമായ് പന്തിരണ്ടാം വയസ്സിങ്കലേശുവേ! നീതന്തതള്ളയോടൊരുമിച്ചീശഗേഹം സമ്പ്രതിപതിച്ചവിടെക്കണ്ടശാസ്ത്രിവര്യരോടു ധർമ്മഭാഷണം നടത്തിയേ മോദിച്ചു നീ മുപ്പതാം വയസ്സിൽ സ്നാനമേൽപ്പതിന്നു ത്വൽപ്പുരം വെടിഞ്ഞു യൂദ്യതന്നിൽ വന്നു സ്വൽപ്പവും മടിച്ചിടാതെയൂർദ്ദിനാന്നൊഴുക്കിനുള്ളി ലൽപ്പരാകും മർത്ത്യരെന്നപോൽ മജ്ജിച്ചൊരു […]

Read More 

ശുദ്ധിക്കായ് നീ യേശു സമീപേ പോയോ

ശുദ്ധിക്കായ് നീ യേശു സമീപേ പോയോകുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽപൂർണ്ണാശ്രയം ഈ നിമിഷം തൻ കൃപതന്നിൽവച്ചോ ശുദ്ധിയായോ നീ ?കുളിച്ചോ കുഞ്ഞാട്ടിൻ ആത്മ ശുദ്ധിനൽകും രക്തത്തിൽഹിമംപോൽ നിഷ്കളങ്കമോ നിൻ അങ്കികുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ ?അനുദിനം രക്ഷകൻ പക്ഷത്തോ നീശുദ്ധിയായ് നടന്നീടുന്നത്?ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടോവിശ്രമം നാഴിക തോറുമേ?;-കർത്തൻ വരവിൽ നിൻ അങ്കി ശുദ്ധമോ?ഏറ്റവും വെൺമയായ് കാണുമോസ്വർപ്പൂരത്തിൽ വാസം ചെയ്തിടാൻ യോഗ്യ-പാത്രം ആയിത്തീരുമോ അന്നാളിൽ;-പാപക്കറയേറ്റ അങ്കി നീ നീക്കികുഞ്ഞാട്ടിൻ രക്തത്തിൽ കുളിക്കജീവനീർ ഒഴുകുന്നു അശുദ്ധർക്കായ്കുളിച്ചു ശുദ്ധിയായിടുക;-Have you been to Jesus […]

Read More 

ശ്രീയേശു നാമം അതിശയനാമം

ശ്രീയേശുനാമം അതിശയനാമം ഏഴയെനിക്കിമ്പനാമംപാപപരിഹാരാർത്ഥം പാതകരെ തേടിപാരിടത്തിൽ വന്ന നാമം പാപമറ്റ ജീവിതത്തിൻ മാതൃകയെ കാട്ടിത്തന്ന പാവനമാംപുണ്യനാമം;-എണ്ണമില്ലാ പാപം എന്നിൽ നിന്നു നീക്കാൻ എന്നിൽ കനിഞ്ഞ നാമംഅന്യനെന്ന മേലെഴുത്തു എന്നേക്കുമായ് മായ്ച്ചുതന്ന ഉന്നതന്‍റെ വന്ദ്യനാമം;-വാനം ഭൂമി ഏവം പാതാളം ഒരുപോൽവാഴ്ത്തി വണങ്ങും നാമംവാനിലും ഭൂവിലും ഉള്ള എല്ലാ അധികാരത്തെയുംആയുധം വെപ്പിച്ച നാമം;-എല്ലാ നാമത്തിലും മേലായ നാമംഭക്തർ ജനം വാഴുത്തും നാമം എല്ലാ മുഴങ്കാലും മടങ്ങിടും തിരുമുമ്പിൽവല്ലഭത്വം ഉള്ള നാമം;-ഭൂതബാധിതർക്കും നാനാവ്യാധിക്കാർക്കുംമോചനം കൊടുക്കും നാമംകുരുടർക്കും മുടന്തർക്കും കുഷ്ഠരോഗികൾക്കുമെല്ലാംവിടുതലും നൽകും നാമം;-നീതിയോടെ […]

Read More 

ശൂലമിയാൾ മമ മാതാവേ!

ശൂലമിയാൾ മമ മാതാവേ!ശാലേം നായകൻ നമ്മൾ പിതാവേ!നാമെല്ലാവരും തൻ മഹിമാവെ!തന്നെ വാഴ്ത്തുവാൻ ചായ്ക്കുക നാവേലോകമതിൻ തുടസ്സത്തിനു മുമ്പേനാഥാ! ഞങ്ങളെയോർത്ത നിന്നൻപേഅന്ത്യയുഗം വരെയുമായതിൻ പിൻപേഞങ്ങളറിയുന്നതുള്ളാശയിൻ കൂമ്പേ!;-ജീവനെഴുന്നൊരു നിൻ വചനത്താൽനീ ജനിപ്പിച്ചടിയാരെ സുഗണത്താൽപാപഭയമകന്നു നിൻ മരണത്താൽജീവനിൽ കടന്നിവർ നിൻ സുകൃതത്താൽ;-ഞങ്ങളീ ഭൂമിയിൽ വാഴുമെന്നാളുംനിന്നുടെ മഹത്ത്വത്തിന്നായ് ശ്രമമാളുംഭൗമിക സുഖം നേടിടുന്നതെക്കാളുംനിന്നെയോർത്താനന്ദിക്കുമുയിർ പോകുമ്പോഴും;-അപകട ദിവസങ്ങൾ അണവൊരു തരുണംആകുലമകന്നു നിന്നത്ഭുത ചരണംസേവ ചെയ്വതിന്നരുൾ താവക ഭരണംകുറവെന്നിൽ നിന്നു നീക്കാൻ മാർഗ്ഗമായ് വരണം;-

