Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ശബ്ദം താള ലയങ്ങലിലൂടെ സ്വർഗ്ഗ

ശബ്ദം താളലയങ്ങലിലൂടെസ്വർഗ്ഗസംഗീതവുമായ്(2)യേശുദേവന് സ്വാഗതം അരുളാൻയുവജനങ്ങളെ ഉണരൂ യുവജനങ്ങളേഉണരുക(3) ഉജ്വലഭാവിയെ വരവേൽക്കാൻഉണർന്നു സർവ്വായുധങ്ങളേന്തിയേശുവേ എതിരേൽക്കാം(അ, അ, അ… ഒ, ഒ, ഓ…) ശബ്ദ…നൂതന ആശയ സംസ്കാരത്തിൽചേതന നിന്നു തുടിക്കുന്നു(2)ദൈവവചനം കൈകളിലേന്തിഅവന്‍റെ സാക്ഷികളാകാം(2)(അ, അ, അ… ഒ, ഒ, ഓ…) ശബ്ദ…അവന്‍റെ സാക്ഷികൾ ആയവർക്കവനൊരുശാശ്വത ഭവനം തീർക്കുന്നു(2)അതിനുവേണ്ടി പടവെട്ടുക നാംകുരിശിൻ സാക്ഷികളാകാം(2)(അ, അ, അ… ഒ, ഒ, ഓ…) ശബ്ദ…

Read More 

ശോഭന നാട്ടിൽ ഞാൻ എത്തിടുമെ

ശോഭന നാട്ടിൽ ഞാൻ എത്തിടുമെകർത്തൻ മുഖം ഞാൻ ദർശിക്കുമെ(2)കോടാകോടി വിശുദ്ധരൊത്ത്ഞാനും യുഗായുഗം വാണിടുമേ(2)വേദനകളെല്ലാം ഭൂവിൽ അഴിച്ചിട്ട്കർത്തൻ സന്നിതെ പറന്നിടുമെ(2)അന്നുതൻ മുഖം ഞാൻ ദർശിച്ചിട്ട്തൻമാർവ്വിൽ ഞാനെന്നും ചാരിടുമെ(2)യുഗായുഗം ഞാനും വാണിടുവാനായിഎൻ പ്രിയൻ എന്നെയും ചേർത്തിടുമെ(2)കർത്തൻ വരവിൽ കണ്ടിടുവാൻആവലോടെ ഞാൻ കാത്തിരിപ്പൂ(2)

Read More 

ശൈലവും എന്‍റെ സ​ങ്കേതവും കോട്ടയും

ശൈലവും എന്‍റെ സങ്കേതവുംകോട്ടയും എന്‍റെ പാറയുമേവീഴാതെ താങ്ങുന്ന താഴാതെ കാക്കുന്നസ്വർഗ്ഗീയ നാഥനെ സ്തുതിച്ചിടുന്നേ(2)കഠിനശോധന പർവ്വതങ്ങൾജീവിതസാഗരേ പോരാട്ടങ്ങൾവൻതിരമാലപോൽ ആഞ്ഞടിച്ചീടുമ്പോൾമാറാത്ത നാഥനെ സ്തുതിച്ചിടുന്നേ(2)കാൽവറിക്രൂശതിൽ എന്‍റെ പേർക്കായ്കൈകാൽകൾ ആണിയ്ക്കായ് ഏല്പിച്ചോനേകൺകൾ നിറയുന്നേ ഉള്ളം തുടിക്കുന്നേരക്തം ചിന്തി എന്നെ വീണ്ടതിനായ്മാനുഷ്യരിൽ ഞാൻ ആശ്രയം വയ്ക്കില്ലധനത്തിൽ എൻ മനം ചായുകില്ലകാഹള ശ്ബദം ഞാൻ കേട്ടിടാൻ കാലമായ്കഷ്ടമേറ്റ പ്രിയൻ വന്നീടാറായ്