Read More 

ശാലേം രാജൻ വരുന്നൊരു ധ്വനികൾ

ശാലേം രാജൻ വരുന്നൊരുധ്വനികൾദേശമെങ്ങും മുഴങ്ങിടുന്നുസോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുകവേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻവീശുക ഈ തോട്ടത്തിനുള്ളിൽജീവയാവി പകർന്നിടുവാൻജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻദൂതറിയിപ്പാൻ സഭയുണരുവാൻ;- ശാലേം…ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻശക്തിയായൊരു വേലചെയ്‌വാൻകക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്കവിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ;- ശാലേം…അത്ഭുതങ്ങൾ അടയാളങ്ങളാൽസത്യസഭ വെളിപ്പെടുന്നുഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നുകുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു;- ശാലേം…ദീപെട്ടികൾ തെളിയിച്ചുകൊൾകഎണ്ണപ്പാത്രം കവിഞ്ഞിടട്ടെശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾവാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ;- ശാലേം…

Read More 

ശാലേമിൻ നാഥൻ നല്കും ശാലോം

ശാലേമിൻ നാഥൻ നല്കും ശാലോംഹാഗാറിൻ ദൈവം നിന്‍റെ മീതെഭുജബലമായ് മറുവിലയായ്മുൾപടർപ്പിൽ കേട്ട സ്വരമായ്പോയീടാം ദൈവജനമൊന്നായ്അർപ്പിക്കാം ആത്മ ദേഹത്തെചെങ്കടൽ തീരം കടന്നുകനാനിൽ വാസമാക്കിടാംമാറായെ മറന്നു പാടാംമന്നായിൻ ഭാഗ്യം നേടിടാംയോർദ്ധാന്‍റെ തീരം കവിഞ്ഞാലുംശത്രുവിൻ സൈന്യം വളഞ്ഞാലുംവിടുതലുണ്ട് പ്രത്യാശയുണ്ട്അൻപിൻ കരം തണലായുണ്ട്;- പോയീടാം…ഭൂമിയൊന്നാകെ മാറിയാലുംപർവ്വതങ്ങൾ കുലുങ്ങി വീണാലുംശാശ്വത ബലം തിരുവചനംകൂരിരുളിൽ പാതെയ്ക്കു വെട്ടം;- പോയീടാം…

Read More 

ശലോമിൻ രാജനേക ദൈവത്തിൻ

ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ മനുഷ്യപുത്രനായ്മശിഹാരക്ഷകൻപിറന്നു ബേത്ത്ലേഹേമിൽവേഷത്തിൽ മനുഷ്യനായി യേശുമഹേശൻ ശീലകൾചുറ്റിശിശു ശയിക്കുന്നിതാ ഒരു പശുശാലയിൽ!! 1.വരും ആട്ടിടയർ കുട്ടമായി സ്തുതിച്ചീടുന്നുവിദ്വാന്മാർ വീണീശിശുവിനെ നമസ്കരിക്കുന്നുദൈവ ഏകജാതൻ പിറന്നാദ്യജാതനായിന്നു സ്വർഗ്ഗ സൈന്യവും ആസകലം പുകഴ്ത്തീടുന്നു സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം രക്ഷാകരമായുദിച്ചു കൃപ, മനുഷ്യപ്രീതി ദൈവ പ്രസാദവും സമാധാനവും;-2.ജ്ഞാനം നിറഞ്ഞാത്മാവിൽ ബലപ്പെട്ടുകൊണ്ടുംദൈവ കൃപ, സത്യം, തേജസ്സും നിറഞ്ഞുകൊണ്ടുംവചനം ജഡമായി നമ്മോടുകൂടെ പാർത്തുകൊണ്ടുംകൃപമേൽകൃപ തൻനിറവിൽ നല്കികൊണ്ടും സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം രക്ഷാകരമായുദിച്ചു കൃപ, മനുഷ്യപ്രീതി ദൈവ പ്രസാദവും സമാധാനവും;-

Read More 

ശാലോം ശാലോം ശാലോം ശാലോം

ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം – എൻ യേശു എൻ സമാധാനം – എൻയേശു എൻ ബലം എനിക്കെൻ യേശു എൻ സഹായം എന്തൊരാനന്ദം… ശാലോംതകരും നുകങ്ങൾ എല്ലാം മാറും നിരാശയെല്ലാം ഉണങ്ങും മുറിവുകൾ എല്ലാം ജയക്കൊടി ഉയർത്തി നാം പാടും ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഉദിക്കും തേജസ്സു നമ്മിൽ ഉയർത്തും ദൈവം നമ്മെ മാനിതരായ് നാം മാറും ജയക്കൊടി ഉയർത്തി നാം […]

Read More