Read More 

ശക്തമായ കൊടുങ്കാടിച്ചീടിലും

ശക്തമായ കൊടുങ്കാടിച്ചീടിലുംപ്രതികൂലം കഠിനമായ് തീർന്നാലും(2)ഭീതിയിൽ തിരമാല ഉയർന്നാലുംവെള്ളമെന്‍റെ പ്രാണനോളം എത്തിയാലും(2)എന്‍റെ ആരാധന കുറയുകില്ലഎന്‍റെ ആനന്ദം മാറിപ്പോകില്ല(2)കഷ്ടനഷ്ടം മാത്രം മുന്നിൽ കണ്ടാലുംകണ്ണുനീർ താഴ്വരയിൽ ആയിടിലുംദുഃഖം കൊണ്ട് കണ്ണുകൾ കുഴിഞ്ഞാലുംഏറ്റം ക്ഷീണിതനായ് തീർന്നാലും(2)താണുവീണു കർത്തനെ ആരാധിക്കുംആകുലം മറന്നു ഞാൻ സ്തുതിച്ചീടുംമഹത്വത്തിൽ യോഗ്യനാം കുഞ്ഞാടെആരാധിച്ചിടും നിന്നെ എന്നെന്നും(2)

Read More 

ശാലേം നഗര വീഥിയിൽ മരകുരിശും

ശാലേം നഗര വീഥിയിൽ മരകുരിശും ചുമന്നൊരുവൻശാപമരണശിക്ഷഏറ്റു നഗരവാതിലിന്നു പുറത്തുപോകുന്നുശാലേം നഗര വീഥിയിൽ…1.നന്മ ചെയ്തു രോഗികൾക്കെല്ലാം സൗഖ്യം നൽകിയവൻമനസലിഞ്ഞായിരങ്ങളെ സന്തോഷിപ്പിച്ചവൻവന്ദിതനാം ദൈവപുത്രൻ സർവ്വവും ചമച്ചവൻനിന്ദിതനാംഎന്‍റെ പാപംമുറ്റും ഏറ്റെടുത്ത്താൽശാലേം നഗര വീഥിയിൽ…2.മഹോന്നതൻ ശ്രീ യേശുവല്ലാതെ മറ്റാരുമെങ്ങുമില്ലസ്വർഗ്ഗത്തിലുമീഭൂമിയിലും അധോലോകത്തിലുംസർവ്വമഹത്വംശ്രീ യേശുവിനർപ്പിച്ചു കുമ്പിടാംനന്ദിയോടെ തിരുനാമത്തെ എന്നെന്നുമുയർത്തിടാം

Read More 

ശാലേം പുരേ ചെന്ന് ചേരുന്നനാൾ

ശാലേം പുരെ ചെന്ന് ചേരുന്ന-നാൾ ഹാ എത്ര മോദമേതാതനൊരക്കുന്ന വിശ്രമവീട്ടിൽ-ഞാൻ എന്നു ചേരുമോകണ്ണു നീരില്ലവിടെ ദുഃഖ വിലാപങ്ങളുമില്ലങ്ങ്നിത്യായുഗമുള്ള സന്തോഷനാളിനായ്ഉള്ളമോ വാജ്ചിക്കുന്നേഞാനും യാഹെ സ്തുതിച്ചിടുന്നേ;-ശാലേം…വേല തികച്ച ശുദ്ധർ പൊൻകിരീട-ധാരികളായ്സാക്ഷികളായ് എന്‍റെ ചുറ്റുംപൊൻ ചിറകു വീശി പറന്നു പാടി ഞാനും യാഹെ സ്തുതിച്ചിടുമേ;- ശാലേം…

Read More 

ശാലേം രാജൻ വരുന്നൊരു ധ്വനികൾ

ശാലേം രാജൻ വരുന്നൊരുധ്വനികൾദേശമെങ്ങും മുഴങ്ങിടുന്നുസോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുകവേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻവീശുക ഈ തോട്ടത്തിനുള്ളിൽജീവയാവി പകർന്നിടുവാൻജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻദൂതറിയിപ്പാൻ സഭയുണരുവാൻ;- ശാലേം…ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻശക്തിയായൊരു വേലചെയ്‌വാൻകക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്കവിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ;- ശാലേം…അത്ഭുതങ്ങൾ അടയാളങ്ങളാൽസത്യസഭ വെളിപ്പെടുന്നുഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നുകുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു;- ശാലേം…ദീപെട്ടികൾ തെളിയിച്ചുകൊൾകഎണ്ണപ്പാത്രം കവിഞ്ഞിടട്ടെശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾവാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ;- ശാലേം…

Read More 

ശാലേമിൻ നാഥൻ നല്കും ശാലോം

ശാലേമിൻ നാഥൻ നല്കും ശാലോംഹാഗാറിൻ ദൈവം നിന്‍റെ മീതെഭുജബലമായ് മറുവിലയായ്മുൾപടർപ്പിൽ കേട്ട സ്വരമായ്പോയീടാം ദൈവജനമൊന്നായ്അർപ്പിക്കാം ആത്മ ദേഹത്തെചെങ്കടൽ തീരം കടന്നുകനാനിൽ വാസമാക്കിടാംമാറായെ മറന്നു പാടാംമന്നായിൻ ഭാഗ്യം നേടിടാംയോർദ്ധാന്‍റെ തീരം കവിഞ്ഞാലുംശത്രുവിൻ സൈന്യം വളഞ്ഞാലുംവിടുതലുണ്ട് പ്രത്യാശയുണ്ട്അൻപിൻ കരം തണലായുണ്ട്;- പോയീടാം…ഭൂമിയൊന്നാകെ മാറിയാലുംപർവ്വതങ്ങൾ കുലുങ്ങി വീണാലുംശാശ്വത ബലം തിരുവചനംകൂരിരുളിൽ പാതെയ്ക്കു വെട്ടം;- പോയീടാം…

Read More 

ശലോമിൻ രാജനേക ദൈവത്തിൻ

ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ മനുഷ്യപുത്രനായ്മശിഹാരക്ഷകൻപിറന്നു ബേത്ത്ലേഹേമിൽവേഷത്തിൽ മനുഷ്യനായി യേശുമഹേശൻ ശീലകൾചുറ്റിശിശു ശയിക്കുന്നിതാ ഒരു പശുശാലയിൽ!! 1.വരും ആട്ടിടയർ കുട്ടമായി സ്തുതിച്ചീടുന്നുവിദ്വാന്മാർ വീണീശിശുവിനെ നമസ്കരിക്കുന്നുദൈവ ഏകജാതൻ പിറന്നാദ്യജാതനായിന്നു സ്വർഗ്ഗ സൈന്യവും ആസകലം പുകഴ്ത്തീടുന്നു സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം രക്ഷാകരമായുദിച്ചു കൃപ, മനുഷ്യപ്രീതി ദൈവ പ്രസാദവും സമാധാനവും;-2.ജ്ഞാനം നിറഞ്ഞാത്മാവിൽ ബലപ്പെട്ടുകൊണ്ടുംദൈവ കൃപ, സത്യം, തേജസ്സും നിറഞ്ഞുകൊണ്ടുംവചനം ജഡമായി നമ്മോടുകൂടെ പാർത്തുകൊണ്ടുംകൃപമേൽകൃപ തൻനിറവിൽ നല്കികൊണ്ടും സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം രക്ഷാകരമായുദിച്ചു കൃപ, മനുഷ്യപ്രീതി ദൈവ പ്രസാദവും സമാധാനവും;-

Read More 

ശാലോം ശാലോം ശാലോം ശാലോം

ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം – എൻ യേശു എൻ സമാധാനം – എൻയേശു എൻ ബലം എനിക്കെൻ യേശു എൻ സഹായം എന്തൊരാനന്ദം… ശാലോംതകരും നുകങ്ങൾ എല്ലാം മാറും നിരാശയെല്ലാം ഉണങ്ങും മുറിവുകൾ എല്ലാം ജയക്കൊടി ഉയർത്തി നാം പാടും ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഉദിക്കും തേജസ്സു നമ്മിൽ ഉയർത്തും ദൈവം നമ്മെ മാനിതരായ് നാം മാറും ജയക്കൊടി ഉയർത്തി നാം […]

Read More